Author: News Desk

EV tourism startup B: Live raises 4 Cr from DNA networks. B: Live is an experiential eco-tourism startup that offers immersive tours. B: Live will use the funds to expand & strengthen its technology platform. The startup is planning to launch across 10 new locations in India. B: Live has completed 2,000 rides & helped save 2 tonnes of CO2 emissions.

Read More

ഒരു ഐഡിയ കൊണ്ട് സ്റ്റാര്‍ട്ടപ്പായി എന്ന് കരുതുന്നവര്‍ക്കാണ് ഈ സ്റ്റോറി. തുടങ്ങി പൊളിയുന്നതിലേക്കാള്‍ നല്ലതാണല്ലോ, കൂടിയാലോചനയും തിരുത്തലും. അത്തരത്തില്‍ പ്രധാനമായുള്ള രണ്ട് കാര്യങ്ങള്‍ പറയാം. ഒന്നാമത്തേത് ഫൗണ്ടിംഗ് ടീമിനെക്കുറിച്ചാണ്. കോഫൗണ്ടറെ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ കോഫൗണ്ടറുമായോ എന്നത് വിഷയമല്ല. എന്നാല്‍ കോഫൗണ്ടറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ടെന്ന് എന്‍ട്രപ്രണറും സ്പീക്കറുമായ കെ. വൈത്തീശ്വരന്‍ Channeliamനോട് പറഞ്ഞു. കോഫൗണ്ടേഴ്‌സുമായാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതെങ്കില്‍ എല്ലാ കോഫൗണ്ടേഴ്‌സും ഒരേ കാര്യത്തില്‍ തന്നെ ശ്രദ്ധ കൊടുക്കരുത്. വ്യത്യസ്തമായ കഴിവുകളും സ്‌ട്രെങ്ത്തുമുള്ളവരാകണം കോഫൗണ്ടേഴ്‌സെന്നും വൈത്തീശ്വരന്‍ വ്യക്തമാക്കി. ഇന്‍ഫോസിസ് അതിന് നല്ലൊരു ഉദാഹരണമാണ്. അവര്‍ കമ്പനി തുടങ്ങിയപ്പോള്‍ 7 ആളുകളും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരായിരുന്നു. അതവരുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വ്യത്യസ്ത മേഖലകളില്‍ മുന്‍പരിചയമുള്ളവരായിരിക്കണം കോഫൗണ്ടേഴ്‌സ്. സ്‌കൂളിലോ കോളേജിലോ ഒരുമിച്ച് പഠിച്ചവരോ, ഒരുമിച്ച് ജോലി ചെയ്തവരോ കസ്റ്റമറോ അങ്ങനെ ആരുമാകാം. പുതിയ ആളുകളെ കോഫൗണ്ടേഴ്‌സ് ആക്കരുത്. പുതിയ ആളുകളെ ടീമില്‍ ഒരു…

Read More

4 കോടി രൂപ നിക്ഷേപം നേടി ഇ-ബൈക്ക് ടൂറിസം സ്റ്റാര്‍ട്ടപ്പ് B:Live. DNA എന്റര്‍ടെയിന്‍മെന്റ് നെറ്റ്വര്‍ക്കില്‍ നിന്നാണ് നിക്ഷേപം നേടിയത്.  സ്മാര്‍ട്ട് ഇലക്ട്രിക് സൈക്കിള്‍ ഉപയോഗിച്ച് ടൂറിസ്റ്റ് സ്പോട്ടുകള്‍ എക്സ്പീരിയന്‍സ് ചെയ്യാന്‍ ടൂറിസ്റ്റുകള്‍ക്ക് B:Live അവസരമൊരുക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ടെക്നോളജി പ്ലാറ്റ്ഫോം ശക്തിപ്പെടുത്താനും B:Live നിക്ഷേപം ഉപയോഗിക്കും. ഗോവ, പോണ്ടിച്ചേരി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ B:Live സേവനം ലഭ്യമാകുന്നത്.

Read More

Honda Cars India partners with Orix for car leasing services. Japan-based Orix is a transportation solutions provider. The leasing options are available for Honda CR-V, Honda Civic and Honda City. Self employed and salaried individuals can avail leasing options. Honda reported a 51.3 per cent decline in monthly domestic sales in August

Read More

ഇന്ത്യയില്‍ കാർ ലീസിങ് സര്‍വ്വീസ് തുടങ്ങാന്‍ Honda cars ഒറിക്സുമായി കൈകോര്‍ക്കുന്നു. ജപ്പാൻ ബേസ്ഡ് ട്രാൻസ്‌പോർട്ടേഷൻ സൊല്യൂഷൻസ് പ്രൊവൈഡറാണ്  Orix. Honda CR-V, Civic, City എന്നീ മോഡലുകള്‍ ലീസിന് ലഭിക്കും. സെൽഫ് എംപ്ലോയ്ഡ്,  സാലറിഡ് വ്യക്തികൾക്ക് ഹോണ്ട മോഡലുകൾ ലീസിങ് ഓപ്ഷനിൽ ലഭിക്കും .ഇൻഷുറൻസ് പ്ലാൻ, മെയ്ന്റനൻസ് പാക്കേജുകൾ എന്നിവയും ലീസ് പ്ലാനിൽ ഉൾപെടും. ഏറ്റവും പുതിയ മോഡല്‍ ഹോണ്ട കാറുകള്‍ വിലകൊടുത്തു വാങ്ങാതെതന്നെ ഉപയോഗിക്കാനുള്ള അവസരമാണെന്ന് ഹോണ്ട ഇന്ത്യ ഡയറക്ടര്‍ Rajesh Goel

