Author: News Desk

AI startup Fireflies raises $5 Mn from Canaan Partners and 5 othersAI startup Fireflies raises $5 Mn from Canaan Partners and 5 others #Fireflies #CanaanPartners #FundingPosted by Channel IAM -English on Monday, 28 October 2019 AI startup Fireflies raises $5 Mn from Canaan Partners and 5 others. Hyderabad-based Fireflies is an AI-based enterprise assistant that automatically records and transcribes meetings. Fireflies is looking to add additional language support & expand its customer base in India. The funding will be used to make phone-based office meetings more effective. Fireflies operates from nine locations spread across four countries.

Read More

ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ ആപ്പ് തയാര്‍ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാനുള്ള ആപ്പ് ഇറക്കി ഗ്രാമ വികസന മന്ത്രാലയം #ManchitraApp #Village #MinistryOfRuralDevelopment #CentralGovernmentPosted by Channel I'M on Monday, 28 October 2019 ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാനുള്ള ആപ്പ് ഇറക്കി ഗ്രാമ വികസന മന്ത്രാലയം. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് ഗ്രാം മന്‍ചിത്ര ആപ്പ് വികസിപ്പിച്ചത്. വില്ലേജ് കൗണ്‍സിലുകള്‍ ഭരിക്കുന്ന പ്രദേശത്തെ നിവാസികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നും അധികൃതര്‍. ഗ്രാമവികസനങ്ങള്‍ക്കുള്ള ആസൂത്രണം, പുരോഗതി തുടങ്ങി ഗ്രാമീണ പ്രവര്‍ത്തനങ്ങളെല്ലാം ലൈവായി അറിയാം. NICയുടെ ജിയോഗ്രാഫിക്ക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്ലാറ്റ്ഫോമായ ഭാരത് മാപ് അടിസ്ഥാനപ്പെടുത്തിയാണ് മന്‍ചിത്ര വികസിപ്പിച്ചിരിക്കുന്നത്.

Read More

വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചാലഞ്ച് സംഘടിപ്പിച്ച് Kochi Design Week 2019വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചാലഞ്ച് സംഘടിപ്പിച്ച് Kochi Design Week 2019 #KochiDesignWeek #DesignChallenge #Students #KeralaFloodPosted by Channel I’M on Monday, 28 October 2019 വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചാലഞ്ച് സംഘടിപ്പിച്ച് Kochi Design Week 2019. കൃതികള്‍, പോസ്റ്ററുകള്‍, പെയിന്റിംഗുകള്‍, ഫോട്ടോഗ്രാഫുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിവ് പ്രകടിപ്പിക്കാന്‍ അവസരം. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്സ് (ISCA) ചാലഞ്ച് പ്രോഗ്രാമിന്റെ ക്രിയേറ്റീവ് പാര്‍ട്ട്ണറാകും. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുക എന്നതാണ് ചലഞ്ചിന്റെ പ്രമേയം. യുകെ ആസ്ഥാനമായുള്ള ISDC പ്രോത്സാഹിപ്പിക്കുന്ന പ്രീമിയം ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ സ്‌കൂളാണ് കൊച്ചി ആസ്ഥാനമായുള്ള ISCA. ഡിസംബര്‍ 12 മുതല്‍ 14 വരെ കൊച്ചി ബോള്‍ഗാട്ടി പാലസിലാണ് കൊച്ചി ഡിസൈന്‍ വീക്ക് നടക്കുന്നത്.

Read More

https://youtu.be/VCNTsP7SJc4 രാജ്യത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കുമായി ആരംഭിച്ച തൊഴിലാളി സംഘടനയാണ് സേവ (self employed womans association). ഗുജറാത്തിലെ അഹമ്മദാഹാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ പൗരാവകാശ പ്രവര്‍ത്തകയും ഗാന്ധിയയുമായ ഇളാ ഭട്ടാണ് സ്ഥാപിച്ചത്. അസംഘടിതമായ തൊഴിലാളികളില്‍ ഭൂരിപക്ഷമായി പ്രവര്‍ത്തിക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുന്ന സേവ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ടെക്സ്‌റ്റൈല്‍ ലേബര്‍ അസോസിയേഷന്റെ ബ്രാഞ്ചായി ആരംഭിച്ച സേവയ്ക്ക് അംഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബാങ്ക് വരെയുണ്ട്. ശ്രീ മഹിളാ സേവാ സഹകാരി ബാങ്ക് അഥവാ സേവാ കോ ഓപ്പറേറ്റീവ് ബാങ്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. സേവിങ്സ് ബാങ്ക് സേവനം മുതല്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം വരെ നല്‍കുന്ന സേവാ ബാങ്കിന്റെ ആരംഭം 1974ല്‍ ആണ്. പത്തു രൂപ വീതം 4000 സ്ത്രീകള്‍ നല്‍കിയ മൂലധനത്തില്‍ നിന്നാണ് സേവാ ബാങ്കിന്റെ ആരംഭം. 1974 മെയ് മാസം റിസര്‍വ് ബാങ്കിന്റെയും ഗുജറാത്ത് സംസ്ഥാനത്തിന്റെയും മേല്‍നോട്ടത്തില്‍…

Read More

Jeff Bezos loses the world's richest man title to Bill GatesJeff Bezos loses the world's richest man title to Bill Gates #JeffBezos #BillGates #WorldRichestPosted by Channel IAM -English on Monday, 28 October 2019 Jeff Bezos loses the world’s richest man title to Bill Gates. Microsoft co-founder Bill Gates is currently worth $105.7 Bn. Amazon shares falling 7% led to Bezos going down to $103.9 Bn. Bill Gates held the Forbes title of the richest person in the world from 1995 – 2017. Amazon Co-founder Jeff Bezos grabbed Gates’ 24-year old title as the richest man in 2018.

