Author: News Desk
Paytm മാളില്‍ 170 മില്യണ്‍ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ചര്‍ച്ചയില്‍ eBay. ഇന്ത്യയില്‍ഓഫ്‌ലൈന്‍ ടു ഓണ്‍ലൈന്‍ കൊമേഴ്‌സ് പേയ്‌മെന്റ്‌സ് സ്ട്രാറ്റജി എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് ലക്ഷ്യം.eBay ഇന്ത്യയില്‍ നടത്തുന്ന മൂന്നാമത്തെ ഇന്‍വെസ്റ്റ്‌മെന്റാണ് ഇത്.നേരത്തെ Flipkart,Snapdeal എന്നിവയില്‍ eBay നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യയിലെ ഇന്‍ഡിപെന്‍ഡന്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ eBay തുടരും.
പല എന്‍ട്രപ്രണേഴ്സും പലപ്പോഴും പറയാറുള്ള കാര്യമാണ് എല്ലാ മാസവും ധാരാളം ക്യാഷ് ബേണ്‍ ഉണ്ടാകാറുണ്ടെന്നും വരുമാനം പ്രതീക്ഷിച്ച പോലെ ലഭിക്കാറില്ലെന്നും. ഇത്തരം സാഹചര്യങ്ങളില്‍ എന്‍ട്രപ്രണേഴ്സ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സെയില്‍സ് മെന്ററും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി സംസാരിക്കുന്നു.സംരഭം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കളക്ഷനിലാണെന്ന് സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി പറയുന്നു. എപ്പോഴും ചിലവിനേക്കാള്‍ കൂടുതലായിരിക്കണം കളക്ഷന്‍. വരുമാനത്തില്‍ മാത്രം ശ്രദ്ധിക്കാതെ മാസകളക്ഷന് പ്രാധാന്യം നല്‍കുക. പ്രതിമാസ കളക്ഷന്‍ ചിലവിനേക്കാള്‍ കൂടുതലാണെന്ന് ഉറപ്പ് വരുത്തുക. Many entrepreneurs often complain that they have a lot of cash burn every month and the revenue is not up the mark. An Author cum sales mentor Subramanian Chandramouli advises entrepreneurs to track how much money collected Vs every month. Entrepreneurs should take care of their collection a make sure that their…
Entrepreneurs focus on tracking collection and expenses, advises Subramanian Chandramouli, Sales Mentor
Many entrepreneurs often complain that they have a lot of cash burn every month and the revenue is not up the mark. An Author cum sales mentor Subramanian Chandramouli advises entrepreneurs to track how much money collected Vs every month. Entrepreneurs should take care of their collection a make sure that their collection is always more than their expense.
മനീഷ് മഹേശ്വരി Twitter ഇന്ത്യയുടെ പുതിയ എംഡിയാകും.നേരത്തെ Network18 Digital സിഇഒ ആയിരുന്നു മനീഷ് മഹേശ്വരി.ഏപ്രില്‍ 29ന് മനീഷ് മഹേശ്വരി Twitter മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കും. രാജ്യത്ത് ട്വിറ്ററിന്റെ ഓഡിയന്‍സിന്റെയും വരുമാനത്തിന്റെയും വര്‍ധന ലക്ഷ്യമിട്ടായിരിക്കും മനീഷിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ സെപ്തംബറില്‍ Taranjeet Singh, Twitter ഇന്ത്യ എംഡി സ്ഥാനം ഒഴിഞ്ഞ ശേഷം Balaji Krish താല്‍ക്കാലിക ചുമതലയേറ്റെടുത്തിരുന്നു.
eBay in talks to invest $170 Mn in Paytm Mall. eBay aims to explore an offline-to-online commerce & payments strategy in India.This is eBay’s third investment in India post Flipkart and Snapdeal. eBay has been looking to invest in e-commerce ever since it sold its stake inFlipkart. eBay will continue to run its independent online portal in India.
