Author: News Desk

2020 മുതല്‍ മോണിട്ടൈസേഷന്‍ മോഡലുകള്‍ക്ക് ലക്ഷ്യമിട്ട് Hike. ഇതിന് മുന്നോടിയായി 2019 ല്‍ കൂടുതല്‍ ഫണ്ട് റെയ്‌സ് ചെയ്യും. നിലവില്‍ Softbank, Tencent, Foxconn എന്നിവരാണ് Hike ല്‍ നിക്ഷേപകര്‍. ഇതുവരെ 261 മില്യന്‍ ഡോളര്‍ Hike റെയ്‌സ് ചെയ്തിട്ടുണ്ട്. Tiktok ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം

Read More

2020 മുതല്‍ മോണിട്ടൈസേഷന്‍ മോഡലുകള്‍ക്ക് ലക്ഷ്യമിട്ട് Hike. ഇതിന് മുന്നോടിയായി 2019 ല്‍ കൂടുതല്‍ ഫണ്ട് റെയ്‌സ് ചെയ്യും. നിലവില്‍ Softbank, Tencent, Foxconn എന്നിവരാണ് Hike ല്‍ നിക്ഷേപകര്‍.ഇതുവരെ 261 മില്യന്‍ ഡോളര്‍ Hike റെയ്‌സ് ചെയ്തിട്ടുണ്ട്. Tiktok ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം

Read More

ടൂറിസത്തിന്റെ സാധ്യതയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ വികസനവും നമ്മുടെ നഗരങ്ങളെ മികച്ചതാക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ പാര്‍ക്കിംഗ് പ്രശ്നം ദിനംപ്രതി കൂടി വരികയാണ്. കേരളത്തിലെ പ്രമുഖ നഗരങ്ങള്‍ വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ വിപ്ലവകരമായ ഒരു ആപ്പ് അവതരിപ്പിക്കുകയാണ് അമിത്, ശ്രീജിത്ത് എന്നീ ചെറുപ്പക്കാര്‍. ഇതിനകം കൊച്ചി മെട്രോറെയിലിന്റെ ഓഫീഷ്യല്‍ പാര്‍ക്കിംഗ് പാര്‍ടണറായിക്കഴിഞ്ഞു ‘പിന്‍പാര്‍ക്ക്’. പിന്‍ പാര്‍ക്ക് ഒരു ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പാര്‍ക്കിംഗ് സംവിധാനമാണ്. ഏറെ ഇന്നവേറ്റീവായ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍. ഡൗണ്‍ലോഡ് ചെയ്താല്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ നമുക്ക് പോകേണ്ട ഡെസ്റ്റിനേഷന് അടുത്തുള്ള പാര്‍ക്കിംഗ് സ്പേസ് ബുക്കു ചെയ്യാം. ഓണ്‍ലൈനില്‍ പണവുമടയ്ക്കാം. ഇനി നേരത്തെ ബുക്കുചെയ്യാനായില്ലെങ്കില്‍, തൊട്ടടുത്തുള്ള പാര്‍ക്കിംഗ് സ്ഥലം ഓണ്‍ലൈനില്‍ കണ്ടെത്താം. നേരെ ഡ്രൈവ് ചെയ്ത് ചെല്ലാം. ഈ ആശയം കൊച്ചി നഗരത്തിലാണ് ആദ്യം പ്രാവര്‍ത്തികമാകുന്നത്. നിലവില്‍ പാര്‍ക്കിംഗ് ഉള്ള സ്ഥലങ്ങളെ പിന്‍ പാര്‍ക്ക് ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്നു, തല്‍സമയം ഏതൊരാള്‍ക്കും മൊബൈലിലൂടെ അറിയാന്‍ പാകത്തിന് അത് ഡിസ്പ്ലെ ചെയ്യും. എത്ര കാറുകള്‍ക്ക് ഇപ്പോള്‍ പാര്‍ക്ക്…

Read More

രാജ്യത്ത് 150 ഇൻകുബേറ്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി APJAKTU Dr. A.P.J. Abdul Kalam Technical University യിലെ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഇന്നവേറ്റീവ് സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാൻ വഴിയൊരുക്കും വിദ്യാർത്ഥികളുടെ ആശയങ്ങൾക്ക് ഫണ്ടിംഗും ടെക്നിക്കൽ സപ്പോർട്ടും നൽകും യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിലാണ് ഇൻകുബേറ്ററുകൾ ഒരുക്കുക 800 കോളജുകളാണ് Dr. A.P.J. Abdul Kalam Technical University യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളത്

Read More

Yes bank launch Yes Scale accelerator program for cleantech & agritech startups. 14 startups selected for 15 months programmes from 1000 applicants. Startups to work with firms like Schneider Electric, Bigbasket, ITC & more. Through Yes Scale programme, Bank aims to bring innovative solutions. Yes scale has 5 distinct accelerator programmes including smart city, edtech & more.

