Author: News Desk
How Letstrack helps Election commission of India to guard EVM machines in Lok Sabha polls 2019
When India is gearing up for its election result with just single phase left, it is oblivious to hear news about VVPAT being found in hotels, homes or even on roads. These anomalies are not easily explained away or cannot be called isolated incidents. It also greatly reduces the credibility of the largest democratic elections in the world. The Gurugram based startup Letstrack is helping to track Election Commission’s vehicles carrying EVMs across India during the Lok Sabha Poll 2019. India is a country with more than 10.3 lakh polling booths. Letstrack is an IoT based GPS tracking solution provider.…
ഗ്രാമീണ- കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ വെന്‍ച്വര്‍ ക്യാപ്പിറ്റലുമായി നബാര്‍ഡ്
രാജ്യത്തെ ഗ്രാമീണ-കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളില്‍ നബാര്‍ഡ് ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്റ് നടത്തും. ഇതിനായി 700 കോടി രൂപയുടെ വെന്‍ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് നബാഡ് പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനമായ നബാര്‍ഡ് അതിന്റെ സബ്സിഡറിയായ നാബ് വെന്‍ച്വേഴ്സ് വഴി ഫണ്ട് നല്‍കും. നിക്ഷേപം ഗ്രാമീണ-കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളില്‍ കാര്‍ഷിക, ഭക്ഷ്യ, ഗ്രാമീണവികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലാകും നബാഡ് നിക്ഷേപിക്കുക. ഗ്രാമീണ ജീവിതം മെച്ചപ്പെടാനുതകുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയാണ് ലക്ഷ്യം. ഈ സെഗ്മെന്റില്‍ വരുന്ന ഇന്നവേറ്റീവായ, ടെക്നോളജി ഡ്രിവണായ റൂറല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും മുന്‍തൂക്കം. ഫണ്ടിംഗ് വഴി ഗ്രാമീണ ജീവിതത്തില്‍ മെച്ചപ്പെട്ട മാറ്റം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് നബാര്‍ഡ് ചെയര്മാന് ഹര്‍ഷ് കുമാര്‍ ബന്‍വാല പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ഈ ജനുവരിയിലാണ് നബാര്‍ഡ് അനുബന്ധമായി Nabventures ആരംഭിച്ചത്. ലക്ഷ്യം ഗ്രാമ വികസനവും കാര്‍ഷിക ഉന്നമനവും രാജ്യത്ത് സഹകരണ ബാങ്കുകളും, റീജിയണല്‍ റൂറല്‍ ബാങ്കുകളും വഴിയാണ് ഗ്രാമീണര്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. സഹകരണ ബാങ്കുകളുടെയും RRBകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത് നബാര്‍ഡാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക…
ഇന്നവേഷന്‍ ഫണ്ടിന് UNICEF അപേക്ഷ ക്ഷണിച്ചു. ഇന്നൊവേഷന് ഫണ്ടിനായി ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഡാറ്റ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലി ജന്‍സ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50-90K ഡോളര്‍ ഇക്വിറ്റി ഫ്രീ ഇന്‍വെസ്റ്റ്മെന്റ് ലഭിക്കും www.unicefinnovationfund.org എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.
കറന്‍സി തിരിച്ചറിയാനുള്ള ആപ്പിന് ടെണ്ടര്‍ ക്ഷണിക്കാന്‍ RBI. കാഴ്ചയില്ലാത്തവര്‍ക്ക് എല്ലാ ഡിനോമിനേഷനിലുമുള്ള നോട്ട് തിരിച്ചറിയാനുള്ള ആപ്പാണ് RBI ലക്ഷ്യമിടുന്നത്. ജൂണ്‍ 14 മുതല്‍ ടെക്നിക്കല്‍ സബ്മിഷന് സമര്‍പ്പിക്കാനാകും. മൊബൈലില്‍ ഫോട്ടോ എടുത്താല്‍ ഏത് കറന്‍സിയാണെന്ന് തിരിച്ചറിയാനുതകുന്നതാകണം നിര്‍ദ്ദിഷ്ട ആപ്പ്. ഓഡിയോ വഴി കറന്‍സി മനസ്സിലാക്കാന്‍ ആപ്പ് സഹായിക്കണം.കാഴ്ചയും കേള്‍വിയും കുറഞ്ഞവര്‍ക്ക് വൈബ്രേഷന്‍ വഴി മനസ്സിലാക്കാനുമാകണം.
