Author: News Desk

Electric Vehicle startup BluSmart raises $2.2 Mn funding from JITO angel network. Hero MotoCorp, MayField, Micromax and others took part in the funding round. Gurgaon based BluSmart is India’s first all electric shared smart mobility platform. The firm was launched in collaboration with Mahindra and Mahindra. BluSmart offers ride sharing, car sharing, and shared charging in addition to its cab services.

Read More

https://youtu.be/WgbUKRu5Afk Kochi is hosting the 8th edition of South India’s largest entrepreneurs’ meetup TiEcon Kerala in October. This year, delegates across India will be part of the event. TiEcon arrives in October after conducting three mini-cons. TiEcon Kerala is addressing the various sectors and aims to serve the overarching theme of Tie Kerala, an entrepreneur in every household. As a prelude to the event, TiEcon will be organising sector-focused events such as Agripreneur, focusing the entrepreneurship and technology in agriculture sector; DesignCon- for architect and designers; TiE Women in Business to lead and help women grow in business; and capital cafe pitch fest, a pitching competition to offer funding to startups…

Read More

ടിക്ടോക്കില്‍ ഉത്തരാഖണ്ഡ് പൊലീസും. സാമൂഹിക ബോധവത്കരണത്തിന് ടിക്ടോക് പ്ലാറ്റ്‌ഫോം ഉപയോഗിക്കും. ബോധവത്കരണ വീഡിയോകള്‍ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യുകയാണ് ലക്ഷ്യം.റോഡ് സുരക്ഷ, സൈബര്‍ സെക്യൂരിറ്റി, സ്ത്രീ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ടിക്ടോക്കിന്റെ പോപ്പുലാരിറ്റി ഉപയോഗിക്കും. കേരള പോലീസും കഴിഞ്ഞ മാസം ടിക്ടോക് ബോധവത്കരണത്തിന് ഉപയോഗിച്ചു തുടങ്ങിയിരുന്നു.

Read More

https://youtu.be/K9UZlmPlsPQ കേരളത്തിലെ ഏറ്റവും വലിയ സംരംഭക മീറ്റപ്പ് – ടൈക്കോണ്‍, ഒക്ടോബറില്‍ കൊച്ചിയില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ട്രപ്രണേഴ്സ് ഒന്നിക്കുന്ന ടൈക്കോണ്‍ ഈ വര്‍ഷമെത്തുന്നത് ഏറെ വ്യത്യസ്തതകളോടെയാണ്. മൂന്ന് മിനിക്കോണുകള്‍ക്ക് ശേഷമാണ് ഒക്ടോബറില്‍ ടൈക്കോണെത്തുന്നത്. ഓരോ വീട്ടിലും ഒരു സംരംഭകനെന്ന ടൈ കേരളയുടെ പ്രഖ്യാപിത തീം ലക്ഷ്യമിട്ട് വിവിധ സെക്ടറുകളെ അഡ്രസ് ചെയ്യുന്നുണ്ട് ടൈക്കോണ്‍കേരള. കൃഷിയിലെ സംരംഭകത്വവും ടെക്നോളജിയും ഫോക്കസ് ചെയ്യുന്ന അഗ്രിപ്രൂണര്‍, ആര്‍ക്കിടെക്റ്റ്സിനും ഡിസൈനേഴ്സിനുമായുള്ള ഡിസൈന്‍ കോണ്‍, വനിതാ സംരംഭകരെ കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിമണ്‍ ഇന്‍ ബിസിനസ് തുടങ്ങി ഫണ്ടിംഗിനായി പുതുതലമുറ എന്‍ട്രപ്രണഴ്സിനെ സജ്ജമാക്കാനുള്ള ക്യാപിറ്റല്‍ കഫേ പിച്ച് ഫെസ്റ്റും ടൈക്കോണ്‍ സമ്മിറ്റിന് മുന്നോടിയായുണ്ട്. എന്‍ട്രപ്രണര്‍ഷിപ്പിലെ വിവിധങ്ങളായ മേഖലകള്‍ കവര്‍ ചെയ്യുന്നു എന്നതുകൊണ്ട് തന്നെ Tiecon കേരള തികച്ചും വ്യത്യസ്തമാകുന്നുവെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്.എ.കുമാര്‍ Channeliamനോട് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് എന്‍ട്രപ്രണേഴ്സിന് ഏറെ സഹായകരമാകുന്ന വിവിധ ഇവന്റുകളും ഒക്കേഷനുകളുമാണ് Tie കേരള സംഘടിപ്പിക്കുന്നത്. ക്യാപിറ്റല്‍ കഫേ സ്റ്റാര്‍ട്ടപ്പ് പിച്ച്…

