Author: News Desk

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ MEETUP CAFE നവംബര്‍ 9 ന് കോഴിക്കോട് സെന്ററില്‍ വൈകിട്ട് 5 മുതല്‍ 9 വരെയാണ് പ്രോഗ്രാം സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സുമായി മീറ്റ് ചെയ്യാനും നെറ്റ് വർക്ക് ബിൽഡ് ചെയ്യാനും സ്റ്റാര്‍ട്ടപ്പുകള്‍ക്കു അവസരം സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് , ഇൻവെസ്റ്റേഴ്സ്, ഇൻഡസ്ട്രി ലീഡേഴ്സ്, എൻട്രപ്രണേഴ്സ് തുടങ്ങിയവർക്ക് പങ്കെടുക്കാം …… കൂടുതല്‍ IoT പ്രൊഡക്ടുകൾ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനൊരുങ്ങി PANASONIC മൊബിലിറ്റി സ്പെയ്സിൽ ലൊക്കേഷന്‍ ട്രാക്കറുകള്‍ ഉൾപ്പെടെയുള്ള പുതിയ ഉല്‍പ്പന്നങ്ങൾ അവതരിപ്പിക്കും ജാപ്പനീസ് ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി കമ്പനിയാണ് PANASONIC ബാംഗ്ലൂരിലെ പുതിയ ഇന്നവേഷന്‍ സെന്ററിൽ AI ബേസ്ഡ് IoT പ്രൊഡക്ടുകൾ ഡെവലപ് ചെയ്യും ഇന്ത്യയിലെ ടെക്‌നോളജി ഡെവലപ്പേഴ്‌സും കമ്പനികളുമായും ധാരണയിലെത്താനും പദ്ധതി ……. ഇന്ത്യയില്‍ നൂറ് മില്യന്‍ അധിക കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് Amazon പ്രൈം സബ്സ്ക്രിപ്ഷൻ ബെയ്സും 100 മില്യനാക്കി ഉയർത്തും ഇന്ത്യയിലെ ഇ-കൊമേഴ്സ് മാർക്കറ്റിൽ ഇത് പുതിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ആമസോൺ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ Amazon…

Read More

The IEDC Summit 2018 witnessed a huge crowd of young and aspiring Entrepreneurs across Kerala. Over 3000+ students came under a single roof for the Summit which focused on the theme Rebuild Kerala. The students were excited at the events as they got an opportunity to meet and interact with mentors and inspiring entrepreneurs and also to evolve their ideas into a prototype. Workshops, Mentoring session, Product Launch, Product expo and more were held as part of the Summit. Amal Jyothi Engineering college has been the first campus to host IEDC Summit independently. The infrastructure and the technological support were…

Read More

ഇന്നവേറ്റിവ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു വളരാനും ഫണ്ട് ആക്‌സെസ്സ് ചെയ്യാനും സഹായകരമാകും സ്റ്റാര്‍ട്ടപ്പുകള്‍ക്കു ഫണ്ടിങ്ങും മെന്റ്റര്‍ഷിപ്പും നല്‍കുന്ന ഇന്ത്യയിലെ ടോപ് ഇന്‍കുബേറ്ററാണ് Venture Catalysts ദുബായ്, ലണ്ടന്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ ഇന്‍കുബേഷന്‍ സെന്ററുകളില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്.2019 മാര്‍ച്ചില്‍ ഇന്ത്യയില്‍ 10 ഇന്‍കുബേഷന്‍ സെന്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്

Read More

കേരളത്തെ റീബില്‍ഡ് ചെയ്യാന്‍ യംഗ് ക്രൗഡുമായി iedc summit 2018 സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ നടന്ന ഐഇഡിസി സമ്മിറ്റില്‍ കേരളത്തിന്റെ റീ ബില്‍ഡിംഗില്‍ ടെക്കനോളജിക്കും എന്‍ട്രപ്രണര്‍ഷിപ്പിനുമുള്ള റോളാണ് പ്രധാനമായും ഫോക്കസ് ചെയ്തത്. സോഷ്യലി റെസ്‌പോണ്‍സിബിളായ ഒരു എന്‍ട്രപ്രണേറിയല്‍ എക്കോ സിസ്റ്റത്തിന്് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ക്രിയേറ്റീവായി കോണ്‍ട്രിബ്യൂട്ടു ചെയ്യാനുണ്ടെന്നാണ് സമ്മിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് അഭിപ്രായപ്പെട്ടത്. റീബില്‍ഡിംഗ് പ്രൊസസ്സില്‍ കേരളത്തിന്റെ ടെക്‌നോളജി സമൂഹത്തിന് വലിയ റോളുണ്ട്, കാരണം മറ്റേത് സ്ഥലത്തേക്കാളും പോലല്ല, ഗ്രാസ് റൂട്ട് ലെവലില്‍ നിന്ന് വളര്‍ന്നു വന്ന ശക്തമായ എക്കോസിസ്റ്റമാണ് കേരളത്തിലേതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. കേരളത്തിലെ വിവിധ കോളേജുകളിലെ innovation and entrepreneurship development centres ന്റെ ഏറ്റവും വലിയ ഒത്തുചേരലാണ് iedc സമ്മിറ്റ്, ഈ വര്‍ഷത്തെ സമ്മിറ്റിന് പ്രത്യേകതകള്‍ പലതുണ്ടായിരുന്നു. പ്രളയത്തിനു ശേഷം നടക്കുന്ന ടെക്‌നോളജി കമ്മ്യൂണിറ്റിയുടെ ആദ്യ മാസ്…

