Author: News Desk
Walmart-owned Flipkart in talks to buy grocery chain Namdhari’s Fresh. Acquisition to help Flipkart expand its food & grocery segment. Namdhari’s operates over 30 stores in Bengaluru. Walmart acquired about 77 % of Flipkart for $16 Bn in 2018.
സോഫ്റ്റ് ബാങ്കിന്റെ ‘ വിഷന്‍ ഫണ്ട്’ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിലേക്ക്.10,000 കോടി ഡോളറിന്റെ വിഷന്‍ ഫണ്ടാണ് ഐപിഒ ലോഞ്ചിന് ആലോചിക്കുന്നത്. ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സോഫ്റ്റ് ബാങ്ക് ചില ബാങ്കുകളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ജാപ്പനീസ് ടെലികോം-ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പായ സോഫ്റ്റ് ബാങ്ക് 100 കോടി ഡോളറിനടുത്ത് ഇന്‍ഡ്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.Ola, OYO, Hike, Paytm, Paytm Mall എന്നിവരാണ് സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപം നേടിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍. റിലയന്‍സ് ജിയോയില്‍ 300 കോടി ഡോളര്‍ വരെ വിഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍ സോഫ്റ്റ് ബാങ്കിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട്.
Department for Promotion of Industry and Internal Trade proposes relaxation in Income Tax laws to help startups raise funds
Department for Promotion of Industry and Internal Trade proposes relaxation in Income Tax laws to help startups raise funds. DPIIT recommends amendments in Section 54GB and 79 of the IT Act to help founders raise capital by selling properties. DPIIT aims to promote budding entrepreneurs who face difficulty in fundraising. The proposal is part of the Startup India Vision 2024. The proposal will help setting up of 50K startups and 20 Lakh employment opportunities by 2024.
Pension Fund Regulatory and Development Authority plans to partner with NASSCOM and startups for national pension scheme
Pension Fund Regulatory and Development Authority plans to partner with NASSCOM and startups for national pension scheme. It is to draw attention to PFRDA Sandbox for effective participation. The regulator will identify areas under the NPS that can utilize fintechs using regulatory sandbox to benefit subscribers & the scheme. Fintech will be useful in paperless pension account generation, compliance to KYC & more.
ബംഗലൂരുവിലെ Namdhari’s ഗ്രോസറി ചെയിനെ ഏറ്റെടുക്കാന്‍ Flipkart. ഓണ്‍ലൈന്‍ ആന്റ് ഓഫ്ലൈന് ഗ്രോസറി ചെയിന്‍ Namdhari’s ഫ്രഷിനെ ഏറ്റെടുക്കാനുള്ളചര്ച്ച നടക്കുന്നു.നംതാരീസിന്റെ ഏറ്റെടുക്കല്‍,ഫ്ളിപ്പ്കാര്‍ട്ടിന്റെ ഫുഡ് ആന്റ് ഗ്രോസറി സെഗ്മന്റ് വിപുലീകരിക്കാന്‍ സഹായിക്കും.2000ല്‍ ആരംഭിച്ച Namdhari സീഡ്സ് എന്ന പാരന്റ് കമ്പനിയാണ് Namdhari ഫ്രഷ് ആയി മാറിയത്. റീട്ടെയില്‍ വിലയ്ക്ക് പഴങ്ങളും പച്ചക്കറികളുമാണ് Namdharis ഫ്രഷ് നല്‍കുന്നത് ബംഗലൂരുവിലെ 30 സ്റ്റോറുകള്‍ വഴിയാണ് Namdharis പ്രവര്‍ത്തിക്കുന്നത്.
