Author: News Desk

റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക്ക് ഉപയോഗിക്കാന്‍ Reliance. ടാറിന് പകരം പ്ലാസ്റ്റിക്ക് എത്തുന്നതോടെ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ ഒരു ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് Reliance. പ്ലാസ്റ്റിക്ക് വേസ്റ്റ് കുറയ്ക്കാനും ക്വാളിറ്റിയുള്ള റോഡ് നിര്‍മ്മിക്കാനും സഹായകരം. NHAI മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കനത്ത മഴയും മണ്ണിടിച്ചിലും ഇത്തരം റോഡുകളെ ബാധിക്കില്ലെന്നും Reliance. 50 ടണ്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് റായ്ഗഡില്‍ 40 കിലോമീറ്റര്‍ റോഡ് Reliance നിര്‍മ്മിച്ചിരുന്നു.

Read More

Ather Energy launches electric bike 450X. Bengaluru based e-scooter manufacturing startup is backed by Hero MotoCorp. Ather 450X is priced at Rs 99,000. Bajaj Auto Ltd & TVS Motor Company have also announced entry into EV segment. Ather 450X will be available on subscription models as well. 450X is the second EV model from Ather Energy. Key features include 4G SIM, WiFi connectivity and Bluetooth. 450X uses Android Open Source to offer map navigation & on-board diagnostics. Ather Energy will expand to 8 cities this year and set up retail outlets across India.

Read More

ഇന്ത്യന്‍ ഫുഡ്-ടെക്ക് ഇന്‍ഡസ്ട്രിയ്ക്ക് മികച്ച വളര്‍ച്ചയെന്ന് Google- BCG റിപ്പോര്‍ട്ട്. 2022 അവസാനത്തോടെ കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റില്‍ 25-30% വരെ വളര്‍ച്ചയുണ്ടാകും. 8 ബില്യണ്‍ ഡോളറിന്റെ ബിസിനസായി വളരുമെന്നും റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതും ഓര്‍ഡറിങ്ങ് ഫ്രീക്വന്‍സി ഉയരുന്നതും ഫുഡ് ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകരം. രാജ്യത്തെ 500ല്‍ അധികം നഗരങ്ങളില്‍ ഫുഡ്ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ മാര്‍ക്കറ്റ് കയ്യടക്കിക്കഴിഞ്ഞു.

Read More

കരിയറില്‍ ഇടവേള വന്ന വനിതകള്‍ക്ക് ഇന്‍ഡസ്ട്രി കണക്റ്റ് കിട്ടാനും ഫ്രീലാന്‍സ് ജോലികളിലേക്ക് അവരെ എന്‍ഗേജ് ചെയ്യിക്കാനും കെ-വിന്‍സ് ഇനിഷ്യേറ്റീവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. കൊച്ചിയില്‍ നടന്ന കേരള വിമന്‍ ഇന്‍ നാനോസ്റ്റാര്‍ട്ടപ്സ് ഓറിയന്റേഷന്‍ കം റൈറ്റിംഗ് വര്‍ക്ക്ഷോപ്പ് സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്രിയേറ്റീവ് റൈറ്റിംഗ്, കോപ്പി റൈറ്റിംഗ് തുടങ്ങി ഫ്രീലാന്‍സായി ചെയ്യാവുന്ന ജോലികളില്‍ സ്ത്രീകളെ ഇന്‍ഡസ്ട്രിയിലേക്ക് കണക്റ്റ് ചെയ്യുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് കമ്പനികള്‍ക്കും ആവശ്യമുള്ള കണ്ടന്റ് ടാലന്റ് പൂള് ക്രിയേറ്റ് ചെയ്യാനും കെ-വിന്‍സ് ലക്ഷ്യമിടുന്നു. പ്രോഗാമിലൂടെ നാനോ എന്റര്‍പ്രൈസുകളില്‍ വനിതാ പങ്കാളിത്തം കൂട്ടുന്നതാണ് പ്രധാന ലക്ഷ്യമെന്ന് കെഎസ് യുഎം സീനിയര്‍ ഫെല്ലോ പവിത്ര പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വ്യാപകമാക്കാന്‍ പദ്ധതി ഒരു മാസത്തെ പൈലറ്റ് പദ്ധതി വിലയിരുത്തി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വ്യാപകമാക്കും. ആദ്യ ഘട്ടത്തില്‍ മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാകും ജോലിക്കാരെ നല്‍കുന്നത്. തുടക്കത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യാം. പിന്നീടു ജോലി…