The 27-year-old yogi-turned- entrepreneur Sarvesh Shashi is changing the preconceived notions about yoga through his startup SARVA. That is one reason how he gets the likes of Hollywood star Jennifer Lopez to invest in his brainchild. Along with Lopez, the yoga and wellness startup has also raised funds from baseball player Alex Rodriguez and Bollywood actress Malaika Arora. India’s largest chain of health clubs Talwalkars has also invested in SARVA. The Mumbai-based SARVA gained attention after securing 6 million dollars from Jennifer Lopez. Started in 2016, SARVA currently has 91 studios in 35 cities across India, clustering Mumbai, Delhi, and…
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായ സിലിക്കണ്‍ വാലിയുടെ ഗ്ലാമര്‍ ഹോളിവുഡ് താരങ്ങളുടെയും സെലിബ്രേറ്റികളുടെയും നിക്ഷേപമാണ്. നിരവധി സെലിബ്രേറ്റികളാണ് സ്റ്റാര്‍ട്ടപ്പുകളെ ഫണ്ടിംഗിലൂടെ പിന്തുണയ്ക്കുന്നത്. സെലിബ്രേറ്റി ഇന്‍വെസ്റ്റേഴ്സ് ലോകത്തിലെ മൂന്നാമത്തെ വലിയ ടെക്ക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവും ലോകത്തിലെ മൂന്നാമത്തെ വലിയ ഫിലിം ഇന്ഡസ്ട്രിയുമാണ് ഇന്ത്യ. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമിറക്കാന്‍ ബോളിവുഡ് സെലിബ്രേറ്റികളും താല്പര്യം കാണിക്കുകയാണ്. നിക്ഷേപകയായി ദീപിക പദുകോണും ഏറ്റവും ഒടുവില്‍ ബോളിവുഡില്‍ നിന്ന് വന്ന ഇന്‍വെസ്റ്റമെന്റ് വാര്‍ത്ത ദീപിക പദുകോണിന്റേതാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന FMCG ഹെല്‍ത്ത്- ഫുഡ് ബ്രാന്‍ഡായ Epigamiaയുമായി മള്‍ട്ടി ക്രോര്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പാണ് ദീപിക നടത്തിയിരിക്കുന്നത്. കണ്‍സ്യൂമര്‍ FMCG ബ്രാന്‍ഡിലെ ദീപികയുടെ ആദ്യ നിക്ഷേപമാണ് ഇത്. നിക്ഷേപത്തിന് പുറമെ കമ്പനിയുടെ പാര്‍ട്ണറായും സ്ട്രാറ്റജിക് അഡൈ്വസറായും ദീപിക പ്രവര്‍ത്തിക്കും. വീട്ടമ്മമാരെ സംരംഭകരാക്കാന്‍ അര്ജുന് കപൂറിന്റെ നിക്ഷേപം ഫുഡ് ഡെലിവറി കമ്പനിയായ Foodcloud.inല്‍ നടന് അര്ജുന് കപൂര്‍ നിക്ഷേപകനാണ്. ഹോം കുക്ക്ഡ് ഫുഡ് ഡെലിവറി ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് Foodcloud.in. കുടുംബത്തിന് തങ്ങളുടേതായ…
ബംഗലൂര് കേന്ദ്രമായ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സ്റ്റാര്‍ട്ടപ്പിന് നിക്ഷേപം.Ethereal Machines ആണ് പ്രീ സീരിസ് Aറൗണ്ടില്‍ 10 ലക്ഷം രൂപ റെയിസ് ചെയ്തത്.ഏര്‍ളി സ്റ്റേജ് വെഞ്ച്വര്‍ കാപിറ്റല്‍ ഫേം ആയ Blume വെഞ്ച്വേഴ്സില്‍ നിന്നാണ് നിക്ഷേപം. ഇന്റെര്‍നാഷണല്‍ മാര്‍ക്കറ്റുകളില്‍ പ്രൊഡക്ടുകളുടെ വില്‍പ്പന ലഭ്യമാക്കാനും പോര്‍ട്ട്ഫോളിയോ മെച്ചപ്പെടുത്താനും ഫണ്ടുപയോഗിക്കും. ഗവണ് മെന്റിന്റെ Start-up India, Make in India സ്കീമിന്റെ കീഴിലാണ് Ethereal Machines പ്രവര്‍ത്തി ക്കുന്നത്.2014 ല്‍ Kaushik Mudda, Navin Jain എന്നിവര്‍ ചേര്‍ന്നാണ് Ethereal Machines ലോഞ്ച് ചെയ്തത്.
Online supermarket Grofers raises $200 Mn from SoftBank. Funding is India’s largest primary financing round in online grocery sector. Valuation of Grofers estimated to be $520 Mn. Grofers have so raised $448.1 Mn and plans to expand into new markets. The company’s strategy is to make cheaper consumer goods available to masses.
Patna-based agritech startup DeHaat raises venture of debt Rs 20 crore from Trifecta Capital
Patna-based agritech startup DeHaat raises venture of debt Rs 20 crore from Trifecta Capital. DeHaat is an online platform that connects small farmers with micro entrepreneurs. Startup to use funds for credit and insurance services for existing farmers. Each DeHaat micro entrepreneur caters to 600-800 farmers within a radius of 3-5 km. DeHaat claims to have on boarded 1,00,000 farmers on the platform.
20 കോടി രൂപ ഫണ്ട് നേടി അഗ്രി ടെക് സ്റ്റാര്‍ട്ടപ്പ് DeHaat. കാര്‍ഷിക ആവശ്യങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ്,പൂനെ കേന്ദ്രമായ DeHaat. കര്‍ഷകര്‍ക്ക് ക്രെഡിറ്റ് ഫെസിലിറ്റിയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുമായി ഫണ്ടു പയോഗിക്കും. വിത്ത്, വളം, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ സപ്ളൈ ചെയ്യുന്നവരുമായി കര്‍ഷകരെ ബന്ധിപ്പിക്കുന്ന പ്ളാറ്റ്ഫോമാണ് DeHaat. ടെക്നോളജിയുടെ സഹായത്തോടെ കര്‍ഷകരുടെ സപ്പോര്‍ട്ട് ചെയ്യുകയാണ് DeHaat ലക്ഷ്യംവെയ്ക്കുന്നത്.2012 ല്‍ Shashank Kumar, Manish Kumar എന്നിവര്‍ ചേര്‍ന്നാണ് DeHaat ലോഞ്ച് ചെയ്തത്.