Author: News Desk

Dubai Chamber of Commerce to host an informative session on Dubai startup market. Dubai Startup Hub, Dubai Technology Entrepreneur campus will co-host the event. Startups will get an overview of Dubai Startup Ecosystem & opportunities in Dubai. Events are scheduled on 24th and 26th June in Delhi & Bengaluru. Both events will feature a Dtec pitch competition to win company setup in Dubai. Dubai Technology Entrepreneur Campus is Dubai’s  largest technology entrepreneur hub.

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്സിനുമുള്ള സ്‌കീമുകളും ഗ്രാന്റുകളും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സൗകര്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഇന്‍കുബേഷന്‍ സംവിധാനങ്ങള്‍ക്കും പരിചയപ്പെടുത്തുകയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തെ വലിയൊരളവുവരെ സ്വാധീനിക്കാവുന്ന ഈ നീക്കം വിളംബരം ചെയ്യാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഇന്‍കുബേറ്റര്‍ യാത്ര സംഘടിപ്പിക്കുന്നു. സ്‌കീമുകളെ കുറിച്ച് കൂടുതല്‍ അറിയാം ഇന്‍കുബേഷന്‍ സ്പെയ്സുകളിലും കോവര്‍ക്കിംഗ് സ്പെയിസുകളിലും വര്‍ക്ക് ചെയ്യുന്ന മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നാഷണല്‍-ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് കടക്കാനുള്ള അവസരമാണ് ഇന്‍കുബേറ്റര്‍ യാത്ര തുറന്നിടുന്നതെന്ന് KSUM സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇംപ്ലിമെന്റ് ചെയ്തിട്ടുള്ള നിരവധി സ്‌കീമുകളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്ന പ്രോഗ്രാമാണിതെന്ന് KSUM ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സ്‌കീമുകളെ കുറിച്ച് മനസിലാക്കാനും സംശയദൂരികരണത്തിനും ഇന്‍കുബേഷന്‍ യാത്ര അവസരം ഒരുക്കുമെന്ന് KSUM ടെക്നിക്കല്‍ ഓഫീസര്‍ വരുണ്‍ വ്യക്തമാക്കി. 40ലധികം ഇന്‍കുബേഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കും ജൂണ്‍ 19ന് തിരുവനന്തപുരത്തെ ബി ഹബ്ബ് ഇന്‍കുബേഷന്‍ സെന്ററില്‍…

Read More

Amazon introduces Amazon Flex to serve more customers and speed up deliveries. Flex targets freelance, part-time delivery staff. Individuals with 2-wheelers can sign up and create their own schedule for delivery. Company invites colleges students, housewives, and professionals for the program. Individuals signing up can deliver packages to Amazon customers through app. Delivery charges vary between Rs 120-140 per hour.

Read More

Microsoft launches AI-enabled digital labs in India. The launch is in collaboration with 10 higher educational institutions. Intelligent Cloud Hub program will include workshops on cloud computing, data sciences, AI & IoT In the 3 year program, Microsoft will provide best-in-class infrastructure, access to cloud & more. The program will cover institutes including BITS Pilani, SRM Institute among others.

Read More

വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആമസോണില്‍ പാര്‍ട് ടൈം ജോലിയ്ക്ക് അവസരം.ടൂ വീലറുള്ളവര്‍ക്ക് ആമസോണ്‍ ഫ്ളക്സില്‍ സൈന്‍ അപ്പ് ചെയ്ത് ഫ്രീലാന്‍സ് ഡെലിവറി പാര്‍ട്ണേഴ്സ് ആകാം. ഡെലിവറി വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് Amazon Flex എന്ന ഡെലിവറി പ്രോഗ്രാം അവതരിപ്പിച്ചത്. മണിക്കൂറില്‍ 120-140 രൂപ വരെ വരുമാനം നേടാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴി എല്ലാ ബുധനാഴ്ചയും പെയ്മെന്റ് ലഭിക്കും. Amazon Flex പാര്‍ട്ടിസിപ്പന്റ്സ് 5 ലക്ഷത്തിന്റെ ഗ്രൂപ്പ് ഇന്‍ഷൂറന്‍സിന് കീഴില്‍ വരും. നിലവില്‍ ബംഗളൂരു, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് സര്‍വീസുള്ളത്.

