Author: News Desk

Scooter rental startup Vogo raises $20 Mn from Aspado Existing investors Matrix Partners, Kalaari Capital & Stellaris VP participated in the funding round Investment will facilitate product expansion of Vogo The startup provides scooter rentals to above 2.5 Mn Indian users

Read More

LinkedIn to launch ‘stories’ feature The network platform aims to deploy stories in a professional context LinkedIn has witnessed 25% YoY growth in user engagement Stories feature is aimed at boosting user interaction in the platform

Read More

Flickstree raises $3 Mn from Samsung Venture Investment Mumbai-based Flickstree is a video curation platform backed by Sourav Ganguly Fund to be used to develop proprietary technology in video content Venture Catalysts, The Angel Network and Sourav Ganguly are investors in the startup

Read More

രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ ഡാറ്റാ യൂസേജില്‍ 44 ഇരട്ടി വളര്‍ച്ചയെന്ന് Nokia. ഓരോ യൂസറും ശരാശരി 11.2 ജിബി ഉപയോഗിക്കുന്നുണ്ടെന്നും നോക്കിയയുടെ സര്‍വേ റിപ്പോര്‍ട്ട്. ഡാറ്റയുടെ 80 ശതമാനവും വീഡിയോ സ്ട്രീമിങ്ങിനാണ് ഉപയോഗിക്കുന്നത്. 4G ഉപയോഗത്തില്‍ വര്‍ധന: 3G ഡാറ്റ ഉപയോഗത്തില്‍ 30% ഇടിവ്. രാജ്യത്ത് 50.1 കോടി 4G ഹാന്‍ഡ് സെറ്റ് ഉപയോഗത്തിലുണ്ടെന്നും റിപ്പോര്‍ട്ട്.

Read More

ഗോറില്ല ഗ്ലാസ് എന്ന് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. കെമിക്കലി സ്‌ട്രെങ്തന്‍ ചെയ്ത കട്ടി കുറഞ്ഞ ഈ ഡാമേജ് റസിസ്റ്റന്റ് ഗ്ലാസ് സ്മാര്‍ട്ട് ഫോണ്‍ സ്‌കീന്‍ പ്രൊട്ടക്ഷന് വേണ്ടിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഈ പേര് ഏവരും ഏവര്‍ക്കും പരിചിതമാണ് എങ്കിലും ഈ പ്രോഡക്റ്റ് മാനുഫാക്ചര്‍ ചെയ്ത അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ കോര്‍ണിങ്ങിനെ അധികമാര്‍ക്കും അറിയില്ല. 1851ല്‍ Amory Houghton ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച കമ്പനിയാണിത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സയന്‍സ് ബേസ്ഡ് ഇന്നവേഷനുകളാണ് കോര്‍ണിങ്ങ് കമ്പനി കൂടുതലായും നടത്തിയത്. ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നായ ഗോറില്ല ഗ്ലാസ് തീര്‍ത്തും അപ്രതീക്ഷിതമായാണ് ഉല്‍ഭവിച്ചത് എന്നതാണ് ഏറെ കൗതുകകരമായ ഒരു സംഗതി. 1952ല്‍ കോര്‍ണിങ്ങിലെ Don Stookey എന്ന കെമിസ്റ്റ് ഫോട്ടോ സെന്‍സിറ്റീവ് ഗ്ലാസിന്റെ ഒരംശം ലോഹമുരുക്കുന്ന ഉപകരണത്തിന്റെ അടുത്തെ വെച്ചു. ശരിയായി പ്രവര്‍ത്തിക്കാത്ത ഉപകരണത്തിന്റെ താപനില 900 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയും ഏറെ നേരം കഴിഞ്ഞ് Don ഇതിന്റെ അടപ്പ് തുറന്നപ്പോള്‍…

Read More

20 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി സ്‌കൂട്ടര്‍ റെന്റല്‍ സ്റ്റാര്‍ട്ടപ്പ് Vogo Automotive. Aspada, Matrix Partners India, Kalaari Capital,Stellaris Venture Partners എന്നീ കമ്പനികളില്‍ നിന്നാണ് നിക്ഷേപം ലഭിച്ചത്. നിക്ഷേപത്തിലൂടെ പ്രോഡക്ട് എക്സ്പാന്‍ഷനുള്ള ശ്രമത്തിലാണ് vogo. നിലവില്‍ 2.5 മില്യണ്‍ ഇന്ത്യന്‍ യൂസേഴ്സാണ് Vogo കമ്പനിയുടെ സര്‍വീസ് ഉപയോഗിക്കുന്നത്

Read More

ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഇന്ത്യ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ടെന്ന് മാസ്റ്റര്‍കാര്‍ഡ് സിഇഒ Ajay Banga. 65 മില്യണ്‍ വ്യാപാരികളില്‍ 6 മില്യണ്‍ മാത്രമാണ് കാര്‍ഡ് പേയ്മെന്റ് സ്വീകരിക്കുന്നതെന്നും, ഇത് മാറണമെന്നും Ajay Banga. ഫിന്‍ടെക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിപുലമാക്കണമെന്നും നിര്‍ദ്ദേശം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ 33 % വളര്‍ന്ന് 4.6 ബില്യണിലെത്തി. പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രമെന്റുകളുടെ വാല്യു 50% വര്‍ധിച്ച് 2128.76 ബില്യണ്‍ രൂപയിലെത്തിയെന്നും റിപ്പോര്‍ട്ട്.

Read More

McDonald’s India- N.East partners with Swiggy. Through the partnership, McDonald’s aims to boost its customer base. Above 125 restaurants in North and East India can avail the new service. Swiggy customers can avail upto 30% off as a launch offer

Read More