Instant

സര്‍ക്കാര്‍ ഡാറ്റകളില്‍ ആക്‌സസ് സാധ്യമാക്കാന്‍ നാഷണല്‍ ഡാറ്റാ & അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോം

സര്‍ക്കാര്‍ ഡാറ്റകളില്‍ ആക്‌സസ് സാധ്യമാക്കാന്‍ നാഷണല്‍ ഡാറ്റാ & അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോം. പ്ലാറ്റ്‌ഫോം വഴി സര്‍ക്കാര്‍ ഡാറ്റാ സെറ്റുകള്‍ ഹോസ്റ്റ് ചെയ്യും. ഇവ പൊതു ജനങ്ങള്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കുന്ന വിധം സജ്ജീകരിച്ച് സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ടെക്സ്റ്റ് സെര്‍ച്ച് മുതല്‍ മാപ്പ് ബേസ്ഡ് സെര്‍ച്ച് വരെ പ്ലാറ്റ്ഫോമില്‍ സാധ്യമാകും.

Tags

Leave a Reply

Back to top button
Close