Author: News Desk

ജീവനക്കാര്‍ക്ക് യാത്രചെയ്യാന്‍ ഇലക്ട്രിക് വാഹനങ്ങളൊരുക്കി Tech Mahindra. മഹീന്ദ്ര ലോജിസ്റ്റിക്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടെക് മഹീന്ദ്രയുടെ ഹൈദരാബാദ് ക്യാമ്പസില്‍ മഹീന്ദ്രയുടെ E-Verito അണിനിരന്നു. ജീവനക്കാര്‍ക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന് 2020 ഓടെ 300 ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read More

മീറ്റപ്പ് കഫെ കോഴിക്കോട് എഡിഷന്‍ ജൂലൈ 25ന്. ഇന്നവേറ്റേഴ്‌സും ഇന്‍ഡസ്ട്രി ലീഡേഴ്‌സും ഇന്‍വെസ്റ്റേഴ്‌സും സര്‍ക്കാര്‍ പ്രതിനിധികളും Meetup കഫെയില്‍ ഒത്തുചേരും. Eventify കോഫൗണ്ടര്‍ ജസീല്‍ ബാദുര്‍ ഫെറിയാണ് സ്പീക്കര്‍. മീറ്റപ് കഫെ കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ വൈകീട്ട് 4 മണിക്ക്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നെറ്റ്വര്‍ക്കിംഗ് ഇവന്റുകളില്‍ ഒന്നാണ് Meetup Cafe. https://bit.ly/32MkD8F എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Read More

Round table discussion on Urban Mobility and Disaster Management held at Kochi. The event was hosted by Kochi Metro, U.S. Consulate General, Chennai & Centre for Public Policy Research, Kochi. Various stakeholders in Urban Mobility shared their experiences during Kerala Floods 2018. Discussions were focused on the theme ‘Urban Mobility during disasters’. KMRL Additional General Manager GP Hari chaired the round table.

Read More

Kerala Startup Mission launches a new collaboration model which aims at establishing an industry connect for startups in Kerala. The Industry Innovation Meet at Kozhikode focused on the need for startups to work in conjunction with the industry. The first edition of the industry innovation meet discussed the need for hospitals and startups to work together to solve the problems pertaining to the health sector. The discussions were centered around the point at which the industry can meet the startups, said CMA President KA Ajayan. The industry needs innovation, technology and support from the startups. Representatives from nine major hospitals…

Read More

Kozhikode edition of Meetup Cafe on July 25. Investors, industry leaders, innovators & government officials will collaborate in the event. Meetup Cafe brings successful founders to share their experiences with budding entrepreneurs. Eventifier co-founder Jazeel Badur Ferry will speak at the event. Venue: UL Cyber Park, Kozhikode; Time: 4 pm onwards.

Read More

WhatsApp partners with Indian School of Public Policy to develop privacy-centric designs. Partnership was announced by WhatsApp Global Head, Will Cathcart. WhatsApp will organise design workshops for the students at ISPP. Workshops will focus on the importance of privacy-centric designs in product development. The workshops will be co-hosted by TTC Labs, which was founded by Facebook.

Read More

അര്‍ബന്‍ മൊബിലിറ്റി ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് കൊച്ചിയില്‍ റൗണ്ട് ടേബിള്‍. കൊച്ചി മെട്രോ, ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍, കൊച്ചി സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് എന്നിവരാണ് സംഘാടകര്‍. അര്‍ബന്‍ മൊബിലിറ്റിയിലെ വിവിധ സ്റ്റേക്ഹോള്‍ഡേഴ്സ് അനുഭവങ്ങള്‍ പങ്കുവെച്ചു. 2018 വെള്ളപ്പൊക്കത്തിലെ പാഠങ്ങളും റൗണ്ട് ടേബിള്‍ ചര്‍ച്ച ചെയ്തു. KMRL അഡീഷണല്‍ ജനറല്‍ മാനേജര്‍ ജി.പി.ഹരി റൗണ്ട് ടേബിളിന് അധ്യക്ഷത വഹിച്ചു.

