Author: News Desk
പരിഷ്‌കരിച്ച MINI Countryman മോഡലുകൾ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW പുതിയ MINI Countryman രണ്ട് പെട്രോൾ വേരിയന്റുകളിൽ ലഭ്യമാണ് MINI Countryman Cooper S ന് 39.5 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില MINI Countryman Cooper S JCW Inspired മോഡലിന്റെ വില 43.4 ലക്ഷം രൂപയാണ് ജർമ്മൻ ലക്ഷ്വറി കാർ നിർമാതാക്കളായ BMW ചെന്നൈ പ്ലാന്റിൽ നിർമിച്ചവയാണ് ഇവ 2-litre 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ MINI Countrymanന്റെ കരുത്ത് 7.5 സെക്കൻഡിൽ 100 km വേഗത കൈവരിക്കാനാകുന്ന മോഡലിന്റെ ടോപ്പ് സ്പീഡ് 225 km/hr MINI Twin Power Turbo Technology ആണ് പുതിയ Countryman ലുളളത് സ്പോർട്ടി ഡ്രൈവിംഗ് എക്സ്പീരിയൻസിന് 7-Speed Double Clutch Steptronic Transmission സ്റ്റാൻഡേർഡ് MID മോഡിന് പുറമേ SPORT, GREEN മോഡ് എന്നിവ തിരഞ്ഞെടുക്കാം മികച്ച ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളുളള MINI Countryman സുരക്ഷയിലും മുൻപിലാണ് ക്രൂയിസ് കൺട്രോൾ,…
മൂന്ന് മെട്രോ റെയിൽ പ്രോജക്ടുകളിലായി 250 കോടി രൂപയുടെ കരാർ നേടി Godrej Interio ഇന്ത്യയിലെ പ്രമുഖ ഫർണിച്ചർ സൊല്യൂഷൻസ് ബ്രാൻഡാണ് Godrej Interio ബെംഗളൂരു, മുംബൈ, കൊച്ചി മെട്രോ പ്രോജക്ടുകളിലാണ് Godrej Interio കരാർ നേടിയത് മുംബൈ മെട്രോ 9 സ്റ്റേഷനും ബംഗലുരു 12 സ്റ്റേഷനും കൊച്ചി രണ്ടു സ്റ്റേഷനുമാണ് കരാർ ലോകോത്തര നിലവാരമുളള പൊതുഗതാഗത ശൃംഖല സൃഷ്ടിക്കുകയാണ് ദൗത്യമെന്ന് കമ്പനി ക്ലാഡിംഗ്, ബ്ലോക്ക് വർക്ക്സ്, മെറ്റൽ സീലിംഗ്, പ്ലംബിംഗ് ഉൾപ്പെടെയുളളവയാണ് ജോലികൾ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുളളവ Godrej Interio ചെയ്തിട്ടുണ്ട് കൊൽക്കത്ത മെട്രോ റെയിൽ പ്രോജക്ടും Godrej Interio ആണ് നിർവഹിക്കുന്നത് B2B സെഗ്മെന്റിൽ വിറ്റുവരവിന്റെ 50% വരെ Turnkey പ്രോജക്ടുകളിൽ നിന്ന് പ്രതീക്ഷിക്കുന്നു Security- Surveillance, ഗ്രീൻ കൺസൾട്ടൻസി, AV solutions എന്നിവയും Godrej ചെയ്യുന്നു
ക്രിപ്റ്റോ കറൻസി സമ്പൂർണ നിരോധനത്തിന് പകരം സാധ്യത തേടി കേന്ദ്രസർക്കാർക്രിപ്‌റ്റോകറൻസിയുടെ സമ്പൂർണ നിരോധനം ഉണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്രംറിസർവ് ബാങ്കുമായി സർക്കാർ ചർച്ച നടത്തുന്നതായി ധനമന്ത്രി നിർമല സീതാരാമൻടെക്നോളജി ഉപയോഗിച്ച് ലോകം അതിവേഗം നീങ്ങുമ്പോൾ ഇന്ത്യക്ക് മാറി നിൽക്കാനാകില്ലഇന്ത്യയുടെ ഫിൻടെക് മാതൃകകൾ ലോകം ഉറ്റുനോക്കുന്നതാണെന്ന് മന്ത്രി സൂചിപ്പിച്ചുക്രിപ്റ്റോയിൽ നിരോധനത്തെക്കാൾ പരീക്ഷണത്തിനാണ് സാധ്യതയെന്ന് നിർമല സീതാരാമൻപോസിറ്റിവ് ക്രിപ്റ്റോ റെഗുലേഷൻ ആവശ്യപ്പെടുന്നവർ കേന്ദ്രതീരുമാനം സ്വാഗതം ചെയ്തുCryptocurrency and Regulation of Official Digital Currency Bill, 2021 സർക്കാർ തയ്യാറാക്കിയിരുന്നുBitcoin, Ethereum അടക്കമുളള ക്രിപ്റ്റോ കറൻസികൾ നിരോധിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്ക്രിപ്‌റ്റോ നിക്ഷേപകർക്ക് മൂന്ന് മാസ ട്രാൻസിഷൻ പീരീഡ് അനുവദിക്കുമെന്നുമായിരുന്നു സൂചനറിസർവ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസിക്കായുളള ചട്ടക്കൂട് ബിൽ ലക്ഷ്യമിട്ടിരുന്നുബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ ബിൽ തളളിക്കളഞ്ഞിരുന്നില്ല