ലക്ഷ്വറി കാറുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ OLA.പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ഫീസടച്ചാല്‍ യൂസേഴ്‌സിന് ലക്ഷ്വറി കാറുകള്‍ ഉപയോഗിക്കാം. സെല്‍ഫ് ഡ്രൈവ് ,റെന്റല്‍ കാര്‍ സര്‍വീസുകള്‍ക്കാണ് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുക.ഇതിനായി BMW, Audi , Mercedes തുടങ്ങിയ കാര്‍ നിര്‍മ്മാക്കളുമായി OLA ചര്‍ച്ച നടത്തിവരികയാണ്. ഇന്ത്യയിലെ 7 സിറ്റികളിലെ 10,000 വാഹനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ചെറുകിട സംരംഭകര്‍ക്ക് പരിശീലനവുമായി Facebook. രാജ്യത്ത് സംരംഭകത്വം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പരിശീലനം ഒരുക്കുന്നത്.Global Alliance for Mass Entrepreneurship (GAME) എന്ന പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് Facebook പദ്ധതി അവതരിപ്പിക്കുന്നത്. ചെറുകിട സംരംഭകര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ബിസിനസ് വിപുലീകരിക്കാന്‍ GAME അവസരമൊരുക്കും.2021 ഓടെ 50 ലക്ഷം ആളുകള്‍ക്ക് ഡിജിറ്റല്‍, സംരംഭക പരിശീലനം നല്‍കാനുള്ള പദ്ധതിയാണിത്. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, കശ്മീര്‍, മഹാരാഷ്ട്ര തുടങ്ങി 10 സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടം നടപ്പാക്കും.
Kerala State IT Mission to implement live webcasting solutions for Election 2019
Kerala State IT Mission to implement live webcasting solutions for Election 2019. 3622 sensitive polling booths will have live webcasting solutions. Kerala State IT mission in association with Keltron, BSNL, Akshaya & KSEB provides the solutions. The facility is introduced for the close surveillance and smooth conduct of polls in sensitive booths. Election Deputy Collectors & DPMs will coordinate activities related to webcasting & control rooms.
സംസ്ഥാനത്തെ പ്രശ്‌നബാധിത ബൂത്തുകളില്‍ നിന്ന് ലൈവ് വെബ്കാസ്റ്റിംഗ്. സംസ്ഥാന ഐടി മിഷനാണ് 3622 പ്രശ്‌നബാധിത ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് ഒരുക്കുന്നത്. കെല്‍ട്രോണ്‍, BSNL, അക്ഷയ, KSEB എന്നിവയുടെ സഹകരണത്തോടെയാണ് വെബ്കാസ്റ്റിംഗ്. ലൈവ് വെബ്കാസ്റ്റിംഗ് അതത് ജില്ലാ കളക്ടറേറ്റുകളുമായും കണ്‍ട്രോള്‍ റൂമുമായും ബന്ധിപ്പിക്കും . അക്ഷയ കേന്ദ്രങ്ങള്‍ക്കാണ് വെബ്കാസ്റ്റിങ്ങ് ചുമതല, BSNL നെറ്റ്‌വര്‍ക്ക് പ്രൊവൈഡ് ചെയ്യും.
ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്. 600 രൂപ വിലയുള്ള ഹാന്‍ഡില്‍ബാര്‍ ബ്രേസ് പാഡുകള്‍ മുതല്‍ 10,000 രൂപ വിലയുള്ളമെഷീന്‍ കട്ട് അലോയ് വീലുകള്‍ വരെ പുതിയ ആക്‌സസറി പട്ടികയിലുണ്ട്.റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ബുള്ളറ്റ് 350, 500 മോഡലുകള്‍ക്കാണ് പുതിയ ആക്‌സസറികള്‍ അനുയോജ്യമാകുക. ക്ലാസിക് മോഡലുകള്‍ക്കായി കമ്പനി പ്രത്യേകം ആവിഷ്‌ക്കരിച്ചിരിക്കുന്ന മെഷീന്‍ കട്ട് വീലുകളാണ് ആക്‌സസറി പട്ടികയിലെ മുഖ്യ ആകര്‍ഷണം. പ്രൊട്ടക്ഷന്‍, കണ്‍ട്രോള്‍, ബോഡിവര്‍ക്ക്, ലഗ്ഗേജ്, എന്‍ജിന്‍ തുടങ്ങി വിവിധ ഗണത്തില്‍പ്പെടുന്ന ആക്‌സസറികള്‍ ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം. 2,150 രൂപയാണ് റൈഡര്‍ക്കായുള്ള പ്രത്യേക ടൂറിങ് സീറ്റിന് വില.