Author: News Desk
തൊട്ടതെല്ലാം പൊന്നാക്കുന്നു മുകേഷ് അംബാനി. റിലയന് ഇന്‍ഡ്സ്ട്രിയായാലും IPL ടീം മുംബൈ ഇന്ത്യന്‍സായാലും ടെലികോം ജയന്റ് റിലയന്‍സ് ജിയോയായാലും കൈവെയ്ക്കുന്ന ബിസിനസ് മേഖലയില്‍ വിജയം മാത്രം കാണുന്നു മുകേഷ്. റിലയന്‍സ് ജിയോയിലൂടെ രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവവമാണ് മുകേഷ് അംബാനി നടത്തിയത്. റിലയന്‍സ് ജിയോ സിം കാര്‍ഡ് സ്വന്തമാക്കാത്ത ഇന്ത്യക്കാര്‍ കുറവായിരിക്കും. എതിരാളികളെ നിഷ്പ്രഭരാക്കി ജിയോ സെപ്തംബര്‍ 5ന് റിലയന്‍സ് ജിയോ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കിയിരിക്കുകയാണ് ജിയോ. മൂന്നാം വാര്‍ഷികത്തില്‍ ജിയോ പുതിയ ബ്രോഡ്ബാന്റ് പ്ലാനായ ജിയോ ഫൈബര്‍ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്. ബ്രോഡ്ബാന്‍ഡ് ഇന്‍ഡസ്ട്രിയില്‍ ഒരു മാജിക് തന്നെ സൃഷ്ടിക്കാന്‍ Jio ഫൈബറിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകതകള്‍ ഏറെ 100Mbps സ്പീഡില്‍ ആരംഭിക്കുന്ന ബേസിക് പ്ലാനാണ് ജിയോ ഫൈബറിന്റെ ഹൈലൈറ്റ്. യുഎസ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ പോലും 90 Mbps ബേസിക് സ്പീഡ് മാത്രമുള്ളിടത്താണ് ജിയോ ഫൈബറിന് പ്രസക്തിയേറുന്നത്. കസ്റ്റമേര്‍സിനെ കയ്യിലെടുക്കാന്‍ വ്യത്യസ്ത പ്ലാനുകള്‍ എച്ച്ഡി അല്ലെങ്കില്‍…
Jio and the digital revolution Mukesh Ambani has the Midas touch. Whatever ventures he had laid his hands upon, all of them tasted success. His sprawling business conglomerate includes Reliance Industries, IPL team Mumbai Indians and Telecom giant Reliance Jio. Out of all of his ventures, Reliance Jio might be the most successful of all. Overpowering the competitors Jio had delivered a digital and industrial landscape revolution in the telecom industry. Almost every other Indian owned a Reliance Jio SIM card. Reliance Jio celebrates its third birthday on September 5 this year. Within three years, Jio overthrew all of its…
ഐപി റൈറ്റ്സ് ദേശീയ പുരസ്കാരം കൊച്ചി മേക്കര്‍ വില്ലേജിന്. Incubation Centre Of The Year With Prominent IP Culture എന്ന പുരസ്കാരത്തിനാണ് മേക്കര്‍ വില്ലേജ് അര്‍ഹമായത്. ബൗദ്ധികാവകാശ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് നല്കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്ഡ്വെയര് ഇന്‍കുബേറ്ററാണ് കൊച്ചി മേക്കര്‍ വില്ലേജ്. അഹമ്മദാബാദിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പ്രൊമോഷന് ഔട്ട്റീച്ച് ഫൗണ്ടേഷനാണ് പുരസ്കാരം നല്‍കിയത്. Tie പ്രസിഡന്റ് സൗരബ് മെഹ്തയില്‍ നിന്ന് മേക്കര്വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് നായര്‍ പുരസ്കാരം ഏറ്റുവാങ്ങി.
Indian card payment network RuPay to be launched in UAE. RuPay domestic payment network can be accepted at ATMs, PoS & ecommerce websites. Launch is scheduled during Prime Minister Modi’s visit at UAE this week. RuPay card can be used at PoS terminals across UAE. India had earlier launched RuPay in Singapore and Bhutan.
