Author: News Desk

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പ്രൊമോട്ട് ചെയ്യും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗുമായി രാജസ്ഥാന്‍ സര്‍ക്കാരിന്റെ iStart. മുപ്പതോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1.20 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കിയത് . സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആക്സിലറേഷനും, വെന്‍ച്വര്‍ കാപ്പിറ്റല്‍ കണക്റ്റിവിറ്റിയും നല്‍കുന്ന പ്രോഗ്രാമാണ് iStart. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രൊമോട്ട് ചെയ്യുകയാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കുന്നതിലൂടെ ലക്ഷ്യമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 500 സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക ലക്ഷ്യം ഐഡിയേഷന്‍ മുതല്‍ സ്‌കെയിലിംഗ് സ്റ്റേജ് വരെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഫണ്ട് ലഭിച്ചത് . ഇനീഷ്യല്‍ ഫിനാന്‍ഷ്യല്‍ കോസ്റ്റ്, മാര്‍ക്കറ്റിംഗ് അസിസ്റ്റന്‍സ് തുടങ്ങിയ സപ്പോര്‍ട്ടും ഫണ്ടിന് പുറമെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. 2017ലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ iStart Nest ലോഞ്ച് ചെയ്തത്. 2020 ആകുമ്പോഴേക്കും 500 സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനായി 55 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.

Read More

Robotics is taking charge of almost all fields. Robotics startups are broadening the horizon of entrepreneurship and some ideas they bring forth are breaking even social taboos. CES revoking its Innovation Award to sex tech company Lora DiCarlo and the controversy that ensued prove that robotics can help debunk some of the deep-rooted notions. Oregon-based Lora DiCarlo is a female-led, female-focused startup bringing robotics into the sex toy market. Its hands-free sexual stimulator Osé has taken the world by storm. Osé uses biomimicry and micro-robotic technology to mimic the women sensation. Lora DiCarlo, the company geared toward women’s sexual health,…

Read More

ഓണ്‍ലൈന്‍ ഗ്രോസറി ഗ്രോഫേഴ്സിന് സോഫ്റ്റ്ബാങ്കിന്റെ ഫണ്ട്. 200 മില്യണ്‍ ഡോളറാണ് Softbank Vision Fund നിക്ഷേപിച്ചത്. 8 റൗണ്ടുകളില്‍ നിന്നായി 500 മില്യണ്‍ ഡോളറാണ് Grofers ഇതുവരെ നേടിയത്. നിലവിലെ നിക്ഷേപകരായ Tiger Global, Sequoia Capital എന്നിവയ്ക്ക് പുറമെ KTBയും നിക്ഷേപം നടത്തി. ഈ ക്വര്‍ട്ടറോടെ ഗ്രോഫേഴ്സിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രോസറി പ്ലാറ്റ്‌ഫോമാക്കുക എന്നതാണ് ലക്ഷ്യമെന്ന് കോഫൗണ്ടര്‍ Albinder Dhindsa പറഞ്ഞു.

Read More

ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സിന് Ola നീക്കിവെച്ചത് 60 മില്യണ്‍ ഡോളര്‍. കഴിഞ്ഞ 15 മാസത്തിനിടെയാണ് Ola 60 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയത്. അതാത് ഡെസ്റ്റിനേഷനുകളിലെ മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ് എന്നിവയ്ക്കായാണ് തുക ചെലവഴിച്ചത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ നിന്ന് മൂന്നിലൊന്ന് വരുമാനമാണ് Ola പ്രതീക്ഷിക്കുന്നത്. യൂണികോണ്‍ ക്ലബില്‍ ഇടം പിടിച്ച ശേഷം Ola ഊന്നല്‍ നല്‍കുന്നത് ലോകത്തിന്റെ വിവിധിയിടങ്ങളിലേക്ക് സര്‍വീസ് എക്‌സ്പാന്‍ഡ് ചെയ്യാനാണ്.

