Author: News Desk
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കണ്‍സള്‍ട്ടിംഗ് ഏജന്‍സി ആരംഭിക്കാന്‍ DPIIT. സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ ഇനീഷ്യേറ്റീവുകള്‍ക്ക് ഇത് സഹായകരമാകും. താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും പ്രപ്പോസല്‍ ക്ഷണിച്ചിട്ടുണ്ട്. 3 വര്‍ഷം കാലാവധിയ്ക്ക് പുറമേ ഒരു വര്‍ഷത്തേക്ക് ഇത് നീട്ടാനും അവസരം. നിലവിലെ ഇക്കോസിസ്റ്റത്തിന്റെ ആവശ്യങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കും. 2016 ജനുവരിയിലാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പദ്ധതി ആരംഭിച്ചത്. ഇതിനോടകം 28,979 സ്റ്റാര്‍ട്ടപ്പുകളെ DPIIT അംഗീകരിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പ് ഐഡിയേഷന്‍ മുതല്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ വരെ ഗൈഡന്‍സുമായി HexGn startup ready program. Hexgn, StartupIndia, AGNII എന്നിവയുടെ സഹകരണത്തോടെയാണ് പ്രോഗാം. ഈ ഓണ്‍ലൈന്‍ ആക്‌സിലറേഷന്‍ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം 6 മാസം. ലൈവ് സെഷനുകളും വെര്‍ച്വല്‍ ക്ലാസ്‌റൂമുകളും പ്രോഗ്രാമിലുണ്ട്. പ്രോഗ്രാം പൂര്‍ണമായും HexGn സ്‌പോണ്‍സര്‍ ചെയ്യും. വനിതാ സംരംഭങ്ങള്‍ക്കും സയന്‍സ് പശ്ചാത്തലം ഉള്ളവര്‍ക്കും അപേക്ഷിക്കാം. https://www.startupindia.gov.in എന്ന വെബ്സൈറ്റില്‍ മാര്‍ച്ച് 30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
Corona Virus: What you need to know An ongoing pandemic caused by severe acute respiratory syndrome coronavirus. Identified for the first time in Wuhan, China in Dec 2019. WHO recognised it as a pandemic in Mar 2020. As of Mar 16, over 169,000 cases reported in more than 150 countries & territories.Death toll crossed 6,500; first confirmed death was on 9 Jan 2020 in Wuhan. Over 77,000 have recovered; but, the possibility of reinfection is reported. China, Japan have witnessed recovered patients testing positive again. The virus spread is spread from human to human similar to influenza. Mostly through respiratory droplets…
കൊറോണ ദുരന്തം ചൈനയെ സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിള്ളിട്ടിരിക്കുന്നത്. 1976 ന് ശേഷം ഇതാദ്യമായി സാമ്പത്തിക രംഗത്ത് വലിയ ഇടിവിന് ചൈന സാക്ഷ്യം വഹിക്കും. നിശ്ചലമായ ബിസിനസ് കേന്ദങ്ങളും ആളോഴിഞ്ഞ മാളുകളും പ്രവര്‍ത്തനം നിലച്ച പ്രൊഡക്ഷന്‍ യൂണിറ്റുകളും ചൈനയെ എത്തിച്ചിരിക്കുന്നത് രണ്ടക്കത്തില്‍ കൂപ്പുകുത്തിയ സാമ്പത്തിക നിരക്കിലാണ്. മാവോ സേ ദൂങ്ങിന്റെ മരണത്തോടെ ചൈന വീണ ഇരുണ്ട സാമ്പത്തിക കാലത്തോളം സമാനമായ ബിസിനസ് തകര്‍ച്ചയ്ക്ക് ചൈന സാക്ഷ്യം വഹിക്കും. സാമ്പത്തിക ചലനം ക്വാറന്റൈനില്‍ ഈ എക്കണോമിക് ഷോക്കില്‍ നിന്ന് ചൈനയ്ക്ക് ഉടന്‍ കരകയറാനായില്ലെങ്കില്‍ അതിന്റെ അലയൊലി യൂറോപ്പിനേയും അമേരിക്കയേയും ഏഷ്യയെ മുഴുവനായും ബാധിക്കും. വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിവ്യാപനം തടയാനായി ചൈന എടുത്ത മുന്‍കരതലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അവരുടെ സാമ്പത്തിക ചലനത്തെയാണ് കോറന്റൈനില്‍ എത്തിച്ചത്. കൊറോണ നിയന്ത്രണവിധേയമായതോടെ തുറന്ന ഫാക്ടറികളില്‍ മൂന്നിലൊന്ന് പ്രൊഡക്ഷന്‍ നടക്കുന്നില്ല. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇപ്പോഴും ക്വാറന്റൈനിലാണ്, അവര്‍ തിരിച്ചെത്തിയിട്ടില്ല. ചൈന കിതച്ചാല്‍ ലോകം വിയര്‍ക്കും ബിസിനസ് നഗരമായ ഷാങ്ഹായില്‍ ആളുകളെത്തുന്നില്ല.…
