Author: News Desk

10 ലക്ഷം കോടി രൂപയ്ക്ക് മേല്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുമായി Reliance. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന് കമ്പനിയാണ് RIL. താരിഫ് വര്‍ധിപ്പിക്കാനുള്ള റിലയന്‍സ് ജിയോയുടെ തീരുമാനമാണ് വളര്‍ച്ചയുടെ പിന്നില്‍. 2021 മാര്‍ച്ചോടെ സീറോ ഡെബ്റ്റ് കമ്പനിയാകാനുള്ള ശ്രമത്തിലാണ് Reliance. RIL കെമിക്കല്‍ ബിസിനസില്‍ സൗദി Aramco അടുത്തിടെ 20 ശതമാനം പങ്കാളിത്തം നേടിയിരുന്നു.

Read More

സ്ലീപ്പ് ഇന്റേണ്‍ഷിപ്പിനായി അപേക്ഷകരെ ക്ഷണിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് Wakefit.co. 100 ദിന ഇന്റേണ്‍ഷിപ്പില്‍ പ്രതിദിനം 9 മണിക്കൂര്‍ വീതം ഉറങ്ങുകയാണ് ഡ്യൂട്ടി. വര്‍ക്ക് അവേഴ്സില്‍ ലാപ്ടോപ് ഉപയോഗിക്കരുതെന്ന് നിബന്ധനയുണ്ട്. വേക്ക്ഫിറ്റിന്റെ മെത്തയില്‍ ഉറങ്ങുന്ന വ്യക്തിയുടെ ഉറക്കത്തിന്റെ പാറ്റേണടക്കം മോണിറ്റര്‍ ചെയ്യുകയാണ് ലക്ഷ്യം. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ സ്‌റ്റൈപെന്റ്. ഓഫീസുകളില്‍ ഉച്ചമയക്കത്തിനായി റൂമുകള്‍ വേണമെന്നാണ് 86 ശതമാനം ആളുകളുടേയും അഭിപ്രായമെന്നും വേക്ക് ഫിറ്റ് സര്‍വേ.

Read More

എക്സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം 25 ആക്കാന്‍ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് BuildNext.  കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്രാ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കമ്പനി ഫോക്കസ് ചെയ്യുന്നത്. വെര്‍ച്വല്‍ റിയാലിറ്റി എനേബിള്‍ഡായ എക്സ്പീരിയന്‍സ് സെന്ററുകളാണ് കമ്പനി മാനേജ് ചെയ്യുന്നത്. കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയില്‍ മികച്ച കസ്റ്റമര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന കമ്പനിയാണ് BuildNext. 2020 അവസാനത്തോടെ തെലങ്കാനയില്‍ 5 എക്സ്പീരിയന്‍സ് സെന്ററുകള്‍ തുടങ്ങുമെന്നും കമ്പനി

Read More

EV maker Kinetic Green & auto component maker Autoline Ind join hands to develop e-cycles. Under the partnership, Autoline will monitor the development of the e-cycles. Critical assemblies of e-cycle will be 100% localized. They had developed the  first 2 models, named E-speed. E-speed costs Rs 24,999 & it  will be available in the market from December.

