Author: News Desk
വാട്ട്സാപ്പിലൂടെയുള്ള mp4 ഫയല്‍ ഹാക്ക് ചെയ്‌തേക്കും. വാട്ട്സാപ്പിലൂടെ അയക്കുന്ന സ്പെഷ്യലി ക്രാഫ്റ്റഡ് mp4 ഫയല്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഹാക്ക് ചെയ്‌തേക്കാമെന്ന് വിദഗ്ധര്‍. mp4 ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഒരു ബില്യണിലധികം യൂസേഴ്സിന് ഇത് ഭീഷണിയാകും. വാട്ട്സാപ്പിലൂടെയുള്ള ഹാക്കിങ് ഭീഷണിയെക്കുറിച്ച് ഫേസ്ബുക്കും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാട്സാപ്പ് 2.19.274 / 2.19.100 ios വേര്‍ഷന്‍ എന്നിവയേക്കാള്‍ ഓള്‍ഡര്‍ വേര്‍ഷനില്‍ ഹാക്കിങ് സാധ്യത കൂടുതല്‍. mp4 ബഗ്ഗിനെ പ്രതിരോധിക്കാന്‍ വാട്സാപ്പ് ലേറ്റസ്റ്റ് വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി
Robots, the intelligent machines, are overhauling the world. Oxford University researchers have estimated that 47 percent of the US jobs could be automated within the next two decades. Alibaba’S futuristic Flyzoo hotel has now introduced black disc-shaped robots about a meter in height to deliver food and drop off fresh towels. Located in China’s Hangzhou city, FlyZoo Hotel is equipped with AI and facial recognition. The hotel is the world’s first of its kind to employ AI workforce. The robots drastically cut the hotel’s cost of human labour and eliminate the need for guests to interact with other people. Guests check-in at podiums that…
തെങ്ങുകയറാന്‍ ആളെ കിട്ടുന്നില്ലെന്ന പരാതി വൈകാതെ തന്നെ പഴങ്കഥയാകും. വെട്ടുകത്തിയും തളപ്പുമായി തെങ്ങില്‍ കയറിയിരുന്ന ആളുകള്‍ക്ക് പകരക്കാരനായെത്തുന്ന കേരാ ഹാര്‍വെസ്റ്റര്‍ കേര കര്‍ഷകരുടെ സ്വന്തം ‘റോബോട്ടിക്ക്’ കൂട്ടുകാരനാകുകയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുത്ത അശ്വിന്‍ അനില്‍, എവിന്‍ പോള്‍, ജോസഫ് കാഞ്ഞിരപ്പറമ്പില്‍, കിരണ്‍ ജോയ് എന്നിവരാണ് കേരാ ഹാര്‍വസ്റ്റര്‍ എന്ന യന്ത്രക്കൈയ്യനെ രൂപകല്‍പന ചെയ്തത്. എട്ടു കിലോ മാത്രമുള്ള യന്ത്രക്കൈയ്യന്‍ കാര്‍ഡ് ഡ്രോയിങ്ങിലൂടെ ബേസിക്ക് ആയിട്ടുള്ള ഡയഗ്രം സെറ്റ് ചെയ്തു. എട്ടു കിലോയില്‍ താഴെ മാത്രം തൂക്കം വരുന്ന ഈ തെങ്ങയിടീല്‍ റോബോട്ടിന് തെങ്ങ് കയറുന്നതിനും തേങ്ങ വെട്ടിയിടുന്നതിനുമായി രണ്ട് ഭാഗങ്ങളാണുള്ളത്. മാത്രമല്ല തെങ്ങിന്റെ ഡയമീറ്റര്‍ അനുസരിച്ച് കംപ്രസ് ചെയ്യാനും റിലീസ് ചെയ്യാനും സാധിക്കും. (കൂടുതലറിയാന്‍ വീഡിയോ കാണാം) ക്യാമറയും വൈഫൈ മൊഡ്യൂളും ഒപ്പം വൈഫൈ മൊഡ്യൂളുകള്‍ ഘടിപ്പിച്ചും ഓട്ടോമേറ്റ് ചെയ്യ്തും പ്രവര്‍ത്തിക്കുന്ന കേരാ ഹാര്‍വസ്റ്റിനെ തെങ്ങിന്റെ താഴെ നിന്നും റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും.…
മീം ക്രിയേഷന്‍ ആപ്പുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ന്യൂ പ്രോഡക്ട്സ് എക്സ്പരിമെന്റേഷന്‍ ടീമാണ് വെയില്‍ ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത്. മീമുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സ്റ്റോക്ക് ഫോട്ടോകളും എഡിറ്റിങ് ടൂള്‍സും ആപ്പില്‍ കിട്ടും. മെസേജ് രൂപത്തിലോ സോഷ്യല്‍ മീഡിയയിലോ മീമുകള്‍ ഷെയര്‍ ചെയ്യാം. ക്രോപ്പ് ആന്‍ഡ് കട്ട് ടൂള്‍ ഉപയോഗിച്ച് യൂസേഴ്സിന് സ്വന്തം ഇമേജ് സ്റ്റിക്കറും നിര്‍മ്മിക്കാം. വെയില്‍ ആപ്പ് യൂസേഴ്സിന് സൗജന്യമായി ലഭിക്കുമെന്നും കമ്പനി.