Read More

On New 17 Vasu Street in Chennai’s Kilpauk area, there is a house. This is not like any other house you see. In fact, this is a completely self-sufficient home. The house is solar powered, has a biogas unit, rainwater harvesting system, and a kitchen garden. This is the house of D Suresh, who is affectionately called by his friends “SolarSuresh”. This 73-year-old D Suresh leads an eco-friendly, self-sufficient and self-sustaining life by generating electricity and resources required for his survival. A graduate from IIT Madras & IIM Ahmedabad, Suresh has worked in the corporate world for 50 years. He has worked as a marketing executive in…

Read More

10 ഇന്ത്യന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ AI ലാബുമായി Microsoft. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ 3 വര്‍ഷത്തെ പ്രോഗ്രാം AI Digital Labs സംഘടിപ്പിക്കും. Bits Pilani, കാരുണ്യ യൂണിവേഴ്സിറ്റി, SRM ഇന്‍സ്റ്റിറ്റ്യൂട്ട് & ടെക്നോളജി തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് ലാബുകള്‍ ലോഞ്ച് ചെയ്യുക. ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് ക്ലാസ് ഇന്‍ഫ്രാസ്ട്രെക്ചര്‍, AI സര്‍വീസുകള്‍, ഡെവലപര്‍ സപ്പോര്‍ട്ട് തുടങ്ങിയവ മൈക്രോസോഫ്റ്റ് ലഭ്യമാക്കും. ഫാക്കല്‍റ്റികള്‍ക്ക് AI, IoT തുടങ്ങിയവയില്‍ ട്രെയിനിംഗ് പ്രോഗ്രാമും ഒരുക്കും. ലാബ് സജ്ജമാകുന്നതിലൂടെ ഇന്‍സ്റ്റിറ്റിയൂഷനുകളെ ഇന്നവേഷന്‍ ഹബ്ബായി ഉയര്‍ത്താനാണ് നീക്കം.

Read More

ഫണ്ട് കണ്ടെത്താനും നേടാനും സാധിച്ചാല്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ വന്‍ വിജയമാകുമെന്ന് ഇന്‍വെസ്റ്ററും എന്‍ട്രപ്രണറുമായ ഡോ.റിതേഷ് മാലിക് വ്യക്തമാക്കുന്നു. ചാനല്‍ അയാം ഡോട്ട് കോം ഫൗണ്ടര്‍ നിഷ കൃഷ്ണനോട് സംസാരിക്കവേ, കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതകള്‍ തന്നെ മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളും ഫൗണ്ടെഴ്‌സും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളും അദ്ദേഹം ഷെയര്‍ ചെയ്യുന്നു 1. ഏറ്റവും മികച്ച പ്രൊഡക്ടുകള്‍ അവതരിപ്പിക്കുന്നതില്‍ ഫോക്കസ് ചെയ്യുക 2. കൊച്ചിയില്‍ സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കുമ്പോഴും ബംഗളൂരു, ഡെല്‍ഹി, സിലിക്കണ്‍ വാലി എന്നിവിടങ്ങളില്‍ പോയി നിര്‍ബന്ധമായും ആളുകളെ മീറ്റ് ചെയ്ത് നിങ്ങളെ ഇന്‍ട്രൊഡ്യൂസ് ചെയ്യാനാകണം 3. സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഫണ്ട് നേടേണ്ടത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം. ക്യാപിറ്റലും ഫണ്ടുമാണ് ഏറ്റവും പ്രധാന കാര്യം. മൂലധനത്തിന്റെ അപര്യാപ്തതയാണ് കേരള സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രധാന പ്രശ്നം. കൃത്യമായ മൂലധനം ഉണ്ടെങ്കില്‍ ആ സ്റ്റാര്‍ട്ടപ്പുകളെ മില്യണ്‍ ഡോളര്‍ കമ്പനിയാകുന്നതിനെ തടസപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല. 4. സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ പ്രൊഡക്ടിന് ശ്രദ്ധ കൊടുക്കുന്നതിനൊപ്പം…

Read More

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ-MTS ഇന്നവേഷന്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. B2C ഡിജിറ്റല്‍ പ്രൊഡക്ട്, HRTech, IoT, ഫിന്‍ടെക് തുടങ്ങി ടെക്നോളജി ബേസ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും എംടിഎസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബും Sistema ഏഷ്യ ഫണ്ടുമാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 5,40,000 രൂപയോളം ലഭ്യമാകുന്ന മൂന്ന് മാസം വരെയുള്ള പെയ്ഡ് പൈലറ്റിന് അവസരം.  2,16400 രൂപ വരെ ട്രാവല്‍ ഗ്രാന്റ് ലഭിക്കും. ജൂലൈ 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. https://bit.ly/2WurZ0K എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

Read More