Author: News Desk
Zomato introduces ‘period leave’ for employees Female employees of the food tech major can avail 10 days annually Zomato is the most high-profile organisation to institute the policy in India Gurugram-based Zomato has over 5,000 employees
വനിതാ ജീവനക്കാർക്ക് ആർത്തവ ലീവ് അനുവദിച്ച് Zomato. വർഷം 10 ലീവാണ് പിരീഡ് ലീവ് ആയി അനുവദിച്ചിരിക്കുന്നത്. ഫുഡ് ഡെലിവറി കമ്പനിയായ Zomato, മികച്ച ഇന്ത്യൻ യൂണികോൺ സ്റ്റാർട്ടപ്പാണ്. “Period leave” പോളിസി നടപ്പാക്കുന്ന രാജ്യത്തെ ഹൈപ്രൊഫൈൽ കമ്പനികളിലൊന്നായി Zomato. ലീവിന് അപേക്ഷിക്കുമ്പോൾ പിരീഡ്സ് കാരണമാണെന്ന് പറയാൻ ഇനി മടിവേണ്ട- Zomato CEO Deepinder Goyal. മെൻസ്ട്രേഷൻ കാലത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ അറിഞ്ഞ് എടുത്ത തീരുമാനമെന്നും സൊമാറ്റൊ. 2008ൽ ഗുരുഗ്രാമിൽ തുടങ്ങിയ Zomato മികച്ച നിക്ഷേപം നേടിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്
Twitter expresses interest in buying TikTok’s U.S biz Trump had earlier banned U.S. transactions with the Chinese apps WeChat and TikTok Tech giant Microsoft is also rallying for buying TikTok U.S biz Twitter has a market capitalization of close to $30 Bn The U.S ban of TikTok will come into complete effect by Sept 15
Tube Investments picks up controlling stake in CG Power for Rs 700 crore Mumbai-based CG Group is engaged in engineering solutions & power sector It provides direct employment to 3,000 people across its 13 manufacturing units The company reported revenue of Rs3,169 crore in the FY20
10,000 കോടി ഡോളർ ധനികരുടെ ക്ലബിൽ Mark Zuckerberg. ഈ സ്റ്റാറ്റസിൽ Jeff Bezos, Bill Gates എന്നിവർക്കൊപ്പമാണ് സക്കർബർഗും ഇടം പിടിച്ചത്. ഇന്ന് ഭൂമിയിൽ 10,000 കോടി ഡോളർ അഥവാ centibillionaire സ്റ്റാറ്റസ് ഈ മൂന്ന് പേർക്ക് മാത്രം. Facebook Inc.ലെ 13% ഓഹരിയുടെ മൂല്യത്തിലാണ് സക്കർബർഗ് $10,000 കോടി ക്ലബിലെത്തിയത്. 36 വയസ്സുകാരനായ Mark Zuckerberg ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വലിയ ധനികനായി. കോവിഡ് കാലത്ത് മാത്രം $22 billion അധിക സമ്പത്താണ് സക്കർബർഗ് നേടിയത്. Amazon.com ഫൗണ്ടർ Jeff Bezos ആണ് കോവിഡിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്, $75 billion. Apple, Amazon, Alphabet, Facebook, Microsoft എന്നിവരുടെ മൊത്തം മൂല്യം US GDPയുടെ 30% കയ്യാളുന്നു.
