Author: News Desk

https://youtu.be/zlnmFXj9kkU ജന്മനാ കാലുകള്‍ക്ക് ചലനശേഷി കുറഞ്ഞ് ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടി. വളരുമ്പോള്‍ അവള്‍ എങ്ങനെ ജീവിക്കും എന്ന് ആശങ്കപ്പെട്ട അവളുടെ മാതാപിതാക്കള്‍. എന്നാല്‍ ഇശ്ചാശക്തിയും സ്വന്തം കാലില്‍ മറ്റാരേയും ആശ്രയിക്കാതെ ജീവിക്കണമെന്ന കടുത്ത ബോധവും രാധാംബിക എന്ന ആ പെണ്‍കുട്ടിയെ ഇന്ത്യയുടെ അഭിമാന ചിഹ്നങ്ങളായ ബഹിരാകാശ ദൗത്യങ്ങളില്‍ എളിയ കയ്യൊപ്പ് ചാര്‍ത്തുന്ന ഉയരങ്ങളിലെത്തിച്ചു. ഐഎസ്ആര്‍ഒ യുടെ സ്‌പേസ് മിഷനുകളില്‍ ഇലക്ട്രോണിക്‌സ് അസംബ്ലിംഗ്, കാര്‍ഡ് വയറിംഗ്, ബോര്‍ഡ് ഇന്റഗ്രേഷന്‍ തുടങ്ങിയവ വര്‍ക്കുകള്‍ ഇന്‍ഗ്രേറ്റ് ചെയ്യുന്ന ശിവവാസു എന്ന കമ്പനിയുടെ ഫൗണ്ടറും ചെയര്‍പേഴസണുമാണ് രാധാംബിക. ആരുടെയടുത്തും ഒന്നും കൈനീട്ടി ചോദിക്കാതെ നമ്മുടെ ചെലവിനുള്ളത് നമുക്കുണ്ടാക്കണമെന്ന് മനസിലൊരു ആഗ്രഹം തോന്നിയിരുന്നപ്പോഴാണ് വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്നും ഒരു വര്‍ഷത്തെ ട്രെയിനിങ്ങിനുള്ള അവസരം വരുന്നതെന്ന് രാധാമണി പറയുന്നു. 1983 ല്‍ തന്നെപ്പോലെ ഭിന്നശേഷിക്കാരായ സ്ത്രീകളെ ഒപ്പം കൂട്ടിയാണ് രാധാംബിക ശിവവാസു തുടങ്ങിയത്. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും ഐഎസ്ആര്‍യ്ക്ക് വേണ്ടി വര്‍ക്കുകള്‍ ചെയ്യും മുന്പ് എഎസ്എല്‍വി മുതല്‍…

Read More

Creative agency Blue Vector acquires ContentNinja, an inbound marketing firmCreative agency Blue Vector acquires ContentNinja, an inbound marketing firm #BlueVector #ContentninjaPosted by Channel IAM -English on Friday, 25 October 2019 Creative agency Blue Vector acquires ContentNinja, an inbound marketing firm. Blue Vector’s vision is to create a robust ecosystem of tactical enterprises. ContentNinja is a firm that specialises in deep-tech enterprises in India & the US. ContentNinja is working with emerging technologies like Big Data, AI, 5G & Blockchain. Aviva Insurance, Axis Bank in India & Paravision are the clientele of Content Ninja.

