Author: News Desk

KSUM to form Million Dollar Club to bring together top fundraised startups. The event will be held in Kochi on July 31. The club will have startups that raised funding at a minimum value of $10 Mn. Entrepreneurs who led the early seed stage of their startups will connect in the event. The meetup will have discussions on scaling up and other requirements. The meeting will also feature session on investment opportunities for the founders.

Read More

E-commerce giant eBay invests $165 Mn in PayTm Mall. eBay will acquire 5.5% stake in PayTm Mall as part of the investment. eBay’s global inventory will be available for 130 Mn users of PayTm Mall and PayTm app. PayTm Mall’s valuation currently stands at $3 Bn. PayTm Mall currently has 3 Lakh merchant partners and gets 2.25 Lakh orders per day.

Read More

ഇന്ത്യയില്‍ മലേറിയ തുടച്ചുനീക്കാന്‍ നൂതന ആശയങ്ങള്‍ തേടി Malaria Quest. മലേറിയ പരിപൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയുന്ന പുതിയ കണ്ടുപ്പിടുത്തങ്ങളോ ആശയങ്ങളോ അവതരിപ്പിക്കാം. നൂറ്റാണ്ടുകളായി ഭീഷണിയായ മലേറിയ രോഗത്തെ നേരിടാന്‍ ടെക്നോളജി ഉപയോഗിച്ചുള്ള മാതൃകകള്‍ ഉപയോഗിക്കാം. രോഗത്തിന്റെ തോത് കണക്കാക്കുക, ഡാറ്റ അനൈലൈസിംഗ്, റിസ്‌ക് പ്രവചിക്കാനുള്ള സൊല്യൂഷനുകള്‍ എന്നിവയാണ് ചാലഞ്ചിലുള്ളത്. https://ihf.innovatealpha.org/login എന്ന ലിങ്കില്‍ അപ്ലൈ ചെയ്യാം.

Read More

ചെറുകിട സംരംഭകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുമായി HDFC. കോമണ്‍ സര്‍വ്വീസ് സെന്‍ററുമായി ചേര്‍ന്നാണ് സ്മോള്‍ ബിസിനസ് മണിബാങ്ക് ക്രെഡിറ്റ്കാര്‍ഡ് പുറത്തിറക്കിയത്. ചെറുകിട-ഗ്രാമീണ സംരംഭകര്‍ക്ക് പ്രതിദിന ബിസിനസ് ചെലവുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. നിലവില്‍ 70,000 കോടിയുടെ ബിസിനസ് ഇടപാടുകളാണ് കോമണ്‍ സര്‍വ്വീസ് നെറ്റ്‌വര്‍ക്കിലൂടെ നടക്കുന്നത്‌.

Read More

Hackathon 2019, The flagship event of digital services provider RapidValue, was organised in association with Nasscom 10,000 startups and Kerala startup mission at the Kochi Integrated Startup Complex in Kalamassery. Vijay Sakhare IPS inaugurated the event and highlighted that cybersecurity is a very dynamic and live issue threat to all and there is a greater need for a meaningful solution to identify these threats. The two-day event focused on social, Mobile, IoT, Big Data, Cyber Security, Analytics technologies, ML and AI. Out of 70 applications, 20 teams were shortlisted and participated in the Hackathon. From which, 5 teams were selected and…

Read More

AGNIiയുടെ പങ്കാളിത്തത്തോടെ Fintech Yatra 2019 . കോര്‍പ്പറേറ്റുകളും സ്റ്റാര്‍ട്ടപ്പുമായുള്ള സഹകരണവും രാജ്യത്തിന്റെ ഫിന്‍ടെക് ഇക്കോസിസ്റ്റം മനസിലാക്കാനുമാണ് യാത്ര. പാര്‍ട്ണേഴ്സിന് മുന്നില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിച്ച് ചെയ്യാനുള്ള അവസരവുമുണ്ടാകും. മുംബൈ, പൂനെ, ഹൈദരാബാദ്, ബംഗലൂരു, കൊച്ചി, തിരുവനന്തപുരം ഡെല്‍ഹി തുടങ്ങി 12 നഗരങ്ങളില്‍ യാത്രയെത്തും. 10,000 km റോഡ് യാത്രയാണ് ഈ വര്‍ഷം നടത്തുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് https://lnkd.in/fighG4s എന്ന ലിങ്കില്‍ രജിസ്ട്രര്‍ ചെയ്യാം.

