Author: News Desk
Business Acceleration Programമായി Kerala Institute for Entrepreneurship Development IIM കോഴിക്കോടുമായി സഹകരിച്ചാണ് ബിസിനസ്സ് ആക്സിലറേഷൻ പ്രോഗ്രാം സംരംഭകർക്ക് ലീഡർഷിപ്പ്, സ്കിൽ-മാനേജ്മെന്റ് ട്രെയിനിംഗ് നൽകുന്നു മാർക്കറ്റിംഗ്, സെയിൽസ്, ഫിനാൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ പരിശീലനം ലഭിക്കും IIMK LIVE വിദഗ്ദ്ധർ ഓൺലൈൻ ക്ളാസുകളിലൂടെ പരിശീലനം നൽകും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 മണി വരെയാണ് ക്ളാസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത MSMEകൾക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനാവുക 50 ലക്ഷം രൂപയ്ക്ക്മേൽ വിറ്റുവരവുളള MSME കൾ ആകണമെന്നത് നിബന്ധനയാണ് KIED ന്റെ വെബ്സൈറ്റായ https://kied.info/training-calender/ യിൽ രജിസ്റ്റർ ചെയ്യാം കൂടുതൽ വിവരങ്ങൾക്കുവേണ്ടി വിളിക്കുക 0484 – 2550322, 2532890, 9846099295, 7012376994 [email protected] എന്ന ഇമെയിലിലോ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്
വനിതകൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുമായി പൊതുമേഖല സ്ഥാപനമായ NTPCരാജ്യത്തെ ഊർജ്ജമേഖലയിലെ കരുത്തരായ NTPC വനിതാ എക്സിക്യൂട്ടീവുകളെ തേടുന്നുഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദന കമ്പനിയിൽ കൂടുതൽ സ്ത്രീകളെ നിയമിക്കുംജെൻഡർ ഡൈവേഴ്സിറ്റിയിൽ NTPC യുടെ പ്രതിബദ്ധത റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രകടമാക്കുംവനിതാ അപേക്ഷകരെ ആകർഷിക്കുന്നതിന് നിരവധി നൂതന ആശയങ്ങളുമുണ്ട്വനിതാ ജീവനക്കാർക്ക് റിക്രൂട്ട്മെന്റ് സമയത്തുളള അപേക്ഷാ ഫീസ് പൂർണ്ണമായും ഒഴിവാക്കിChild Care Leave with Pay, Maternity Leave, എന്നിവ NTPC നടപ്പാക്കി വരുന്നുAdoption of a Child/ Surrogacy ഇവയ്ക്കായും പ്രത്യേക നയപരിപാടി NTPCയിലുണ്ട്വനിതാ ദിനത്തോടനുബന്ധിച്ചാണ് NTPC സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നത്
Jio plans to digitally transform 50 Million Indian MSMEs Will roll out integrated fibre connectivity and digital solutions to transform SMBs MSMEs will get connectivity at less than one-tenth of the existing market price They can also avail easy-to-use solutions from Jio Jio aims to reduce MSMEs’ spending on connectivity from Rs 20,000 to below 1,000 per month Plans offered under JioBusiness start from Rs 901 and go up to Rs 5,001 To get the plans and benefits, MSMEs should provide contact details on the Jio website
വിദേശരാജ്യങ്ങളിൽ ഇന്ത്യൻ നഴ്സുമാർക്ക് ഡിമാൻഡ് കൂടുന്നു യൂറോപ്യൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും ഇന്ത്യൻ നഴ്സുമാർക്ക് മികച്ച അവസരം ഇന്ത്യൻ നഴ്സുമാർക്ക് മുൻഗണനയുമായി അയർലൻഡ്, മാൾട്ട, ജർമ്മനി, നെതർലാന്റ്സ്, ബെൽജിയം കോവിഡിനു ശേഷം ഇന്ത്യൻ നഴ്‌സുമാരുടെ ഡിമാൻഡ് ലോകമെമ്പാടും ഉയർന്നു 2025 ഓടെ 50,000 നഴ്‌സുമാരെ ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും യുകെ നിയമിക്കും ഫെബ്രുവരി 23 വരെ 253 നഴ്‌സുമാർ ODEPC വഴി കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോയി 2020 ഓഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെ 420 നഴ്‌സുമാരെ ODEPC വിദേശത്തേക്ക് റിക്രൂട്ട് ചെയ്തു UAE, ഒമാൻ, സൗദി അറേബ്യ, UK എന്നിവിടങ്ങളിലേക്കായിരുന്നു റിക്രൂട്ട്മെന്റ് പ്രവേശന പരീക്ഷയിലും സർട്ടിഫിക്കേഷനിലും പല രാജ്യങ്ങളും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട് കോവിഡിന് മുമ്പ് പ്രതിമാസം ODEPC വഴി 40 ഓളം നഴ്‌സുമാരെ വിദേശത്തേക്ക് അയച്ചിരുന്നു ODEPC കണക്കനുസരിച്ച് ദുബായിൽ നിന്നുള്ള ശമ്പള ഓഫറുകൾ ഇരട്ടിയായി ദുബായ് പ്രതിമാസം 2.4 ലക്ഷം രൂപ വരെ ശമ്പളം നഴ്സുമാർക്ക്…
The Confederation of All India Traders (CAIT) to launch a Swadeshi E-commerce app for small sellers Aims to onboard 700K sellers by the end of 2021 and cross the 10 Mn mark by 2023 end The app is an extension of CAIT’s e-commerce portal ‘Bharatemarket’ A venture in association with startup India division of DPIIT The ‘Bharatemarket’ was announced in May 2020, however, its launch was delayed Now, the portal’s launch is scheduled for March 11, 2021 CAIT represents 8 Cr traders and 40,000 trade associations in India Bharatmarket will compete with portals like Amazon and Flipkart