Read More

രാജ്യത്ത് 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്രാജ്യത്ത് 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് #RelianceIndustries #Jio #DigitalHub #InvestmentPosted by Channel I'M on Monday, 28 October 2019 രാജ്യത്ത് 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഡിജിറ്റല്‍ ബിസിനസ് സംരംഭങ്ങളെ ഒരു കുടക്കീഴിലാക്കുന്ന സബ്സിഡിയറി രൂപീകരിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ അംഗീകാരം. ജിയോയുടെ കടബാധ്യത കുറയ്ക്കുമെന്നും നിക്ഷേപം ഓപ്ഷണലി കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയേഴ്സ് (ocps) രൂപത്തിലായിരിക്കുമെന്നും കമ്പനി. ജിയോയില്‍ നിക്ഷേപിച്ചിട്ടുള്ള 65,000 കോടിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി നിക്ഷേപം സബ്സിഡിയറിയ്ക്ക് സ്വന്തമാകും. ഡിജിറ്റല്‍ ബിസിനസില്‍ റിലയന്‍സിന്റെ മൊത്തം നിക്ഷേപം 1.73 ലക്ഷം കോടി രൂപയായി ഉയരുമെന്നും കമ്പനി.

Read More

Adani Group sets wholly owned subsidiary firm to manage Metro rail projectsAdani Group sets wholly owned subsidiary firm to manage Metro rail projects #AdaniGroup #MetroRail #MetroConstructionPosted by Channel IAM -English on Sunday, 27 October 2019 Adani Group sets wholly owned subsidiary firm to manage Metro rail projects. The entity will be dealing with construction of stations and allied activities. The new arm will be responsible for metro & monorail projects & rail transit systems. Adani Group had reportedly invested Rs.5,000 Cr in Uttarakhand Metro sector. The firm has also ventured into the aviation segment in India.

Read More

https://youtu.be/1QnzBdjgqo8 By producing a racing car of Formula 3 specifications and an all-terrain mode vehicle, students of Vimal Jyoti Engineering College are creating wonders. These cars having automotive expertise is the product of R&D department of the college. The Society of Automotive Engineers workshop in the college aims to foster entrepreneurship and innovations among student community. Formula 3 specifications The racing car was developed by the SAE club. The vehicle was designed for the Formula Design Challenge Event 2015 says Assistant Professor Jestin C Jose. A bullet engine of 500 CC is fitted to the vehicle. But due to various reasons, the…

Read More

വാഗണ്‍ ആര്‍ ഇലക്ട്രിക്ക് മോഡല്‍ 2021ഓടെ ഇറക്കുമെന്ന് മാരുതി സുസൂക്കിവാഗണ്‍ ആര്‍ ഇലക്ട്രിക്ക് മോഡല്‍ 2021ഓടെ ഇറക്കുമെന്ന് മാരുതി സുസൂക്കി #wagonRelectric #MaruthiSuzuki #ElectricVehicle #IndiaPosted by Channel I'M on Sunday, 27 October 2019 വാഗണ്‍ ആര്‍ ഇലക്ട്രിക്ക് മോഡല്‍ 2021ഓടെ ഇറക്കുമെന്ന് മാരുതി സുസൂക്കി. കാര്‍ രണ്ടാം ഘട്ട ടെസ്റ്റിങ്ങിലാണെന്നും ഒറ്റച്ചാര്‍ജില്‍ 200 കിലോമീറ്റര്‍ ഓടുമെന്നും മാരുതി സുസൂക്കി. ഒരു മണിക്കൂറില്‍ 80% ചാര്‍ജാകുന്ന വാഗണ്‍ ആര്‍ ഇലക്ട്രിക്ക്, ഒല- യൂബര്‍ സര്‍വീസുകളേയും ലക്ഷ്യം വെക്കുന്നു. വാഗണ്‍ ആര്‍ ഇലക്ട്രിക്കിന് വേണ്ട റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കമ്പനി. Toyota യുമായി ചേര്‍ന്ന് ഇലക്ട്രിക്ക് കാര്‍ ലോഞ്ച് ചെയ്യാനും ധാരണയായതായി മാരുതി സുസൂക്കി.

Read More

Government of Delhi joins hands with Ola, Uber on ‘Farishtey Dilli Ke’ schemeGovernment of Delhi joins hands with Ola, Uber on ‘Farishtey Dilli Ke’ scheme #DelhiGovt #FarishteyDilliKe #OLA #UberPosted by Channel IAM -English on Sunday, 27 October 2019 Government of Delhi joins hands with Ola, Uber on ‘Farishtey Dilli Ke’ scheme. Farishtey Dilli Ke aims to help road accident victims. Both firms will train their drivers on action plans to be done at scenes of accidents. Ola and Uber also provides insurance to passengers and drivers. Delhi Govt had earlier decided to bear treatment cost of road accident victims.

Read More