Author: News Desk

Haus.me Launches a Sustainable 3D-Printed Prefab Home. The firm builds smart houses that can be transported to anywhere. Haus is a Nevada based tech startup that builds autonomous intelligent houses. Smart homes are energy-efficient and self-sustainable. Such homes can function perfectly in any climate. Haus homes can be manufactured in weeks and delivered in a day. Smart houses can run on own power, water and septic tank. Haus homes is said to last 10 times longer than traditional constructions. Haus also offers sustainable, Eco-friendly solutions during housing crisis.  Starting price is $199,999 for the base model

Read More

ഇന്ത്യയില്‍ ഇലക്ട്രിക്ക് ബസ് വില്‍പന ലക്ഷ്യമിട്ട് ചൈനീസ് ബ്രാന്‍ഡ് BYD. മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ T3 ബുക്കിങ്ങ് ആരംഭിച്ചെന്ന് കമ്പനി. 200 ഓര്‍ഡറുകള്‍ ഇതിനോടകം ലഭിച്ചുവെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ 10,000 എണ്ണം വില്‍ക്കുമെന്നും BYD. K7, K9 എന്നീ മോഡലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. പ്രതിവര്‍ഷം 5000 ബസുകള്‍ നിര്‍മ്മിക്കാനാണ് നീക്കമെന്നും കമ്പനി.

Read More

ഇന്ത്യന്‍ സാറ്റ്‌ലൈറ്റുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ബഹിരാകാശ അവശിഷ്ടങ്ങളില്‍ നിന്നും മറ്റ് അപകടങ്ങളില്‍ നിന്നും സാറ്റ്‌ലൈറ്റുകളെ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. ഇതിനായി 33.3 കോടി രൂപ കൂടി നേത്ര (നെറ്റ് വര്‍ക്ക് ഫോര്‍ സ്‌പേസ് ഒബ്ജക്റ്റ് ട്രാക്കിംഗ് ആന്‍ഡ് അനാലിസിസ്) പ്രൊജക്ടിലേക്ക് നല്‍കും. 400 കോടി മുതല്‍ മുടക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ നേത്ര പ്രോജക്ട് ആരംഭിച്ചത്. ജിയോ സ്റ്റേഷണറി ഓര്‍ബിറ്റില്‍ 15 കമ്മ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റുകളും 13 റിമോട്ട് സെന്‍സിങ് സാറ്റ്‌ലൈറ്റുകളാണ് ഇന്ത്യയ്ക്കുള്ളത്

Read More

രാജ്യത്തെ 50,000 msmeകള്‍ക്ക് പിന്തുണ നല്‍കാന്‍ Walmart. സപ്ലൈയര്‍ ഡെവലപ്പമെന്റ് പ്രോഗ്രാം വഴി ഗ്ലോബല്‍ സപ്ലൈ ചെയിനിലും ആഭ്യന്തര വിപണിയിലും പിന്തുണ. വാള്‍മാര്‍ട്ടിന്റെ വൃദ്ധി സപ്ലൈയര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം സപ്ലൈയര്‍ നെറ്റ്വര്‍ക്കുകളെ ഊര്‍ജ്ജിതമാക്കും. ലോക്കല്‍ സപ്ലൈയേഴ്സിന് രാജ്യത്ത് വിതരണം വര്‍ധിപ്പിക്കാന്‍ അവസരം. ഇന്ത്യന്‍ MSME മേഖലയില്‍ തൊഴിലവസരങ്ങളും വളര്‍ച്ചയുമുണ്ടാകും. സപ്ലൈ ചെയിന്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് വാള്‍മാര്‍ട്ട് സിഇഒ Judith Mckenna. പരിശീലനത്തിനായി 5 വര്‍ഷത്തിനകം 25 ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് സഹായകരമെന്ന് കമ്പനി. യുഎസ്, കാനഡ, ചൈന, മെക്സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് വാള്‍മാര്‍ട്ടിന്റെ പ്രധാന മാര്‍ക്കറ്റ്

Read More

SNA Oushadhasala completes 100th anniversary The SNA Oushadhasala which was started in 1920 by Thaikkattu Unnimooss is celebrating its centenary. Unnimooss, who belongs to the famous Thaikkattu family, a prominent one among the Asthavaidyas,  has started Sree Narayana Ayurveda Oushadhasala at the age of 20, in the name of his father. The Thaikkattu Moose family, who were master among the Asthavaidyas, based in Thrissur since Shaktan Thampuran era. Thaikkattu Unnimooss is son of eminent medical practitioner, Narayanan Moos. Campaigns for traditional therapy techniques  As part of the centennial, SNA, one of the earliest Ayurvedic medicine producers, in India, is organizing seminars on innovative therapeutics in…

Read More

Indian railway to provide free WiFi at 5500 railway stations. Ministry of Railways in collaboration with RailTel will develop the WiFi stations. Total of 1.5 Cr users have logged on to RailWire by October 2019. RailWire is one of the largest public WiFi hotspot networks in the world. The railways plans to deploy 6.5K such stations by next year.

Read More

Warner Bros കമ്പനിയുടെ ആദ്യ ഹോട്ടല്‍ അബുദാബിയില്‍. 2021ല്‍ യാസ് ഐലന്റിലാണ് The WB Abu Dhabi ഹോട്ടല്‍ ആരംഭിക്കുക. 112 മില്യണ്‍ ഡോളര്‍ ചെലവിലാണ് ഹോട്ടലിന്റെ നിര്‍മ്മാണം. എട്ട് നിലകളില്‍ 250 റൂമുകളുള്ള ഹോട്ടലില്‍ WB ടെലിവിഷന്‍ & ഫിലിം ലൈബ്രറിയും. WB സിഗ്‌നേച്ചറുള്ള റസ്റ്റോറന്റും സ്പായും ഫിറ്റ്നസ് ക്ലബും ഹോട്ടലില്‍ സജ്ജീകരിക്കും.

Read More

5500 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ. പൊതു മേഖലാ സ്ഥാപനമായ Railtel, റെയില്‍വേ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.  2019 ഒക്ടോബറില്‍ മാത്രം 1.5 കോടി യൂസര്‍മാര്‍ Railwire വഴി കണക്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ പബ്ലിക്ക് വൈഫൈ ഹോട്ട്സ്പോട്ട് നെറ്റ് വര്‍ക്കില്‍ ഒന്നാണ് Railwire. 2020ല്‍ 5 മില്യണ്‍ പബ്ലിക്ക് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

Read More