Author: News Desk
കേരളത്തില് സൗജന്യ അതിവേഗ ഇന്റര്നെറ്റ് പദ്ധതിയ്ക്ക് (KFON) ഭരണാനുമതി. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്ക്ക് സൗജന്യ അതിവേഗ ഇന്റര്നെറ്റ്. KSEBയും കേരളാ സ്റ്റേറ്റ് IT ഇന്ഫ്രാസ്ട്രക്ചറും ചേര്ന്നാണ് പദ്ധതി നടത്തുന്നത്. Bharat Electronics ltdന്റെ നേതൃത്വത്തിലുള്ള കണ്സോര്ഷ്യം പ്രോജക്ട് നടപ്പാക്കും. കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയ്ക്ക് ആകെ ചെലവ് 1548 കോടി. 2020 ഡിസംബറോടെ പദ്ധതി പൂര്ത്തീകരിക്കും.
Inker Robotics is creating a sea change through robotic innovation by introducing radical changes in defence, agriculture and academics. With its operation spanning from Kerala to the Middle East, Inker Robotics provides exclusive services in the defence sector. Also, Inker is building future talent in academics.About 20 engineers are working at NARD, a vertical manufacturer of robotic products, says Rahul P. Balachandran. Along with Rahul, Benson Thomas George, Anurag K Ayyar and Shabir Khader lead the Inker Robotics team. Inker extends services in agri-sector. The company is currently testing a drone for spraying in wheat, coconut, vegetables and rubber. An…
Whatsapp rolls out ‘Catalogs’ feature for WhatsApp Business app.Catalogs act as a mobile storefront for enterprises to showcase photographs of products. It offers business & product information including pricing, description & product code. The Catalog feature will be available in India, US, Indonesia, Brazil, Mexico & the UK. Through this, customers can get information from owners without visiting the website. Catalogs feature is available both on Android & iOS.
വാട്സാപ്പ് ബിസിനസ് ആപ്പില് കാറ്റലോഗ്സ് ഫീച്ചര് അവതരിപ്പിച്ചു. ചെറു സംരംഭങ്ങള്ക്കടക്കം ഇമേജ് അപ്ലോഡ് ചെയ്ത് കസ്റ്റമേഴ്സിനെ കണ്ടെത്താം. ഇന്ത്യ യുഎസ് ഇന്തേനേഷ്യ ബ്രസീല് ജര്മ്മനി മെക്സിക്കോ യുകെ എന്നിവിടങ്ങളില് കാറ്റലോഗ് ഫീച്ചര് ലഭ്യമാകും. പ്രോഡക്ട് വിവരങ്ങള് മുതല് ബിസിനസ് ഓഫറുകള് വരെ കാറ്റലോഗ് വഴി അറിയിക്കാം. വെബ്സൈറ്റ് വിസിറ്റ് ചെയ്യാതെ കസ്റ്റമറും കമ്പനി ഓണറുമായി ചാറ്റ് ചെയ്ത് സെയില്സ് വിവരങ്ങള് അറിയാം. കാറ്റലോഗ് ഫീച്ചര് ആന്ഡ്രോയിഡിലും ഐഫോണിലും ലഭ്യമാകുമെന്ന് വാട്സാപ്പ്.
YES Bank launches India’s first API developer platform, YES Fintech Developer. YES Fintech Developer is India’s largest API sandbox with 50+ virtual APIs. The sandbox builds on bank’s strategy of using API banking that customize digital solutions. This will help MSMEs and startups to identify ‘best-fit’ APIs based on their sectors. Through the sandbox, YES BANK can access to APIs across account management, payments, cards & CRM with operations.
ഇന്ത്യയിലെ ആദ്യ സ്റ്റാന്ഡിങ് വീല്ച്ചെയറുമായി മദ്രാസ് IIT. എറൈസ് എന്നാണ് തദ്ദേശീയ നിര്മ്മിതമായ വീല്ച്ചെയറിന്റെ പേര്. സ്പെഷ്യലി ഏബിള്ഡായ ആളുകളെ ഇരിക്കുന്നതില് നിന്നും എഴുന്നേല്ക്കാന് എറൈസ് സഹായിക്കുന്നു. ഉപയോക്താവിന് കൈകള് ഉപയോഗിച്ച് വീല്ചെയര് നിയന്ത്രിക്കാം. മെഡിക്കല് എക്വിപ്പ്മെന്റ്സ് നിര്മ്മാതാക്കളായ Phoenix Medical Systemsമായി സഹകരിച്ചാണ് എറൈസ് നിര്മ്മിച്ചിരിക്കുന്നത്. TTK Center for Rehabilitation Research & Device Development (R2D2) ആണ് എറൈസ് ഡിസൈന് ചെയ്തിരിക്കുന്നത്.
Maruti Suzuki, Toyota Tsusho partners for vehicle dismantling and recycling.Both the companies will hold equal shares in the joint venture. Maruti Suzuki Toyotsu India will set up its vehicle dismantling unit in Noida. MSTI aims to promote recycling, resource optimization and conservation.Toyota Tsusho Corporation had started ELV recycling since 1970’s in Japan.
E-commerce platform Flipkart ties up with Nokia to launch smart TVs in India. Nokia smart TVs will use JBL audio technology, a first in the television space. Flipkart will focus on domestic manufacturing & end-to-end sales of smart TVs to create new jobs. Samsung, Oneplus & Xiaomi are the companies that added smart TVs to their product portfolio
കൊളാറ്ററല് സെക്യൂരിറ്റി ഇല്ലാത്തതുകൊണ്ട് രാജ്യത്ത് ആര്ക്കും സംരംഭക വായ്പ കിട്ടാതിരിക്കരുത് എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്ക്കാര് ചില പദ്ധതികള് നടപ്പാക്കിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ വരെ സംരംഭക വായ്പയ്ക്ക് ഈട് വാങ്ങുകയേ ചെയ്യരുത് എന്നാണ് ബാങ്കുകള്ക്ക് ആര്ബിഐ നല്കിയിരിക്കുന്ന നിര്ദ്ദേശം. ലോണ് തിരിച്ചടച്ചില്ലെങ്കിലും അതിന്റെ ബാധ്യത സംരംഭകനോ ബാങ്കിനോ വരാത്ത സ്കീമുണ്ട്. സാധാരണ ലോണിന്റെ എല്ലാ ആനുകൂല്യങ്ങളുമുള്ള ആ സ്കീം വിശദമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്ഡസ്ട്രീസ് സെന്റര് ഡെപ്യൂട്ടി ഡയറക്ടര് ശ്രീ. ടി.എസ് ചന്ദ്രന്. (കൂടുതലറിയാന് വീഡിയോ കാണാം)
വെബ് ബ്രൗസര് സര്വീസില് ഗൂഗിളിനെ കടത്തിവെട്ടാന് Microsoft. Edge browser യൂസേഴ്സിന്റെ എണ്ണം ഒരു ബില്യണിലെത്തിക്കാന് ശ്രമിക്കുകയാണെന്ന് കമ്പനി. മികച്ച പ്രൈവസി ടൂള്സ് അടങ്ങുന്നതായിരിക്കും എഡ്ജിന്റെ അപ്ഡേറ്റഡ് വേര്ഷന് Microsoft office ആപ്ലിക്കേഷനുമായി ഇന്റഗ്രേറ്റ് ചെയ്യും. 150 മില്യണ് ആളുകള് എഡ്ജ് ബ്രൗസര് ഉപയോഗിക്കുന്നുണ്ടെന്നും Microsoft.