Author: News Desk

വോക്കിങ്ങ് കാര്‍ കണ്‍സപ്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ Hyundai. പാതി കാറും പാതി റോബോട്ടുമായ Hyundai Elevate 2019 CESല്‍ അവതരിപ്പിച്ചിരുന്നു. ആദ്യ അള്‍ട്ടിമേറ്റ് മൊബിലിറ്റി വെഹിക്കിളാണ് എലവേറ്റ്. വാഹനത്തില്‍ ഓട്ടോണോമസ് മൊബിലിറ്റിയും EV ടെക്‌നോളജിയും സജ്ജീകരിച്ചിട്ടുണ്ട്. നടക്കാനും, ഉയരമുള്ള സ്ഥലങ്ങളിലേക്ക് കയറാനും ഡ്രൈവ് ചെയ്യാനും സാധിക്കും. വീല്‍ ഘടിപ്പിച്ച 4 റോബോട്ടിക്ക് കാലുകളാണ് വാഹനത്തിനുള്ളത്. ഉയരം കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന കാലുകളാണ് കാറിന്റെ അട്രാക്ഷന്‍. കുത്തനേ അഞ്ചടി വരെ കയറാന്‍ എലവേറ്റിന് കഴിയും. അടിയന്തര ഘട്ടങ്ങളില്‍ ഏറെ സഹായകരമാകുന്ന വാഹനമാണിത്. 66 KWh ബാറ്ററി കപ്പാസിറ്റിയാണ് എലവേറ്റിനുള്ളത്. ഇന്റഗ്രേറ്റഡ് പാസീവ് സസ്‌പെന്‍ഷനുള്ളതിനാല്‍ മികച്ച ബാറ്ററി എഫിഷ്യന്‍സി ലഭിക്കുന്നു. ഇന്റര്‍ചേഞ്ചബിളായ ബോഡിയാണ് ഹ്യുണ്ടായ് എലവേറ്റില്‍ ഒരുക്കിയിരിക്കുന്നത്.

Read More

Small enterprises are facing a string of loopholes when it comes to matters like employee management. Rapidor, a platform that provides support for such technology in a single window system, is now expanding operations to other countries. Thomson Skariah, founder of Rapidor, who is a native of Thiruvalla, says that the company has received good exposure from Kerala Startup Mission. Know Rapidor Rapidor is a completely cloud based software system. The startup accurately communicates time-bound tasks to employees. All team members in SME are connected by their tasks through rapidor. Rapidor also has a specially made Android app. Rapidor is unique in…

Read More

ടൂറിസം വഴി കോടികള്‍ കൊയ്യാന്‍ UAE. അഞ്ചു വര്‍ഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് UAE ക്യാബിനറ്റ് അംഗീകാരം. അഞ്ചു വര്‍ഷക്കാലയളവിനിടയില്‍ ടൂറിസ്റ്റുകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി സാധ്യമാകുമെന്ന് യുഎഇ ഭരണാധികാരി Sheikh Mohammed bin Rashid. നിലവില്‍ 90 ദിവസം കാലാവധിയുള്ള വിസയാണ് ടൂറിസ്റ്റുകള്‍ക്കായി നല്‍കുന്നത്. 2019ല്‍ മാത്രം 15.88 മില്യണ്‍ ടൂറിസ്റ്റുകളാണ് യുഎഇയിലേക്ക് എത്തിയത്.

Read More

5 ട്രില്യണ്‍ എക്കണോമിയ്ക്കായി AI ടെക്നോളജിയില്‍ ഫോക്കസ് ചെയ്യാന്‍ സര്‍ക്കാര്‍. വിവിധ മേഖലകളില്‍ AI ടെക്ക്നോളജി ഉപയോഗിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. AI, സ്പെയ്സ് ടെക്നോളജി, മറ്റ് മോഡേണ്‍ ടൂളുകള്‍ എന്നിവയിലൂടെ എക്കണോമിക്ക് ഗ്രോത്ത് ലക്ഷ്യമിടുന്നു. കോസ്റ്റ് ഇഫക്ടീവായി AI മേഖല എക്സ്പാന്‍ഡ് ചെയ്യാമെന്നും പിയൂഷ് ഗോയല്‍. രാജ്യത്തെ ഫിന്‍ടെക്ക്, ഹെല്‍ത്ത് എന്നീ മേഖലകളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഒട്ടേറെ AI സ്റ്റാര്‍ട്ടപ്പുകളാണ് 2019ല്‍ മാത്രം ആരംഭിച്ചത്

Read More

കണ്‍സ്യുമര്‍ ബ്രാന്റ് എക്സ്പാന്‍ഷനു വേണ്ടി ഫ്യൂച്ചര്‍ റീട്ടെയ്ലുമായി ധാരണാപത്രം ഒപ്പുവെച്ച് ആമസോണ്‍ ഇന്ത്യ. ഫ്യൂച്ചര്‍ റീട്ടെയില്‍ പങ്കാളിയായ ഫ്യൂച്ചര്‍ കൂപ്പണിന്റെ 49 % ഓഹരി ആമസോണ്‍ വാങ്ങി. ഗ്രോസറി & ജനറല്‍ മെര്‍ച്ചെന്റൈസും ഫാഷന്‍ & ഫൂട്ട് വെയര്‍ മേഖലയിലുമാണ് ഡീല്‍ ഫോക്കസ് ചെയ്യുന്നത്. ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിന്റെ ഓതറൈസ്ഡ് സെയില്‍സ് ചാനല്‍ ആകാനുള്ള ശ്രമത്തിലാണ് ആമസോണ്‍ ഇന്ത്യ. റീട്ടെയില്‍ നെറ്റ്‌വര്‍ക്കിലൂടെ ഇതിനോടകം 350 മില്യണ്‍ കസ്റ്റമേഴ്സിലെത്താന്‍ ഫ്യൂച്ചര്‍ റീട്ടെയിലിന് സാധിച്ചിട്ടുണ്ട്

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് ലീഡര്‍മാരുമായി കണക്ട് ചെയ്യാന്‍ അവസരമൊരുക്കി ASSOCHAM Startup Launchpad. ASSOCHAM- ksum സഹകരണത്തോടെയാണ് എലവേറ്റര്‍ പിച്ച് പ്രോഗ്രാം നടത്തുന്നത്. ജനുവരി 10ന് കൊച്ചി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോംപ്ലക്സിലാണ് ലോഞ്ച് പാഡ് നടക്കുക. 2 വര്‍ഷം വരെയായ ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും 5 വര്‍ഷം വരെയായ എസ്റ്റാബ്ലിഷ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ https://www.assocham.org/startups എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More

Hyundai introduces walking car concept at CES 2019. Part car and part robot, it is called Hyundai Elevate. It is the first Ultimate Mobility Vehicle (UMV) and combines autonomous mobility and EV technology. Comprises 4 robotic legs with wheels to walk, climb and drive. Elevate stands out from normal vehicles with its legs transforming as per the terrain and need. Elevate is omnidirectional with four-sided access. It can climb a 5-foot vertical wall and can be effectively used on disaster zones or rough terrains. Elevate comes of great help for people with disabilities. It has a battery capacity is 66 KWh.Integrated passive…

Read More

ISRO sets up space academy in Karnataka NITK, Surathkal to house the centre The center will conduct R&D in space tech to meet ISRO’s requirements ISRO will provide Rs 2cr grant to NIT The center will facilitate promotion of space tech in South India

Read More