China’s Nubia beats Asus to launch world’s first smartphone with 18GB RAM Nubia’s Red Magic 6 series comes with 18GB RAM and 512GB storage The series spawns two models, Red Magic 6 and Red Magic 6 Pro Both phones come with a 6.8-inch 1080p+ AMOLED display with a 165Hz refresh rate Red Magic 6 comes with a 5,050mAh battery while Pro version has a smaller 4,500mAh battery The 120W fast charging option claims to charge the phone from 0-50% in just 5 minutes
Google announces feature upgrade in apps to aid women entrepreneurs in India Will enhance ‘Search’ and ‘Maps products’ to make it easier to locate women-run businesses There will also be a feature enabling search for phrases beginning with ‘women-led’ Similar to Google My Business’ opt-in feature that helps women identify their business as ‘women-led’ Meanwhile, Google Pay to set up pages for homepreneurs The pages will be linked to GPay’s internal chat system, letting users interact with business
പഴയ വാഹനങ്ങൾ പുറന്തള്ളാൻ ആഗ്രഹിക്കുന്നവർക്ക് റിബേറ്റ് കിട്ടുമെന്ന് കേന്ദ്രം പഴയ കാർ ജങ്ക് ചെയ്ത് പുതിയത് വാങ്ങുമ്പോൾ 5% റിബേറ്റ് ലഭിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി പഴയവ കൊടുത്ത് പുതിയ കാർ വാങ്ങുമ്പോൾ നിർമാതാക്കൾ 5% റിബേറ്റ് നൽകുമെന്ന് വാഗ്ദാനം കേന്ദ്ര ബജറ്റിലെ Vehicle Scrapping Policyക്ക് പ്രചാരമേറ്റുന്നതിനാണ് തീരുമാനം വൻ തൊഴിലവസരങ്ങൾ വാഹനമേഖലയിൽ സൃഷ്ടിക്കാൻ പോളിസിക്ക് കഴിയുമെന്ന് മന്ത്രി ഓട്ടോമൊബൈൽ ഇൻഡസ്ട്രി ടേൺ ഓവർ 30% വർധിപ്പിക്കാൻ നയം ഗുണം ചെയ്യുമെന്ന് ഗഡ്കരി ഓട്ടോമൊബൈൽ ഇൻഡസ്ട്രി ടേൺ ഓവർ 10 വർഷത്തിൽ 10 ലക്ഷം കോടി രൂപയാകുമെന്നും മന്ത്രി എക്സ്പോർട്ടിംഗ് നിലവിലെ 1.45 ലക്ഷം കോടി രൂപയിൽ നിന്ന് 3 ലക്ഷം കോടി രൂപയായി ഉയരും ഉരുക്ക്, പ്ലാസ്റ്റിക്, റബ്ബർ, അലുമിനിയം തുടങ്ങിയ സ്ക്രാപ്പ് ചെയ്ത വസ്തുക്കളുടെ ലഭ്യത കൂടും ഓട്ടോമൊബൈൽ പാർട്സ് ഉപയോഗിക്കുന്നതിനാൽ വില 30-40% വരെ കുറയും രാജ്യത്ത് ഓട്ടോമേറ്റഡ് ഫിറ്റ്നെസ് സെന്ററുകൾക്കായുളള പ്രവർത്തനങ്ങളും സർക്കാർ തുടങ്ങി…
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് 25 മില്യൺ ഡോളർ ഗ്രാന്റുമായി Google ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനകൾക്കാണ് ധനസഹായം Google.org യുടെ Impact Challenge തടസ്സങ്ങളെയും അസമത്വങ്ങളെയും നീക്കാൻ ലക്ഷ്യമിടുന്നു സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം, സമത്വം ഇവയ്ക്കുളള അവസരമെന്ന് CEO Sundar Pichai പിന്നാക്കാവസ്ഥയിലുളള ഇന്ത്യൻ സ്ത്രീകൾക്കായി ഒരു മില്യൺ ഡോളർ അധികം നിക്ഷേപിക്കും Nasscom മായി ചേർന്ന് ഒരു ലക്ഷം സ്ത്രീ കർഷകർക്ക് ഡിജിറ്റൽ,സാമ്പത്തിക സാക്ഷരത നൽകും “Women Will” പദ്ധതിയിലൂടെ ഒരു ദശലക്ഷം വനിതാ സംരംഭകരെ Google പിന്തുണയ്ക്കും ബിസിനസ്സ് പേജ് സൗജന്യമായി പ്രദർശിപ്പിക്കാൻ Google payment ആപ്പിൽ പുതിയ ഫീച്ചർ നൽകും Internet Saathi പ്രോഗ്രാം ഇന്ത്യയിലെ 30 ദശലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രയോജനം ചെയ്തു: Google ടാറ്റയുമായി സഹകരിച്ചുളള പ്രോഗ്രാം ഇന്റർനെറ്റിൽ സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെടുത്തി രാജ്യത്ത് ഇന്റർനെറ്റ് സാക്ഷരത ലക്ഷ്യമിട്ടാണ് Internet Saathi അഞ്ചു വർഷം മുമ്പ് അവതരിപ്പിച്ചത്
Ola to invest $2 billion in TN two-wheeler factory ‘Future Factory’ will be able to produce 10 million electric scooters per year Ola Electric, a subsidiary of Ola Mobility, will make the investment For the first phase of the project, Ola will invest around Rs 2,000 crore The phase is expected to complete by June About 2 million scooter units are expected to roll out once the first phase is completed
