Author: News Desk
Google to support offline retail stores in India. A pilot has been started for stores to list available products on the search page. Initiative to help offline retailers adapt to the changing consumer behavior. Also to connect with customers online on cards. Google recently conducted a joint workshop with Apple for retailers in India.
കോവിഡ് 19 പരിശോധനയ്ക്ക് മൊബൈല്‍ ലാബ് ഒരുക്കുകയാണ് വയനാട് ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ണമായും അണുവിമുക്തമാക്കിയ വാഹനത്തിനുള്ളില്‍ വെച്ച് സ്രവ സാമ്പിള്‍ എടുക്കാന്‍ കഴിയുന്ന തരത്തിലാണ് വിസ്‌ക് ഓണ്‍ വീല്‍സ് ഒരുക്കിയിരിക്കുന്നത്. വോക്ക് ഇന്‍ സാ്മ്പിള്‍ കലക്ഷന്‍ കിയോസ്‌ക് ഇന്‍ വീല്‍സ് എന്നാണ് ഇതിന്റെ പൂര്‍ണരൂപം. നീരിക്ഷണ കേന്ദ്രങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കും ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍, കിയോസ്‌ക്കില്‍നിന്നും പുറത്തേക്ക് വിടുന്ന വായുവിനെ ശുചീകരിക്കുന്നതിനുളള അള്‍ട്രാവയലറ്റ് ട്രീറ്റ്‌മെന്റ് ചേമ്പര്‍, സ്രവപരിശോധനയ്ക്ക് എത്തുന്നവരുമായി ആശയവിനിമയം നടത്തുന്നതിനുളള ഉപകരണം തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികളെ ആരോഗ്യവകുപ്പ് ജീവനക്കാരെ ഉള്‍പ്പെടെ ആംബുലന്‍സില്‍ കൊണ്ടുവന്നാണ് പരിശോധന നടത്തുന്നത്. വിസ്‌ക് ഓണ്‍ വീല്‍സ് യാഥാര്‍ഥ്യമായതോടെ നിരീക്ഷണ കേന്ദ്രങ്ങളിലടക്കം ചെന്ന് സാമ്പിള്‍ ശേഖരിക്കാന്‍ സാധിക്കും. അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും അധ്വാനം എഞ്ചിനിയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ് അനിതയുടെ നേതൃത്വത്തില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും രണ്ടാഴ്ച്ചത്തെ പ്രയ്തനഫലമായിട്ടാണ്…
Airtel launches Work@Home data plans. To help corporates boost productivity during work from home. The plan is launched by Airtel’s B2B wing Airtel Business. Airtel claims Work@Home to be India’s first enterprise-grade solution. The plan comes with essential & add-on bundles allowing businesses to customize plans.
Google Meet crosses 50 Mn downloads on Play Store. Recently, Google made the app free for users. Google Meet is a professional video conferencing platform. Any user with a Gmail account can access it. The app is now made available to public via G Suite.
സോഫ്റ്റ് ബാങ്ക് ഡയറക്ടേഴ്സ് ബോര്‍ഡില്‍ നിന്നും ജാക്ക് മാ രാജിവെച്ചു 2019 സെപ്റ്റംബറില്‍ അല ിബാബ എക്സിക്യൂട്ടീവ് ചെയര്‍മാനായി വിരമിച്ചിരുന്നു 2000ല്‍ സോഫ്റ്റ് ബാങ്ക് അലിബാബയില്‍ 20 mn ഡോളര്‍ നിക്ഷേപിച്ചിരുന്നു 2020 ഫെബ്രുവരിയോടെ അലിബാബയില്‍ 25.1% ഓഹരി സോഫ്റ്റ് ബാങ്ക് സ്വന്തമാക്കി സാമൂഹ്യ സേവനത്തിനായി ഇനിയുള്ള കാലം ചെലവഴിക്കാനാണ് ജാക്ക് മായുടെ തീരുമാനം
WhatsApp Business accounts can now be linked to Facebook. Both Android as well as iOS users can access the feature. The new feature will make connecting with customers easy. Ads put on Facebook will be redirected to WhatsApp business account. WhatsApp Business app should be updated to the new Google Play and App Store version.
