Author: News Desk
697.9 കോടി രൂപ നിക്ഷേപം നേടി PhonePe.ബംഗലൂരു ആസ്ഥാനമായ ഡിജിറ്റല്‍ പേമെന്റ് കമ്പനിയാണ് PhonePe. സിംഗപ്പൂര്‍ ബേസ് ചെയ്ത പാരന്റ് കമ്പനി PhonePe പ്രൈവറ്റ് ലിമിറ്റഡ് സിംഗപ്പൂരില്‍ നിന്നാണ് നിക്ഷേപം. ഫൗണ്ടേഴ്സായ രാഹുല്‍ ചാരി വര്‍ദ്ധയും സമീര്‍ നിഗമും കമ്പനിയിലെ തങ്ങളുടെ സ്റ്റേക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലും PhonePe പാരന്റ് കമ്പനിയില്‍ നിന്ന് 763 കോടി രൂപയുടെ നിക്ഷേപം നേടിയിരുന്നു.
കഫെ കോഫി ഡേയുടെ ഓഹരി കുത്തനെ ഇടിഞ്ഞു. ഫൗണ്ടര്‍ വി.ജി.സിദ്ധാര്‍ഥയെ കാണാതായതിന് പിന്നാലെയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ചെയിനാണ് Cafe Coffee Day. കമ്പനിയില്‍ വി.ജി.സിദ്ധാര്‍ഥയുടെ ഓഹരി 32.75 ശതമാനമാണ്, അതില്‍ 71.4 ശതമാനവും പണയത്തിലാണ്. CCDയുടെ ഓഹരികള്‍ കഴിഞ്ഞ 6 മാസത്തിനിടെ 41 ശതമാനവും ഒരാഴ്ചക്കുള്ളില്‍ 22 ശതമാനത്തിലധികവും ഇടിഞ്ഞു. ഓഹരി പങ്കാളിയില്‍ നിന്ന് നേരിടേണ്ടി വന്ന സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് സിദ്ധാര്‍ഥ ഒരു കത്തില്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മരുമകനാണ് വി.ജി.സിദ്ധാര്‍ഥ.
Cafe Coffee Day shares slump, hits an all-time low after its founder VG Siddhartha goes missing. VG Siddhartha, the son-in-law of former Karnataka CM SM Krishna, is missing since Monday evening. VG Siddhartha’s stake in the company stands at 32.75% of which 71.4% are pledged. Stocks of CCD has fallen over 41% in the last 6 months and over 22% in a week’s period. CCD’s market capitalization reduces to Rs 3,254.33 Cr from Rs 4067.65 Cr the previous trading day. Bengaluru-based CCD is India’s largest coffee chain.
Samsung unveils the first-ever foldable phone in India. Galaxy Fold was initially set to be released in April this year. But due to the technical issues with its screen, Fold will be relaunched this September. Rather than falling into a certain category, Galaxy Fold instead defies some categories. As the name suggests, the device comes with a foldable screen. The display is made of revolutionary and unique polymer material, which is layered for slim flexibility. Galaxy Fold has a 7.3 inch Dynamic AMOLED display. The device has the largest screen in the Galaxy smartphone series. The device comes with an…
കോളേജിലെ സൂപ്പര്‍സീനിയേഴ്സ് ചെയ്ത പ്രൊജക്ട് പ്രൊഫസറുടെ നിര്‍ദേശപ്രകാരം പിന്നീട് വന്ന വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നു. അതൊരു പ്രൊഡക്ടാക്കുന്നു. അവരൊരു സ്റ്റാര്‍ട്ടപ്പും തുടങ്ങുന്നു. സംഭവം നടക്കുന്നത് തിരുവനന്തപുരം മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ്. ബിടെക് വിദ്യാര്‍ഥികളായ വിഷ്ണു എം, കൃഷ്ണദാസ് എസ്, അസ്ഹര്‍ മുഹമ്മദ്, ഗോകുല്‍ ബി, വിഷ്ണു ജി.