Author: News Desk
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തെ പ്രണയിക്കുന്നവര്‍ പോലും ക്യൂ നില്‍ക്കുന്ന മുംബൈയിലെ വെജിറ്റേറിയന്‍ റസ്റ്റോറന്റ് Candy and Green. ശ്രദ്ധ ബന്‍സാലിയാണ് Candy and Greenന്റെ സാരഥി. മനസിനും ശരീരത്തിനും ഏറെ ആരോഗ്യകരമായ ഭക്ഷണം വിളമ്പുന്ന ഒരിടമെന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ശ്രദ്ധ, Candy and Green എന്ന റസ്റ്റോറന്റിന് രൂപം നല്‍കിയത്. വെജിറ്റേറിയന്‍ മെനുവാണ് വിളമ്പുന്നതെങ്കിലും സ്വാദിഷ്ടവും ആരെയും ആകര്‍ഷിക്കുന്നതുമാണ് Candy and Green ഫുഡ്. ഫാം ടു ഫോര്‍ക്ക് മറ്റ് റസ്റ്റോറന്റുകളില്‍ നിന്ന് മറ്റൊരു പ്രത്യേകത കാന്റി ആന്റ് ഗ്രീനിനുണ്ട്. അവര്‍ വിളമ്പുന്ന ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ റസ്റ്റോറന്റിന്റെ റൂഫ് ടോപ്പ് ഫാമിലാണ് ഉണ്ടാക്കുന്നത്. ഫാം ടു ഫോര്‍ക്ക് എന്ന കണ്‍സപ്റ്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആശയം കര്‍ഷകനില്‍ നിന്ന് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോസ്പിറ്റാലിറ്റി ആന്റ് ബിസിനസില്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ ശ്രദ്ധയ്ക്ക് റൂഫ് ടോപ്പ് ഫാം എന്ന ആശയം ലഭിച്ചത് മുംബൈയിലെ ഒരു കര്‍ഷകനില്‍ നിന്നാണ്. 750 സ്‌ക്വയര്‍ ഫീറ്റ് ടെറസില്‍…
പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് Learn &Pitch ഇവന്റുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. പ്രാരംഭഘട്ട നിക്ഷേപങ്ങളെ കുറിച്ച് സ്റ്റാര്‍ട്ടപ്പുകളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. 100x.vc ടീമിന് മുന്നില്‍ 10 പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിച്ച് ചെയ്യാന്‍ അവസരം. 100x.vc സിടിഒ Vatsal Kanakiya ആണ് സ്പീക്കര്‍. കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കില്‍ ഓഗസ്റ്റ് 7നാണ് പരിപാടി. രജിസ്റ്റര്‍ ചെയ്യാന്‍ https://bit.ly/30YeYua എന്ന ലിങ്ക് സന്ദര്‍ശിക്കുക.
PepsiCo to invest Rs 514 Cr to set up greenfield snack manufacturing plant in UP. The company aims to double its snacks business through the investment. PepsiCo’s leadership team signed an MoU with UP government in the investor summit. The plant will create 1,500 direct and indirect job opportunities. PepsiCo will set up a cold storage facility to enable the supply chain.
ലുധിയാനയില്‍ ഹൈടെക് സൈക്കിള്‍ വാലി വരുന്നു. പഞ്ചാബ് ഗവണ്‍മെന്റാണ് ധനാസു ഗ്രാമത്തില്‍ 383 ഏക്കറില്‍ 300 കോടി രൂപയുടെ ഹൈടെക് സൈക്കിള്‍ വാലി ആരംഭിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ മേഖലയെ പ്രോത്സാഹിപ്പിച്ച് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 100 ഏക്കര്‍ അലോട്ട് ചെയ്ത് ഹീറോ സൈക്കിള്‍സിന് മെയിന്‍ യൂണിറ്റ് ആരംഭിക്കാന്‍ 2018ല്‍ കൈവശാവകാശം നല്‍കിയിരുന്നു. 2022 ഏപ്രിലോടെ ഹീറോ സൈക്കിള്‍സ് പ്രൊഡക്ഷന്‍ ആരംഭിക്കും. 100 അടി വീതിയുള്ള നാലുവരിപ്പാതയും 8.5 കിലോമീറ്റര്‍ നീളമുള്ള റോഡും നിര്‍മ്മിച്ച് ചണ്ഡീഗഡ്-ലുധിയാന ദേശീയപാതയുമായി സൈക്കിള്‍ വാലി ബന്ധിപ്പിക്കും.
