Author: News Desk

ഇന്ത്യാ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഹൈദരാബാദില്‍. ലോകമെമ്പാടുമുള്ള ഗെയിം ഡെവലപ്പേഴ്‌സ് ഒരുമിക്കുന്ന വേദിയില്‍ 30 മുന്‍നിര ഗെയിമിങ്ങ് കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഗെയിമിങ്ങ് ഇന്‍ഡസ്ട്രിയില്‍ മികച്ച ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഒരുക്കുമെന്ന് തെലങ്കാന ഐടി സെക്രട്ടറി ജയേഷ് രഞ്ജന്‍. ഗെയിമിങ്ങ് സെക്ടറിലെ വിദഗ്ധരുടെ സെഷനുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഇ-സ്പോര്‍ട്ട്സ് ടൂര്‍ണമെന്റുകള്‍ എന്നിവയുണ്ടാകും. യുകെയിലെ യൂണിവേഴ്സിറ്റികള്‍ക്ക് തെലങ്കാനയില്‍ ഓഫ് ക്യാമ്പസുകള്‍ ആരംഭിക്കാന്‍ അവസരമൊരുക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍.

Read More

At a time when breast cancer cases are reported on an alarming rate, iBreastExam, world’s first cervical cancer screening technology equipment is gaining prominence. More than millions of women across 10 countries have been tested through this equipment. The product is now getting popular in India as well. What is iBreastExam? IBreastExam is a cancer diagnostic tool with the help of sensors.Cancer diagnosis can be done at low rates and at a quick pace. The device employs painless and radiation free technology. Early detection can reduce cancer risks getting serious by upto 50%. iBreastExam device can be operated through a…

Read More

BIRAC in partnership wit IAN to launch BioAngels Network, BioAngels. The platform aims to be the single largest national platform for biotech angel investing. BioAngels to combine govt & private angel investments in a dynamic synergy. It aims to facilitate early-stage capital for startups operating in biotech, medtech, agritech, water & sanitation cleantech.

Read More

ആദ്യ ബ്ലോക്ക് ചെയിന്‍ ബേസ്ഡ് ടിക്കറ്റ് ഇറക്കി ജര്‍മ്മന്‍ എയര്‍ലൈന്‍സ് Hahn Air. ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്ഫോമായ വൈന്‍ഡിങ് ട്രീയുമായി ചേര്‍ന്നാണ് ടിക്കറ്റ് ഇറക്കുന്നത്.  ഡസ്സല്‍ഡോര്‍ഫില്‍ നിന്നും ലക്സംബര്‍ഗിലേക്കായിരുന്നു ബ്ലോക്ക്ചെയിന്‍ ടിക്കറ്റുകള്‍ വാങ്ങിയ യാത്രക്കാരുടെ ആദ്യ ട്രിപ്പ്. എയര്‍ കാനഡ, സ്വിസ് പോര്‍ട്ട് അടക്കമുള്ള എയര്‍ലൈന്‍സുമായി പാര്‍ട്ട്ണര്‍ഷിപ്പുള്ള കമ്പനിയാണ് വൈന്‍ഡിങ് ട്രീ. കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ വഴിയുള്ള ഷെയേര്‍ഡ് ഡാറ്റാബേസാണ് ബ്ലോക്ക്ചെയിന്‍.

Read More

Kerala startups to join Microsoft-laden path to become India’s 100 unicorns. 12 startups were selected to Microsoft’s  ‘Highway to Hundred Unicorns’. Top 3 startups  can participate in the 2020 national level event. Microsoft arrives in Kerala after the event in Rajasthan & Gujarat. The Highway to Hundred Unicorn is Microsoft’s ambitious program for startups.

