Author: News Desk

ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ ചവിട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ടെക്നോളജിയുമായി Toyota. ബിഗ് ഡാറ്റാ യൂസ് ചെയ്യുന്ന എമര്‍ജന്‍സി സേഫ്റ്റി സിസ്റ്റമാണ് Toyota അവതരിപ്പിക്കുന്നത്. ഇനി ഇറങ്ങുന്ന കാറുകളില്‍ ആക്സിലറേഷന്‍ സപ്രഷന്‍ ഫങ്ങ്ഷന്‍ കമ്പനി സെറ്റ് ചെയ്യും. ജപ്പാനില്‍ കാറപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം.

Read More

A.R. Rahman-backed Qyuki gets $3.5 Mn funding from Info Edge. Qyuki Digital Media is a data-driven multi-channel broadcast network. Investment is provided by IEVF, an alternative investment fund of Info Edge. Qyuki was founded by Samir Bangara, AR Rahman and Shekhar Kapur in 2010. The firm also helps to launch scalable Direct-to-customer brands

Read More

9 കോടിയുടെ ഫണ്ടിങ്ങ് നേടി കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പായ Entri. ലോക്കല്‍ ലാങ്വേജ്, കോംപറ്റേറ്റീവ് എക്‌സാം എന്നിവയ്ക്ക് വേണ്ടിയുള്ള ലേണിങ്ങ് ആപ്പാണ് Entri. വെഞ്ച്വര്‍ ഇന്‍വെസ്റ്റ്മെന്റ് ഫേമായ Good Capital ആണ് നിക്ഷേപം നടത്തിയത്. Meesho, SimSim എന്നീ സ്റ്റാര്‍ട്ടപ്പുകളിലും Good Capital നിക്ഷേപം നടത്തിയിട്ടുണ്ട്.  ബോസ്റ്റണിലെ ലേണ്‍ ലോഞ്ച് ആക്സിലറേറ്ററിന്റെ ഭാഗമായ Entri 2017ലാണ് ആരംഭിച്ചത്

Read More

200 മില്യണ്‍ മന്ത്ലി ആക്ടീവ് യൂസേഴ്‌സിനെ നേടി Truecaller. 150 മില്യണ്‍ യൂസേഴ്സും ഇന്ത്യയില്‍ നിന്നാണെന്നും റിപ്പോര്‍ട്ട്. മുഖ്യ കോംപറ്റീറ്ററായ Hiya ആപ്പിന് ആകെ 100 മില്യണ്‍ മന്ത്ലി ആക്ടീവ് യൂസേഴ്സാണുള്ളത്. പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സര്‍വീസ് വഴിയാണ് Truecaller 30 % റവന്യുവും നേടുന്നത്. രാജ്യത്ത് Truecaller Pay സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും കമ്പനി.

Read More

സംസ്ഥാനത്ത് സംരംഭക അനുകൂല അന്തരീക്ഷമുള്ളപ്പോള്‍ കൂടുതല്‍ പേര്‍ സംരംഭക രംഗത്തേക്ക് കടന്നു വരുന്നുണ്ട്. എന്നാല്‍ ഏത് സംരംഭവും തുടങ്ങുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍. പരിസ്ഥിതി മുതല്‍ ടെക്‌നിക്കല്‍ സാധ്യത വരെ ‘കേരളത്തില്‍ സംരംഭം ആരംഭിക്കുമ്പോള്‍ പരിസ്ഥിതിയെക്കൂടി പരിഗണിക്കണം. മാര്‍ക്കറ്റ് അവെയ്ലബിലിറ്റി കൃത്യമായി അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ സംരംഭത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കാം. സംരംഭത്തിന്റെ ഫിനാന്‍ഷ്യല്‍ വയബിലിറ്റിയും ടെക്നിക്കല്‍ സാധ്യതയും പഠിക്കുക. ലാഭകരമായി ചെയ്യാന്‍ സാധിക്കുമോ എന്ന് ഉറപ്പാക്കണം. ടെക്നോളജി മുതല്‍ ലൊക്കേഷന്‍ വരെ പ്രധാനമാണ്. സംരംഭം സംബന്ധിച്ച എല്ലാ രേഖകളും കൃത്യമായി കരുതുക’. k swift വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ സംരംഭം സംബന്ധിച്ച അനുമതില്‍ നേടാന്‍ സാധിക്കുമെന്നും ടി.എസ് ചന്ദ്രന്‍ പറയുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)

Read More

ഗെയിം വഴിയും യൂസര്‍ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കാന്‍ MX Player. 9 പുതിയ ഗെയിമുകളാണ് പ്ലാറ്റ്ഫോമിലേക്ക് ചേര്‍ത്തിരിക്കുന്നത്. ഓഫ്‌ലൈനായും  ഗെയിം കളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 30 ഗെയിമുകള്‍ കൂടി ചേര്‍ക്കാനും നീക്കമുണ്ട്. ഗെയിമുകള്‍ക്ക് പുറമേ 2 ലക്ഷം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടന്റും 2 കോടി പാട്ടുകളും പ്ലാറ്റ്ഫോമിലേക്ക് ചേര്‍ക്കും

Read More

അസമിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ Microsoft. എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിനായി പ്രോഗ്രാമുകളും സംഘടിപ്പിക്കും.  അസം സര്‍ക്കാരുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റും Microsoft സംഘടിപ്പിക്കും. സംസ്ഥാനത്തെ ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം മികച്ചതാണെന്നും Microsoft അറിയിച്ചിരുന്നു.

Read More

Ideas for startups can come from any source. It can stem from personal interactions, mentoring sessions or certain incidents, while Good books can stir them. There are various books recommended for aspiring entrepreneurs to get an overview of market trends, potential ideas and other aspects of entrepreneurship. Take a look at a few books that may help you discover the entrepreneur in you: Zero to One: Note on Startups, or How to Build the Future Authors: Peter Thiel and Blake Masters The books is a perfect guide for startups in the ideation stage Before You Startup: How to Prepare to Make Your Startup Dream a Reality Author: Pankaj Goyal Helps you find…

Read More