Author: News Desk

രാജ്യത്തെ retaile ബിസിനസ്സില്‍ നെറ്റ്‌വര്‍ക്കിംഗുമായി E-Commerce startup ShopX. retailer, distributer, customers എന്നിവരെ voice assisted navigation വഴി ShopX ബന്ധിപ്പിക്കും. ShopX ആപ്പ് വഴി പ്രാദേശിക ഭാഷകള്‍ ലഭ്യമാകുമെന്നും സിഇഒ അമിത് ശര്‍മ്മ. നിലവില്‍ ഒന്നര ലക്ഷം റീട്ടെയിലേഴ്‌സിന് സേവനം നല്‍കുന്നുണ്ടെന്നും ബെംഗലൂരു ആസ്ഥാനമായ ShopX. ആറ് വര്‍ഷത്തിനകം 20 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷയെന്നും അമിത് ശര്‍മ്മ

Read More

ഇസ്രയേലിനേയും ബ്രിട്ടനേയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത് ലോകത്തെ സക്‌സസ്ഫുള്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ഇസ്രയേലിനേയും ബ്രിട്ടനേയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഹുറൂണ്‍ ഗ്ലോബല്‍ യൂണികോണ്‍ ലിസ്റ്റിലാണ് ചൈനയക്കും അമേരിക്കക്കും തൊട്ടുപിന്നിലായി ഇന്ത്യ സ്ഥാനം നേടിയത്. ഇരുപത്തിയൊന്ന് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളോടെയാണ് ഇന്ത്യ മികച്ച നേട്ടത്തിലെത്തിയത്. ആകെ 1000 കോടി ഡോളര്‍ മൂല്യമുള്ള പെയ്മെന്റ് സൊലൂഷ്യന്‍ പ്ലാറ്റ്ഫോം വണ്‍ 97 കമ്മ്യൂണിക്കേണന്‍സാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ്. ചൈനയില്‍ 206 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ 600 കോടി ഡോളര്‍ മൂല്യമുള്ള ഓല ക്യാബ്സ്, ബൈജൂസ് എന്നിവ രണ്ടാം സ്ഥാനത്തും 500 കോടി മൂല്യമുള്ള ഓയോ റൂംസ് മൂന്നാം സ്ഥാനത്തുമാണുള്ളത്. 100 കോടി ഡോളറിലധികം മൂല്യമുള്ള 206 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുമായിട്ടാണ് ഹുറൂണ്‍ ലിസ്റ്റില്‍ ചൈന ഒന്നാമതെത്തിയത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ 203 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുണ്ടെന്നും ഹുറൂണ്‍ വ്യക്തമാക്കുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ 80 ശതമാനവും യുഎസിലും ചൈനയിലും യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 80 ശതമാനവും യുഎസിലും ചൈനയിലുമാണെന്നും ഹുറൂണ്‍ ഗ്ലോബല്‍ യൂണികോണ്‍ ലിസ്റ്റ്…

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വിജ്ഞാന ശേഖരം നല്‍കാന്‍ TechSagar പോര്‍ട്ടലുമായി ഇന്ത്യ.TechSagar തയാറാക്കിയിരിക്കുന്നത് National Cyber Security Coordinator’s officeഉം Data Security Council of India എന്നിവ ചേര്‍ന്ന്.ഡിജിറ്റല്‍ പോര്‍ട്ടലിന്റെ ലക്ഷ്യം ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍. internet of things (IoT), Artificial Intelligence (AI), Machine Learning (ML) തുടങ്ങി 25 സാങ്കേതിക മേഖലകളില്‍ TechSagar സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്നു. TechSagar 4000ല്‍ അധികം ബിസിനസ്-ഗവേഷണ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കും

Read More

BIRAC invites proposals for Biotechnology product/ technology development. Proposals are invited for development of socially relevant products/ technologies. Emerging technologies like 3D printing, Cell Therapy and more will be prioritized. BIRAC aims to reduce and utilize dairy, industrial and municipal solid waste. Submit applications before 30th November, 2019 on: https://rb.gy/15387c.

Read More

Women social networking app Healofy raises funding from Japan’s M&S Partners. Bengaluru-based Healofy is a P2P interaction platform. The company had raised $9.5 Mn in May this year. Healofy specifically caters to moms & moms-to-be across tier 2,3, & 4 cities. Healofy claims to have 5 lakh daily active users. The platform provides content in 9 languages including Malayalam.

Read More

‘Meet The Leader’ സീരീസിന്റെ നാലാം പതിപ്പുമായി KSUM. IBM വൈസ് പ്രസിഡന്റ് വിജയ് വിജയശങ്കര്‍ മുഖ്യപ്രഭാഷകനാകും. തിരുവനന്തപുരം സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെയില്‍ ഒക്ടോബര്‍ 25നാണ് പ്രോഗ്രാം. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം നല്‍കുന്ന സെഷനുകളാണ് Meet The Leader ലക്ഷ്യമിടുന്നത് . ഇവന്റില്‍ പങ്കെടുക്കാന്‍ https://rb.gy/8946f7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം

Read More

Aiming industry 4.0 While the world is welcoming an industry 4.0 oriented transformation, students should be prepared to embrace changes happening in the startup and entrepreneur ecosystems, says Dr. Saji Gopinath, CEO, KSUM. Many world powers are creating boundaries and getting secluded to themselves. Only technology is capable of widening the world and make people connect further. Dr. Saji Gopinath added that only socially relevant technologies will be able to cross such boundaries and influence people. He was speaking at IEDC Summit 2019, Asia’s biggest  student-entrepreneur summit. Technology disruption and endless possibilities Dr. Rajashree M. S, Vice Chancellor at Dr.…

Read More

ബയോടെക്ക്നോളജി ഉല്‍പ്പന്നങ്ങള്‍ക്കും ടെക്‌നോളജിക്കും ആശയങ്ങള്‍ ക്ഷണിച്ച് BIRAC.സാമൂഹിക പ്രസക്തമായ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുമുള്ള മികച്ച ആശയങ്ങള്‍ കണ്ടെത്തുന്നു. 3D പ്രിന്റിംഗ്, സെല്‍ തെറാപ്പി, AI, ഐഒടി, ജീന്‍ എഡിറ്റിംഗ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ക്ക് മുന്‍ഗണന. ഡയറി, വ്യാവസായിക, മുനിസിപ്പല്‍ ഖരമാലിന്യങ്ങള്‍ കുറയ്ക്കാനും ഉപയോഗപ്പെടുത്താനും BIRAC ലക്ഷ്യമിടുന്നു. നവംബര്‍ 30 ന് മുന്പ് അപേക്ഷിക്കാം, വിശദവിവരങ്ങള്‍ക്ക്- https://rb.gy/15387c

Read More

Fintech startup Crediwatch raises $3.2 million funding from ARTIS Labs. Funding helps the firm accelerate R&D and commercialization of AI-based platform. Bengaluru-based Crediwatch has earlier raised $1.6 million from Modern India Ltd. The firm provides actionable credit intelligence on private entities. Crediwatch deploys latest practical AI and technology tools for real-time inputs.

Read More