Author: News Desk

Indian railway to provide free WiFi at 5500 railway stations. Ministry of Railways in collaboration with RailTel will develop the WiFi stations. Total of 1.5 Cr users have logged on to RailWire by October 2019. RailWire is one of the largest public WiFi hotspot networks in the world. The railways plans to deploy 6.5K such stations by next year.

Read More

Warner Bros കമ്പനിയുടെ ആദ്യ ഹോട്ടല്‍ അബുദാബിയില്‍. 2021ല്‍ യാസ് ഐലന്റിലാണ് The WB Abu Dhabi ഹോട്ടല്‍ ആരംഭിക്കുക. 112 മില്യണ്‍ ഡോളര്‍ ചെലവിലാണ് ഹോട്ടലിന്റെ നിര്‍മ്മാണം. എട്ട് നിലകളില്‍ 250 റൂമുകളുള്ള ഹോട്ടലില്‍ WB ടെലിവിഷന്‍ & ഫിലിം ലൈബ്രറിയും. WB സിഗ്‌നേച്ചറുള്ള റസ്റ്റോറന്റും സ്പായും ഫിറ്റ്നസ് ക്ലബും ഹോട്ടലില്‍ സജ്ജീകരിക്കും.

Read More

5500 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ. പൊതു മേഖലാ സ്ഥാപനമായ Railtel, റെയില്‍വേ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.  2019 ഒക്ടോബറില്‍ മാത്രം 1.5 കോടി യൂസര്‍മാര്‍ Railwire വഴി കണക്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ പബ്ലിക്ക് വൈഫൈ ഹോട്ട്സ്പോട്ട് നെറ്റ് വര്‍ക്കില്‍ ഒന്നാണ് Railwire. 2020ല്‍ 5 മില്യണ്‍ പബ്ലിക്ക് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

Read More

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സിനിമാ ലോകവും വഴികാട്ടിയായിട്ടുണ്ട്. 1989ല്‍ മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ വരവേല്‍പ്പ് എന്ന ചിത്രം കാലമെത്ര കഴിഞ്ഞാലും സിനിമയേയും സംരംഭത്തേയും സ്‌നേഹിക്കുന്നവരുടെ മനസില്‍ മായാത്ത ഒന്നാണ്. 80കളില്‍ സംരംഭകരോടുള്ള കേരള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് വെളിവാക്കുന്ന ചിത്രമായിരുന്നു വരവേല്‍പ്പ്. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം വരവേല്‍പ്പിനെ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഏവരുടേയും മനസ് ചോദിക്കും കേരളത്തിലെ എന്‍ട്രപ്രണര്‍ അന്തരീക്ഷം ഇപ്പോഴും ഇത് തന്നെയാണോ? വരവേല്‍പ്പിനെ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിനും പറയാനുള്ളത് ഇത് തന്നെയാണ്. പ്രതിഫലിച്ചത് ശ്രീനിവാസന്റെ ജീവിതം അനുകരിക്കാനാകാത്ത, ഏറെ യുണീക്കായ ഇത്തരമൊരു സാമൂഹിക വിഷയത്തെ, ആക്ഷേപഹാസ്യ രൂപേണ പറയാന്‍ ശ്രീനിവാസന്‍ എന്ന പ്രതിഭയ്‌ക്കേ കഴിയൂ. തൊഴിലാളി യൂണിയന്‍ നേതാവായ പ്രഭാകരനും, ടിപ്പിക്കല്‍ മലയാളി തൊഴിലാളിയായ വല്‍സനും മുരളിയുടെ ദോസ്ത് ഹംസയും വരവേല്‍പ്പിനെ കാലാതിവര്‍ത്തിയാക്കി. വരവേല്‍പ്പിന്റെ ത്രഡ് ശ്രീനിവാസനുമായുള്ള സംഭാഷണത്തില്‍ നിന്ന് സത്യന്‍ അന്തിക്കാട് കൊത്തിയെടുത്തതതാണ്. വരവേല്‍പ്പിന്റെ പിന്നാമ്പുറത്തില്‍ കഥാകൃത്തായ…

Read More

Royal Enfield, one of the dominant names in automobile industry is now shifting its focus on export activities. The company will soon launch dealership-assembly units in South East Asia and Latin America. The plant established in Thailand will be functional within 6 months. While 20% of the total revenue generation comes from the international market, 20% will come from the sale of apparel accessories and the remaining 60% will be generated through domestic sales. Royal Enfield 350 is the bestselling model in India. Its other models like Interceptor 650 and Continental GT 650 have gained international traction. So far this year,…

Read More

Tata Steel rolls out new HR Policy for LGBTQ+ employees. LGBTQ+ employees can avail benefits like health check-up, adoption leave and  more. New policy makes them equally eligible for inclusion in any corporate event. Employees will also get financial assistance for gender-reassignment surgery. Company partners on a career break will be eligible to apply for Take-2 initiative.

Read More

രാജ്യത്ത് പതോളജി ലാബുകള്‍ തുടങ്ങാന്‍ Reliance Life Sciences. ആദ്യ ഘട്ടത്തില്‍ 30 ലാബുകള്‍ ആരംഭിക്കും. ബയോ തെറാപ്യൂട്ടിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മോളിക്കുലാര്‍ മെഡിസിന്‍ എന്നീ രംഗത്തും ബിസിനസ് വര്‍ധിപ്പിക്കാന്‍ നീക്കം. സ്പെഷ്യലൈസ്ഡ് ടെസ്റ്റുകള്‍ ലഭ്യമാക്കുമെന്നും ലാബുകള്‍ തമ്മില്‍ നെറ്റ്വര്‍ക്കിങ്ങുണ്ടാകുമെന്നും കമ്പനി. പ്രാദേശിക തലത്തില്‍ ഡോക്ടര്‍മാരെ മുതല്‍ ആശുപത്രികളെ വരെ ബന്ധിപ്പിച്ചുകൊണ്ടാകും ലാബുകളുടെ പ്രവര്‍ത്തനം

Read More

വീഡിയോ എഡിറ്റിങ്ങ് ടൂള്‍ ഇറക്കി ഡിസൈനിങ്ങ് കമ്പനി Canva.  Canva apps suite വഴി Google Drive, Instagram തുടങ്ങി 30 ആപ്പുകള്‍ ലഭ്യമാക്കുമെന്നും കമ്പനി.  എഡിറ്റിങ്ങ് പരിചയമില്ലാത്തവര്‍ക്കും ഉപയോഗിക്കാനാവും വിധമുള്ളതാണ് സ്യൂട്ട്. ടെംപ്ലേറ്റുകള്‍ മുതല്‍ വീഡിയോയും മ്യൂസിക്കും വരെയുള്ള കണ്ടന്റ് ലൈബ്രറിയുണ്ടെന്നും കമ്പനി. വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന Canva for Education പ്ലാറ്റ്‌ഫോം അടുത്തിടെ ഓസ്ട്രേലിയയില്‍ ഇറക്കിയിരുന്നു. 2019ല്‍ മാത്രം ഒരു ബില്യണ്‍ ഡിസൈനുകളാണ് Canva ഇറക്കിയത്.

Read More