Read More

Edupreneur Village Fund announces investment in EdTech startups. 10 Ed-Tech startups were shortlisted from over 1100 applications. Over 50 investors, 350 EdTech industry & startup enthusiasts took part in the event.The fund also announced partnerships with Mintbook and OneOx. Edupreneur Village is an initiative of Sri Aurobindo Society

Read More

Delivery boys from companies like Swiggy, Zomato, Uber Eats and other food aggregators thronging the hotels and restaurants for orders has become a common sight. At the receiving end of this rush are the restaurants that often find it difficult to manage both online and direct customers. Each online platform has a different dashboard which makes ordering even more difficult. For restaurants, managing multiple dashboard is tedious work especially during peak hours. Foaps, a startup co-founded by Abdul Salah, has a solution to this problem. Foaps, a tech solution, helps restaurants integrate online and offline orders on a single dashboard. Currently, over…

Read More

ഭക്ഷണത്തിനായി റസ്‌റ്റോറന്റുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന സ്വിഗ്ഗി, സൊമാറ്റോ, ഊബര്‍ ഈറ്റ്‌സ് തുടങ്ങിയവയുടെ ഡെലിവറി ബോയ്‌സ് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ഓണ്‍ലൈന്‍ കസ്റ്റമേഴ്‌സിനെയും റസ്‌റ്റോറന്റുകളില്‍ നേരിട്ട് വരുന്ന കസ്റ്റമേഴ്‌സിനെയും ഒരുപോലെ മാനേജ് ചെയ്യാന്‍ റസ്‌റ്റോറന്റുകള്‍ പലപ്പോഴും ബുദ്ധിമുട്ടുന്നു. ഓരോ ഓണ്‍ലൈന്‍ പ്ലാറ്റാഫോമുകള്‍ക്കും വ്യത്യസ്ത ഡാഷ്‌ബോര്‍ഡുകളുള്ളതാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുമ്പോള്‍ റസ്‌റ്റോറന്റുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. പ്രത്യേകിച്ച് റസ്റ്റോറന്റുകളില്‍ തിരക്കുള്ള സമയമാണെങ്കില്‍. അബ്ദുള്‍ സലാഹ് കോ ഫൗണ്ടറായ Foaps ഇതിനൊരു പരിഹാരം കണ്ടെത്തി. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഓര്‍ഡറുകള്‍ ഒരു സിംഗിള്‍ ഡാഷ്‌ബോര്‍ഡില്‍ മാനേജ് ചെയ്യാന്‍ സഹായിക്കുന്ന Foaps എന്ന ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഓര്‍ഡര്‍ റിസീവര്‍ പ്ലാറ്റ്‌ഫോം റസ്റ്റോറന്‍റുകള്‍ക്ക് അവശ്യം വേണ്ട ടെക് സൊല്യൂഷനാണ്. കൊച്ചിയില്‍ വേരുറപ്പിച്ചു, ഇനി മറ്റ് നഗരങ്ങളിലേക്ക് 100 റസ്റ്റോറന്റുകളാണ് കൊച്ചിയില്‍ Foaps സര്‍വീസ് ഉപയോഗപ്പെടുത്തുന്നത്. മറ്റ് നഗരങ്ങളിലേക്കും Foaps സര്‍വീസ് എക്‌സ്പാന്‍ഡ് ചെയ്യുന്നു. നിലവില്‍ കോഴിക്കോടും ഫോപ്‌സിന് കുറച്ച് കസ്റ്റമേഴ്‌സുണ്ട്. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍കുബേഷന്‍ സ്‌പേസില്‍ ഫോപ്‌സിന് ഒരു ഓഫീസുണ്ട്. ബംഗളൂരുവില്‍ ഡെവലപ്‌മെന്റ് ഓഫീസുമുണ്ട്. മിഡില്‍…

Read More

1 മില്യൺ ഡോളർ നിക്ഷേപം നേടി   നോയിഡ ബേസ്ഡ് സ്റ്റാർട്ടപ്പ് AdmitKard. വിദേശ പഠനത്തിന് അഡ്മിഷന് സഹായിക്കുന്ന സ്റ്റാർട്ടപ്പ് ആണ് AdmitKard. ഓസ്‌ട്രേലിയൻ എഡ്യുടെക്ക് ഫണ്ട് ഗ്രോത്ത് DNA നേതൃത്വം നൽകിയ ഫണ്ടിംഗ് റൗണ്ടിലാണ് നിക്ഷേപം. AI ഡ്രിവൺ കൗൺസിലിങ് അൽഗോരിതം ശക്തിപ്പെടുത്താൻ അഡ്‌മിറ്റ്കാർഡ് ഫണ്ട് ഉപയോഗിക്കും. രാജ്യത്താകെ നൂറിലധികം കേന്ദ്രങ്ങള്‍ തുറക്കാന്‍ AdmitKard ലക്ഷ്യമിടുന്നതായി Co-founder പീയൂഷ് ഭാടിയ

Read More