SoftBank plans to launch an IPO of $100 Bn SoftBank Vision Fund. SoftBank is in touch with five to six banks about potential listing of the fund. The fund has invested $10 Bn in India startups & is world’s largest technology investment fund. Through vision fund, SoftBank plans to double the staff strength in one and a half years. SoftBank plans to invest $2 Bn to $3 Bn in Reliance Jio through Vision Fund
ഇങ്ങനെ വേണം ഒരു സംരംഭക വാക്കുകള്‍ മുറിയാതെയുള്ള സംസാരം, കൃത്യവും സ്പഷ്ടവുമായ നിലപാട്, പോസിറ്റീവായ സമീപനം- ഒരു സംരംഭക എങ്ങനെയാകണമെന്ന് കാണിച്ചുതരുന്നു ഹേമലത അണ്ണാമലൈ. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ Ampere Vehiclseന്റെ ഫൗണ്ടറാണ് ഹേമലത. പിതാവും, മെന്ററുമായ അണ്ണാമലൈയുടെ ജീവിതവും അനുഭവങ്ങളുമാണ് Ampere Vehicles എന്ന സ്റ്റാര്‍ട്ടപ്പിന് രൂപം നല്കാന് ഹേമലതയ്ക്ക് പ്രചോദനമായത്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന കമ്പനിയാണ് Ampere Vehicles. ഇലക്ട്രിക് സൈക്കിളുകള്‍, ഇരുചക്രവാഹനങ്ങള്‍, ത്രീവീലറുകള്‍ എന്നിവയാണ് Ampere രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്നത്. സാധാരണക്കാര്‍ക്ക് വേണ്ടി ഒരു അസാധാരണ വണ്ടി സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന പ്രൊഡക്ട് നിര്‍മ്മിക്കുന്നതിനെ കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചതെന്ന് ഹേമലത പറഞ്ഞു. കച്ചവടങ്ങള്‍ക്കും മറ്റുമായി ഗ്രാമങ്ങളിലുള്ളവര്‍ മാര്‍ക്കറ്റിലേക്കും മറ്റും പോകുമ്പോള്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ Ampere തീരുമാനിക്കുകയായിരുന്നു. ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ടും Ampere നിര്‍മ്മിക്കുന്നു. ടെക്സ്റ്റൈല്‍ മില്‍, പോള്‍ട്രി മില്‍ പോലുള്ളവയ്ക്ക് സഹായകരമാകുന്ന…
Huddle Kerala- 2019 സെപ്തംബറില്‍ 27ന് തിരുവനന്തപുരത്ത്.ഏഷ്യയിലെ ഏറ്റവും വലിയ ടെക് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവാണ് Huddle Kerala.Huddle Kerala രണ്ടാമത് എഡിഷനാണ് സെപ്തംബറില്‍ 27 ന് കോവളത്ത് നടക്കുന്നത്.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്നോളജി- ഇന്‍ഡസ്ട്രി ലീഡേഴ്സിനുമുന്നില് പ്രൊഡക്ടുകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും.കേരള സ്റ്റാര്‍ട്ടപ്പ് മിഷനും, ഇന്റെര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും(IAMAI) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.2 ദിവസത്തെ കോണ്‍ക്ലേവില്‍ ഓണ്‍ട്ര പ്രണേഴ്സിന്റെ ഇന്ററാക്ടീവ് ക്ലാസുകള്‍ നടത്തും.
Huawei Technologies Co. overtakes Apple to become second biggest smartphone maker
Huawei Technologies Co. overtakes Apple to become second biggest smartphone maker.The Chinese networking giant grew shipments 50% in the last year.Huawei is thriving as global smartphone sales are continuing to decline.Samsung also enjoyed a spike piggybacking on the launch of S10 range in February.Samsung holds the top spot with 23.1% of the global smartphone market.
Huddle Kerala 2019, Asia’s largest tech startup conclave, to be held in September
Huddle Kerala 2019, Asia’s largest tech startup conclave, to be held in September.Kovalam will host the second edition of Huddle Kerala from September 27.The event is organized by KSUM in association with Internet and Mobile Association of India.Two day-event will offer a platform for startups to pitch their products to industry leaders.The first edition was attended by 2000 startups and over 1,500 delegates.