Author: News Desk
വനിതകള്‍ക്കുള്ള ഹെല്‍ത്ത്കെയര്‍ അക്കാദമിയുമായി Tech Mahindra . മുംബൈയിലാണ് Tech Mahindra വനിതകള്‍ക്ക് മാത്രമായുള്ള SMART അക്കാദമി ആരംഭിച്ചത്. Auxilium convent school, Pai Hill എന്നിവരുമായി ചേര്‍ന്നാണ് മുംബൈയിലെ SMART Healthcare അക്കാദമിയുടെ പ്രവര്‍ത്തനം. അക്കാദമിയിലെ സ്റ്റാഫുകളും വിദ്യാര്‍ഥികളും സ്ത്രീകള്‍ മാത്രമായിരിക്കും. ഹെല്‍ത്ത്കെയര്‍ മേഖലയില്‍ വനിതകള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജോലിയും ലഭിക്കാന്‍ അക്കാദമി സഹായിക്കുമെന്ന് Mahindra Group ചെയര്മാന് Anand G.Mahindra പറഞ്ഞു. ഡല്‍ഹിയിലും മൊഹാലിയിലുമായിരുന്നു ആദ്യ രണ്ട് സ്മാര്‍ട്ട് അക്കാദമികള്‍ ആരംഭിച്ചത്
SHREYAS പദ്ധതിയുമായി എച്ച്.ആര്.ഡി മിനിസ്ട്രി.പുതിയ ബിരുദധാരികള്‍ക്കുവേണ്ടി തൊഴില്‍ പരിശീലന അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സ്കീമാണ് SHREYAS.എച്ച് ആര് ഡി മിനിസ്റ്റര്‍ പ്രകാശ് ജാവ്ദേക്കര്‍ പദ്ധതി ലോഞ്ച് ചെയ്തു.BA, BSC, BCom. കോഴ്സുകള്‍ പഠിക്കുന്ന നോണ്‍- ടെക്നിക്കല്‍ സ്റ്റുഡന്സിനാണ് സ്കീം അവസരം ഒരുക്കുക.നാഷണല്‍ അപ്രെഡൈസ് പ്രൊമോഷന് സ്ക്കീം, നാഷണല്‍ കരിയര്‍ സര്‍വീസ് എന്നിവയിലൂടെ യുവാക്കളുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
ഐടി വ്യവസായവും കോളേജുകളും തമ്മിലുളള അകലം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിന്റെ (കെഎസ്ഐടിഐ) എസ്ഡിപികെ പ്രാമുഖ്യം നല്‍കുന്നത്. കേരളത്തില്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍ കഴിഞ്ഞ് ഇറങ്ങുന്ന പ്രൊഫഷണലുകളെ, ഇന്‍ഡസ്ട്രിയ്ക്ക് വേണ്ട ടാലന്റ് അക്വയര്‍ ചെയ്യാന്‍ സഹായിക്കുന്ന പ്രാക്ടിക്കല്‍ ലേണിംഗ് പ്ലാറ്റ്ഫോമാണ് skill Delivery Platform അഥവാ SDPK. ലൈവ് സ്റ്റുഡിയോയിലൂടെ തത്സമയ ഇന്ററാക്ഷന് സാധ്യമാക്കി, പഠനം പ്രാക്ടിലാക്കി വിദ്യാര്‍ത്ഥികളെ പഠന സമയത്ത് തന്നെ ഇന്ഡസട്രിയുമായി കണക്ട് ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹൈടെക്ക് ക്ലാസ്റൂമുകളിലൂടെ ടെലി കോണ്‍ഫ്രന്‍സിംഗ് സംവിധാനമൊരുക്കി സംസ്ഥാനത്തെ 150 എഞ്ചിനീയറിംഗ് കോളേജുകളെ, സ്റ്റുഡിയോ സംവിധാനമൊരുക്കി ബന്ധിപ്പിച്ചാണ് ലൈവ് ക്ലാസുകള്‍ സാധ്യമാക്കുന്നത്. ഇന്ററാക്ടീവ് കോഴ്സുകള്‍ക്കുള്ള ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം, ബേസിക്ക് സ്കില്‍ മാനേജ്മെന്റ് മുതല്‍ ഇന്‍ഡസ്ട്രി എക്സപേര്‍ട്ടുകളുടെ ക്ലാസുകള്‍ വരെ നൂതന പഠനത്തിന്റെ ഭാഗമാകും. കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ട്രെക്ച്ചര് ലിമിറ്റഡ് ചുക്കാന്‍ പിടിക്കുന്ന പ്രൊജക്ടിന് ഐസിടി അക്കാദമിയാണ് കോഴ്സ് മോഡ്യൂല്‍ തയ്യാറാക്കുക. സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകള്‍ക്കും,…
കേരളത്തിലെ ഐടി മേഖലയ്ക്ക് കുതിപ്പേകാന്‍ നാല് ബൃഹദ് പദ്ധതികള്‍. പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ടെക്നോസിറ്റിയിലാണ് കൊച്ചിക്കുശേഷം കേരളത്തിലെ രണ്ടാമത്തെ വേള്‍ഡ് ട്രേഡ് സെന്റര്‍ വരുന്നത്. സംയോജിത ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് ഫെസിലിറ്റി ‘സ്വതന്ത്ര’ ഉദ്ഘാടനം ചെയ്തു. ഐടി വ്യവസായവും കോളേജുകളും തമ്മിലുളള അകലം ഇല്ലാതാക്കാനാണ് sdpk പ്രാമുഖ്യം നല്‍കുന്നത്. സ്പേസ് ടെക് ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് ഇക്കോസിസ്റ്റം പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ബജാജ് ഫിനാന്‍സിലും dodla dairyയിലും നിക്ഷേപവുമായി international finance corp.165 മില്യണ്‍ ഡോളറാണ് ഇരു കമ്പനികളുമായി നിക്ഷേപിക്കുന്നത്.150 മില്യണ്‍ ഡോളറാണ് bajajല്‍ ifcയുടെ നിക്ഷേപം.dodle dairyയില്‍ 15 മില്യണ്‍ ഡോളറാണ് നിക്ഷേപിക്കുന്നത്.കുറഞ്ഞ വരുമാനമുള്ള സംസ്ഥാനങ്ങളില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ നല്കാന് ഈ തുക bajaj വിനിയോഗിക്കും.മാനുഫാക്ചറിംഗ് ഇന്‍ഫ്രാസ്ട്രെക്ചര്‍ അപ്ഗ്രേഡ് ചെയ്യാനാണ് പുതിയ നിക്ഷേപത്തിലൂടെ dodla dairyയുടെ നീക്കം.
Reliance industries in discussion to buy stakes in Startup Grab. Grab is Mumbai-based Hyperlocal logistic startup. Move comes after Mukesh Ambani plans to enter the e-commerce space. Startup provides third party, last mile delivery service of Food, online pharmacy & grocery. Grab has delivered over 127 million orders across 49 cities. Grab’s client list includes McDonald’s, Flipkart, Amazon, BigBasket & Big Bazaar.