Read More

രാജ്യത്തെ MSME കള്‍ക്കായി 59 മിനിറ്റ് ലോണ്‍ പോര്‍ട്ടല്‍ വരുന്നു. അപേക്ഷിച്ച് 59 മിനിറ്റുകള്‍ക്കുളളില്‍ ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണിത്. തത്വാധിഷ്ടിത അനുമതിയോടെയാണ് വായ്പ ലഭ്യമാക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് MSME സെക്ടറിനായി ഇതുള്‍പ്പെടെ 12 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. MSME കളുടെ ടെക്‌നോളജി അപ്ഗ്രഡേഷനായി രാജ്യത്തൊട്ടാകെ 20 ഹബ്ബുകളും 100 ടൂള്‍ റൂമുകളും സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കമ്പനി ആക്ടുമായി ബന്ധപ്പെട്ട ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ സംവിധാനമൊരുക്കുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. MSME സെക്ടറില്‍ ക്രെഡിറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ വായ്പ ഏര്‍പ്പെടുത്തിയത്. GST രജിസ്റ്റേര്‍ഡ് MSME കള്‍ക്ക് വായ്പാ തുകയില്‍ 2 ശതമാനം പലിശയിളവ് ലഭിക്കും. എക്സ്പോര്‍ട്ടേഴ്സിന്റെ interest rebate 3 ല്‍ നിന്ന് 5 ശതമാനമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ MSMEകളില്‍ നിന്നുള്ള പര്‍ച്ചെയ്സ് പരിധി 20 ല്‍ നിന്നും 25 ശതമാനമാക്കി. MSME സംരംഭകര്‍ക്ക് മാര്‍ക്കറ്റ് ഉറപ്പാക്കി നല്‍കുന്നതിന്റെ ഭാഗമായിട്ടാണ്…

Read More

T-Works ഏപ്രിലില്‍ ഇന്നവേറ്റേഴ്‌സിനായി തുറക്കും. രാജ്യത്തെ ഏറ്റവും വലിയ പ്രോട്ടോടൈപ്പിങ് സെന്ററാണ് ഹൈദരാബാദിലെ T-Works . 78,000 സ്‌ക്വയര്‍ഫീറ്റ് വരുന്ന ആദ്യഘട്ടം 60 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മിക്കുന്നത് . മെഷീനറികള്‍ക്ക് വേണ്ടി മാത്രം 20 കോടി രൂപ മുടക്കിയിട്ടുണ്ട് . മെന്റര്‍ഷിപ്പ് ഉള്‍പ്പെടെയുളള സൗകര്യങ്ങളും T-Works ഒരുക്കുമെന്ന് സിഇഒ Sujai Karampuri . 2.5 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന TþWorks ഫെസിലിറ്റി പൂര്‍ണമായി സജ്ജമാകാന്‍ രണ്ട് വര്‍ഷമെടുക്കും.

