കോവിഡ് കാലം MSMEകൾക്ക് ഉപകാരമുള്ളതാക്കാം-നിതിൻ ഗഡ്കരി
ടെക്നോളജി അഡാപ്റ്റ് ചെയ്ത് സംരംഭം മെച്ചപ്പെടുത്താൻ ഈ സമയം ഉപകരിക്കും
2 വർഷത്തിനുള്ളിൽ കയറ്റുമതിയുടെ 60% MSME നിർവ്വഹിക്കും- നിതിൻ ഗഡ്കരി
രാജ്യത്തെ ഗ്രാമീണവ്യവസായങ്ങളുടെ ടേൺഓവർ മാർച്ച് വരെ 88000 കോടി രൂപയായിരുന്നു
ഇന്ത്യയെ super economic power ആക്കുകയാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്
നിർമ്മാണ മേഖല 100 ലക്ഷം കോടിയുടേതാവണം- ഗഡ്കരി
രാജ്യത്തെ MSMEകൾക്ക് വലിയ റോൾ വഹിക്കാനുണ്ട്
MSME ക്ക് നൽകിയ പുതിയ നിർവ്വചനം സംരംഭകർക്ക് ഗുണകരം
മാനുഫാക്ചറിംഗ്, സർവ്വീസ് സെക്ടറുകൾ ഒന്നിപ്പിച്ച് MSMEക്ക് കീഴിൽ കൊണ്ടുവന്നു