Author: News Desk

മനസ്സുവെച്ചാല്‍ എന്തും സംരംഭമാണ്. പ്രവര്‍ത്തിയില്‍ ലൈഫുണ്ടാകണമെന്ന് മാത്രം. കാണുമ്പോള്‍ വെറും ബെഡ്, പക്ഷെ ബ്യൂണോ പറയുന്നത് വ്യത്യസ്തമായ സംരംഭക ഇനിഷ്യേറ്റീവാണ്. നമ്മുടെ നാട്ടില്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതും ഒരു കാലത്ത് സുലഭവുമായിരുന്ന ഇളം പഞ്ഞി അഥവാ പഞ്ഞിക്കായ കൊണ്ട് പ്രകൃതിക്കിണങ്ങുന്ന ആരോഗ്യമുള്ള ബെഡ് ഒരുക്കുകയാണ് മലപ്പുറത്തുള്ള ഉസ്മാന്‍. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തൊണ്ടോടുകൂടി കൊണ്ട് വരുന്ന പൂളപ്പഞ്ഞി, കായും തൊണ്ടും കളഞ്ഞ് പഞ്ഞി മാത്രമെടുത്ത് ഉണക്കും. തുടര്‍ന്ന് ആ മിനുസമുള്ള ഇളവംപ്പഞ്ഞി കൊണ്ട് ബെഡ്ഡുണ്ടാക്കും. നൂറ് ശതമാനം പ്രകൃതിദത്തമായ ഇതില്‍ മറ്റൊന്നും തന്നെ ചേര്‍ക്കുന്നില്ല എന്നതാണ് പ്രത്യേകത. മൂന്ന് പതിറ്റാണ്ടിലേറെയായി കെവി ഹംസ ഇളവംപഞ്ഞിയില്‍ ബെഡ്ഡുണ്ടാക്കുന്നു. ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞ മകന്‍ ഉസ്മാന്‍ കുട്ടികള്‍ക്കുള്ള എക്‌സ്‌ക്ലൂസീവ് ബെഡ്ഡാക്കി ബ്യൂണോയെ ബ്രാന്‍ഡ് ചെയ്തു. യാതൊരു അലര്‍ജിയും ഉണ്ടാക്കില്ല എന്നതിനാല്‍ തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും നല്ല ബെഡ്ഡായി ഇത് മാറുന്നു. തനി നാടന്‍, പക്ഷെ വിദേശികള്‍ക്കും പ്രിയം നാടന്‍ പഞ്ഞി കൊണ്ടുമാത്രം കുട്ടികള്‍ക്കുള്ള…

Read More

ഇന്ത്യയില്‍ ടോപ്പ് എക്സ്പോര്‍ട്ടര്‍ സ്ഥാനം തിരിച്ചുപിടിച്ച് Hyundai മോട്ടോര്‍ ഇന്ത്യ. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ Ford ഇന്ത്യയായിരുന്നു ടോപ്പ് പാസഞ്ചര്‍ വെഹിക്കിള്‍ എക്സ്പോര്‍ട്ടര്‍. പുതിയ കോംപാക്ട് SUV വെന്യുവിന്റെ വരവാണ് ഹ്യൂണ്ടായിയെ തിരിച്ചുവരവിന് സഹായിച്ചത്. 2005 മുതല്‍ 2017 വരെ ഹ്യൂണ്ടായിയായിരുന്നു ടോപ് കാര്‍ എക്സ്പോര്‍ട്ടര്‍. രാജ്യത്ത് നിന്ന് 80 സ്ഥലങ്ങളിലേക്കാണ് Hyundai വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.

Read More

Zomato successfully tests its drone food delivery technology.  The drone covered 5 km in 10 minutes, carrying a delivery weighing 5 kg at 80 kmph speed. Zomato aims at faster food delivery through aerial route. Zomato acquired Lucknow-based drone startup Tech Eagle for the innovation. While it takes an average 30 minutes for biker fleet for delivery, a drone needs 15 minutes. 

Read More

ഭാരത് ഇന്‍ക്ലൂഷന്‍ സ്പ്രിന്റ് ജൂണ്‍ 28ന് ബംഗളൂരുവില്‍. സ്റ്റാര്‍ട്ടപ്പുകളെ വേഗത്തില്‍ സ്‌കെയിലപ് ചെയ്യാന്‍ സഹായിക്കുകയാണ് സ്പ്രിന്റിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു ദിവസത്തെ വര്‍ക്ക്ഷോപ്പുണ്ടാകും. Framewirk ഫൗണ്ടര്‍ Srikanth Chunduri, Jit Finco ഫൗണ്ടര്‍ പ്രവീണ്‍ ഹരി എന്നിവരാണ് സ്പീക്കേഴ്സ്. ജൂണ്‍ 16 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. https://bit.ly/2WJMTcF എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

Read More

1 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി B2B ഇകൊമേഴ്സ് പ്ലാറ്റ്ഫോം Arzooo.com.ദുബൈ ബേസ്ഡ് Jabbar Internet ഗ്രൂപ്പാണ് ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്. ഇന്ത്യ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍വെസ്റ്റേഴ്സ് കണ്‍സോര്‍ഷ്യവും റൗണ്ടില്‍ പങ്കെടുത്തു. നിക്ഷേപമുപയോഗിച്ച് Arzooo.com ഇന്ത്യയിലെ പ്രവര്‍ത്തനം എക്സ്പാന്‍ഡ് ചെയ്യും. 2016 ഒക്ടോബറില്‍ Khushnud Khan, Rishi Raj എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ചതാണ് Arzooo.com.