Read More

കേരളത്തില്‍ നിന്ന് 12 മികച്ച സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് മൈക്രോസോഫ്റ്റ്. KSUM-Microsoft സംയുക്തമായി നടത്തിയ ഹൈവേ ടു 100 യൂണികോണ്‍സ് പ്രോഗ്രാമിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളമാര്‍ക്കറ്റും മെന്ററിംഗും ഫണ്ടിംഗും ലക്ഷ്യമിട്ടാണ് മൈക്രോസോഫ്റ്റ് സഹായ പദ്ധതി. 12 സ്റ്റാര്‍ട്ടപ്പുകളില്‍ ആദ്യ മൂന്നെണ്ണത്തിന് ദേശീയ തലത്തില്‍ മത്സരിക്കാന്‍ അവസരം. Microsoft കേരളത്തിലേക്ക് എത്തുന്നത് രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ പരിപാടിയ്ക്ക് ശേഷം.  മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഹൈവേ ടു 100 യൂണികോണ്‍ പരിപാടി.

Read More

സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സര്‍ ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തും വിധം വര്‍ധിച്ച് വരുന്ന വേളയില്‍ ചികിത്സാ രംഗത്ത് ഏറെ ശ്രദ്ധ നേടുകയാണ് ലോകത്തെ ആദ്യ ബ്രെസ്റ്റ് & സര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ് ടെക്‌നോളജി എക്വിപ്‌മെന്റ് iBreastExam. 10 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ഇതുവഴി ടെസ്റ്റ് നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലും ശ്രദ്ധ നേടുകയാണ് iBreastExam. എന്താണ് iBreastExam ? സെന്‍സറുകളുടെ സഹായത്തോടെ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം നടത്താന്‍ സാധിക്കുന്ന എക്വിപ്പ്‌മെന്റാണ് iBreastExam. കുറഞ്ഞ നിരക്കിലും വേഗത്തിലും രോഗനിര്‍ണയം നടത്താം. പേയിന്‍ലെസ് ആന്‍ഡ് റേഡിയേഷന്‍ ഫ്രീയായ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായ പരിശോധന നടത്തുന്നത് വഴി ഏര്‍ലി ഡിറ്റക്ഷന്‍ സാധ്യമാകുന്നതിനാല്‍ ക്യാന്‍സര്‍ രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത് 50 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ വഴിയും എക്വിപ്‌മെന്റ് പ്രവര്‍ത്തിപ്പിക്കാം. ഇന്ത്യയിലും ക്യാമ്പുകള്‍ എക്യുപ്‌മെന്റിന്റെ പ്രചാരണാര്‍ത്ഥം ഇന്ത്യയില്‍ ഒട്ടേറെ ക്യാമ്പുകള്‍ നടപ്പാക്കി. കേരളത്തിലും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും സ്‌കെയിലപ്പ് നടത്തുന്നതിനായി സംസ്ഥാന…

Read More

From depending on just 2 dollars daily for survival to providing millions of poor people an opportunity to earn income, Dr. Paul Polak has created a history among entrepreneurs. Dr Paul passed away in October 2019, leaving behind many milestones he created in business, service and health. Born in Czechoslovakia in 1931, Polak started earning at the age of 12, by working at a strawberry plantation. The International Development Enterprise (IDE) is a project he initiated to root out poverty in collaboration with farmers in Bangladesh. They have barely pushed their living at the cost of two dollars a day. Dr. Paul Pollack helped them to earn income by the means…

Read More

AI, ഡാറ്റാ സയന്‍സ് കോഴ്സുകളുമായി Jio ഇന്‍സ്റ്റിറ്റ്യൂട്ട്. 2021ലാണ് ജിയോ ഗ്രാജ്യുവേറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നത്. ഏഴ് അംഗങ്ങളുള്ള ഗ്ലോബല്‍ അഡൈ്വസറി ടീമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്.  ജിയോയുടെ ചീഫ് ഡാറ്റാ സൈന്റിസ്റ്റാണ് AI കോഴ്സിന് നേതൃത്വം നല്‍കുന്നത്. 40,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ മുംബൈയിലാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. 2022ല്‍ എഡ്ടെക്ക് മേഖല 40.9 ബില്യണ്‍ ഡോളര്‍ വളര്‍ച്ച നേടുമെന്ന് വിദഗ്ധര്‍

Read More