Author: News Desk
രാജ്യത്ത് ഓപ്പറേഷന്‍ ശക്തമാക്കാന്‍ ആമസോണ്‍ 4400 കോടി ഇന്‍വെസ്റ്റ് ചെയ്യുംരാജ്യത്ത് ഓപ്പറേഷന്‍ ശക്തമാക്കാന്‍ ആമസോണ്‍ 4400 കോടി ഇന്‍വെസ്റ്റ് ചെയ്യും #Amazon #Investment #AmazonIndiaPosted by Channel I'M on Tuesday, 29 October 2019 രാജ്യത്ത് ഓപ്പറേഷന്‍ ശക്തമാക്കാന്‍ ആമസോണ്‍ 4400 കോടി ഇന്‍വെസ്റ്റ് ചെയ്യും. 2018-19 സാമ്പത്തിക വര്‍ഷം 7000 കോടിയുടെ നഷ്ടം വന്നതോടെയാണ് ആമസോണ്‍ നെറ്റ് വര്‍ക്ക് ശക്തമാക്കുന്നത്. ആമസോണ്‍ സെല്ലര്‍ സര്‍വീസില്‍- 3400 കോടി, ആമസോണ്‍ പേയില്‍- 900 കോടി, ആമസോണ്‍ റീട്ടെയില്‍ ഇന്ത്യ- 172.5 കോടി എന്നിങ്ങനെയാകും ഇന്‍വെസ്റ്റ്മെന്‍റ് . നിക്ഷേപം നടത്താനുള്ള തീരുമാനം ആമസോണ്‍ സെല്ലര്‍ സര്‍വീസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകരിച്ചു. രാജ്യത്തെ കര്‍ഷകരില്‍ നിന്നും പഴങ്ങളും പച്ചക്കറികളും ശേഖരിക്കാനുള്ള പുതിയ കളക്ഷന്‍ സെന്ററുകളും ആമസോണ്‍ ആരംഭിക്കും.
MX Player to receive $110 Mn funding from Chinese tech conglomerate TencentMX Player to receive $110 Mn funding from Chinese tech conglomerate Tencent #MXPlayer #Funding #TencentPosted by Channel IAM -English on Tuesday, 29 October 2019 MX Player to receive $110 Mn funding from Chinese tech conglomerate Tencent. Times Internet-owned MX Player is a video streaming OTT platform. This is the second investment by Tencent in a Times Internet property. Post funding, MX Player will be valued at $500 Mn. MX Player will compete with the likes of Netflix, Amazon Prime, Hotstar and more.
Artificial Intelligence (AI) opens up new platforms for the banking industry Banking is one sector that has been radically affected by technological developments. The banking sector is also the fastest adopters of new technology that has been revolutionising the whole world. Most banks depend on technology to ease their hectic schedule. A recent trend shows that banks have been undergoing an AI-oriented transformation to reduce human effort. As part of this, digital wings of popular banks have employed AI-based ‘chatbots’ to assist in transactions. Chatbot, an advanced AI software for stimulating natural Language conversation A chatbot is artificial intelligence (AI) software that can simulate a conversation (or a chat) with a…
രാജ്യത്ത് ചെറുകിട വ്യവസായങ്ങള്‍ക്ക് പിന്തുണയുമായി സര്‍ക്കാരിന്റെ എംഎസ്എംഇ വകുപ്പ് ഒട്ടേറെ ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും വനിതാ സംരംഭകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നില്ല. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ സംരംഭകരില്‍ വെറും 13.76 ശതമാനം മാത്രമാണ് വനിതകളുള്ളത്. സംരംഭകരായ പുരുഷന്മാരുടെ എണ്ണം 50 മില്യണ്‍ കവിഞ്ഞിട്ടും വനിതകളുടെ എണ്ണം വെറും 13.76 ശതമാനം മാത്രം. സംരംഭക മേഖലയില്‍ സ്ത്രീ മുന്നേറ്റം ശക്തമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മികച്ച സ്‌കീമുകള്‍ ഇറക്കിയിട്ടും ഇവയെ പറ്റിയുള്ള വിശദാംശങ്ങള്‍ ഇപ്പോഴും മിക്കവര്‍ക്കുമറിയില്ല. സ്റ്റാന്‍ഡ് അപ്പ് ഇന്ത്യാ സ്‌കീം പുതിയ ആശയങ്ങളുളള വനിതകള്‍ക്കും എസ് സി-എസ്ടി സംരംഭകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വായ്പാ പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ. പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പയായി അനുവദിച്ച്് കിട്ടും. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുടെ വിപുലീകരണത്തിനായി ഈ സ്‌കീം വഴി വായ്പ ലഭിക്കില്ല. പൂര്‍ണമായും പുതിയ പദ്ധതിയ്ക്കാണ് വായ്പ ലഭിക്കുക. അതിനാല്‍ തന്നെ പുത്തന്‍…
പേഴ്സണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ടൂളുമായി ഫേസ്ബുക്ക്പേഴ്സണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ടൂളുമായി ഫേസ്ബുക്ക് #Facebook #PersonalDigitalHealth #HealthCareToolPosted by Channel I'M on Tuesday, 29 October 2019 പേഴ്സണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ടൂളുമായി ഫേസ്ബുക്ക്. Preventive Health ടൂളിലൂടെ യൂസേഴ്‌സിന് റെഗുലര്‍ ചെക്കപ്പ് നടത്താനും സര്‍വ്വീസ് പ്രൊവൈഡറുമായി ബന്ധപ്പെടാനും കഴിയും. ഫേസ്ബുക്ക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളിലും ക്യാന്‍സര്‍ രോഗനിര്‍ണയത്തിലും. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയാണ് ചെക്കപ്പിന്റെ വിശദാംശങ്ങള്‍ സൂക്ഷിക്കുകയെന്ന് ഫേസ്ബുക്ക്. ടൂള്‍ വികസിപ്പിച്ചത് കമ്പനി ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് വിഭാഗം തലവന്‍ ഡോ. ഫ്രെഡി അബ്നൗസി