ഭിന്നശേഷിക്കാര്‍ക്ക് ടെക്നോളജി എംപവര്‍മെന്റ് പ്രോഗ്രാം. മൈക്രോസോഫ്റ്റ് ഇന്ത്യ-നാസ്‌കോം ഫൗണ്ടേഷന്റേതാണ് പ്രോഗ്രാം. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയവുമായി സഹകരിച്ചാണിത്. ERNET-സയന്‍സ് & ടെക്നോളജി മന്ത്രാലയവും സഹകരിക്കും. എജ്യുക്കേഷന്‍, സ്‌കില്‍ ബിള്‍ഡിംഗ്, എംപ്ലോയ്മെന്റ്, മൊബിലിറ്റി, റീഹാബിലിറ്റേഷന്‍, ഗവണ്‍മെന്റ് സര്‍വീസസ് എന്നിവയില്‍ ടെക് സപ്പോര്‍ട്ട്. Microsoft Cloud ഡെവലപ്പ് ചെയ്ത സൊലൂഷ്യന്‍സും ക്യാമ്പയിന്റെ ഭാഗമാകും. വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ https://iai.nasscomfoundation.org/. ഏപ്രില്‍ 15ന് മുന്‍പ് ഐഡിയകള്‍ സമര്‍പ്പിക്കാം.
Google’s Coronavirus screening website goes live. The website will help people determine how to get a coronavirus test. The site hit its capacity just moments after going live in a small pilot project. Google had 1,700 engineers working on the project. The site prompts visitors to answer questions on their health and travel history. Data collected will be kept within an encrypted database. Information provided by visitors will be sent to healthcare authorities.
Discovery launches streaming app, Discovery Plus. Discovery is focusing on the Indian video-streaming market through the app. Subscription fees are Rs 99 per month and Rs 299 for a year. About 70% of the content is available in five languages. Discovery’s network of channels reaches nearly 164 Mn customers in India. Around 550 Mn consumers are estimated to take to online video viewing by 2023. The platform has a mix of both advertising and subsciber VOD contents.
During the Covid-19 pandemic which has made the whole world plunge into crisis, there is a dire need for SMEs to stay afloat. Business revenue, supply chain and travel are hit by Corona. Remember that every crisis in business opens a new opportunity. Funded startups and the ones looking for investments should focus on operations. When it comes to cash management, Avoid overspending, look for new strategies to increase sales. Analyse cash management properly at least the next 6 months. Analyse sales, understand the new market, customers and partnerships. Try affordable marketing strategies on social media. Reduce extra expenses required for employees albeit temporarily. Don’t take big…
MS Dhoni invests in fintech startup Khatabook. Apart from the investment, Dhoni will be the brand ambassador for Khatabook. Bengaluru based Khatabook has recently crossed 2 Cr registered merchants in its platform. Khatabook has active presence across Nepal, Bangladesh and Pakistan. The fintech startup is backed by Sequoia Surge. Merchants across 5,000 Indian cities have subscribed to Khatabook app. Khatabook has recorded cash transactions worth over Rs. 3.7 lakh crore last year.
രണ്ട് ദിവസം കൊണ്ട് കൊറോണ കൊണ്ടുപോയത് 9.74 ലക്ഷം കോടി രൂപ. കൊറോണ ഭീതിയില്‍ മാര്‍ക്കറ്റിടിഞ്ഞതോടെ രണ്ടുദിവസം കൊണ്ടുണ്ടായ നഷ്ടമാണ് 9.74 ലക്ഷം കോടി. നഷ്ടം വന്നവയിലധികവും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും. ലോകമാകമാനം ഷെയര്‍ മാര്‍ക്കറ്റുകളിലും വന്‍ തകര്‍ച്ച. ലോകമെങ്ങുമുള്ള നിക്ഷേപകരുടെ നഷ്ടം ശതകോടികള്‍ കവിയും.