എല്‍ എന്നിവരാണ് Heylyx Humboldt എന്ന പേരിട്ട സ്റ്റാര്‍ട്ടപ്പിന്റെ സാരഥികള്‍. ഒരു ബിടെക് പ്രൊജക്ട് എന്നതിലുപരി സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ് Heylyx Humboldt ഫൗണ്ടേഴ്സിന്റെ ലക്ഷ്യം. അതിനായാണ് അവര്‍ അംഗപരിമിതര്‍ക്കായി അസിസ്റ്റഡ് ഡ്രൈവിംഗ് മെക്കാനിസം ഫോര്‍ റിക്ഷയെന്ന പ്രൊഡക്ട് ഡെവലപ് ചെയ്തത്. കൈകള്‍ക്ക് ശേഷിയില്ലാത്തവര്‍ക്ക് വരുമാനമാര്‍ഗമായി ഉപയോഗിക്കാമെന്നതാണ് ഈ പ്രൊഡക്ടിന്റെ സോഷ്യല്‍ ഇംപാക്ട്. ടൂ, ത്രീ, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ ഇംപ്ലിമെന്റ് ചെയ്യാന്‍ കഴിയുന്ന പ്രൊഡക്ടാണിത്. കൈയില്ലാത്തവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായും കാലുകള്‍ കൊണ്ട് ചെയ്യാം. അതേസമയം കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന ഈ പ്രൊഡക്ട് കാലില്ലാത്തവര്‍ക്കും, സാധാരണക്കാര്‍ക്കും ഉപയോഗിക്കാം. പ്രൊജക്ടിനെ…
E-commerce major Amazon to buy Uber Eats India business. Uber Eats is likely to consider a valuation of $300 million. Amazon plans to add food delivery services to its portfolio in India. The company aims to make the new venture an add on to its Prime membership plan. Once functional, Amazon will compete with the likes of Swiggy, Zomato and more. Amazon Prime membership has crossed 10 Mn mark.
Uber Eats ഇന്ത്യ ബിസിനസ് വാങ്ങാന്‍ Amazon. ആമസോണ്‍ ഇന്ത്യ- Uber Eats ചര്‍ച്ച പ്രാരംഭഘട്ടത്തില്‍.അക്വിസിഷനിലൂടെ ഫുഡ് ഡെലിവറി സര്‍വീസും ഉള്‍പ്പെടുത്തി എക്സ്പാന്‍ഡ് ചെയ്യാന്‍ ആമസോണ്‍ ലക്ഷ്യമിടുന്നു.ഫുഡ് ഡെലിവറി സര്‍വീസ് ഉള്‍പ്പെടുത്തിയാല്‍ യൂസേഴ്സ്, പ്രൈം ആപ്പ് കൂടുതലായി ഉപയോഗപ്പെടുത്തുമെന്നാണ് ആമസോണിന്റെ പ്രതീക്ഷ.Uber Eats ഇന്ത്യ യൂണിറ്റ് പര്‍ച്ചേസ് ചെയ്യാന്‍ സ്വിഗ്ഗിയും സൊമാറ്റോയും ശ്രമിച്ചിരുന്നു.
Food delivery startup Bigbasket gains Rs 100 Cr in debt funding from Trifecta Capital. This will be the largest venture debt transaction in India. Funds will be used to meet the working capital requirements of Bigbasket. Bigbasket competes with the likes of Grofers, Amazon.in and Flipkart. Founded in 2011, Bigbasket has operations spread across 26 Indian cities.
ഡെറ്റ് ഫണ്ടിംഗില്‍ 14.5 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി Bigbasket. Trifecta ക്യാപിറ്റലില്‍ നിന്നാണ് ബിഗ്ബാസ്‌ക്കറ്റ് നിക്ഷേപം സമാഹരിച്ചത്. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഡെറ്റ് ട്രാന്‍സാക്ഷനാണ് ഇത്. കമ്പനിയുടെ വര്‍ക്കിംഗ് ക്യാപിറ്റലിനും പദ്ധതിച്ചെലവിനുമായി ഫണ്ട് ഉപയോഗിക്കും. പുതിയ വെയര്‍ഹൗസുകള്‍ക്കും കോള്‍ഡ് ചെയിന്‍ ശക്തിപ്പെടുത്താനും ഫണ്ട് വിനിയോഗിക്കും.
IIMK LIVE launches a new initiative titled Bouncer. Bouncer is a live interaction event between fresh founders and business experts. Individuals and startups can present business idea/models in front of IIMK professors/experts. The event aims to provide startups proper inputs & strategies to make their venture successful. To register, visit: www.iimklive.org.