Read More

Flipkart സഹസ്ഥാപകന്‍ ബിന്നി ബന്‍സാലില്‍ നിന്നും 12.5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് MobikonFlipkart സഹസ്ഥാപകന്‍ ബിന്നി ബന്‍സാലില്‍ നിന്നും 12.5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് Mobikon #Mobikon #BinnyBansal #Flipkart #FundingPosted by Channel I'M on Friday, 25 October 2019 Flipkart സഹസ്ഥാപകന്‍ ബിന്നി ബന്‍സാലില്‍ നിന്നും 12.5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് Mobikon. ഫണ്ടിങ് വഴി കമ്പനി വിപുലീകരണവും മാര്‍ക്കറ്റ് ഷെയര്‍ വര്‍ധനയുമാണ് റസ്റ്റോറന്റ് മാര്‍ക്കറ്റിങ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ അനലറ്റിക്സ് പ്ലാറ്റ്ഫോം ആയ Mobikon ലക്ഷ്യമിടുന്നത്. അഞ്ചു രാജ്യങ്ങളിലായി 6000ല്‍ അധികം റസ്റ്റോറന്റുകള്‍ക്കാണ് Mobikon ഇപ്പോള്‍ സേവനം നല്‍കുന്നത്. നിലവില്‍ ഓസ്‌ട്രേലിയയിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് Mobikon.

Read More

https://youtu.be/Cs55OcEVyQ8 While the number of startups is hiking by day, many founders are ignorant regarding how to scale up. Former Strategy General Manager of BPCL, Arvind Krishnaswamy points out things which startup aspirants should keep in mind. Earning money through digital media is a problem. He has found that entities like Google and Facebook are minting money off bulk media. But bulk media is a good environment for people to realize their potential and grow accordingly. You should be able to provide well curated ideas. Giving one story a day is a good example, said Arvind Krishnaswamy to channeliam.com. We…

Read More

Mobikon to raise $12.5 Mn Funding from Flipkart co-founder Binny BansalMobikon to raise $12.5 Mn Funding from Flipkart co-founder Binny Bansal #BinnyBansal #Mobikon #FundingPosted by Channel IAM -English on Friday, 25 October 2019 Mobikon to raise $12.5 Mn Funding from Flipkart co-founder Binny Bansal. Mobikon is a restaurant marketing and software analytics platform. Funding will be used for company’s expansion & increase market share. Mobikon currently operates in 5 countries and serves over 6,000 restaurants. The company is looking at expansion into Australia & South East Asia.

Read More

ഇന്ത്യന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണയുമായി Airtelഇന്ത്യന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണയുമായി Airtel #Airtel #IndianTechStartup #TechSupport #StartupAccelaratorProgrammePosted by Channel I'M on Friday, 25 October 2019 ഇന്ത്യന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണയുമായി Airtel. ഏര്‍ലി സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി Startup Accelarator Programme വഴി ഡിജിറ്റല്‍ ഇന്ത്യാ മുന്നേറ്റത്തിന് കരുത്തേകുമെന്ന് കമ്പനി. AI Support ഉള്ള പ്രോഗ്രാമിലൂടെ Airtel Executive Team വഴി നിര്‍ദ്ദേശങ്ങളും പ്രശ്‌നപരിഹാരങ്ങളും ലഭ്യമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയര്‍ടെല്‍ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് അക്‌സസ് ലഭിക്കും. പ്രോഗ്രാമില്‍ ആദ്യം പങ്കാളിയാകുന്നത് ബെംഗലൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് Vahan.

Read More

Bosch unveils IoT-enabled solutions for infrastructure monitoring solutionBosch unveils IoT-enabled solutions for infrastructure monitoring solution #Bosch #IoT #InfrastrctreMonitoringSolutionPosted by Channel IAM -English on Thursday, 24 October 2019 Bosch unveils IoT-enabled solutions for infrastructure monitoring solution. IoT solution gathers machine usage and equipment status for intelligent analytics. It will enable manufacturers to manage a smooth & safe movement of people using public infrastructure. The solution can provide real-time alerts & notification via e-mails and messages. Bengaluru-headquartered Bosch has been manufacturing in India for over 65 years.