Jeff Bezos credits his life success to his family who stood with him through thick and thin
‘Born to lose, live to win.’ This might be the motto of many of the most powerful entrepreneurs or leaders in the world. In 1964, Jackie, a high school student in Albuquerque, New Mexico, became pregnant at the age of 17 and gave birth to a baby boy. Back then, pregnancy and childbirth as a school student were not common in the American state of Mexico. Authorities expelled her from the school. She did not know what to do and felt shattered. Her father Lawrence Preston Gise intervened. The authorities eventually agreed to take her back. However, her husband abandoned her when the…
തോൽക്കാനായി ജനിച്ചു, ജയിക്കാനായി ജീവിച്ചു..ലോകത്തെ ശക്തരായ പല സംരംഭകരുടേയും നേതാക്കളുടേയും എല്ലാം ജീവിത മുദ്രാവാക്യം ഇതാകും. 1964 ൽ New Mexicoയിലെ Albuquerque യിൽ ഹൈസ്ക്കൂളിൽ പഠിക്കുകയായിരുന്ന Jackie എന്ന പെൺകുട്ടി അവളുടെ 17ആം വയസ്സിൽ ഗർഭിണിയായി ആൺ കുഞ്ഞിനെ പ്രസവിച്ചു. സ്കൂൾ കുട്ടിയായിരിക്കെ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അത്ര സാധാരണമല്ലായിരുന്നു അമേരിക്കൻ സ്റ്റേറ്റായ മെക്സിക്കോയിൽ അന്ന്. അധികൃതർ അവളെ സ്കൂളിൽ നിന്ന് പുറത്താക്കി. അവൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. അവൾ പതറിപ്പോയി. അവളുടെ പിതാവ് Lawrence Preston Gise ഇടപെട്ട് പഠനം തുടരാനുള്ള ധാരണയിലെത്തി. കുഞ്ഞിന് നാല് വയസ്സുള്ളപ്പോൾ അവളുടെ ഭർത്താവ് ഉപേക്ഷിച്ചുപോയി. അവൾ രണ്ടാമത് വിവാഹിതയായി. അയാളുടെ പേര് Miguel “Mike” Bezos എന്നായിരുന്നു. നാല് വയസ്സുള്ള കുഞ്ഞിനെ അയാൾ ഭാര്യക്കൊപ്പം അഡോപ്റ്റ് ചെയ്തു. ആ കുട്ടിക്ക് അയാൾ പേരിട്ടു, Jeffrey Preston Bezos, ലോകം പിന്നീട് അയാളെ Jeff Bezos എന്ന് വിളിച്ചു. ലോകത്തെ ഏറ്റവും വലിയ ധനികനായ,…
Suniel Shetty കൊച്ചിയിലെ ഹെൽത്ത് ടെക് സ്റ്റാർട്ടപ്പിൽ ഇൻവെസ്റ്റ് ചെയ്തു. Sajeev Nair ഫൗണ്ടറായ Vieroots ഹെൽത്ത്ടെക് കമ്പനിയിലാണ് സുനിൽ ഷെട്ടിയുടെ നിക്ഷേപം. ആരോഗ്യം സംരംക്ഷിക്കാനുള്ള വിവിധ പ്രൊഡക്റ്റുകളാണ് Vieroots നിർമ്മിക്കുന്നത്. V genome ടെസ്റ്റ് നടത്തി സാധ്യതയുള്ള ഹെൽത്ത് ഇഷ്യു കണ്ടെത്തുന്നതാണ് ഇതിൽ ശ്രദ്ധേയം.Vierootsന്റെ EPILIMO മൊബൈൽ ആപ്പ് , പേഴ്സണലൈസ്ഡ് ലൈഫ്സ്റ്റെലിന് സഹായിക്കും
കൊറോണ: സംരംഭകരുടെ ബിസിനസ് കോൺഫിഡൻസ് തകർന്നുപോയെന്ന് സർവ്വേ. The Business Confidence Index (BCI) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 46.4 എന്ന പോയിന്റിൽ. അതായത് മാർച്ചിന് മുമ്പുള്ള സാഹചര്യത്തേക്കാൾ 40% കുറവ്.National Council of Applied Economic Research ആണ് സർവ്വേ നടത്തിയത്. ലോക്ഡൗണും തുടർന്ന് ബിസിനസ് മേഖലയിലെ മന്ദതയും BCI ഇൻഡെക്സ് കുറയാൻ ഇടയായി. ഡിമാന്റിലെ കുറവും, ലിക്വിഡിറ്റി ഞെരുക്കവുമാണ് ബിസിനസ് പ്രതിസന്ധിക്ക് കാരണം. മൊത്ത സാമ്പത്തിക സ്ഥിതിയും ബിസിനസ് ചുറ്റുപാടും 6 മാസത്തിനുള്ളിൽ മെച്ചപ്പെടുമെന്നും റിപ്പോർട്ട്.
Serum Institute of India to receive $150 million support from Gates Foundation
Serum Institute of India to receive $150 million support from Gates Foundation It is the world’s largest vaccine manufacturer by volume working on COVID-19 experiments It got DCG approval for Phase 2 & 3 human trials for Oxford’s COVID-19 vaccine project The vaccines will be priced at a maximum of $3 per dose SII will deliver 100 Mn doses by 2021 for India and low- and middle-income countries
