Author: News Desk

UAEയിലെ റസ്‌റ്റോറന്റുകളെ സഹായിക്കാന്‍ ലോണുമായി zomato ഡെലിവറി പാര്‍ട്ട്‌ണേഴ്‌സിനായി zomato വക റിലീഫ് ഫണ്ടും റസ്‌റ്റോറന്റ് പാര്‍ട്ട്‌ണേഴ്‌സിന് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ എക്സ്റ്റന്റ് ചെയ്യും കൊറോണ മൂലം zomato പാര്‍ട്ട്‌ണേഴ്‌സിനുള്ള നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം zomato ഗോള്‍ഡ് മെമ്പര്‍ഷിപ്പ് രണ്ട് മാസത്തേക്കാണ് എക്സ്റ്റന്റ് ചെയ്യുന്നത് UAEയില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ zomatoയുടെ മീല്‍സ് ഓഫ് ഹോപ്പും

Read More

Covid-19: Indian Railways converts train coaches into isolation wards. A move after discussing with the health experts. Non-AC coaches have been converted to isolation wards. Currently, one cabin will have one patient. If required, two patients will be accommodated keeping a safe distance. Cabins are arranged by removing the middle berth on the patient’s side & all three berths on the opposite side. Aims to prepare 10,000 isolation wards in 20,000 coaches.

Read More

Alphabet Inc to donate $800 Mn to fight coronavirus. The funding to help produce medical supplies. Alphabet and Magid Glove and Safety together to produce up to 3 Mn face masks. Alphabet to give $340 Mn in ad credits to small & medium businesses. Besides, the firm will provide $250 Mn in ad grants to WHO and other agencies. The global healthcare segment is tired and faces a shortage of medical equipment.

Read More

കോവിഡ് 19: ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മഹീന്ദ്രയുടെ പുതിയ മാസ്‌ക്ക് പുത്തന്‍ ഫേസ് ഷീല്‍ഡിന്റെ ചിത്രം കമ്പനി എംഡി പവന്‍ ഗോയങ്ക ട്വിറ്ററില്‍ പങ്കുവെച്ചു FORD മോട്ടോര്‍ കമ്പനിയില്‍ നിന്നാണു മഹീന്ദ്ര ഈ മാസ്‌ക്കിന്റെ ഡിസൈന്‍ നേടിയത് ഇവയുടെ പ്രൊഡക്ഷന്‍ ഗണ്യമായി ഉയര്‍ത്താനാവുമെന്നും മഹീന്ദ്ര മഹീന്ദ്രയ്ക്കായി മെഷീന്‍സ് സപ്ലൈ ചെയ്യുന്ന കമ്പനി മാസ്‌ക് നിര്‍മ്മിക്കും കുറഞ്ഞ വിലയ്ക്കുള്ള വെന്റിലേറ്ററിന്റെ പ്രോട്ടോടൈപ്പും മഹീന്ദ്ര വികസിപ്പിച്ചിരുന്നു

Read More

‘Meet the Leader’, startups can learn more on ‘Ensuring productivity while WFH and the relevance of Business Continuity Planning’ from Ajit Mohan, VP & MD, Facebook India. Hurry up and register for this must-attend webinar on or before 30March 2020, 11.00 PM!! Apply here: https://forms.gle/8uUTQPDXXztpgDx36 Content & Image Credit: Kerala Startup Mission

Read More

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ട്രെയിന്‍ കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റി ഇന്ത്യന്‍ റെയില്‍വേ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നീക്കം ട്രെയിനിലെ നോണ്‍ എസി കോച്ചുകളാണ് കൊവിഡ് 19 ബാധിച്ചവര്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത് ഒരു ക്യാബിനില്‍ ഒരു രോഗി എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്യാവശ്യമായി വന്നാല്‍ നിശ്ചിത അകലം പാലിച്ച് രണ്ട് രോഗികളെ ഉള്‍പ്പെടുത്തും. മധ്യഭാഗത്തെ ബേര്‍ത്ത് എടുത്ത് മാറ്റിയും രോഗി കിടക്കുന്ന ബേര്‍ത്തിന് മുന്നിലുള്ള മൂന്ന് ബേര്‍ത്തുകള്‍ എടുത്ത് മാറ്റിയുമാണ് ഇവ ക്രമീകരിച്ചത് 20,000 ട്രെയിന്‍ കോച്ചുകളിലായി 10,000 ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുകയാണ് ലക്ഷ്യം