Business Acceleration Programമായി Kerala Institute for Entrepreneurship Development IIM കോഴിക്കോടുമായി സഹകരിച്ചാണ് ബിസിനസ്സ് ആക്സിലറേഷൻ പ്രോഗ്രാം സംരംഭകർക്ക് ലീഡർഷിപ്പ്, സ്കിൽ-മാനേജ്മെന്റ് ട്രെയിനിംഗ് നൽകുന്നു മാർക്കറ്റിംഗ്, സെയിൽസ്, ഫിനാൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ പരിശീലനം ലഭിക്കും IIMK LIVE വിദഗ്ദ്ധർ ഓൺലൈൻ ക്ളാസുകളിലൂടെ പരിശീലനം നൽകും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 മണി വരെയാണ് ക്ളാസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത MSMEകൾക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനാവുക 50 ലക്ഷം രൂപയ്ക്ക്മേൽ വിറ്റുവരവുളള MSME കൾ ആകണമെന്നത് നിബന്ധനയാണ് KIED ന്റെ വെബ്സൈറ്റായ https://kied.info/training-calender/ യിൽ രജിസ്റ്റർ ചെയ്യാം കൂടുതൽ വിവരങ്ങൾക്കുവേണ്ടി വിളിക്കുക 0484 – 2550322, 2532890, 9846099295, 7012376994 [email protected] എന്ന ഇമെയിലിലോ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്
വനിതകൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുമായി പൊതുമേഖല സ്ഥാപനമായ NTPCരാജ്യത്തെ ഊർജ്ജമേഖലയിലെ കരുത്തരായ NTPC വനിതാ എക്സിക്യൂട്ടീവുകളെ തേടുന്നുഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദന കമ്പനിയിൽ കൂടുതൽ സ്ത്രീകളെ നിയമിക്കുംജെൻഡർ ഡൈവേഴ്സിറ്റിയിൽ NTPC യുടെ പ്രതിബദ്ധത റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രകടമാക്കുംവനിതാ അപേക്ഷകരെ ആകർഷിക്കുന്നതിന് നിരവധി നൂതന ആശയങ്ങളുമുണ്ട്വനിതാ ജീവനക്കാർക്ക് റിക്രൂട്ട്മെന്റ് സമയത്തുളള അപേക്ഷാ ഫീസ് പൂർണ്ണമായും ഒഴിവാക്കിChild Care Leave with Pay, Maternity Leave, എന്നിവ NTPC നടപ്പാക്കി വരുന്നുAdoption of a Child/ Surrogacy ഇവയ്ക്കായും പ്രത്യേക നയപരിപാടി NTPCയിലുണ്ട്വനിതാ ദിനത്തോടനുബന്ധിച്ചാണ് NTPC സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നത്
Jio plans to digitally transform 50 Million Indian MSMEs Will roll out integrated fibre connectivity and digital solutions to transform SMBs MSMEs will get connectivity at less than one-tenth of the existing market price They can also avail easy-to-use solutions from Jio Jio aims to reduce MSMEs’ spending on connectivity from Rs 20,000 to below 1,000 per month Plans offered under JioBusiness start from Rs 901 and go up to Rs 5,001 To get the plans and benefits, MSMEs should provide contact details on the Jio website