Read More

സംരംഭക മേഖലയിലേക്ക് ചുവടുവെയ്ക്കുന്ന പലരും തുടക്കത്തില്‍ തന്നെ തളര്‍ന്നുപോകാറുണ്ട്. സറ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സംരംഭകര്‍ക്ക് മാര്‍ക്കറ്റിനെക്കുറിച്ച് കൃത്യമായ സ്റ്റഡിയില്ലാതെ വരുന്നതാണ് ഇതിന്റെ പ്രധാന കാരണം. ചെറുതായി തുടങ്ങി വലുതായി വളരാനാണ് സംരംഭകര്‍ ശ്രമിക്കേണ്ടത്. ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യാവുന്ന ഒരു പ്രോഡക്ട് കണ്ടെത്തുകയെന്നതാണ് സംരംഭകരെ സംബന്ധിച്ച് ഏറെ പ്രധാനം. അതില്‍ വിജയിച്ചാല്‍ 50 ശതമാനം പ്രശ്‌നങ്ങളും ഒഴിവാകും. മാര്‍ക്കറ്റിനെക്കുറിച്ച് കൃത്യമായ അവെയര്‍നെസ് ഉണ്ടാക്കുക. പുതിയ ഒരു പ്രൊഡക്ടുമായി മാര്‍ക്കറ്റിലെത്തിയാല്‍ വിപണി പിടിക്കാന്‍ സമയമെടുക്കും. വായ്പാ തിരിച്ചടവും ഓഫീസ് എക്‌സ്‌പെന്‍സും മറ്റ് കാര്യങ്ങളുമൊക്കെ ഈ ഘട്ടത്തില്‍ സംരംഭകര്‍ക്ക് വലിയ വെല്ലുവിളിയാണ്. ബാധ്യതകള്‍ താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ സംരംഭം ഭാരമായി മാറും. വലുതായി വളരണമെന്ന ആഗ്രത്തോടെ ചെറുതായി തുടങ്ങിയാല്‍ ആ സ്ഥിതി ഒഴിവാക്കാന്‍ കഴിയും. കുറഞ്ഞ ഇന്‍വെസ്റ്റ്‌മെന്റില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മാര്‍ക്കറ്റിനെ സമീപിക്കുകയാണ് സംരംഭകന്‍ ചെയ്യേണ്ടത്. മാര്‍ക്കറ്റിനെക്കുറിച്ച് പഠിക്കാനും സംരംഭകര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. കൂടുതല്‍ തുക ഇന്‍വെസ്റ്റ് ചെയ്ത് ഘട്ടം…

Read More

ജീവനക്കാര്‍ക്ക് ഓഹരി ഉടമകളാകാന്‍ അവസരമൊരുക്കി OYO. ജനുവരിയില്‍ എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ പ്രഖ്യാപിച്ചു. 7 മില്യന്‍ ഡോളറിന്റെ സെക്കന്‍ഡറി ഷെയര്‍ അക്യുസിഷന്‍ പ്രോഗ്രാമാണ് പദ്ധതി. തുടക്കത്തില്‍ 250 ജീവനക്കാരെ ഉള്‍പ്പെടുത്തും, ഓഗസ്റ്റിലാണ് OYO ബോര്‍ഡ് ESOP plan അംഗീകരിച്ചത്. കമ്പനിയുടെ ഗ്രോത്ത് ബെനിഫിറ്റ് ജീവനക്കാരിലേക്ക് എത്തിക്കാനുളള ശ്രമത്തിന്റെ ഭാഗമെന്ന് വിശദീകരണം. 200 മില്യന്‍ ഡോളറിന്റെ വരെ സെക്കന്‍ഡറി ഷെയര്‍ സെയ്ല്‍ പ്രോഗ്രാമാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്

Read More