Read More

Edtech startup WizKlub raises $1 Mn in seed funding . The round was led by Incubate Fund India & Insitor Impact Asia Fund. Funding is to find capital for product & market expansion. WizKlub has more than 150 centres in Bengaluru . It also offers Higher Order Thinking Skills & SmartTech programmes for children

Read More

രാജ്യത്തെ മീഡിയ ലിറ്ററസി പ്രമോട്ട് ചെയ്യാന്‍ 7 കോടിയുടെ ഗ്രാന്റുമായി Google. ന്യൂസ് ലിറ്ററസി ഓര്‍ഗനൈസേഷനായ ഇന്റര്‍ന്യൂസിന് ഗ്രാന്റ് നല്‍കുമെന്നും Google. ന്യൂസ് ലിറ്ററസി വര്‍ധിപ്പിക്കുന്നതിനും വ്യാജ വാര്‍ത്തകള്‍ തടയുന്നതിനും വേണ്ടിയാണ് നീക്കം. ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മീഡിയ രംഗത്തെ വിദഗ്ധരുമായി യൂസേഴ്സിന് ഇന്ററാക്ട് ചെയ്യാനുള്ള അവസരവും Google ഒരുക്കുന്നുണ്ട്.

Read More

The fifth edition of Seeding Kerala, a venture by Kerala Startup Mission to connect startups with investors, comes with a lot of surprises in the store. The Seeding Kerala Summit which will take place in Kochi on February 7 and 8 will focus on high-net-worth-individuals who invest in startups. Seeding Kerala will be an ideal stage for entrepreneurs to connect with angel investors and venture capitalists who come from different parts of the country and HNIs to get familiar with the possibilities in startup investments. The platform will provide mentorship support for startup says Dr. Saji Gopinath, CEO, KSUM. Seeding Kerala…

Read More

രാജ്യത്ത് 100 എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ ആരംഭിക്കാന്‍ Oneplus. 50 നഗരങ്ങളിലായി സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. റീട്ടെയില്‍ ബിസിനസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് Oneplus. നിലവില്‍ രാജ്യത്ത് 25 എക്സ്പീരിയന്‍സ് സ്റ്റോറുകളും, 70 സര്‍വീസ് സെന്ററുകളും 2000 റീട്ടെയില്‍ സ്റ്റോറുകളുമാണ് കമ്പനിക്കുള്ളത്. റിസര്‍ച്ച് & ഡെവലപ്പ്മെന്റിന് വേണ്ടി 1000 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു

Read More

രാജ്യം കേന്ദ്ര ബജറ്റിനായി കാത്തിരിക്കുന്ന വേളയില്‍ തന്നെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികളെ പറ്റിയും ചര്‍ച്ചകള്‍ ഉയരുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്തുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും അനലൈസ് ചെയ്യുന്നതിനൊപ്പം ടാക്സിലടക്കം വരേണ്ട മാറ്റങ്ങളെ പറ്റിയും വിദഗ്ധര്‍ പറയുന്നു. ഈ അവസരത്തില്‍ വരുന്ന ബജറ്റില്‍ രാജ്യം പ്രതീക്ഷിക്കുന്ന കാര്യങ്ങളെ പറ്റി ചാനല്‍ അയാം ഡോട്ട്കോമിനോട് സംസാരിക്കുകയാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ CA T.S Anantharaman. വെല്ലുവിളി ഗുരുതരമല്ല സാമ്പത്തിക രംഗത്ത് വെല്ലുവിളിയുണ്ട്, എന്നാല്‍ ഗുരുതരമല്ലെന്ന് ടി.എസ് അനന്തരാമന്‍ പറയുന്നു. ഇന്ത്യ ഓര്‍ഗനൈസ്ഡ് ഇക്കണോമിയാകുന്ന സമയമാണിത്. നിലവിലെ പ്രശ്‌നങ്ങള്‍ ഇക്കണോമി ചിട്ടയായി നീങ്ങാന്‍ പോകുന്നതിന്റെ സ്റ്റെപ്പിങ്ങ് സ്റ്റോണാണ്. സാമ്പത്തിക വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ബജറ്റില്‍ അനുകൂല ഘടകങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. ടാക്‌സ് ഫോര്‍മാലിറ്റി ലളിതമാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സാധാരണക്കാര്‍ക്ക് ഗുണകരമായ ബജറ്റാകുമെന്നും അനന്തരാമന്‍ കൂട്ടിച്ചേര്‍ത്തു.

Read More