Read More

കൊറോണ: കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മെസഞ്ചര്‍ ചാറ്റ്‌ബോട്ടുമായി facebook കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഹെല്‍പ്‌ഡെസ്‌ക് ചാറ്റ്‌ബോട്ട് വിവരങ്ങള്‍ നല്‍കുക ആരോഗ്യമന്ത്രാലയത്തിന്റെ ഓഫീഷ്യല്‍ അപ്‌ഡേറ്റുകള്‍ മുതല്‍ എമര്‍ജന്‍സി ഹെല്‍പ്ലൈന്‍ നമ്പര്‍ വരെ ലഭിക്കും ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ആദ്യം സേവനം ലഭ്യമാകുക my gov corona hub എന്ന ഫേസ്ബുക്ക് പേജ് വഴി വിവരങ്ങള്‍ ലഭിക്കും കൊറോണ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകള്‍ തടയുകയാണ് ലക്ഷ്യം

Read More

The world has entered an economic crisis worse than 2009 – IMF chief Kristalina Georgieva. IMF’s recovery project to bring the economy back on track by 2021 is on. The organisation is studying the consequences of COVID-19 on the global economy. IMF’s estimate for the overall financial needs of emerging markets is $2.5 Tn. It is uncertain how long the economic challenges posed by the pandemic would go on. Many countries are taking precautions in health and economic sectors. Over 80 low-income countries have already approached the IMF for financial aid. IMF has taken good measures to tackle the situation in the last few days: Kristalina.

Read More

Everybody including you and me are active users of social media, don’t deny it! It is impossible to imagine a life without social media apps like facebook today. How did Facebook and its founder Mark Zuckerberg happen? It was, for sure, no cakewalk. Directed by David Fincher and penned by Aaron Sorkin, The Social Network beautifully portrays the life of Mark Zuckerberg. The movie is based on the book The Accidental Billionaires: The Founding of Facebook, a Tale of Sex, Money, Genius, and Betrayal by Ben Mezrich. David Fincher is known for films that portray serial killers and violence. The Social Network was safe…

Read More

2009 ല്‍ നേരിട്ടതിനേക്കാള്‍ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുന്നതെന്ന് IMF 2021 ല്‍ സാമ്പത്തികസ്ഥിതി പൂര്‍വസ്ഥിതിയിലാക്കാന്‍ ഉള്ള പ്രോജക്ട് പൂര്‍ത്തിയാക്കുമെന്ന് IMF മാനേജിങ് ഡയറക്ടര്‍ Kristalina Georgieva കൊറോണ സാമ്പത്തിക രംഗത്തിന് ഉണ്ടാകുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് IMF കമ്മിറ്റി കൊറോണ ബാധ സാമ്പത്തികരംഗത്ത് ഉണ്ടാക്കുന്ന വെല്ലുവിളികള്‍ എത്രത്തോളം നീണ്ടു നില്‍ക്കും എന്നതും ആശങ്ക സൃഷ്ടിക്കുന്നു ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും മിക്ക രാജ്യങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് കുറഞ്ഞ വരുമാനമുള്ള 50 രാജ്യങ്ങളില്‍ നിന്നാണ് IMF നോട് സാമ്പത്തിക സഹായം ചോദിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച തീരുമാനം ആണ് IMF എടുത്തിരിക്കുന്നത് എന്നും Kristalina georgieva

Read More