Highlighting the importance of innovative solutions in empowering rural India and the importance of technology in daily life, I am Startup Studio, the flagship programme of channeliam.com, reached Palakad Government Polytechnic College. SenthilKumar, a serial entrepreneur, and Amith Sasi, the founder of Pinpark, were the keynote speakers. Kanjikode Industrial Forum and Palakad Management Association were also part of the ‘I Am Startup Studio’ event. Palakkad Government Polytechnic College Principal M Chandrakumar, IEDC Nodal officer Professor M Pradeep and the editorial team of channeliam.com were part of the event. Selected campus ambassadors from Palakkad Government Polytechnic College were introduced at the…
ഗ്രാമീണ ഇന്ത്യയുടെ ശാക്തീകരണത്തിന് നൂതനമായ പരിഹാരങ്ങള്‍ എങ്ങനെ സഹായിക്കുന്നുവെന്നും നിത്യജീവിതത്തിലെ ടെക്‌നോളജിയുടെ പ്രാധാന്യവുമായിരുന്നു പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ Channeliam നടത്തിയ I am startup studio ക്യാംപസ് ലേണിംഗ് പ്രോഗ്രാം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കിയത്. സീരിയല്‍ എന്‍ട്രപ്രണര്‍ സെന്തില്‍കുമാര്‍ മുരുകേശന്‍, Pinpark സിഇഒ അമിത് ശശി എന്നിവരായിരുന്നു സ്പീക്കേഴ്‌സ്. ഇന്നവേറ്റീവ് സൊല്യൂഷന്‍സിലൂടെ ഗ്രാമീണ ഇന്ത്യയുടെ ശാക്തീകരണം എന്ന വിഷയത്തിലാണ് സെന്തില്‍കുമാര്‍ മുരുകേശന്‍ വിദ്യാര്‍ഥികളോട് സംവദിച്ചത്. ജീവിതത്തില്‍ ടെക്‌നോളജിയുടെ പ്രാധാന്യത്തെ കുറിച്ചായിരുന്നു പിന്‍പാര്‍ക് സിഇഒ അമിത് ശശി സംസാരിച്ചത്. പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളുടെ ഇന്നവേഷനും ഐഡിയകളും പുറത്തേക്കെത്തിക്കാന്‍ Channeliam സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഞ്ചിക്കോഡ് ഇന്‍ഡസ്ട്രിയല്‍ ഫോറം പ്രസിഡന്റ് K.P.ഖാലിദ് പറഞ്ഞു. I am startup studio വളരെ നല്ലൊരു കോണ്‍സപ്റ്റാണെന്ന് പാലക്കാട് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുമേഷ് കെ.മേനോന്‍ അഭിപ്രായപ്പെട്ടു. പോളിടെക്‌നിക് ഗവണ്‍മെന്റ് പ്രിന്‍സിപ്പാള്‍ എം.ചന്ദ്രകുമാര്‍, IEDC നോഡല്‍ ഓഫീസര്‍ എം.പ്രദീപ് എന്നിവര്‍ക്കൊപ്പം Channeliam എഡിറ്റോറിയല്‍ ടീമംഗങ്ങളും പരിപാടിയുടെ ഭാഗമായി. പോളിടെക്നിക് കമ്മ്യൂണിറ്റിയെ…
മീഡിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ ഹബ് ലോഞ്ച് ചെയ്യാനൊരുങ്ങി Kaydence& Kianna. യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Kaydence മീഡിയ വെന്‍ച്വേഴ്സാണ് Incubees ഇനിഷ്യേറ്റീവ് അവതരിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുന്ന മീഡിയ സ്പേസാണ് Incubees. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ഏഷ്യ-പസഫിക് എന്നിവിടങ്ങളിലെ മീഡിയ സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോക്കസ് ചെയ്യുന്നത്. ഗോവയില്‍ നടന്ന FIIRE ഇന്‍വെസ്റ്റര്‍ ഡെമോ ഡേയില്‍ പ്രോട്ടോടൈപ്പ് ഡിസ്പ്ലേ ചെയ്തിരുന്നു. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമാണ് ആദ്യം ഘട്ടം ഫോക്കസ് ചെയ്യുന്നത്.
നിര്‍ജ്ജലീകരണത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന റിസ്റ്റ് ബാന്റ് വികസിപ്പിച്ച് IIT വിദ്യാര്‍ത്ഥികള്‍. Hydro Check എന്ന് പേരിട്ട റിസ്റ്റ് ബാന്റ് ശരീരതാപനില, ബയോ ഇലക്ട്രിക്കല്‍ ഇംപെന്റന്റ് എന്നിവ നിരീക്ഷിക്കും. ഗാന്ധി നഗര്‍ ഐഐടിയുടെ വാര്‍ഷിക സമ്മര്‍ പ്രോഗ്രാമായ Invent@IITGNല്‍ വിദ്യാര്‍ത്ഥികള്‍ പ്രൊഡക്ട് അവതരിപ്പിച്ചു. പ്രൊഡക്ടിന്റെ പേറ്റന്റിനായി വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചിട്ടുണ്ട്.
Foodtech startup Zomato launches ‘Infinity Dining’ Program. The plan has been introduced in 350 restaurants with 3.5-star ratings. Infinity Dining will provide Zomato Gold customers access to the open bar at a fixed price. Customers will be charged per person and can eat any menu items for unlimited servings. Zomato has above 1.25 Mn subscribers in 9 countries including India, UAE, Australia and more.
KSUM invites EOI for Kerala State Ex-servicemen Development and Rehabilitation Corporation. KEXCON is an organisation working for the welfare of Ex-servicemen in Kerala. EOI is for developing Facility Management Service Application. Last date of submission is August 2, 2019. Startups having a valid UNIQUE ID of KSUM will be considered. To Register EOI: https://bit.ly/2OlNzkv.