Read More

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ ഇന്‍വെസ്റ്റ് ചെയ്ത് Facebook.ബംഗലൂരു ബേസ്ഡ് സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ Meesho സ്റ്റാര്‍ട്ടപ്പിലാണ് നിക്ഷേപം.സോഷ്യല്‍ ചാനലുകളിലൂടെ ഓണ്‍ലൈന്‍ ബിസിനസുകള്‍ എസ്റ്റാബ്ലിഷ് ചെയ്യാന്‍ Meesho എന്‍ട്രപ്രണേഴ്സിനെ സഹായിക്കുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഫെയ്സ്ബുക്കിന്റെ ഇന്‍വെസ്റ്റ്മെന്റ് സഹായിക്കുമെന്ന് Meesho സിഇഒ. ഇന്ത്യയില്‍ 15000ത്തിലധികം സപ്ലയേഴ്സും 2 മില്യണ്‍ റീസെല്ലേഴ്സുമാണ് മീഷോയ്ക്കുള്ളത്.

Read More

ജീവിതശൈലീ രോഗങ്ങള്‍ കൂടിവരുന്നതാണ് ജിമ്മുകള്‍ പോലുള്ള ഫിറ്റ്നസ് സ്ഥാപനങ്ങളുടെ എണ്ണവും വര്‍ധിക്കാന്‍ കാരണം. എന്നാല്‍ എല്ലാ മാസവും ജിമ്മില്‍ പോകാന്‍ കഴിയാത്തവര്‍ നിരവധിയുണ്ട്. ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടി വരുന്നതോ, ദിവസവും പോകാന്‍ താല്‍പ്പര്യമില്ലാത്തതോ.. അങ്ങനെ പല കാരണങ്ങളാല്‍ ജിമ്മില്‍ കൊടുക്കുന്ന പണം പലപ്പോഴും നഷ്ടമാകുന്നു. അങ്ങനെയുള്ളവരെ ലക്ഷ്യംവെച്ചാണ് സുമിത്ത് കുമാറും ഷിഹാബ് അലിയും സുഷി ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. Broid എന്ന ഫിറ്റ്നസ് പ്രൊവൈഡര്‍ ആപ്പിനാണ് സുഷി ടെക്നോളജീസ് രൂപം നല്‍കിയിട്ടുള്ളത്. ജിമ്മുകളെ കോര്‍ത്തിണക്കി Broid കേരളത്തിലുടനീളമുള്ള പ്രീമിയം, യുണീസെക്സ് ജിമ്മുകളെയെല്ലാം കോര്‍ത്തിണക്കുന്ന ആപ്പാണ് Broid. മാസത്തില്‍ പണം കൊടുത്ത് മെമ്പര്‍ഷിപ്പെടുക്കുന്നതിന് പകരം ദിവസവും ഇതിലൂടെ ആക്സസ് ചെയ്യാമെന്നതാണ് പ്രത്യേകത. യാത്ര ചെയ്യുന്നവര്‍ക്ക് ഫിറ്റ്നസ് ഹാബിറ്റ് കൂടെ കൊണ്ടുപോകാന്‍ Broid ആപ്പ് സഹായിക്കുന്നു. വര്‍ക്ക് കൊണ്ട് വര്‍ക്കൗട്ടോ വര്‍ക്കൗട്ട് കൊണ്ട് വര്‍ക്കോ മിസ് ചെയ്യാതിരിക്കാന്‍ 12 വര്‍ഷത്തോളമായി സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന സുമിത്തും ഷിഹാബും ജോലി രാജിവെച്ചാണ്…

Read More

Online wholesale marketplace Jumbotail raises Rs 90 Cr funding.Funding round saw participation from Heron Rock, Capria Fund and many more. Jumbotail is an online marketplace for food & grocery products. Jumbotail’s marketplace connects thousands of kirana stores with brands & producers. Jumbotail plans to invest in AI-driven operations & expand its FMCG brands.

Read More

90 കോടി രൂപ നിക്ഷേപത്തിനൊരുങ്ങി അജയ് ദേവ്ഗണിന്റെ NY Cinemas. 40-45 സിനിമ തീയറ്ററുകള്‍ ഈ വര്‍ഷം തുറക്കാനാണ് പ്ലാന്‍. മധ്യപ്രദേശിലെ രത്ലാമിലാണ് ആദ്യ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുക. Tier 1,2, 3 സിറ്റികളിലാണ് കൂടുതല്‍ തീയറ്ററുകളും ആരംഭിക്കുക. തീം ബേസ് ചെയ്തിട്ടുള്ള തീയറ്ററുകള്‍ ക്രിയേറ്റ് ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Read More