Read More

India-Singapore: The Next Phase summit to be held on September 9 & 10. The event will bring leaders from government, business & tech sectors from the two countries. Next Phase summit will provide a platform for international businesses to connect with India. The event will feature the third edition of its innovation and startup platform, InSepreneur. Venue: Marina Bay Sands Expo and Convention Centre, Singapore.

Read More

Startup India invites applications for Hackware Challenge. The event focuses on energy management and automation challenges. The challenge aims to explore intricacies of product development in engineering. Finalists can present their ideas to the Schneider Electric leadership team. Apply before 25 August 2019.

Read More

Hackware ചലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ച് Startup India. എനര്‍ജി മാനേജ്മെന്റിലും ഓട്ടോമേഷന്‍ ചലഞ്ചിലും ഫോക്കസ് ചെയ്തിട്ടുള്ളതാണ് ഇവന്റ്. എഞ്ചീനീയറിംഗിലെ പ്രൊഡക്ട് ഡെവലപ്മെന്റിന്റെ സങ്കീര്‍ണതകള്‍ മനസിലാക്കാന്‍ ചാലഞ്ച് സഹായിക്കും. Schneider ഇലക്ട്രിക് ലീഡര്‍ഷിപ്പിന് മുന്നില്‍ ഫൈനലിസ്റ്റുകള്‍ക്ക് ഐഡിയകള്‍ പ്രസന്റ് ചെയ്യാം. ഓഗസ്റ്റ് 25ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

Read More

കേരള പൊലീസ് സൈബര്‍ഡോമുമായി ധാരണാപത്രം ഒപ്പുവെച്ച് AiDrone Pvt.Ltd. AI അധിഷ്ഠിതമായ അസിസ്റ്റന്‍സ് ഡ്രോണുകള്‍ ഡെവലപ് ചെയ്യുകയാണ് ലക്ഷ്യം. ദുരന്തനിവാരണം, പര്യവേഷണം, സെര്‍ച്ചിംഗ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് സഹായിക്കുന്ന ഡ്രോണുകളാണ് ഡെവലപ് ചെയ്യുക. മനോജ് എബ്രഹാം IPS, AiDrone സിഇഒ അനി സാം വര്‍ഗീസ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

Read More

100 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ShareChat. ട്വിറ്ററാണ് സീരീസ് D ഫണ്ടിംഗിന് നേതൃത്വം നല്‍കിയത് . ഇതുവരെ 224 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ShareChat നേടിയിട്ടുള്ളത്. ഇന്ത്യന്‍ റീജിയണല്‍ ലാംഗ്വേജ് സോഷ്യല്‍ നെറ്റ്വര്‍ക്കാണ് ShareChat. ടെക്നോളജി ഇന്‍ഫ്രാസ്ട്രെക്ചര്‍ ശക്തിപ്പെടുത്താന്‍ ShareChat ഫണ്ട് ഉപയോഗിക്കും.

Read More

https://youtu.be/uH0wiFk7mLQ The quintessential houseboat cruises in Kerala’s placid backwaters is being killed by a growing danger, the water hyacinths. The weed invaders are choking the waterlife and thereby creating a lot of environmental issues. The water hyacinth infestation is killing the fish which in turn is affecting the fisher community. After having identified these problems, four students of Mohandas College of Engineering and Technology –Adithya Shankar, Shanu Aziz, Anandu Maheendra and Jishnu Divakar–designed a water hyacinth remover. Channeliam.com’s flagship program I’m Startup Studio reports this student innovation which has a great social impact. Water hyacinth affects the indigenous flora and…

Read More