Author: News Desk
LetsVenture launches women angel investor network Will let women CXOs invest in early and growing startups. Women angel investors can also mentor startups with potential LetsVenture intends to onboard at least 100 women angel investors in 2021 They will also launch at least five investment syndicates led by women India has about 10,000 angel investors of which only 1% comprises women The platform will help women take up investor roles and take up board positions
Google unveils $25 million grant for women empowerment Non-profit and social enterprises committed to the cause can access it A mission to help women become financially independent and pursue entrepreneurship Google unveiled ‘Impact Challenge’ to address the critical challenges faced by women Google.org will invest an additional $1 million to help underserved women in India To promote internet literacy among women, Google had launched ‘Internet Saathi’ five years ago India, the world’s second-biggest internet market, has only a small percentage of female users
യുഎസിൽ ‘Ultra Millionaire’ ടാക്സായി ശതകോടികൾ നൽകി Jeff Bezos & Elon Musk50 മില്യൺ ഡോളറിലധികം വരുന്ന സമ്പത്തിന് പ്രതിവർഷം 2% ലെവി നൽകണംഒരു ബില്യൺ ഡോളറിനു മുകളിലുളള സമ്പത്തിന് 3% ആണ് വാർഷിക ലെവിആമസോണിന്റെ ജെഫ് ബെസോസിന് 5.7 ബില്യൺ ഡോളറാണ് ലെവിടെസ്‌ലയുടെ ഇലോൺ മസ്‌ക്കിന് 2020ൽ 4.6 ബില്യൺ ഡോളറാണ് നികുതിബിൽ ഗേറ്റ്സ് 3.6 ബില്യൺ ഡോളറും മാർക്ക് സക്കർബർഗ് 3 ബില്യൺ ഡോളറും നൽകണംകോവിഡ് സൃഷ്ടിച്ച സാമ്പത്തിക അസമത്വം കുറയ്ക്കാനാണ് Ultra Millionaire ടാക്സ്ഒരു ലക്ഷം അമേരിക്കൻ കുടുംബങ്ങൾ Ultra Millionaire ടാക്സിന് കീഴിൽ വരും10 വർഷത്തിനുള്ളിൽ 3 ട്രില്യൺ ഡോളർ നികുതിയായി സമാഹരിക്കാനാകുംചൈൽഡ് കെയർ, എജ്യുക്കേഷൻ, ക്ലീൻ എനർജി ഇവയിലേക്കാണ് അധികവരുമാനം‘Ultra Millionaire Tax Act’ നടപ്പാക്കണമെന്ന് നിരവധി സെനറ്റർമാർ ആവശ്യപ്പെട്ടിരുന്നുഇതേതുടർന്നാണ് ശതകോടീശ്വരന്മാർക്ക് അധിക ടാക്സ് വന്നത്
The year 2020 was ridden with crisis and uncertainty. But it was a time for women to realise their own power. Many families survived the ill-effects of a tumbling economy just because women started to take control of their wealth. Today, 60% of women realise that taking ownership of their money and financial future is the key to confidence. They get actively involved in financial planning. Even those who were averse to taking risks have now started to invest money. These are the findings of a study conducted by Scripbox, a digital wealth management platform. Their annual report showed a…
Hospitality giant OYO crosses the $9 billion valuation mark OYO raised Rs 54 Crore Series 1 funding from Hindustan Media Ventures Ltd Growth in valuation comes after it dropped to $8 Bn last year from the $10 Bn in November 2019 OYO to utilise the capital in strengthening tech capabilities for customer experience The company has so far raised $3.2 Bn in 17 funding rounds from 23 investors SoftBank Vision Fund, Sequoia Capital, Lightspeed Ventures, Airbnb, and Hero Enterprise are key investors OYO has a strong presence in the US, UK, China, Japan and Indonesia, too
പ്രതിസന്ധിയും അനിശ്ചിതത്വവും നിറഞ്ഞ 2020, സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വന്തം ശക്തി തിരിച്ചറിയാനുള്ള അവസരം കൂടിയായിരുന്നു. നാടിന്റെ സാമ്പത്തികാടിത്തറ കോവിഡ് ഇളക്കിത്തുടങ്ങിയ അവസരത്തിൽ തകർന്നടിയാതെ പല കുടുംബങ്ങൾ രക്ഷപെട്ടത് സ്ത്രീകൾ അവരുടെ സമ്പത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുത്തതിനാലാണ്. ഇന്ന്, തങ്ങളുടെ പണത്തിന്റെയും സാമ്പത്തിക ഭാവിയുടെയും ‘ഉടമസ്ഥാവകാശം’ ഏറ്റെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ താക്കോലാണെന്ന് 60 ശതമാനം വനിതകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അവർക്കിന്ന് സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ സജീവ പങ്കാളിത്തമുണ്ട്. മാത്രമല്ല, റിസ്ക് എടുക്കാൻ താത്പര്യമില്ലെന്ന് സ്വയം സമ്മതിച്ചിരുന്നവർ പോലും നിക്ഷേപങ്ങൾ നടത്താൻ മുന്നോട്ട് വരുന്നു. സ്ക്രിപ്ബോക്സ് എന്ന ഡിജിറ്റൽ വെൽത് മാനേജ്‌മന്റ് പ്ലാറ്റ്ഫോമാണ് പഠനം നടത്തി മേൽപ്പറഞ്ഞ കാര്യങ്ങൾ കണ്ടെത്തിയത്. വാർഷിക റിപ്പോർട്ടിൽ സ്ത്രീകളുടെ സമ്പദ് വിനിയോഗത്തിൽ വ്യക്തമായ പുരോഗതിയാണ് കണ്ടത്. വരുമാനത്തിന്റെ വലിയഭാഗവും മിച്ചംപിടിച്ച് സമ്പാദ്യശീലരായി തുടരുമ്പോൾ തന്നെ സജീവമായി നിക്ഷേപം നടത്തുന്ന സ്ത്രീകളുടെ എണ്ണം 10 ശതമാനം ഉയർന്നിട്ടുണ്ട്.സാമ്പത്തിക അനിശ്ചിതത്വം സ്ത്രീകളെ തങ്ങളുടെ പണം എങ്ങനെ ഉപയോഗിക്കണം എന്ന് സ്വയം തീരുമാനിക്കേണ്ടതിന്റെ…
അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകളെ അവരുടെ സംരംഭക അവകാശത്തെപ്പറ്റി ബോധവത്കരിക്കുന്നതായി കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച വനിതാദിന പ്രത്യേക പ്രോഗ്രാം. അർഹതപ്പെട്ടതിനുവേണ്ടി അപേക്ഷിച്ച് കാത്തിരിക്കുന്നതിനു പകരം ആവശ്യപ്പെടുകയാണ് സ്ത്രീകൾ ചെയ്യേണ്ടതെന്ന് സ്റ്റാർട്ടപ് മിഷൻ സിഇഒ തപൻ രായഗുരു പറഞ്ഞു. സംരംഭകത്വത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീകൾ തിരസ്കരിക്കപ്പെടുന്നതായി തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനുള്ളതെല്ലാം സ്റ്റാർട്ടപ് മിഷൻ നൽകും. വനിതാസംരംഭകർ ആകെ ചെയ്യേണ്ടത് ആവശ്യപ്പെടുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു ബൈറ്റ്’ചൂസ് ടു ചലഞ്ച്’ എന്നതാണ് ഇത്തവണത്തെ വിനതാ ദിനത്തിലെ പ്രമേയം. സ്റ്റാർട്ടപ്പുകൾക്കുള്ള വിവിധ സഹായ ഫണ്ടുകളെപ്പറ്റി ടെക്നിക്കൽ ഓഫിസർ വരുൺ ജി വിശദീകരിച്ചു. നടി കുക്കു പരമേശ്വരൻ, എ ഡബ്ള്യൂ ഇ ഫണ്ട്സിന്റെ സ്ഥാപക സീമ ചതുർവേദി, വീവേഴ്‌സ് വില്ലേജിന്റെ സ്ഥാപക ശോഭ വിശ്വനാഥ്, മി മെറ്റ് മീ വെൽനസിന്റെ സിഇഒയും സ്ഥാപകയുമായ നൂതൻ മനോഹർ, തന്മാത്ര ഇന്നോവേഷൻസിന്റെ സഹസ്ഥാപക ഡോ അഞ്ജന രാംകുമാർ, മേക്കപ്പ് ആര്ടിസ്റ് രഞ്ജു രഞ്ജിമാർ, ഹൈക്കോടതി അഭിഭാഷക…
സ്റ്റാർട്ടപ്പുകൾക്ക് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു കാലഘട്ടമാണെങ്കിലും വനിതാ സംരംഭകർ ഇപ്പോഴും പ്രത്യേക ന്യൂനപക്ഷമാണ്. സ്ത്രീകളുടെ സംരംഭകത്വ സാധ്യത വർദ്ധിപ്പിക്കുന്നതിന് രാജ്യത്തെ പ്രമുഖ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എല്ലാം വിവിധ വായ്പ പദ്ധതികൾ നടപ്പാക്കി വരുന്നു. വനിതാ ദിനത്തിൽ വനിത സംരംഭകർക്ക് ഉപകാരപ്രദമാകുന്ന, അടുത്തിടെ കൂടുതൽ സ്വീകാര്യമായ അഞ്ച് ലോണുകൾ ചാനൽ അയാം ഡോട്ട് കോം പരിചയപ്പെടുത്തുന്നു. Cent Kalyani -Central Bank of India യുടെ MSME ലോണാണ് ഇത്. പലിശ നിരക്ക് 7.35% മുതൽ. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനോ അല്ലെങ്കിൽ നിലവിലുള്ളത് വിപുലീകരിക്കാനോ മാറ്റം വരുത്താനോ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് ഈ ലോൺ ഗുണം ചെയ്യും. ഗ്രാമീണ, കുടിൽ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, MSMEകൾ, സംരംഭകർ, ഫാംമിംഗ്, റീട്ടെയ്ലിംഗ് സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർക്ക് ഈ വായ്പ ലഭിക്കും. വായ്പ തുകയിൽ പ്രോസസ്സിംഗ് ചാർജുകളൊന്നും ബാധകമല്ല. ഈ സ്കീമിന് കീഴിൽ ലഭിക്കുന്ന…
Netflix’s new TikTok-like feature will show comedy clips on the go Titled ‘FastLaughs’, it will have minute portions from its series and movies Fast Laughs videos can access using a tab at the bottom of the navigation menu Like TikTok and Reels, new videos will automatically start playing soon as the current one ends Users can also share these clips on platforms like WhatsApp, Instagram and Snapchat The feature is currently available for iOS users in select countries It will compete with Instagram Reels and Shorts
Gender Parks is a first-of-its-kind initiative in the world. As part of it, both campus and off-campus activities are being carried out. The much-acclaimed initiative ‘She Taxi’ was an off-campus project of Gender Park. The Gender Park campus, spread across 24 acres, offers a Gender Museum and Gender Library. The Gender Library is a unique initiative from India. Besides these, an Amphitheatre and International Convention Centre also function as part of the Park. In collaboration with foreign universities, the entity also offers the Women in Sustainable Entrepreneurship (WiSE )Fellowship, which has brought significant changes to the entrepreneurial ecosystem of India.…