കോവിഡ് പ്രതിസന്ധി: ജനങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിച്ചെന്ന് സര്‍വേ 61% ഇന്ത്യാക്കാരും മാനസിക സമ്മര്‍ദ്ദം നേരിടുന്നു എല്ലാ മേഖലയിലെ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധിയുമാണ് കാരണമെന്നും The Mavericks India സര്‍വേ ഏപ്രില്‍ -മെയ് മാസങ്ങളിലാണ് സര്‍വേ നടത്തിയത് മാനസിക സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന് 19% യുവാക്കള്‍
സൂം ആപ്പ് പ്രയോജനം ചെയ്യുന്നില്ലെന്ന് ഉപഭോക്താക്കള്‍ വീഡിയോയിലും ഓഡിയോയിലും പ്രശ്നങ്ങളുണ്ടെന്ന് പരാതി മീറ്റിംഗുകള്‍ കൃത്യമായി നടക്കുന്നില്ല യുകെയില്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍ പരാതിയില്‍ കമ്പനി പ്രതികരിച്ചിട്ടില്ല
Jack Ma resigns from SoftBank’s Board of Directors. Jack Ma retired as executive chairman of Alibaba on September 2019.Reportedly, SoftBank had invested $20 million in Alibaba in 2000. As of February 2020, SoftBank owned about 25.1% of Alibaba shares. He aims to devote his time for philanthropic activities.
മാര്‍ച്ച് മൂന്നാമത്തെ ആഴ്ച മുതല്‍ രാജ്യത്തെ പൂട്ടിക്കെട്ടിയ ലോക്ഡൗണില്‍ സംസ്ഥാനങ്ങള്‍ക്ക് ആകെ നഷ്ടം 1 ലക്ഷം കോടിയോളം രൂപ വരും. ടൂറിസം, ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട്, സപ്ലൈ , പ്രൊഡക്ഷന്‍ തുടങ്ങി സര്‍വ്വമാന മേഖലകളും സ്തംഭിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ മുഴുപ്പട്ടിണിയിലായത് സംസ്ഥാനങ്ങളാണ്. നഷ്ടം ഒരു ലക്ഷം കോടിയോളം ലോക്ഡൗണ്‍ അടുത്തയാഴ്ച്ച പിന്‍വലിച്ചാലും സംസ്ഥാനങ്ങള്‍ റവന്യു കളക്ഷനിലേക്ക് എത്താന്‍ സെപ്തംബറെങ്കിലും എടുക്കും. 21 സംസ്ഥാനങ്ങളുടെ ഏപ്രിലെ മാത്രം വരുമാന നഷ്ടമാണ് 97000 കോടിക്ക് മുകളിലുള്ളത്,. വരുമാനത്തില്‍ 70 ശതമാനത്തോളം ആഭ്യന്തര വിഭവങ്ങളെ ആശ്രയിക്കുന്ന കേരളം , മഹാരാഷട്ര, തമിഴ്മാട് , കര്‍ണ്ണാടകം , ഗോവ തുടങ്ങിയ സംസ്ഥാനങ്ങളാകും ഏറ്റവും പ്രതിസന്ധിയിലാകാന്‍ പോകുന്നത്. കരകയറാന്‍ എത്ര നാള്‍ ജിഎസ്ടി, വാറ്റ്, സ്റ്റാംപ് ഡ്യൂട്ടി, എക്‌സൈസ്, റോഡ് ടാക്‌സ് തുടങ്ങിയ മേഖലയില്‍ നിന്ന് 70 ശതമാനത്തോളം വരുമാനം കണ്ടെത്തുന്ന കേരളത്തിന് ഈ മേഖലകളെല്ലാം അടഞ്ഞതോടെ ഉണ്ടായ ഭീമമായ വരുമാന നഷ്ടം താങ്ങാനാവാത്തതാണ്. കേന്ദം പ്രഖ്യാപിച്ച പാക്കേജുകളാകട്ടെ സംസ്ഥാന…
