Author: News Desk
India, Bahrain to partner in the areas of space tech and solar energy. India and Bahrain exchanged MoUs in the areas of culture, space and solar energy. Narendra Modi and his Bahrainian counterpart Prince Khalifa conducted delegation-level talks ISRO and Bahrain’s National Space Science Agency agree to collaborate in space tech. Two nations also agree on collaboration with International Solar Alliance
സ്പേസ് ടെക്നോളജിയിലും സോളാര്‍ എനര്‍ജിയിലും ഇന്ത്യ-ബഹ്‌റൈന്‍ പങ്കാളിത്തത്തിന് ധാരണ.ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റൈന്‍ രാജാവ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയും ചര്‍ച്ച നടത്തി. കള്‍ച്ചര്‍, സ്പേസ്, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് എന്നീ മേഖലകളില്‍ ധാരാണപാത്രം ഒപ്പുവെച്ചു. ഐഎസ്ആര്‍ഒയും ബഹ്റൈന്‍ നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സിയും സ്പേസ് ടെക്നോളജിയില്‍ പങ്കാളിത്തം വഹിക്കും.
പെണ്ണിന്റെ പൂര്‍ണ്ണതയാണ് അവളുടെ ഗര്‍ഭകാലം. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവുമായ ഒരുപാട് മാറ്റങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാകുന്നു. നഗരങ്ങളിലേക്ക് ചേക്കേറിയ അണുകുടുംബങ്ങളിലാകട്ടെ, ഗര്‍ഭാവസ്ഥയിലെ ചെറിയ സംശയങ്ങള്‍ക്ക് പോലും ഗര്‍ഭിണികള്‍ക്ക് ഡോക്ടറെ സമീപിക്കേണ്ടിവരും. അവവിടെ ഗര്‍ഭാവസ്ഥയിലെ വഴികാട്ടിയും സഹായിയുമാകുകയാണ് I love9months എന്ന സ്റ്റാര്‍ട്ടപ്പ്. അമ്മയും മകളും ഫൗണ്ടേഴ്സായ സ്റ്റാര്‍ട്ടപ്പ് ഫിറ്റന്‌സ് ആന്റ് വെല്‍നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമ്മയും എന്‍ട്രപ്രണറാകാന്‍ ആഗ്രഹിച്ച മകളും ചേര്‍ന്നപ്പോള്‍ പിറന്നതാണ് Ilove9months.com എന്ന, സോഷ്യലി റെലവന്റായ മെറ്റേര്‍ണിറ്റി വെല്‍നസ് സ്റ്റാര്‍ട്ടപ്പ്. ഗംഗ രാജ് മകള്‍ അഞ്ജലി രാജ് എന്നിവരും ഗംഗയുടെ സഹോദരി സുമയുമാണ് സ്റ്റാര്‍ട്ടപ്പിന്റെ സാരഥികള്‍. ഹെല്‍ത്ത് കെയര്‍ ഓപ്പറേഷന്‍സില്‍ ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമായി 25 വര്‍ഷത്തെ സേവനപരിചയമുണ്ട് സുമയ്ക്ക്. തിരുവനന്തപുരത്തും ഹൈദരാബാദിലുമായാണ് Ilove9months പ്രവര്‍ത്തിക്കുന്നത്. പ്രൊജക്ടില്‍ നിന്ന് പിറവിയെടുത്ത സ്റ്റാര്‍ട്ടപ്പ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അഞ്ജലി ഒരു കോംപിറ്റീഷനില്‍ പങ്കെടുക്കുകയുണ്ടായി. അന്ന് ഗംഗ ഫിറ്റന്സ് ആന്റ് വെല്‍നസിന്റെ സ്റ്റുഡിയോ നടത്തുകയായിരുന്നു. ഗര്‍ഭകാലത്തെ എക്സസൈസിനെ കുറിച്ചും വെല്‍നസിനെ കുറിച്ചുമെല്ലാമുള്ള…
E-commerce giant Amazon to buy 49% stake in Future Coupons Ltd. Future Coupons is a Future Retail promoter firm. The deal will give Amazon rights to acquire a stake in Future Retail. Future Retail operates the popular retail chains Big Bazaar and WHSmith. This is Amazon’s third investment in the Indian retail space.
