Author: News Desk

കേരളത്തില്‍ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നും അത് കൂടുതല്‍ വിസിബിളാകണമെന്നും നേപ്പാള്‍ പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് ഉപദേഷ്ടാവും,കൊല്‍ക്കത്ത വെഞ്ച്വേഴ്സ് മാനേജിങ് ഡയറക്ടറുമായ അവലോ റോയ്. സ്റ്റാര്‍ട്ടപ്പ് ടു സ്‌കെയില്‍ അപ് എന്ന വിഷയത്തില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനായി ഒരുക്കിയ പരിശീലന പരിപാടിയക്കെത്തിയ അവലോ റോയ് Channeliam.comനോട് സംസാരിക്കുകയായിരുന്നു. സ്‌കെയിലപ്പാകുന്ന സ്റ്റാര്‍ട്ടപ്പ് സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം സ്‌കെയിലപ് ആകുമ്പോഴാണ് എന്താണ് തങ്ങള്‍ ചെയ്യുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നത്. പ്രാദേശികമായോ ദേശീയമായോ ആഗോളതലത്തിലേക്കോ വളരേണ്ടതാണ് സ്‌കെയിലപ് ഫേസ്. ആ ഘട്ടത്തില്‍ ടെക്നോളജിയും ഇന്‍ഫ്രാസ്ട്രെക്ചറുമെല്ലാം മാറും. അവിടെ വ്യത്യസ്ത തലത്തിലുള്ള സ്‌കില്ലുകള്‍, ആളുകള്‍, ഇന്‍ഫ്രാസ്ട്രെക്ചര്‍ എന്നിവയെല്ലാം ആവശ്യമായി വരുന്നു. എല്ലാം മാറി ഒരു തിരിച്ചുവരവാണ് സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു. ടെക്നോളജിയും മനുഷ്യനും എല്ലാം യാന്ത്രികമായാല്‍ മനുഷ്യന്‍ ജീവിതത്തില്‍ അസന്തുഷ്ടനും ദുഖിതനുമാകുമെന്നും അവലോ റോയ്. ഇന്‍സ്റ്റഗ്രാമില്‍ സന്തോഷവാനായി കാണുന്നയാള്‍ പക്ഷെ യഥാര്‍ഥ ജീവിതത്തില്‍ സന്തോഷിക്കുന്നുണ്ടാവില്ല. ഫിസിക്കല്‍ വേള്‍ഡില്‍ മനുഷ്യര്‍ നല്ല ബന്ധം സ്ഥാപിക്കുകയും ടെക്നോളജി എനേബ്ലറാകുകയുമാണ് വേണ്ടത്.…

Read More

ഇന്‍സ്റ്റന്റ് ഡിജിറ്റല്‍ ലോണ്‍ ലഭ്യമാക്കാന്‍ Clix ഫിനാന്‍സുമായി കൈകോര്‍ത്ത് Paytm. ഡിജിറ്റല്‍ നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് Clix ഫിനാന്‍സ്. പേടിഎം പ്ലാറ്റ്‌ഫോമിലൂടെയാകും കസ്റ്റമേഴ്സിനും കച്ചവടക്കാര്‍ക്കും ഇന്‍സ്റ്റന്റ് ലോണ്‍ ലഭ്യമാക്കുക. സ്വയംതൊഴില്‍ ചെയ്യുന്നവരെയും ചെറുകിട-ഇടത്തരം എന്റപ്രൈസുകളെയും ലക്ഷ്യമിട്ടാണ് പദ്ധതി. ക്ലിക്സും പേടിഎമ്മും ഡെവലപ് ചെയ്ത പ്രൊപ്പൈറ്ററി മെഷീന്‍ ലേണിംഗ് മോഡല്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റന്റ് ഡിജിറ്റല്‍ ലോണുകള്‍ ലഭ്യമാക്കുക.

Read More

Hero Cycles to launch Electric Bicycle ‘Lectro’ in the UK. Hero will employ UK-based Avocet Sports to deploy the vehicle in UK and Britain. Above 45K units of Lectro will be exported within the next few months. Lectro is designed to appeal to customers of all age groups. Lectro is available in India on a price range of Rs 18,999-Rs 26,999.

Read More

യുകെയില്‍ ഇലക്ട്രിക് ബൈസിക്കിള്‍ ലോഞ്ച് ചെയ്യാന്‍ Hero. അടുത്ത മാസമാണ് Lectro യുകെയില്‍ ലോഞ്ച് ചെയ്യുന്നത്. യുകെയിലും ബ്രിട്ടനിലും വാഹനം ലഭ്യമാക്കാന്‍ യുകെ ബേസ്ഡ് Avocet Sportsനെ നിയമിക്കും. ലെക്ട്രോയുടെ 45,000 യൂണിറ്റുകളാണ് വരും മാസങ്ങളില്‍ യുകെയിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യുക. ഇന്ത്യയില്‍ 18999 രൂപ മുതലാണ് Lectro ലഭ്യമാകുന്നത്. ലുധിയാനയിലാണ് കമ്പനിയുടെ മാനുഫാക്ചറിംഗ് ഫെസിലിറ്റി.

