Author: News Desk
Samsung introduces robotic chef. The product is titled ‘Samsung Bot Chef’. It was unveiled at CES 2020 event. Bot Chef is controlled by AI and Computer Vision algorithm. Robotic arms attached to the cabin can cook and clean dishes. At CES 202, the robot prepared 35 salads. Bot Chef has 4 main arm joints and three fingers. The robot functions on pre-set commands. Currently, it needs a co-chef for assistance. User can set a menu on the screen.
യൂസേഴ്സിന് പണം ക്രെഡിറ്റ് നല്കാന് PayTm. PayTm Lending Service വഴി വരുമാനം വര്ധിപ്പിക്കുകയാണ് ലക്ഷ്യം. ലെന്ഡിങ്ങ് ബിസിനസിന്റെ പൈലറ്റ് റണ് വിജയകരമായിരുന്നുവെന്ന് സീനിയര് വൈസ് പ്രസിഡന്റ് സൗരഭ് ശര്മ്മ. 2019 ജൂലൈയില് Clix finance എന്ന നോണ് ബാങ്കിങ്ങ് ഫിനാന്ഷ്യല് (NBFC) കമ്പനിയുമായി PayTm പാര്ട്ട്ണറായിരുന്നു. NBFC ലൈസന്സ് നേടാനുള്ള ശ്രമത്തിലാണ് PayTm.
Apple acquires AI startup for $200 Mn Seattle-based Xnor.ai is an edge-based AI startup Xnor runs deep tech models efficiently on phones, IoT devices, cameras & more The acquisition would give Apple access to low power AI tools
Jeff Bezos to help digitise Indian SMBs Amazon.Inc will invest $1 Bn in Indian SMBs for it The initiative to boost export of ‘Make In India’ products Amazon had previously committed $5.5 Bn investment in India Bezos announced the investment during his visit to India on 15 January
ഇന്ത്യന് ടൂറിസ്റ്റുകള്ക്ക് ഓണ്ലൈന് വിസ സൗകര്യമൊരുക്കാന് സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കന് ടൂറിസം വകുപ്പ് മന്ത്രി Mmamoloko Kubayi-Ngubane ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില് നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് നേരിട്ട് ഫ്ളൈറ്റ് സര്വീസ് ആരംഭിക്കാനും നീക്കം. സൗത്ത് ആഫ്രിക്കന് ടൂറിസം ബോര്ഡിന്റെ റിപ്പോര്ട്ട് പ്രകാരം 81,316 ഇന്ത്യന് ടൂറിസ്റ്റുകളാണ് 2019 ഒക്ടോബര് വരെ രാജ്യത്തേക്കെത്തിയത്. 2020ല് ഒരു ലക്ഷം ഇന്ത്യന് ടൂറിസ്റ്റുകള് സൗത്ത് ആഫ്രിക്കയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
കാല്നടയാത്രക്കാരോട് ‘സംസാരിക്കുന്ന’ കാര് ഇറക്കാന് Tesla. ഇലോണ് മസ്ക് പങ്കുവെച്ച ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. Tesla Model 3 കാറിന്റെ വീഡിയോയാണ് ഇലോണ് മസ്ക് പങ്കുവെച്ചിരിക്കുന്നത്. ടോക്കിങ്ങ് ഫീച്ചറിന്റെ മറ്റ് വിവരങ്ങള് പുറത്ത് വിട്ടിട്ടില്ല. റൈഡ് ഷെയറിങ്ങ് സര്വീസുകളില് ഫീച്ചര് ഏറെ പ്രയോജനം ചെയ്യും.
McDonald’s India, Zomato join hands for expanding food delivery. Partnership to focus on boosting McDelivery in the Northern and Eastern regions . Customers from the regions can order McDonald’s items through Zomat. Service will be available to over 125 MCD restaurants in those regions
Sterlite Technologies Open Innovation Challenge invites applications. Sterlite Technologies Limited (STL) is a data networks solutions leader. The event is organised in partnership with Startup India and AGNIi. Themes are reduction of power consumption & packaging cost, use of alternative materials in fibre manufacturing . Apply before 20th Jan at: https://bit.ly/2Nq6x6w.
India becomes the 2nd largest contributor to IBM’s patents in 2019. IBM’s Indian inventors received over 900 patents. The US tops the list with 9,262 patents . The patent was granted across AI, blockchain, cloud computing, quantum computing & security. IBM has received more than 140,000 US patents since 1920
കേരളത്തിലെ സ്റ്റാര്ട്ടപ്പ് ഐഡിയകള്ക്ക് ആഗോള തലത്തില് വരെ മികച്ച പ്രതിഫലനം നല്കാന് സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാവുകയാണ് ദി അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്സ്ട്രി ഓഫ് ഇന്ത്യ-ASSOCHAM കൊച്ചിയില് നടത്തിയ ഇലവേറ്റര് പിച്ച് സീരീസ്. ഇരുപതിലധികം സ്റ്റാര്ട്ടപ്പുകളാണ് പിച്ച് സീരിസില് പ്രൊഡക്ടുകള് പ്രസന്റ് ചെയ്തത്. ഇന്ഡസ്ട്രി-ബിസിനസ് ലീഡേഴ്സുമായും ഹൈനെറ്റ് വര്ത്ത് ഇന്ഡിവിജ്വല്സുമായും സ്റ്റാര്ട്ടപ്പുകളെ കണക്ട് ചെയ്യാനും ഫണ്ടിംഗിനും അവസരമൊരുക്കുകയുമാണ് ASSOCHAM സ്റ്റാര്ട്ടപ്പ് ലോഞ്ച് പാഡ്. സ്റ്റാര്ട്ടപ്പുകള്ക്ക് മികച്ച അവസരം 2 വര്ഷം വരെയായ ഏര്ളി സ്റ്റേജ് സ്റ്റാര്ട്ടപ്പുകള്ക്കും, മൂന്ന് മുതല് 5 വര്ഷം വരെയുള്ള എസ്റ്റാബ്ലിഷ്ഡ് സ്റ്റാര്ട്ടപ്പുകള്ക്കുമാണ് പിച്ചിംഗില് പങ്കെടുക്കാന് അവസരമുള്ളത്. കേരള സ്റ്റാര്ട്ടപ്പ് മിഷനാണ് കൊച്ചിയിലെ ഇലവേറ്റര് പിച്ചിന് വേദിയൊരുക്കിയത്. 2024നകം 50,000 സ്റ്റാര്ട്ടപ്പുകള് എന്ന രാജ്യത്തിന്റെ ലക്ഷ്യത്തെ മികച്ച രീതിയില് സപ്പോര്ട്ട് ചെയ്യാനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് Assocham ചെയര്മാന് അനില് ഖൈതാന് വ്യക്തമാക്കി. സമൂഹത്തിന്റെ യഥാര്ത്ഥ പ്രശ്നങ്ങള് മനസിലാക്കാന് സ്റ്റാര്ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് സാധിക്കുന്നുണ്ടെന്നും അത്തരം…