Analytics startup Zendrive raises $37 Mn from XL Innovate, others. Zendrive offers data and analytics-driven road safety solutions. Zendrive, founded in 2013, has offices in San Francisco and Bengaluru. Zendrive’s R&D center in Bengaluru has data scientists, engineering & product teams. The firm aims to launch FullStop, a mobile-powered risk solution. FullStop will help track road violations and is designed for automobile insurers.
Rupay യുഎഇയില്‍ ലോഞ്ച് ചെയ്യുന്നു.ഇന്ത്യന്‍ ഡൊമസ്റ്റിക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റ് നെറ്റ്വര്‍ക്കാണ് Rupay. Rupay ലോഞ്ച് ചെയ്യുന്ന ആദ്യ മിഡില്‍ ഈസ്റ്റ് രാജ്യമാണ് യുഎഇ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിക്കുന്ന സമയത്താണ് Rupay ലോഞ്ച് ചെയ്യുന്നത്. യുഎഇയിലുടനീളം പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ Rupay കാര്‍ഡ് ഉപയോഗിക്കാം.
OYO Workspace enters Hyderabad with co-working space of above 7K seats. OYO Workspace is the multi branded work space solution arm of OYO Group. The new working space will come under Innov8 brand which the firm acquired recently. Apart from Innov8, OYO works under two other brands, Workflo and Powerstation. Currently, Oyo Workspace has 22 centres with over 15,000 seats across 10 cities.
പുതിയ കോ-വര്‍ക്കിംഗ് സെന്ററുമായി OYO വര്‍ക്ക്സ്പേസ് ഹൈദരാബാദില്‍. 700 സീറ്റ് കപ്പാസിറ്റിയുള്ള കോ-വര്‍ക്കിംഗ് സെന്ററാണ് ഹൈദരാബാദില്‍ ആരംഭിച്ചിരിക്കുന്നത്. OYO അടുത്തിടെ അക്വയര്‍ ചെയ്ത Innov8brandന് കീഴിലായിരിക്കും പുതിയ സെന്റര്‍.രാജ്യത്ത് 10 സിറ്റികളിലായി 22 സെന്ററുകളാണ് Oyo വര്ക്ക്സ്പേസിനുള്ളത്. Workflo, Powerstation, Innov8 എന്നീ മൂന്ന് കോ-വര്‍ക്കിംഗ് ബ്രാന്‍ഡുകളിലാണ് 22 സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
266 കോടി രൂപ നിക്ഷേപം നേടി Zendrive. ഡാറ്റ അനലറ്റിക്സില്‍ റോഡ് സേഫ്റ്റി സൊലൂഷന് ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Zendrive. XL ഇന്നവേറ്റ് ലീഡ് ചെയ്ത ഫണ്ടിംഗ് റൗണ്ടില്‍ നിന്നാണ് നിക്ഷേപം. മൊബൈല്‍ ഡ്രൈവിംഗ് സേഫ്റ്റി സൊലൂഷനില്‍ പ്രവര്‍ത്തനം തുടരുന്നതിന് Zendrive ഫണ്ട് ഉപയോഗിക്കും.
നാഷണല്‍ ബയോ എന്‍ട്രപ്രണര്‍ഷിപ്പ് കോംപിറ്റീഷന്‍ 2019ലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോടെക്നോളജി ഡിപ്പാര്‍ട്മെന്റ് ഇനിഷ്യേറ്റീവായ C-CAMP ആണ് NBEC മൂന്നാം എഡിഷന് ലോഞ്ച് ചെയ്തത്. ഹെല്‍ത്ത്കെയര്‍, അഗ്രി, ബയോടെക്, ഡിജിറ്റല്‍ ഹെല്‍ത്ത് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപ്ലൈ ചെയ്യാം. വിജയികളാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 3 കോടി രൂപ ക്യാഷ് പ്രൈസ് ലഭിക്കും. ഇന്‍വെസ്റ്റ്മെന്റിനും മെന്ററിംഗിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിക്കും. ഓഗസ്റ്റ് 31ന് മുമ്പ് https://bit.ly/2Z5VSG5 എന്ന ലിങ്കിലൂടെ അപ്ലൈ ചെയ്യാം.