Author: News Desk
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ക്യാംപസിലെ തീപിടുത്തം നിയന്ത്രണ വിധേയമായി പൂനെയിലെ Manjri പ്രദേശത്തെ പ്ലാന്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം കോവിഷീൽഡ് ഉത്പാദിപ്പിക്കുന്ന പ്ലാന്റിനോട് ചേർന്നാണ് തീപിടിത്തമുണ്ടായത് കോവിഡ് വാക്സിൻ ഉൽപാദനത്തെ തീ ബാധിച്ചിട്ടില്ല കോവിഷീൽഡിന്റെ നിർമ്മാണ യൂണിറ്റ് സുരക്ഷിതമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനിക്കയും വികസിപ്പിച്ചതാണ് കോവിഷീൽഡ് വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് ഈ വാക്സിന്റെ നിർമ്മാണം ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി ലഭിച്ചകോവിഡ് -19 വാക്‌സിനുകളിൽ ഒന്നാണ് കോവിഷീൽഡ്
Signal , Telegram എന്നീ ആപ്പുകൾ പോലെതന്നെയാണ് Wire Secure Messenger. ഈ ആപ്പ് പ്രധാനമായും target ചെയ്യുന്നത് കോർപ്പറേറ്റ്, ബിസിനസ് മേഖലയെ ആണ്. മറ്റ് ചാറ്റ് ആപ്പുകളിൽ ലഭിക്കുന്നതെല്ലാം ഇതിലും ലഭ്യമാണ്. ഫോൺ നമ്പറോ ഒറിജിനൽ പേരോ നൽകാതെ Wire ഉപയോഗിക്കാം. ഒരു Secure collaboration tool എന്നനിലയ്ക്കാണ് Wire രൂപകൽപ്പന ചെയ്തിരിക്കുന്നത്. Desktop, mobile എന്നിവയിൽ ഈ ആപ്പ് ഉപയോഗിക്കാം 6 വർഷം മുമ്പാണ് Wire മാർക്കറ്റിലെത്തിയത്. Wireന്റെ സെർവർ സ്വിറ്റ്‌സർലാണ്ടിലും യൂറോപ്പ്യൻ യൂണിയനിലുമാണ്. സ്വകാര്യതയ്ക്ക് EU നിയമങ്ങളുടെ പരിരക്ഷയുണ്ട് കോൺടാക്റ്റ് ബുക്കിലേക്ക് access നൽകേണ്ടതില്ല. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വയർ ഡൗൺലോഡുചെയ്യുക. ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് login ചെയ്യുക. ചാറ്റുചെയ്യാൻ, പ്രൊഫൈൽ പേരിനൊപ്പം ട്വിറ്ററിലേതുപോലെ ‘@’ ഉപയോഗിക്കുക. Chat തുടങ്ങാൻ മറ്റൊരാൾ request accept ചെയ്യണം.
Massive fire breaks out at Serum Institute of India’s Pune facility Five people found dead; four rescued Firemen fought for three hours to douse flames Electrical fault cited as reason for inferno Incident unlikely to hit covishield production Institute is spread over 100 acres Speculation is rife that construction activities triggered tragedy Fire broke out at Manjari complex It’s close to the facility where covishield is produced About nine buildings are being constructed at Manjari to deal with pandemics
Joe Biden sworn in as 46th President of the US Kamala Harris creates history as first female Vice-President Biden becomes oldest President in country’s history He signed 15 executive actions shortly after assuming charge Orders undo policies by his Republican predecessor Donald Trump Former presidents Barack Obama, George W Bush and Bill Clinton attended the ceremony PM Narendra Modi congratulated Biden on Twitter
Gujarat government will rename dragon fruit as ‘Kamalam’ Current name points to ‘Chinese connection’ State has applied for patent to change name Dragon fruit grows in Kutch, Navsari and southern Gujarat CM Vijay Rupani cited fruit’s resemblance with Lotus for renaming Lotus is also the poll symbol of BJP Dragon fruit helps increase hemoglobin levels
Amazon to launch startup accelerator programme To collaborate with Startup India Will help early-stage startups enter global markets Aims at supporting emerging Indian brands Efforts are part of Amazon’s Global Selling Propel programme Amazon mentorship board comprises industry giants Startups can showcase business proposition to VC firms Top-3 winners will get a chance to win $50,000 grant Deadline to apply for programme is February 7
