Author: News Desk

9 കോടിയുടെ ഫണ്ടിങ്ങ് നേടി കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പായ Entri. ലോക്കല്‍ ലാങ്വേജ്, കോംപറ്റേറ്റീവ് എക്‌സാം എന്നിവയ്ക്ക് വേണ്ടിയുള്ള ലേണിങ്ങ് ആപ്പാണ് Entri. വെഞ്ച്വര്‍ ഇന്‍വെസ്റ്റ്മെന്റ് ഫേമായ Good Capital ആണ് നിക്ഷേപം നടത്തിയത്. Meesho, SimSim എന്നീ സ്റ്റാര്‍ട്ടപ്പുകളിലും Good Capital നിക്ഷേപം നടത്തിയിട്ടുണ്ട്.  ബോസ്റ്റണിലെ ലേണ്‍ ലോഞ്ച് ആക്സിലറേറ്ററിന്റെ ഭാഗമായ Entri 2017ലാണ് ആരംഭിച്ചത്

Read More

200 മില്യണ്‍ മന്ത്ലി ആക്ടീവ് യൂസേഴ്‌സിനെ നേടി Truecaller. 150 മില്യണ്‍ യൂസേഴ്സും ഇന്ത്യയില്‍ നിന്നാണെന്നും റിപ്പോര്‍ട്ട്. മുഖ്യ കോംപറ്റീറ്ററായ Hiya ആപ്പിന് ആകെ 100 മില്യണ്‍ മന്ത്ലി ആക്ടീവ് യൂസേഴ്സാണുള്ളത്. പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സര്‍വീസ് വഴിയാണ് Truecaller 30 % റവന്യുവും നേടുന്നത്. രാജ്യത്ത് Truecaller Pay സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും കമ്പനി.

Read More

സംസ്ഥാനത്ത് സംരംഭക അനുകൂല അന്തരീക്ഷമുള്ളപ്പോള്‍ കൂടുതല്‍ പേര്‍ സംരംഭക രംഗത്തേക്ക് കടന്നു വരുന്നുണ്ട്. എന്നാല്‍ ഏത് സംരംഭവും തുടങ്ങുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍. പരിസ്ഥിതി മുതല്‍ ടെക്‌നിക്കല്‍ സാധ്യത വരെ ‘കേരളത്തില്‍ സംരംഭം ആരംഭിക്കുമ്പോള്‍ പരിസ്ഥിതിയെക്കൂടി പരിഗണിക്കണം. മാര്‍ക്കറ്റ് അവെയ്ലബിലിറ്റി കൃത്യമായി അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ സംരംഭത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കാം. സംരംഭത്തിന്റെ ഫിനാന്‍ഷ്യല്‍ വയബിലിറ്റിയും ടെക്നിക്കല്‍ സാധ്യതയും പഠിക്കുക. ലാഭകരമായി ചെയ്യാന്‍ സാധിക്കുമോ എന്ന് ഉറപ്പാക്കണം. ടെക്നോളജി മുതല്‍ ലൊക്കേഷന്‍ വരെ പ്രധാനമാണ്. സംരംഭം സംബന്ധിച്ച എല്ലാ രേഖകളും കൃത്യമായി കരുതുക’. k swift വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ സംരംഭം സംബന്ധിച്ച അനുമതില്‍ നേടാന്‍ സാധിക്കുമെന്നും ടി.എസ് ചന്ദ്രന്‍ പറയുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)

Read More

ഗെയിം വഴിയും യൂസര്‍ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കാന്‍ MX Player. 9 പുതിയ ഗെയിമുകളാണ് പ്ലാറ്റ്ഫോമിലേക്ക് ചേര്‍ത്തിരിക്കുന്നത്. ഓഫ്‌ലൈനായും  ഗെയിം കളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 30 ഗെയിമുകള്‍ കൂടി ചേര്‍ക്കാനും നീക്കമുണ്ട്. ഗെയിമുകള്‍ക്ക് പുറമേ 2 ലക്ഷം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടന്റും 2 കോടി പാട്ടുകളും പ്ലാറ്റ്ഫോമിലേക്ക് ചേര്‍ക്കും

Read More

അസമിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ Microsoft. എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിനായി പ്രോഗ്രാമുകളും സംഘടിപ്പിക്കും.  അസം സര്‍ക്കാരുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റും Microsoft സംഘടിപ്പിക്കും. സംസ്ഥാനത്തെ ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം മികച്ചതാണെന്നും Microsoft അറിയിച്ചിരുന്നു.

Read More

Ideas for startups can come from any source. It can stem from personal interactions, mentoring sessions or certain incidents, while Good books can stir them. There are various books recommended for aspiring entrepreneurs to get an overview of market trends, potential ideas and other aspects of entrepreneurship. Take a look at a few books that may help you discover the entrepreneur in you: Zero to One: Note on Startups, or How to Build the Future Authors: Peter Thiel and Blake Masters The books is a perfect guide for startups in the ideation stage Before You Startup: How to Prepare to Make Your Startup Dream a Reality Author: Pankaj Goyal Helps you find…

Read More

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബ്രിട്ടനില്‍ ബിസിനസ് തുടങ്ങാന്‍ അവസരമൊരുക്കുമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെറമി പില്‍മോര്‍ ബെഡ്ഫോര്‍ഡ്. കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ബ്രിട്ടീസ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചെത്തിയ ഉന്നതതല സംഘം 15 സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സുമായി ചര്‍ച്ച നടത്തി. ലണ്ടന്‍ & പാര്‍ട്ണേഴ്സ് എംഡി ജൂലി ചാപ്പല്‍, വൈസ് പ്രസിഡന്റ് ദിവ്യ ബജാജ് ബംഗളുരുവിലെ യുകെ മിഷന്‍ ഡെപ്യൂട്ടി ഹെഡ് കെ.ടി രാജന്‍ എന്നിവരും ക്യാമ്പസ് സന്ദര്‍ശിച്ചിരുന്നു.

Read More

Union Budget 2020 promises more cash inflow into MSMEs. App-based invoice financing loan platform for MSMEs. Move to up MSMEs’ digital lending potential to 7 Lakh Cr by 2023. Amendment of the Factoring Regulation Act 2011 to boost funding availability. New Scheme to grant loans to MSME Entrepreneurs. Loans guaranteed by the Credit Guarantee Trust for Medium and Small Entrepreneurs (CGTMSE). National Logistics Policy to make MSMEs competitive. A dedicated online portal for ‘1 cr loan in 59 min’ scheme for MSMEs. 350 cr will be earmarked for GST registered MSMEs. Govt requests RBI to extend debt restructuring permit to one more year.

Read More