Read More

സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കോഡിങ്ങിലൂടെ സൊല്യൂഷന്‍ നിര്‍ദ്ദേശിച്ച റാപ്പിഡ് വാല്യു ഹാക്കത്തോണില്‍ വിവിധ ടെക്നോളജി ഐഡിയകള്‍ പിറന്നു. കൊച്ചിയില്‍ രണ്ടു ദിവസം നീണ്ട ഹാക്കത്തോണില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയ, മൊബൈല്‍ സാങ്കേതികവിദ്യ, IoT, അനലറ്റിക്സ്, ബിഗ് ഡാറ്റാ, സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ലേണിംഗ്, എഐ തുടങ്ങിയ സെക്ടറുകളെ അഡ്രസ് ചെയ്യുന്നതായിരുന്നു ഹാക്കത്തോണ്‍ സൈബര്‍സെക്യൂരിറ്റിയ്ക്കായി ഒന്നിക്കണം ഏറെ ഗൗരവമായി മാറുന്ന സൈബര്‍ സെക്യൂരിറ്റിയില്‍ ടെക്നോളജിയിലൂടെ മികച്ച സൊല്യുഷന്‍ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ഹാക്കത്തോണ്‍ ഉദ്ഘാടനം ചെയ്ത കൊച്ചി റേഞ്ച് ഐജി Vijay Sakhare IPS ചൂണ്ടിക്കാട്ടി.ഇന്‍റര്‍നെറ്റും ഡിജിറ്റല്‍ സാങ്കേതികവിദ്യയും കാര്യങ്ങള്‍ വേഗത്തിലാക്കുന്നുണ്ടെങ്കിലും ഇത് സൈബര്‍ സുരക്ഷയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നാം സജ്ജമാകേണ്ടതുണ്ടെന്ന് ഐജി ചൂണ്ടിക്കാട്ടി വോയ്സ് റെക്കഗ്നിഷന്‍ ഐഡിയ മികച്ചതായി 70 ടീമുകളില്‍ നിന്ന് തെര‍ഞ്ഞെടുക്കപ്പെട്ട 20 ടീമുകളാണ് ഹാക്കത്തോണിനെത്തിയത്. ഇതില്‍ നിന്നും അഞ്ച് ടീമുകളെ ഷോട്ട് ലിസ്റ്റ് ചെയ്തു. മൂന്ന് ടീമുകളാണ്…

Read More

HDFC Bank, CSC launch credit card for small traders and rural entrepreneurs. The card will give users easy access to credit to meet daily business expenses. CSCs are IT-enabled service points connecting local population with government departments. There are 3.6 Lakh CSC (Common Service Centre) access points across the country. Currently, about Rs 70,000 Crore worth business is transacted through CSC networks.

Read More

രാജ്യത്തെ പൗരാണിക സ്ഥലങ്ങള്‍ കാണാം MakeMyTrip ലൂടെ. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുമായി MakeMyTrip കരാര്‍ ഒപ്പിട്ടു. രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 116 പൗരാണിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇനി MakeMyTrip ലൂടെ ബുക്ക് ചെയ്യാം. താജ് മഹല്‍,ചെങ്കോട്ട,കുത്തുബ് മിനാര്‍,ഹുമയൂണ്‍ കുടീരം,ഖജുരാവോ ടെന്പിള്‍,ചാര്‍മിനാര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടും. MakeMyTripന്‍റെ ഇ-ടിക്കറ്റ് ബുക്കിംഗ് സര്‍വ്വീസ് സാധ്യമാകുന്നതോടെ സീസണില്‍ നീണ്ട ക്യൂ സഞ്ചാരികള്‍ക്ക് ഒഴിവാക്കാം.

Read More

Online travel firm MakeMyTrip partners with ASI for online booking for 116 monuments. The tie-up comes as an effort by tourism stakeholders to promote tourism industry. Travelers can access e-ticketing service to Taj Mahal, Qutub Minar, Charminar and more. Archaeological Survey of India (ASI) is a public agency which preserves historical monuments. Online ticket booking will relieve travelers from standing in queues and saving time.

Read More