റൈഡ് ഷെയറിങ് ബിസിനസിലേക്ക് കടന്ന് Mahindra & Mahindra. മഹീന്ദ്ര ഗ്ലൈഡ് എന്ന പേരിലാണ് പ്രീമിയം ഇലക്ട്രിക് മൊബൈലിറ്റി സര്‍വീസ് ആരംഭിച്ചത്.ആദ്യഘട്ടത്തില്‍ 10 മഹീന്ദ്ര ഇ-വെരിറ്റോ ഇലക്ട്രിക് കാറുകള്‍ മുംബൈയില്‍ സര്‍വീസ് നടത്തും.ഓഫീസ് എക്സിക്യൂട്ടിവുമാരെ ലക്ഷ്യംവെച്ചാണ് മഹീന്ദ്ര ഗ്ലൈഡ് സര്‍വീസ് നടത്തുക.മുബൈയിലെ സിസ്ക്കോ, വോഡഫോണ്‍, എന്നീ കമ്പനിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
ഇന്ത്യയില്‍ മാനുഫാക്ചറിംഗിന് സാധ്യത തേടി HMD. ലോക്കല്‍ മാനുഫാക്ചറിംഗിനായി ഗ്ലോബല്‍ കംപോണന്റ് മേക്കേഴ്സുമായി ചര്‍ച്ചയിലാണ് HMD. Nokia മൊബൈല്‍ ഫോണുകളുടെ ഫിന്‍ലാന്റിലെ മേക്കറാണ് HMD global. ഇന്ത്യയിലെ പ്രൊഡക്ഷന്‍ കപ്പാസിറ്റി കൂട്ടാന്‍ പുതിയൊരു കോണ്ട്രാക്റ്റ് മാനുഫാക്ചററുമായി HMD കൈകോര്‍ക്കും. ഇന്ത്യയില്‍ നിലവില്‍ Foxonn ആണ് HMD global ഡിവൈസുകള്‍ നിര്‍മ്മിക്കുന്നത്. —
3.26 കോടി നിക്ഷേപം നേടി ബുള്‍ ബുള്‍ ആപ്പ്സ്.ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്ഹുഡ് ലേര്‍ണിംഗ് ആപ്പാണ് ബുള്‍ ബുള്‍. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ Xseed പാര്‍ട്ട്നേഴ്സില്‍ നിന്നാണ് നിക്ഷേപം നേടിയത്.മോറല്‍ വാല്യൂ അടങ്ങിയ ഡിജിറ്റല്‍ കണ്ടന്റാണ് ബുള്‍ ബുള്‍ ആപ്പ്സിലുള്ളത്.2 മുതല്‍ 7 വരെ പ്രായമുളള കുട്ടികള്‍ക്ക് വേണ്ടിയുള്ള കണ്ടന്റാണ് ബുള്‍ ബുള്‍ ആപ്പ്സിന്റേത്.
വിദ്യാഭ്യാസം കൊണ്ട് മെക്കാനിക്കല്‍ എഞ്ചിനീയറും പാഷന് കൊണ്ട് കാര്‍പന്ററുമായ യുവാവ്. അതാണ് maker’s asylum സ്ഥാപകന്‍ വൈഭവ് ഛാബ്ര. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗ്രാജുവേഷന് നേടിയ വൈഭവ് 2 വര്‍ഷത്തോളം eyenetraയിലായിരുന്നു ജോലി ചെയ്തിരുന്നത്. പോര്‍ട്ടബിള്‍ വെര്‍ച്വല്‍ റിയാലിറ്റിയുമായി ബന്ധപ്പെട്ട ഐ ഡയഗ്നോസ്റ്റിക് ഡിവൈസുകള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ട്അപ്പാണ് ഐ നേത്ര. ഐ ഡയഗ്നോസ്റ്റിക് പ്രോട്ടോടൈപ്പിനായി ഗ്രാമീണ സമൂഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിനിടയിലാണ് വൈഭവ് ‘makers saylum’ സ്ഥാപിച്ചത്. makers asylum’ത്തിന് മുംബൈയില്‍ 10000 സ്ക്വയര്‍ ഫീറ്റില്‍ ഫാബ് ലാബുണ്ട്. ഡല്‍ഹിയിലും ജയ്പൂരും makers asylum പ്രവര്‍ത്തിക്കുന്നു. steam സ്കൂള്‍ ആണ് makers asylumത്തിന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം. ഫ്രഞ്ച് എംബസിയുമായി ചേര്‍ന്ന് രണ്ട് വര്‍ഷമായി ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് പരിഹാരവും മൂലരൂപവും നല്കാന് 150 ഗ്ലോബല്‍ പാര്‍ട്ടിസിപ്പന്റ്സ് ഒത്തുചേരുന്നയിടമാണ് steam school. സമാന മാതൃകയില്‍. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഒരു പ്രോഗ്രാമും വൈഭവ് നടത്തുന്നുണ്ട്. ഈ മേഖലയില്‍ യങ്ങ് ലീഡര്‍ എന്ന…