Read More

https://youtu.be/s_EyCkAKpNA കോസ്‌മെറ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഇന്ത്യയിലും വിദേശത്തും ഇന്ന് ഏറെ ആവശ്യക്കാരുള്ള ഒന്നാണ് ആയുര്‍വേദ-സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍. നാളികേരള ഉല്‍പ്പന്നങ്ങള്‍ക്കടക്കം ഇന്ന് കയറ്റുമതി സാധ്യത വര്‍ധിച്ച് വരുമ്പോള്‍ ഇതിനായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനും ഒട്ടേറെയാളുകള്‍ മുന്നോട്ട് വരുന്നുണ്ട്. എന്തൊക്കെ ലൈസന്‍സ് ആവശ്യമാണ് ? ആയുര്‍വേദ- സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഡ്രഗ് കണ്‍ട്രോളറാണ് ഇതിനായി ലൈസന്‍സ് തരുന്നത്. കോസ്മെറ്റിക്സ് ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കൂ എന്ന കാര്യവും ഓര്‍മ്മിക്കുക (കൂടുതലറിയാന്‍ വീഡിയോ കാണാം) ടെക്‌നിക്കല്‍ സപ്പോര്‍ട്ട് വേണം സംരംഭങ്ങള്‍ ആരംഭിക്കണമെങ്കില്‍ ലൈസന്‍സിന് പുറമേ അപ്രൂവ്ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട് വേണം. ലളിതമായ ലൈസന്‍സിങ് നടപടികളാണ് ഇതിനുള്ളത്. ആയുര്‍വേദ-സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍ (കൂടുതലറിയാന്‍ വീഡിയോ കാണാം)

Read More

https://youtu.be/WW4WPUrdN2E In India, only very few of the differently abled community have achieved their dream of a profession. But despite their physical difficulties, many Indians have reached their goal of starting a startup. They prove that the formula for success is availability, not availability. Simon George – Special Care Days Despite being paralyzed waist down for 30 years, a 52 year old Simon George, who is an engineering graduate, started the first holiday company for differently abled community. The company works for people who needs special care including differently abled, elderly and the sick. Sangeetha Desai – Raw Nature Company Born without her fingers, Sangeetha Desai today is one…

Read More

ഗെയിമിങ് പ്ലാറ്റ്‌ഫോമായ Beat Games സ്വന്തമാക്കാന്‍ Facebook. മ്യൂസിക്ക് മുതല്‍ ഡാന്‍സ് വരെയുള്ള VR ഗെയിം Beat Saber ബീറ്റ് ഗെയിംസിന്റെതാണ്. 2018ല്‍ ഏറ്റവുമധികം ബിസിനസ് നേടിയ ഗെയിമുകളിലൊന്നാണ് Beat Saber. Beat Games ഫേസ്ബുക്കിന്റെ VR ഗെയിമിങ് ഗ്രൂപ്പായ Oculus Studiosന്റെ ഭാഗമാകും. കൂടുതല്‍ കസ്റ്റമേഴ്സിലേക്ക് VR ടെക്നോളജി എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് Mark Zuckerberg.

Read More

Real estate Startup BuildNext plans 25 Experience Centres by next financial year. BuildNext’s primary focus is on Karnataka, Tamil Nadu, Maharashtra & Andhra Pradesh. Company manages & operates virtual reality enabled experience centres. It provides an unparalleled customer experience in the construction industry. BuildNext aims to open four or five experience centres in Telangana by the end of 2020.

Read More

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് പൂര്‍ണമായും നീക്കം ചെയ്യാന്‍ അബുദാബി. 2021 മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് ഉപയോഗം നിര്‍ത്തലാക്കുമെന്ന് അബുദാബി എണ്‍വയണ്‍മെന്റ് ഏജന്‍സി.  2020 ആരംഭത്തില്‍ ഡ്രാഫ്റ്റ് പോളിസി തയാറാക്കും. പോളിസി ഇംപ്ലിമെന്റേഷന് ഒരു വര്‍ഷം മുന്‍പ് ബിസിനസുകള്‍ക്കടക്കം തയാറെടുക്കാന്‍ അവസരം. പ്ലാസ്റ്റിക്കിന് പകരം ഇക്കോ ഫ്രണ്ട്ലിയായ പ്രോഡക്ടുകള്‍ മാര്‍ക്കറ്റില്‍ സജീവമാക്കും. യുഎന്‍ കണക്കുകള്‍ പ്രകാരം 400 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക്കാണ് പ്രതിവര്‍ഷം ലോകത്ത് ഉല്‍പാദിപ്പിക്കുന്നത്.

Read More