Read More

താരദമ്പതികളുടെ സംരഭകനായ മകന്‍ ക്ലോസ് ഫ്രെയിംസില്‍ ഉശിരന്‍ സംഭാഷണങ്ങളുടെ ചീനച്ചട്ടിയില്‍ നല്ല രാഷ്ട്രീയ വിഭവങ്ങള്‍ കിടിലമായി വറുത്തെടുത്ത ഷാജി കൈലാസ്. മിനി സ്‌ക്രീനില്‍ ഭക്ഷണത്തിനൊപ്പം കുടുംബകാര്യങ്ങള്‍ വിളമ്പുന്ന മലയാളികളുടെ സ്വന്തം ആനി. ഷാജി കൈലാസ്- ആനി താരദമ്പതികളുടെ മകന്‍ ജഗന്‍, പക്ഷെ ഒരു കൈവഴക്കമുള്ള എന്‍ട്രപ്രണറാണ്. ഫുഡെന്നാല്‍ ക്രേസ് തിരുവനന്തപുരത്ത് കവടിയാറില്‍ റിംഗ്സ് എന്ന റസ്റ്റോറന്റില്‍ നല്ല സ്റ്റൈലന്‍ മീന്‍കറിയും, ചിക്കനും, മട്ടണും ബിരിയാണിയും ഊണും വിളമ്പുകയാണ് ഈ ചെറുപ്പക്കാരന്‍. ബിസിനസ് നല്ലതാണെന്ന് കരുതുന്നു. അമ്മയ്ക്ക് ഫുഡ് ഉണ്ടാക്കാന്‍ അറിയാം. അതെല്ലാവര്‍ക്കും കൊടുക്കണം. ഫുഡ് കഴിക്കാനും ഒരുപാട് ഇഷ്മാണ്- ജഗന്‍ പറയുന്നു. ഫുഡെന്നാല്‍ ക്രേസാണെന്ന് ആനി. ഫുഡ് കഴിക്കാന്‍ മാത്രമല്ല, ഉണ്ടാക്കാനും സര്‍വ് ചെയ്യാനും ഒരു പോലെ ഇഷ്ടമാണ് ആനിക്ക്. ബിസിനസ് റിസ്‌ക്കാണ് ശ്രദ്ധിച്ചുള്ള ചുവടുവെപ്പാണ് ജഗന്റേത്. സുഹൃത്തിനൊപ്പം തട്ടുകടയും സമൂസ പോയിന്റും പരീക്ഷിച്ചുറപ്പിച്ച ശേഷമാണ് വലിയ മുതല്‍മുടക്കില്‍ റിംഗ്സ് തുടങ്ങുന്നത്. റിസ്‌ക്കുള്ള കാര്യമാണ് ബിസിനസെന്ന് ജഗന്‍. എന്ന് വേണമെങ്കിലും താഴെ…

Read More

Tech Mahindra partners with Mahindra Logistics to deploy EVs for employee transportation. The motive is to attain sustainable mobility through electric vehicles. Mumbai-based Mahindra Logistics is an integrated third-party logistics solutions provider. Mahindra Logistics will deploy E-Verito at Tech Mahindra’s Hyderabad campus. The decision comes as part of Mahindra Logistics’ Go-Green initiative.

Read More

Fortune Global 500 പട്ടികയില്‍ Reliance Industries ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ കമ്പനി. 106ാം സ്ഥാനത്താണ് Reliance Industries. ഇന്ത്യന്‍ കമ്പനികളില്‍ ടോപ് റാങ്കിലുണ്ടായ IOCയെ പിന്തള്ളിയാണ് Fortune India 500 പട്ടികയില്‍ മുന്നിലെത്തിയത്. 2018ല്‍ Reliance Industries വരുമാനം 62.3 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ 2019ല്‍ 82.3 ബില്യണ്‍ ആയി ഉയര്‍ന്നു.

Read More