Author: News Desk
ഇന്ത്യയില്‍ UPI അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യവുമായി PayPal. ഇന്ത്യയില്‍ peer to peer പേയ്മെന്റ് ഫീച്ചര്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് PayPal. രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് ആരംഭിക്കാനുള്ള നീക്കത്തിലാണ് വാട്സാപ്പും. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ ഫിന്‍ടെക്ക് കമ്പനികളോട് മത്സരിച്ച് മാര്‍ക്കറ്റ് പിടിക്കാനുള്ള നീക്കത്തിലാണ് PayPal.
സംസ്ഥാനത്തെ സംരംഭക അന്തരീക്ഷത്തില്‍ ഗുണപരമായ ഇടപെടലുമായി ചാനല്‍ അയാം ഡോട്ട്കോം സംഘടിപ്പിക്കുന്ന ഞാന്‍ സംരംഭകന്‍. പരിപാടിയില്‍ സംസാരിക്കവേ, സംരംഭകര്‍ക്കായി കെഎസ്ഐഡിസി നല്‍കുന്ന സപ്പോര്‍ട്ടാണ് ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചത്. എന്ത് തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന ആമുഖത്തോടെ തിരുവനന്തപുരത്ത് നടന്ന സംരംഭക പരിശീലന പരിപാടി ഞാന്‍ സംരംഭകനില്‍ സംരംഭകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങളും, സാമ്പത്തിക പിന്തുണയും വിദഗ്ധര്‍ വിശദീകരിച്ചു. കെഎസ്ഐഡിസി, കിന്‍ഫ്ര, കെബിപ്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തെ 5 ജില്ലകളില്‍ ചാനല്‍ അയാം ഡോട്ട് കോം സംഘടിപ്പിച്ച സംരംഭക പരിശീലന പരിപാടിയില്‍ ഞാന്‍ നവസംരംഭകരും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരും പങ്കാളികളായി. ആദ്യ സര്‍ക്യൂട്ടില്‍ പങ്കെടുതത് 800 യുവ സംരംഭകര്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനത്ത് ഒരു മീഡിയ നടത്തുന്ന ഏറ്റവും വലിയ പരിശീലന പരിപാടികളിലൊന്നായ ഞാന്‍ സംരംഭകനില്‍ സംരംഭകര്‍ക്ക് വേണ്ട കമ്പനി, ലീഗല്‍ ഗൈഡന്‍സും എല്ലാ വേദികളിലും ഒരുക്കിയിരുന്നു. ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ട് നല്‍കുന്ന ബിസിനസ് ക്ലിനിക് ഞാന്‍ സംരംഭകന്റെ…
ഇന്ത്യയും യുഎസും അതിശയകരമായ വ്യാപാര കരാറിനായി ചര്‍ച്ച ചെയ്യുന്നു: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന നമസ്തേ ട്രംപ് പരിപാടിയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍വെസ്റ്റ്മെന്റ് നടത്തുന്നത് സംബന്ധിച്ച തടസങ്ങള്‍ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചയിലാണെന്നും ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടം 40 ശതമാനം വര്‍ധിച്ചു. ഇന്ത്യ ഇപ്പോള്‍ അമേരിക്കന്‍ കയറ്റുമതിയുടെ പ്രധാന വിപണിയാണെന്നും ന്യൂഡല്‍ഹിയിലെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസെന്നും ട്രംപ്
Uber India to expand EV fleet in two years Uber targets 1,500 EVs in India by 2020 The company has partnered with Yulu and SUN Mobility for the purpose Uber has recently piloted electric autos in Chandigarh
Xiaomi to launch SIM card that will function as a microSD card It will have SIM technology on one side and storage technology on the other This technology will be applicable only to Xiaomi phones Xiaomi is developing a specialised SIM tray for the purpose
വനിതാ സംരംഭകര്‍ക്ക് 170 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്
വനിതാ സംരംഭകര്‍ക്ക് രാജ്യത്ത് 170 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. ബെയിന്‍ & കമ്പനിയും ഗൂഗിളും ചേര്‍ന്ന് തയാറാക്കിയ Women Entrepreneurship in India – Powering the economy with her റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് 15.7 മില്യണ്‍ വനിതാ സംരംഭങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വനിതാ സംരംഭകര്‍ നിലവില്‍ 27 മില്യണ്‍ ആളുകള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. ആകെ സംരംഭങ്ങളുടെ 20 ശതമാനവും വനിതകള്‍ നടത്തുന്നതാണ്.
Odisha’s startups exposed to nation-wide acclaim at National Conclave on Startups
National Startup Conclave to strengthen Odisha’s startup ecosystem Dharmendra Pradhan, Minister of Petroleum & Natural Gas and Minister of Steel, has said that technology provides numerous possibilities to individuals. He was speaking at the National Startup Conclave held at India International Centre in Delhi. The conclave was meant to give national exposure to startups from Odisha and to attract Odisha-based investors who live abroad to the state’s startup ecosystem. Union Minister of State for MSME Pratap Chandra Sarangi also participated in the programme. Indian influence and growth of the American economy Hundreds of dignitaries including investors, mentors and entrepreneurs from Odisha took part…
കഴിഞ്ഞ വര്‍ഷം ഫിന്‍ടെക്കുകള്‍ നേടിയത് 34 ബില്യണ്‍ ഡോളര്‍ നിക്ഷേപം. റിസര്‍ച്ച് ഫേമായ CB ഇന്‍സൈറ്റിന്റെ ആനുവല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏര്‍ലി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്യമായ നിക്ഷേപം ലഭിച്ചില്ല. 24 പുതിയ ഫിന്‍ടെക്ക് കമ്പനികള്‍ യൂണികോണ്‍ ലിസ്റ്റിലെത്തി. Next Insurance, Bight Health, Flywire, High Radius, Ripple, Figure തുടങ്ങി 8 ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ യൂണികോണ്‍ ലിസ്റ്റില്‍ വന്നിരുന്നു.
ടിക്ക് ടോക്കിന് പിന്നാലെ ഫിന്‍ടെക്ക്, ഗെയിമിങ്ങ്, ഇ-കൊമേഴ്‌സ് എന്നിവയിലും പരീക്ഷണത്തിനൊരുങ്ങി Bytedance. ഫിനാന്‍ഷ്യല്‍ സര്‍വീസ് ആപ്പ് ലോഞ്ച് ചെയ്തു. ആഗോള ഫിന്‍ടെക്ക് കമ്പനികളോട് മത്സരിക്കാനുള്ള നീക്കത്തിലാണ് Byte dance. മ്യൂസിക്ക് സ്ട്രീമിങ്ങ് സ്‌പെയ്‌സ് വികസിപ്പിക്കുന്നതിന് വന്‍കിട മ്യൂസിക്ക് കമ്പനികളുമായി ലൈസന്‍സിങ്ങ് സംബന്ധിച്ച ചര്‍ച്ചയിലാണ്. ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ടിക്ക്‌ടോക്ക് ഉപയോഗത്തില്‍ മുന്നില്‍.
Reliance Retail tops the list of 50 fastest-growing retailers. The findings come as per Deloitte’s Global Powers of Retailing 2020 index. 250 global firms were scrutinised for the rankings. Reliance Retail recorded retail revenue of $18.5 Bn in 2018