Startup incubated at IIT-Madras develops AI mode to solve engineering problemsStartup incubated at IIT-Madras develops AI mode to solve engineering problems #IITMadras #StartupsPosted by Channel IAM -English on Monday, 28 October 2019 Startup incubated at IIT-Madras develops AI mode to solve engineering problems. The platform is expected to be launched as AISoft soon. AI, ML & deep learning models can solve problems in thermal management, semiconductors & automobile areas. Earlier AI, ML & deep learning were used in signal processing, speech & image recognition & prediction. GUVI and One Fourth Labs, two IIT-M incubated startups, create experts in AI &…
സങ്കീര്‍ണ്ണമായ എഞ്ചീനീയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ AI പ്ലാറ്റ്ഫോമുമായി Madras IITസങ്കീര്‍ണ്ണമായ എഞ്ചീനീയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ AI പ്ലാറ്റ്ഫോമുമായി Madras IIT #IITMadras #Engineering #AIPlatform #ResearchPosted by Channel I'M on Tuesday, 29 October 2019 സങ്കീര്‍ണ്ണമായ എഞ്ചീനീയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ AI പ്ലാറ്റ്ഫോമുമായി Madras IIT. Thermal Management, Aerospace ഉള്‍പ്പെടെയുള്ള മേഖലകളിലാണ് AI ഉപയോഗിക്കുന്നത്. IIT മെക്കാനിക്കല്‍ എഞ്ചിനീയറിങ് അസി. പ്രഫസര്‍ Dr. Vishal Nandigana ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. പുതിയ കമ്പനി രൂപീകരിച്ച് AIsoft എന്ന പേരില്‍ സോഫ്റ്റ്‌വെയര്‍ ഇറക്കാനാണ് പദ്ധതി. ഡാറ്റാ സെന്‍ട്രിക്ക് ആയ സോഫ്റ്റ് വെയര്‍- ഹാര്‍ഡ് വെയര്‍ പ്രോഡക്ടുകളാകും കമ്പനി ഇറക്കുന്നത്.
AI എനേബിള്‍ഡ് സ്റ്റാര്‍ട്ടപ് Fireflies 5 മില്യണ്‍ ഡോളര്‍ ഫണ്ട് നേടിAI എനേബിള്‍ഡ് സ്റ്റാര്‍ട്ടപ് Fireflies 5 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി #fireflies #ArtificialIntelligence #officeconversationplatformPosted by Channel I'M on Monday, 28 October 2019 AI എനേബിള്‍ഡ് സ്റ്റാര്‍ട്ടപ് Fireflies 5 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി.ഫോണ്‍ വഴിയുള്ള ഓഫീസ് മീറ്റിങ്ങ് കോളുകള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് Fireflies. AI ടൂളുപയോഗിച്ച് ബിസിനസ് കമ്മ്യൂണിക്കേഷനുകളെ നോട്ടുകളാക്കി മെയില്‍ ചെയ്യുകയാണ് Fireflies. Canaan partners ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് Fireflies ഫണ്ട് സമാഹരിക്കുന്നത്. കൂടുതല്‍ ഭാഷകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുമെന്ന് Fireflies. Massachusetts Institute of Technology (MIT) അലുമിനി Ramineni ആണ് ഫൗണ്ടര്‍.
AI startup Fireflies raises $5 Mn from Canaan Partners and 5 othersAI startup Fireflies raises $5 Mn from Canaan Partners and 5 others #Fireflies #CanaanPartners #FundingPosted by Channel IAM -English on Monday, 28 October 2019 AI startup Fireflies raises $5 Mn from Canaan Partners and 5 others. Hyderabad-based Fireflies is an AI-based enterprise assistant that automatically records and transcribes meetings. Fireflies is looking to add additional language support & expand its customer base in India. The funding will be used to make phone-based office meetings more effective. Fireflies operates from nine locations spread across four countries.
ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ ആപ്പ് തയാര്‍ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാനുള്ള ആപ്പ് ഇറക്കി ഗ്രാമ വികസന മന്ത്രാലയം #ManchitraApp #Village #MinistryOfRuralDevelopment #CentralGovernmentPosted by Channel I'M on Monday, 28 October 2019 ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാനുള്ള ആപ്പ് ഇറക്കി ഗ്രാമ വികസന മന്ത്രാലയം. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് ഗ്രാം മന്‍ചിത്ര ആപ്പ് വികസിപ്പിച്ചത്. വില്ലേജ് കൗണ്‍സിലുകള്‍ ഭരിക്കുന്ന പ്രദേശത്തെ നിവാസികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നും അധികൃതര്‍. ഗ്രാമവികസനങ്ങള്‍ക്കുള്ള ആസൂത്രണം, പുരോഗതി തുടങ്ങി ഗ്രാമീണ പ്രവര്‍ത്തനങ്ങളെല്ലാം ലൈവായി അറിയാം. NICയുടെ ജിയോഗ്രാഫിക്ക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്ലാറ്റ്ഫോമായ ഭാരത് മാപ് അടിസ്ഥാനപ്പെടുത്തിയാണ് മന്‍ചിത്ര വികസിപ്പിച്ചിരിക്കുന്നത്.