Read More

ഗുജറാത്തില്‍ നര്‍മ്മദയില്‍ 182 മീറ്ററില്‍ (597 അടി) ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി യാഥാര്‍ത്ഥ്യമാകുമ്പോള്‍ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് അത് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. രാജ്യത്തെ പ്രധാന ടൂറിസം സ്‌പോട്ടുകളിലൊന്നായി വരും കാലത്ത് Statue of unity മാറും. 2,989 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റി വരുമാനമാര്‍ഗമാക്കാന്‍ ഗുജറാത്ത് ടൂറിസം കൗണ്‍സിലും വിപുലമായ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ദിവസവും ദിവസവും 10,000 ടൂറിസ്റ്റുകളെയാണ് സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പ്രതീക്ഷിക്കുന്നത്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയിലും ചൈനയിലെ സ്പ്രിങ് ടെമ്പിള്‍ ബുദ്ധയിലുമൊക്കെ ദൃശ്യമാകുന്ന സന്ദര്‍ശകരുടെ തിരക്ക് ഇവിടെയും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. 7 മില്യന്‍ ടൂറിസ്റ്റുകളാണ് ഓരോ വര്‍ഷവും ഈഫല്‍ ടവര്‍ കാണാനെത്തുന്നത്. ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ 2 മില്യന്‍ ടൂറിസ്റ്റുകളും. സ്റ്റാച്യു ഓഫ് യൂണിറ്റിയിലെത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ 30 മിനിറ്റ് ലേസര്‍ ഷോയും 17 കിലോമീറ്റര്‍ ദൂരത്തില്‍ വാലി ഓഫ് ഫ്‌ളവേഴ്‌സും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരുടെ താമസത്തിനായി…

Read More

ഓട്ടോ പാര്‍ക്കിങ് ഫീച്ചറുമായി Tesla കാറുകള്‍. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയന്ത്രിക്കാവുന്ന വിധത്തിലാണ് ഓട്ടോ പാര്‍ക്കിങ് ഫീച്ചര്‍ . വാഹനം പാര്‍ക്കിങ് സോണിലേക്കും പിക്കിംഗ് പോയിന്റിലേക്കും സ്വയം ഡ്രൈവ് ചെയ്ത് എത്തും. പാര്‍ക്കിംഗ് സ്ഥലം ഐഡന്റിഫൈ ചെയ്യാനും വാലിഡാണെന്ന് മനസിലാക്കാനും ശേഷി. Tesla CEO ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . 6 ആഴ്ചകള്‍ക്കുളളില്‍ പുതിയ ഫീച്ചര്‍ നിലവില്‍ വരുമെന്നും ഇലോണ്‍ മസ്‌ക്.

Read More

ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായിരുന്ന Mid-size സെഡാന്‍ കാറുകളുടെ വില്‍പന കുറയുന്നതായി കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപകുതിയില്‍ (ഏപ്രില്‍-സെപ്തംബര്‍) ഏഴ് ശതമാനം ഇടിവാണ് Mid Size സെഡാന്‍ കാറുകളുടെ വില്‍പനയില്‍ ഉണ്ടായത്. Mid-Size സെഡാന്‍ കാറ്റഗറിയില്‍ പുതിയ മോഡല്‍ കാറുകള്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കപ്പെട്ടിട്ടും വില്‍പനയിലുണ്ടായ കുറവ് മാര്‍ക്കറ്റിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളോട് (SUV) വര്‍ദ്ധിച്ചുവരുന്ന താല്‍പര്യമാണ് Mid Size സെഡാന്‍ കാറുകള്‍ക്ക് തിരിച്ചടിയായത്. 4.25 മീറ്ററിനും 4.50 മീറ്ററിനും ഇടയില്‍ നീളമുള്ളവയാണ് mid-size സെഡാന്‍ കാറുകള്‍. ഈ ഗണത്തില്‍ വരുന്ന Honda City, Maruthi Ciaz, Honda Verna ഇവയുടെയെല്ലാം വില്‍പനയില്‍ തിരിച്ചടി നേരിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വിഭാഗത്തില്‍ 83,498 കാറുകളാണ് ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ സമയം 89,828 വാഹനങ്ങള്‍ വിറ്റിരുന്നു. Honda City യുടെ വില്‍പന 40 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍…

Read More

ഇന്ത്യയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് പദ്ധതിയുമായി വാള്‍മാര്‍ട്ട് . 2022 ഓടെ 47 ബിടുബി സ്റ്റോറുകള്‍ തുറക്കാനാണ് നീക്കം. ഇതോടെ രാജ്യത്തെ വാള്‍മാര്‍ട്ട് ബിടുബി സ്‌റ്റോറുകളുടെ എണ്ണം 70 ആയി ഉയരും. രാജ്യത്തെ 23-ാമത്തെ ഹോള്‍സെയില്‍ സ്‌റ്റോര്‍ വിശാഖപട്ടണത്ത് അടുത്തിടെ വാള്‍മാര്‍ട്ട് ആരംഭിച്ചിരുന്നു . 23 സ്‌റ്റോറുകളില്‍ 19 എണ്ണവും ബ്രേക്ക്് ഈവനായെന്നാണ് വാള്‍മാര്‍ട്ടിന്റെ അവകാശവാദം.

Read More