TiE Kerala organised a capital pitch-fest with the aim to provide funding opportunity for startups and connect entrepreneurs to angel investors and VCs. Capital Cafe 2019 was held preliminary to TiEcon Kerala 2019, Kerala’s largest entrepreneurs’ summit. The 20 finalists that pitched in front of the investors at Capital Cafe 2019 were selected from the regional pitch fests held at Kochi, Thrissur, Kozhikode, Kottayam, and Trivandrum. Entrepreneurs pitched their startups to investors that came from different part of India. Getting startups funded Startups across the globe are facing the challenges of getting funded. The event was christened ‘Capital Cafe’ aptly…
Textile retail giants come together to launch Project SU.RE. Textile minister Smriti Irani launched the project that aims towards sustainable fashion. SU.RE marks India’s commitment towards environment-friendly pathway for clothing industry. The project aims to shift the supply chain to a sustainable chain by 2025. SU.RE will address climate change and its focus is to build a safer world for future generations.
Qualcomm ടെക്നോളോജിസുമായി കൈകോർക്കാൻ Tech Mahindra. ലോകത്തിലുടനീളമുള്ള സ്മാർട്ട് സിറ്റികളിലെ പ്രശ്നങ്ങൾക്ക് സൊല്യൂഷൻ ഒരുക്കുകയാണ് ലക്‌ഷ്യം. Qualcomm സ്മാർട്ട് സിറ്റീസ് ആക്സിലറേറ്റർ പ്രോഗ്രാം മെമ്പേഴ്സിൽ നിന്നു Tech Mahindra സൊല്യൂഷൻ സമന്വയിപ്പിക്കും. ഹാർഡ്‌വെയർ-സോഫ്റ്വയർ പ്രൊവൈഡേഴ്സ്, ക്‌ളൗഡ് സൊല്യൂഷൻ പ്രൊവൈഡേഴ്സ് തുടങ്ങിയവരാണ് Qualcomm സ്മാർട്ട് സിറ്റീസ് ആക്സിലറേറ്റർ പ്രോഗ്രാം മെമ്പേഴ്‌സ്.
Tech Mahindra partners with Qualcomm Technologies for smart city solutions. US-based Qualcomm is a multinational telecommunications equipment company. The partnership is based on Qualcomm Smart Cities Accelerator Program. The program provides a central hub for smart cities solutions across regions and verticals. Tech Mahindra will integrate the cutting edge solutions from the program.
സ്റ്റാര്‍ട്ടപ്പുകളെ ഫണ്ടിംഗിന് ഒരുക്കാനും ഫണ്ടിംഗ് ആവശ്യമായ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍വെസ്റ്റേഴ്‌സിന്റെ പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വരാനും ലക്ഷ്യമിട്ടാണ് ടൈകേരള ക്യാപിറ്റല്‍ പിച്ച് ഫെസ്റ്റ് സംഘടിപ്പിച്ചത്. ടൈക്കോണ്‍ കേരള 2019ന്റെ ഭാഗമായാണ് ക്യാപിറ്റല്‍ കഫേ പിച്ച് ഫെസ്റ്റ് നടത്തിയത്.കൊച്ചി, കോട്ടയം, കാലിക്കറ്റ്, തൃശൂര്‍, തിരുവനന്തപുരം തുടങ്ങി അഞ്ച് നഗരങ്ങളിലായി നടത്തിയ റീജ്യണല്‍ പിച്ച് ഫെസ്റ്റില്‍ തെരഞ്ഞെടുത്ത 20 പേരാണ് ക്യാപ്പിറ്റല്‍ കഫേയില്‍ ഇന്‍വെസ്റ്റേഴ്‌സിന് മുന്നിലെത്തിത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്‍വെസ്റ്റേഴ്‌സിന് മുന്നിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ പ്രൊഡക്ടുകള്‍ വിശദീകരിച്ചത്. യുവസംരംഭകര്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ലോകം മുഴുവനുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഫണ്ട് സമാഹരിക്കുന്നതാണ്. അതിനായി ഒരു ഇവന്റ് സംഘടിപ്പിക്കുമ്പോള്‍ ഏറ്റവും ഐഡിയലായ പേര് ക്യാപിറ്റല്‍ കഫേ എന്നാണെന്ന് ടൈ കേരള ചാര്‍ട്ടര്‍ മെമ്പറും കൈനഡി പ്ലാന്റേഷന്‍ മാനേജിംഗ് ഡയറക്ടര്‍ റോഷന്‍ കൈനഡി പറഞ്ഞു. യുവ സംരംഭകര്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ടൈ കേരള ആരംഭിച്ച ഇനിഷ്യേറ്റീവായ ക്യാപിറ്റല്‍ കഫേയിലേക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെയും…
Kochi-based Maker Village bags the IP Rights National award. Maker Village won the Incubation Centre of the Year with Prominent IP Culture 2019. Maker Village received award for its contribution to the development of Intellectual Property. Kochi Maker Village is the largest electronic hardware incubator in the country. Maker village CEO Prasad Balakrishnan received the award from TiE President Saurabh Mehta.