വിദേശരാജ്യങ്ങളിൽ ഇന്ത്യൻ നഴ്സുമാർക്ക് ഡിമാൻഡ് കൂടുന്നു യൂറോപ്യൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും ഇന്ത്യൻ നഴ്സുമാർക്ക് മികച്ച അവസരം ഇന്ത്യൻ നഴ്സുമാർക്ക് മുൻഗണനയുമായി അയർലൻഡ്, മാൾട്ട, ജർമ്മനി, നെതർലാന്റ്സ്, ബെൽജിയം കോവിഡിനു ശേഷം ഇന്ത്യൻ നഴ്‌സുമാരുടെ ഡിമാൻഡ് ലോകമെമ്പാടും ഉയർന്നു 2025 ഓടെ 50,000 നഴ്‌സുമാരെ ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും യുകെ നിയമിക്കും ഫെബ്രുവരി 23 വരെ 253 നഴ്‌സുമാർ ODEPC വഴി കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോയി 2020 ഓഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെ 420 നഴ്‌സുമാരെ ODEPC വിദേശത്തേക്ക് റിക്രൂട്ട് ചെയ്തു UAE, ഒമാൻ, സൗദി അറേബ്യ, UK എന്നിവിടങ്ങളിലേക്കായിരുന്നു റിക്രൂട്ട്മെന്റ് പ്രവേശന പരീക്ഷയിലും സർട്ടിഫിക്കേഷനിലും പല രാജ്യങ്ങളും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട് കോവിഡിന് മുമ്പ് പ്രതിമാസം ODEPC വഴി 40 ഓളം നഴ്‌സുമാരെ വിദേശത്തേക്ക് അയച്ചിരുന്നു ODEPC കണക്കനുസരിച്ച് ദുബായിൽ നിന്നുള്ള ശമ്പള ഓഫറുകൾ ഇരട്ടിയായി ദുബായ് പ്രതിമാസം 2.4 ലക്ഷം രൂപ വരെ ശമ്പളം നഴ്സുമാർക്ക്…
The Confederation of All India Traders (CAIT) to launch a Swadeshi E-commerce app for small sellers Aims to onboard 700K sellers by the end of 2021 and cross the 10 Mn mark by 2023 end The app is an extension of CAIT’s e-commerce portal ‘Bharatemarket’ A venture in association with startup India division of DPIIT The ‘Bharatemarket’ was announced in May 2020, however, its launch was delayed Now, the portal’s launch is scheduled for March 11, 2021 CAIT represents 8 Cr traders and 40,000 trade associations in India Bharatmarket will compete with portals like Amazon and Flipkart
China’s Nubia beats Asus to launch world’s first smartphone with 18GB RAM Nubia’s Red Magic 6 series comes with 18GB RAM and 512GB storage The series spawns two models, Red Magic 6 and Red Magic 6 Pro Both phones come with a 6.8-inch 1080p+ AMOLED display with a 165Hz refresh rate Red Magic 6 comes with a 5,050mAh battery while Pro version has a smaller 4,500mAh battery The 120W fast charging option claims to charge the phone from 0-50% in just 5 minutes
Google announces feature upgrade in apps to aid women entrepreneurs in India Will enhance ‘Search’ and ‘Maps products’ to make it easier to locate women-run businesses There will also be a feature enabling search for phrases beginning with ‘women-led’ Similar to Google My Business’ opt-in feature that helps women identify their business as ‘women-led’ Meanwhile, Google Pay to set up pages for homepreneurs The pages will be linked to GPay’s internal chat system, letting users interact with business