Read More

നിക്ഷേപം നേടിയെടുത്ത് Squats ബോളിവുഡിലെ ഹിറ്റ്ചാര്‍ട്ടുകളില്‍ ഇടമുള്ള മസില്‍മാന്‍ സുനില്‍ ഷെട്ടി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപകനാകുന്നു. ബോഡി ടോണിംഗിന്റേയും ഹെല്‍ത്ത് ക്ലിനിക്കുകളുടേയും ട്രന്റ് മനസ്സിലാക്കിയാണ് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Squats എന്ന ഡിജിറ്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സ്റ്റാര്‍ട്ടപ്പിലേക്ക് സുനില്‍ ഷെട്ടി നിക്ഷേപമിറക്കുന്നത്. ഫിറ്റാകാന്‍, സ്മാര്‍ട്ടാകാന്‍ Squats ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് തെറ്റായ പരിശീലനങ്ങളും ചിന്തകളും ഇന്നത്തെ കാലത്ത് നിലനില്‍ക്കുന്നുണ്ട്. അവിടെയാണ് സ്‌ക്വാര്‍ട്ട്‌സിന്റെ പ്രസക്തി. രാജ്യത്ത് ഫിറ്റ്‌നസ് ട്രെയിനിങ്ങിനുവേണ്ട ശരിയായ മാര്‍ഗനിര്‍ദേശങ്ങളും, പരിശീലനവും നല്‍കുകയാണ് സ്‌ക്വാര്‍ട്‌സിന്റെ ലക്ഷ്യം. 2016 ല്‍ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് വെല്‍നസ് സ്റ്റാര്‍ട്ടപ്പായ Squatsന് തുടക്കം കുറിക്കുന്നത്. ശീലമാക്കാം നല്ല ഭക്ഷണം, പരിശീലനം ശരിയായ ഭക്ഷണ ക്രമം, പരിശീലനം എന്നിവ ട്രെയിനിങ്ങിന്റെ ഭാഗമായി രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കുകയാണ് സ്‌ക്വാര്‍ട്ട്‌സ്. 50 ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ ഫിറ്റാക്കുകയും ഒരു ലക്ഷം ആള്‍ക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നിടുകയുമാണ് സ്‌ക്വാര്‍ട്‌സ്. മൊബൈല്‍ വഴി നടന്നത് 2 ലക്ഷം ഡൗണ്‍ലോഡുകള്‍ 2018 സെപ്തംബറില്‍ സ്‌ക്വാര്‍ട്‌സിന്റെ മൊബൈല്‍ അപ്ലിക്കേഷനായ FITTR വഴി…

Read More

എല്ലാ ഷോപ്പുകളില്‍ QR കോഡ് നിര്‍ബന്ധമാക്കുന്നു.UPI ഉപയോഗിച്ച് QR കോഡ് അടിസ്ഥാനമാക്കിയുള്ള പെയ്‌മെന്റ് ഓപ്ഷന്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇ- പെയ്‌മെന്റ് പ്രകാരം കസ്റ്റമേഴ്‌സും ഷോപ്പ് കീപ്പേഴ്‌സും GST ആനൂകൂല്യത്തിന് അര്‍ഹരാണ്.QR കോഡ് നിര്‍ബന്ധമാക്കുക വഴി ഡിജിറ്റല്‍ പെയ്‌മെന്റ് പ്രൊമോട്ട് ചെയ്യുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.NPCIയുമായി സഹകരിച്ച് QR കോഡ് വഴിയുള്ള ട്രാന്‍സാക്ഷന്‍ നടപ്പിലാക്കാനാണ് നീക്കം. ഇതിനായി GST Council അംഗീകാരം ലഭിച്ചിട്ടുണ്ട്.

Read More

In 2013, venture capitalist Aileen Lee coined the term “unicorn” to describe any venture-backed privately-held startup companies that are valued at $1 billion or more. Unicorn is a Greek mythical animal with a single horn on its forehead and it symbolises prosperity. The first Indian startup to enter the unicorn club was a mobile ad-tech firm InMobi, in 2011. By 2019, around 30 Indian startups have entered the elite unicorn club. In 2018 alone, over 10 Indian startups rose to the unicorn club. In the first quarters of 2019, Indian startups Delhivery and Bigbasket joined the club. Founded by Malayalee…

Read More

ഐപിഎല്‍ ലൈവ് സ്ട്രീമിങ്ങില്‍ റെക്കോര്‍ഡിട്ട് Hotstar. ഐപിഎല്‍ ഫൈനല്‍ ലൈവ് സ്ട്രീം കണ്ടത് 18.6 മില്യണ്‍ യൂസേഴ്സ്. ഞായറാഴ്ചത്തെ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരമാണ് ഹോട്ട്സ്റ്റാറിന് റെക്കോര്‍ഡ് നേട്ടം നല്‍കിയത്. IPL 2018ലെ 10.3 മില്യണ്‍ എന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണ് Hotstar തിരുത്തിയത് .300 മില്യണ്‍ യൂസേഴ്സ് ഇന്ത്യയില്‍ ഉണ്ടെന്നാണ് ഹോട്ട്സ്റ്റാറിന്റെ ക്ലയിം. 2015 മുതല്‍ രാജ്യത്ത് OTT (Over The Top) മേഖലയില്‍ ഹോട്ട്സ്റ്റാറിനാണ് ആധിപത്യം.

Read More