Read More

PayTm partners with Clix Finance to offer digital short-term loans. Clix Capital is a Gurgaon-based SME lending platform. The partnership will help PayTm start its Peer to Peer lending business. The initiative is targeting SMEs that find it hard to get loan from regular banks. PayTm provides short-term loans through NBFCs like Tata Capital and Indifi.

Read More

Zee groupന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം Zee5 മൊബൈല്‍ പ്ലാന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. യുഎസ് വീഡിയോ സ്ട്രീമിങ് ഭീമന്‍ Netflix ന് സമാനമായ താരിഫ് പ്ലാന്‍ അവതരിപ്പിക്കാനാണ് തീരുമാനം. കുറഞ്ഞ നിരക്കില്‍ പരിമിതമായ പരസ്യങ്ങള്‍ മാത്രമുള്ളതാകും പാക്ക്. 2019 മാര്‍ച്ച് വരെ 70 മില്യണ്‍ ആളുകളാണ് ZEE5 മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. പ്രതിമാസം 250 രൂപയുടെ പ്ലാന്‍ മാര്‍ച്ചിലാണ് Netflix ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Read More

Zee Group follows Netflix’s path; to launch mobile-only plan for Zee5. Zee5 is the video-on-demand platform of Zee Group. Customers can watch content at cheaper rates with limited ads. Zee5’s mobile app has been downloaded by 70 Mn users through Play store, iOS. Zee5 has partnered with over 30 companies including Airtel, Reliance Jio and more.

Read More

സെയില്‍സ് അഗ്രസീവ് സെയില്‍സില്‍ അഗ്രസീവാകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സെയില്‍സ് മെന്ററും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി. ഒരു ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ എടുക്കുന്ന എഫേര്‍ട്ടിനെ ആശ്രയിച്ചിരിക്കും അഗ്രസീവ് സെയില്‍സ്. രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ പത്ത് മീറ്റിങ്ങിനെങ്കിലും പോകാന്‍ തയ്യാറാണെങ്കില്‍, അതാണ് അഗ്രഷന്‍. കസ്റ്റമേഴ്സിനെ അഗ്രസീവായി പുഷ് ചെയ്യുന്നതല്ല അഗ്രഷന്‍. ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ കഠിനാധ്വാനം ചെയ്യുന്നയാളെയാണ് അഗ്രസീവ് സെയില്‍സ് പേഴ്സണ്‍ എന്ന് വിശേഷിപ്പിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി വ്യക്തമാക്കി. പ്രസന്റേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് സ്റ്റാര്‍ട്ടപ്പില്‍ സെയില്‍ പിച്ച് ചെയ്യും, ഗ്രോണ്‍ അപ് കമ്പനയില്‍ സെയില്‍ പ്രസന്റേഷനും ചെയ്യാറുണ്ട്. സെയിന്‍ പ്രസന്റേഷന്‍ ചെയ്യുമ്പോള്‍ കസ്റ്റമറുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാണ് പ്രസന്റ് ചെയ്യേണ്ടത്. നിങ്ങളുടെ പ്രൊഡക്ട് എങ്ങനെയുള്ളതാണെന്ന് കസ്റ്റമര്‍ ഒരിക്കലും ചിന്തിക്കില്ല. എന്താണ് ആ പ്രൊഡക്ടില്‍ നിന്നുള്ള അവരുടെ നേട്ടം എന്ന് മാത്രമാണ് കസ്റ്റമര്‍ നോക്കുക. അതുകൊണ്ട് പ്രസന്റേഷന്‍ ചെയ്യുമ്പോള്‍ എപ്പോഴും കസ്റ്റമര്‍ക്ക് ലഭിക്കുന്ന നേട്ടത്തിനെ കുറിച്ച് സംസാരിക്കുക. സെയില്‍സ്…

Read More

സ്വീഡിഷ് ഫര്‍ണീച്ചര്‍ കമ്പനി IKEA മുംബൈയില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുന്നു. മുംബൈയില്‍ പുതിയ ഷോറൂം തുറക്കുന്നതിന് മുന്നോടിയായാണ് IKEA ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുന്നത്. IndoSpace Industrial പാര്‍ക്കുമായി സഹകരിച്ച് പ്രതിവര്‍ഷം 20 കോടി രൂപ ലീസില്‍ 270,000 സ്‌ക്വയര്‍ഫീറ്റില്‍ വിതരണകേന്ദ്രം IKEA പൂനെയില്‍ ആരംഭിച്ചിരുന്നു. ബിസിനസ് എക്സ്പാന്‍ഷനായി 750 കോടിയുടെ പദ്ധതിയാണ് കമ്പനിക്കുള്ളത്. പൂനെയില്‍ 100 കോടി രൂപ മുടക്കി 2.5 ലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്പേസ് സ്വന്തമാക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ട്. ഫര്‍ണിച്ചര്‍ അസംബ്ലിങ്ങിനായി UrbanClapമായി സഹകരിക്കും. 10 വര്‍ഷത്തിനകം ഇന്ത്യയില്‍ 40 സെന്ററുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read More

Swedish furniture giant IKEA to launch online delivery in Mumbai. IKEA has a 2.7 Lakh sq feet distribution hub in Pune. IKEA has invested Rs 10,500 Crore for its India operations. The company has partnered with UrbanClap to set up physical stores in India. The company’s annual exports from India is valued above $350 Mn.

Read More