Read More

LinkedIn Local organises LinkedIn Local Kochi 1.0, a meetup of LinkedInersLinkedIn Local organises LinkedIn Local Kochi 1.0, a meetup of LinkedIners #Linkedin #LinkedinLocalKochi #meetup #LinkedInersPosted by Channel IAM -English on Friday, 25 October 2019 Linkedin Local organises Linkedin Local Kochi 1.0, a meetup of LinkedIners. The aim is to build offline relationships between members & to share best practices for using LinkedIn. There will be no product sales or pitches during the event. The event will be held at World Trade Center, Infopark, Kakkanad on 26th October 2019

Read More

LinkedIn ഉപയോഗത്തിന്റെ കൂടുതല്‍ അറിവ് പകരാന്‍ LinkedIn Local Kochi 1.0LinkedIn ഉപയോഗത്തിന്റെ കൂടുതല്‍ അറിവ് പകരാന്‍ LinkedIn Local Kochi 1.0 #linkedin #kochi #startup #appPosted by Channel I'M on Friday, 25 October 2019 LinkedIn ഉപയോഗത്തിന്റെ കൂടുതല്‍ അറിവ് പകരാന്‍ LinkedIn Local Kochi 1.0. LinkedIn ഉപയോക്താക്കള്‍ മുന്‍കൈ എടുത്ത് നടത്തുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ panel discussion ഉണ്ടാകും. പരിപാടിയില്‍ പ്രോഡക്ടറ്റ് വില്‍പനയോ പിച്ചിങ്ങോ ഉണ്ടാകില്ല. സ്ഥലം: World Trade Center, Infopark, Kakkanad. തീയതി: 26 ഒക്ടോബര്‍ 2019, 2:30 pm. വിവരങ്ങള്‍ക്ക് : +91 6238357225, +91 7907451687

Read More

https://youtu.be/KRsPBw60UUY സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ധിച്ച് വരുമ്പോഴും എപ്രകാരം വളരണമെന്ന് അറിയാത്തവരാണ് മിക്കവരും. സ്റ്റാര്‍ട്ടപ്പ് സ്വപ്‌നം കാണുന്നവര്‍ പ്രാരംഭ ഘട്ടം മുതല്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍ പങ്കുവെക്കുകയാണ് ബിപിസിഎല്‍ മുന്‍ സ്ട്രാറ്റജി ജനറല്‍ മാനേജര്‍ അരവിന്ദ് കൃഷ്ണസ്വാമി. നിങ്ങള്‍ക്ക് ഒരു ആശയമുണ്ടെങ്കില്‍ അത് നടപ്പാക്കാന്‍ നിങ്ങള്‍ക്ക് പണം ആവശ്യമാണ്. prototype നിര്‍മ്മിച്ച് ആശയം വ്യക്തമാക്കുക എന്നതാണ് അടുത്ത ഘട്ടം. പ്രോട്ടോടൈപ്പ് മുതല്‍ പൈലറ്റും പൈലറ്റ് ടു സ്‌കെയില്‍ അപ്പും ഉണ്ടാകണം. സ്റ്റാര്‍ട്ടപ്പുകളെല്ലാം ഈ നാല് ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതാണ്. ഓരോ തലത്തിലും നിങ്ങള്‍ ചിന്തിക്കേണ്ടത് ആ തലത്തിന് വേണ്ട രീതിയിലാകണം. മുന്പ് ബിസിനസുകള്‍ വളരാന്‍ ഏറെ സമയം ഉണ്ടായിരുന്നു. ഇപ്പോള്‍ ബിസിനസുകള്‍ക്ക് ഈ മാറ്റം വരുത്താന്‍ അത്രയും സമയം വേണ്ട. അതിനാല്‍ മാറ്റത്തിന്റെ വേഗത വളരെ ഉയര്‍ന്നതാണെന്നാണ് അരവിന്ദ് കൃഷ്ണസ്വാമിയുടെ അഭിപ്രായം. സ്റ്റാര്‍ട്ടപ്പുമായി ചേര്‍ന്ന് നില്‍ക്കുന്ന ആളുകള്‍ അതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. പലര്‍ക്കും അവബോധം നഷ്ടമാകുന്നതായി കണ്ടെത്താറുണ്ട്. ചിലര്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയും. പക്വതയില്ലാത്ത മാനസികാവസ്ഥ ഒരു…

Read More