Google launches gaming subscription service, Stadia. Google Stadia will have 22 games on board. Apart from desktops, Stadia is available on TVs and mobile devices. Stadia comes with a Chromecast Ultra, Stadia controller & 3 months of Pro service. Stadia is currently available in 14 countries.
Spotify launches original audio content in India called Spotify Podcasts Originals
Spotify launches original audio content in India called Spotify Podcasts Originals. The platform has over 2 Mn monthly active users in India. Spotify will focus on creating localized content in India. Sweden-based Spotify offers Lite app, cheaper subscription plans and regional playlists.
UPI വഴി ഇന്‍കം ടാക്സ് അടയ്ക്കാനുള്ള നടപടികളുമായി IT Department. ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റുകള്‍ എന്നിവ വഴിയും ടാക്സ് അടയ്ക്കാനുള്ള പ്ലാനുകളുമൊരുങ്ങുന്നു. കാനറാ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ഇന്ത്യന്‍, പിഎന്‍ബി, എസ്ബിഐ എന്നീ ബാങ്കുകള്‍ക്കാണ് നെറ്റ് ബാങ്കിങ്ങും ഡെബിറ്റ് കാര്‍ഡ് ഉപയോഗവും അനുവദിച്ചിരിക്കുന്നത്. മറ്റ് ഡിജിറ്റല്‍ മോഡ് പേയ്മെന്റുകളെക്കാള്‍ 15 ശതമാനം അധികം വളര്‍ച്ചയാണ് UPI നേടിയത്. 2019 ഒക്ടോബറോടെ UPI വഴി 1 ബില്യണ്‍ ട്രാന്‍സാക്ഷനുകള്‍ നടന്നു
യുഎഇ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കാന്‍ ഇന്ത്യ. 60 ദിവസം കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസയാണ് നല്‍കുന്നത്. ബിസിനസ്, ടൂറിസം, കോണ്‍ഫറന്‍സ്, ചികിത്സാ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഡബിള്‍ എന്‍ട്രിയും. രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകളിലാണ് ഓണ്‍ അറൈവല്‍ വിസ ലഭ്യമാകുക. ഡല്‍ഹി, മുംബൈ, ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ എയര്‍പോര്‍ട്ടുകള്‍ പട്ടികയിലുള്ളത്. നിലവില്‍ ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഉള്ളവര്‍ക്കാണ് ഈ സേവനമുള്ളത്. നിര്‍ദ്ദിഷ്ട ഫോം വഴി യുഎഇ പൗരന്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് വിസ നേടാമെന്ന് Bureau of Immigration. e-visa അല്ലെങ്കില്‍ പേപ്പര്‍ വിസ നേരത്തെ കരസ്ഥമാക്കിയ എമിറാത്തികള്‍ക്ക് മാത്രമേ വിസ ലഭ്യമാകൂ എന്നും അറിയിപ്പ്. പുതിയ നീക്കം ടൂറിസം, മെഡിക്കല്‍ ടൂറിസം, ബിസിനസ് എന്നിവയ്ക്ക് ഊര്‍ജ്ജമാകും. യുഎഇയില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് പ്രതിവര്‍ഷം ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്നത്.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വേരിറക്കാന്‍ മ്യൂസിക്ക് സ്ട്രീമിങ് കമ്പനി സ്‌പോട്ടിഫൈ
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വേരിറക്കാന്‍ മ്യൂസിക്ക് സ്ട്രീമിങ് കമ്പനി സ്‌പോട്ടിഫൈ . സ്‌പോട്ടിഫൈ പോഡ്കാസ്റ്റ് ഒറിജിനല്‍സ് എന്ന പേരില്‍ ഓഡിയോ കണ്ടന്റ് ഇറക്കി. ഇന്ത്യയില്‍ പ്രതിമാസം രണ്ട് മില്യണ്‍ ആക്ടീവ് യൂസേഴ്‌സാണ് പ്ലാറ്റ്‌ഫോമിനുള്ളത്. രാജ്യത്ത് ലോക്കലൈസ്ഡ് കണ്ടന്റണ്ട് സൃഷ്ടിക്കാനാണ് ശ്രമം. സ്വീഡന്‍ ആസ്ഥാനമായ കമ്പനി ലൈറ്റ് ആപ്പ്, കുറഞ്ഞ സബ്‌സ്‌ക്രിപ്ഷനിലുള്ള പ്ലാനുകള്‍, പ്രാദേശിക പ്ലേലിസ്റ്റുകള്‍ എന്നിവ ഓഫര്‍ ചെയ്യുന്നുണ്ട്.
OTT platform Mubi launches streaming services in India. London-based Mubi offers on-demand movie streaming and rental service. The firm will offer a three-month subscription program at Rs 199 in India. Mubi’s catalogue includes 30 vintage and recent movies. Mubi competes with the likes of Netflix, Amazon Prime, Apple TV+ and more.