Space theme പ്രചരണത്തിന് industry യുമായി ചേർന്ന് പ്രവർത്തിക്കാൻ ISRO തീരുമാനിച്ചു ISRO theme പതിച്ച പ്രോഡക്റ്റുകൾ വിപണിയിലെത്തിക്കുകയാണ് ലക്‌ഷ്യം T-ഷർട്ട്, കോഫി മഗ്ഗ്, പോസ്റ്റർ, കീ ചെയിൻ, ഗെയിം എന്നിവ ISRO ലേബലിലെത്തും Customised articles മാതൃക ISRO വെബ്സൈറ്റിൽ കാണിക്കും ISRO ബ്രാൻഡിൽ ഉത്പന്നങ്ങൾ നിർമ്മിക്കാൻ താല്പര്യമുളളവർക്ക് രജിസ്റ്റർ ചെയ്യാം Market value അനുസരിച്ച് നിരക്ക് നിശ്ചയിക്കും, പ്രോഡക്റ്റുകൾ ISRO audit ചെയ്യും ഓർഗനൈസേഷന്റെ പ്രതിച്ഛായയെ ബാധിക്കുന്നവ ഒഴിവാക്കും ചില e-commerce സൈറ്റുകളിൽ കാണപ്പെടുന്ന ലോഗോ T-ഷർട്ടുമായി ബന്ധമില്ലെന്നും ISRO വ്യക്തമാക്കി 2013 മുതൽ ISRO brand products ചർച്ചാവിഷയമായിരുന്നു Space സയൻസിൽ വിദ്യാർത്ഥികൾക്ക് താല്പര്യമുണ്ടാക്കാനാണ് ISRO ഉദ്ദേശിക്കുന്നത്
Chinese billionaire Jack Ma resurfaces months after going missing New clip shows him holding a video meet with village educators It is Ma’s first public appearance since October last In the speech, Ma praised China’s poverty alleviation efforts Alibaba founder’s ‘vanishing act’ had grabbed headlines around the world Reports suggested Ma was arrested for criticising government But people close to him had said Ma was ‘laying low’ following crackdown on business empire Authorities had grilled Ma close on heels of criticism Ma’s return saw shares in Alibaba soaring more than 8% Beijing has a history of imprisoning financial tycoons who…
ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ മാസങ്ങൾക്കു ശേഷം പൊതുവേദിയിൽ അധ്യാപകരുമായി മാ വീഡിയോ മീറ്റ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത് കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ദൃശ്യങ്ങളാണിവ മാ യുടെ തിരോധാനം ലോകമെമ്പാടും വാർത്തയായിരുന്നു മാ ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചിരുന്നു ചൈനയിലെ ബാങ്കിങ് രീതി പഴഞ്ചനാണെന്ന് പറഞ്ഞത് സർക്കാരിനെ ചൊടിപ്പിച്ചു തുടർന്ന് അലിബാബ സ്ഥാപകനെ ചൈനീസ് അധികൃതർ ചോദ്യം ചെയ്തു മാ ജയിലിൽ ആണെന്നായിരുന്നു അഭ്യൂഹം വനവാസം കഴിഞ്ഞെങ്കിലും സർക്കാരിന്റെ കടുത്ത നിയന്ത്രണത്തിലാണ് മാ എന്ന് സൂചന ഇരുണ്ടനിറത്തിലുള്ള വസ്ത്രം അണിഞ്ഞത് ഇതിനു തെളിവാണെന്ന് സൂചന
ഇലക്ട്രിക് വാഹനങ്ങൾ 2027 ഓടെ വിപണിയിലെത്തിക്കാൻ Kia 7 മോഡലുകളിൽ, ആദ്യ മോഡൽ ജനുവരി-മാർച്ച് ക്വാർട്ടറിൽ അവതരിപ്പിക്കും E-GMP പ്ലാറ്റ്ഫോമിലാണ് വാഹനങ്ങൾ ഒരുങ്ങുക കിയയുടെ പുതുതലമുറ BEV കൾക്ക് ക്രോസ്ഓവർ ഡിസൈനാണുള്ളത് ലോംഗ് റേഞ്ച് ഡ്രൈവിംഗും ഹൈസ്പീഡ് ചാർജിങും പുതിയ മോഡലുകളുടെ സവിശേഷത 20 മിനിറ്റിനുളളിൽ ചാർജിംഗും 500 km കൂടുതൽ ഡ്രൈവിംഗ് റേഞ്ചുമാണ് വാഗ്ദാനം കിയയുടെ പുതിയ ലോഗോ വഹിക്കുന്ന ആദ്യത്തെ ഗ്ലോബൽ മോഡലായിരിക്കും BEV PVs, SUVs, MPVs ഇവയെല്ലാം ഉൾക്കൊളളുന്നതാണ് കിയയുടെ പുതിയ BEV സെഗ്മെന്റ് കോർപറേറ്റ് കസ്റ്റമേഴ്സിനായി Kia Purpose-Built Vehicles നിർമ്മിക്കുന്നുണ്ട് 2025 ഓടെ ഗ്ലോബൽ BEV മാർക്കറ്റ് ഷെയറിന്റെ 6.6 % ആണ് കമ്പനി ലക്ഷ്യമിടുന്നത് 2026 ഓടെ BEV വാർഷിക വിൽപ്പന 5 ലക്ഷം എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു Kia Corporation എന്ന പുതിയ പേരും കമ്പനി പ്രഖ്യാപിച്ചു
