Author: News Desk

വിജയപടവുകള്‍ കയറി Lenskart കോണ്‍ഫിഡന്‍സും തിരിച്ചടികളിലും പോരാടാനുള്ള ക്ഷമതയുമാണ് സംരംഭകന്റെ വിജയം. 2015-16 വര്‍ഷത്തില്‍ നേരിട്ട 113 കോടി രൂപയുടെ നഷ്ടം തൊട്ടടുത്ത വര്‍ഷം 262 കോടി രൂപയായി ഇരട്ടിച്ചിട്ടും കൃത്യമായ മാനേജ്മെന്റിലൂടെ വിജയ പടവുകള്‍ കയറിയ ഓണ്‍ലൈന്‍ കണ്ണട വ്യാപാര കമ്പനിയായ Lenskart ഒരു എന്‍ട്രപ്രണര്‍ ഗൈഡാണ്. പ്രൈവറ്റ് ഇക്വിറ്റി ഫേമായ കേദാര ക്യാപിറ്റലില്‍ നിന്നുള്ള നിക്ഷേപത്തിനായി ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടാല്‍ 100 കോടി വാല്യുവേഷനോടെ Lenskart യൂണികോണ്‍ ക്ലബിലെത്തും. കണ്ണട വ്യാപാരരംഗത്ത് മുന്നേറി Lenskart 2010ല്‍ സുമീത് കപാഹിയും അമിത് ചൗധരിയും പീയുഷ് ബന്‍സാലും സുമീത് കപാഹിയും ചേര്‍ന്നാണ് ലെന്‍സ്‌കാര്‍ട്ട് ആരംഭിച്ചത്. പവര്‍ ഗ്ലാസുകളുടെയും, കോണ്‍ടാക്റ്റ് ലെന്‍സുകളുടെയും സണ്‍ഗ്ലാസുകളുടെയും അസംബ്ലിംഗ്, മാനുഫാക്ചറിംഗ് സപ്ലൈ, ഡിസ്ട്രിബ്യൂഷന്‍ എന്നിവയാണ് ലെന്‍സ്‌കാര്‍ട്ട് ചെയ്യുന്നത്. 500 സ്റ്റോറുകളാണ് ഇന്ത്യയില്‍ ലെന്‍സ്‌കാര്‍ട്ടിനുള്ളത്. ലെന്‍സ്‌കാര്‍ട്ടിലെ നിക്ഷേപങ്ങള്‍ 2018 ഓഗസ്റ്റില്‍ നടന്ന ഫണ്ടിംഗ് റൗണ്ടില്‍ ലെന്‍സ്‌കാര്‍ട്ടിന്റെ മൂല്യം 495.5 മില്യണ്‍ ഡോളറായിരുന്നു. ലെന്‍സ്‌കാര്‍ട്ട് നിക്ഷേപകരായ PremjiInvest ഉം ചിരാത്…

Read More

ഗുരുഗ്രാമില്‍ എട്ടാമത്തെ സെന്റര്‍ ആരംഭിക്കാന്‍ GoHive. കോവര്‍ക്കിംഗ് സ്റ്റാര്‍ട്ടപ്പായ GoHive 20,000 സ്‌ക്വയര്‍ഫീറ്റില്‍ 400 സീറ്റ് കപ്പാസിറ്റിയുള്ള സെന്റാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍,എന്റര്‍പ്രൈസുകള്‍, പ്രൊഫഷണലുകള്‍ എന്നിവയ്ക്ക് ഓഫീസ് സ്പേസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസം GoHive 2.5 കോടി രൂപ ഇന്‍വെസ്റ്റ്മെന്റ് നേടിയിരുന്നു.

Read More

Delhi Airport launches Facial Recognition trials for domestic Vistara Airlines. The airport has started a 3 month trial of bio metric FR entry system. Service is available for domestic passengers of Vistara at Terminal 3. Passengers’ entry would be processed based on FR system at all checkpoints . Enrollment for passengers with valid flight tickets will start at the registration kiosk.

Read More

സ്‌കൂളുകളില്‍ AI കരിക്കുലം അവതരിപ്പിക്കാനൊരുങ്ങി CBSE. മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ കമ്പനികളുമായി സിബിഎസ്ഇ ധാരണയായി. ഹൈസ്‌കൂള്‍ ടീച്ചേഴ്സില്‍ ഡിജിറ്റല്‍ സ്‌കില്‍ ഉണ്ടാക്കിയെടുക്കുകയുമാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രിന്‍സിപ്പല്‍സ് പഠിക്കാന്‍ അവസരമൊരുക്കും. രാജ്യത്ത് 10 സിറ്റികളിലെ 8 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ ടീച്ചേഴ്സിനായാണ് പ്രോഗ്രാം കണ്ടക്ട് ചെയ്യുന്നത്.

Read More

ഇന്ത്യയിലെ ആദ്യ ഒഫന്‍സീവ് സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാം ലോഞ്ച് ചെയ്ത് Jigsaw അക്കാദമി. സൈബര്‍ കുറ്റവാളികള കണ്ടെത്തി അവരുടെ നീക്കളെ മുന്‍കൂട്ടി പ്രതിരോധിക്കുന്ന മേഖലയിലാണ് പ്രോഗ്രാം. ഇസ്രായേല്‍ ആസ്ഥാനമായുള്ള സൈബര്‍ കമ്പനിയായ HackerUയുമായി Jigsaw അക്കാദമി ധാരണാപത്രം ഒപ്പുവെച്ചു. ടെക്നോളജിയിലും ഡാറ്റ സയന്‍സ് ട്രെയിനിംഗിലും മുന്‍നിരയിലുള്ള ഇന്‍സ്റ്റിറ്റിയൂഷനാണ് Jigsaw അക്കാദമി. രാജ്യത്തെ സൈബര്‍ സെക്യൂരിറ്റി മേഖലയിലുള്ളവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹാക്കര്‍യുവിലെ വിദഗ്ധര്‍ പരിശീലനം നല്‍കും.

Read More

ഒരു തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചതാണ്, Lamaara ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പിന് പ്രചോദനമായത്. സെന്റ് ജോസഫ് കോളേജില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ ആന്റോയും തോമസും ഒരു യാത്ര പോയി. വഴിയില്‍ ഒരു തട്ടകടയില്‍ കയറി ഭക്ഷണം കഴിച്ചു. കടക്കാരന്‍ കുടിക്കാന്‍ വെള്ളം കൊണ്ടുവെച്ചെങ്കിലും അവര്‍ക്കത് കുടിക്കാന്‍ തോന്നിയില്ല. അത്രയ്ക്കും മോശമായ വെള്ളം. കടയിലുള്ളവര്‍ പോലും ആ വെള്ളമല്ല കുടിക്കുന്നതെന്ന് മനസിലായി. വെള്ളം ശുദ്ധീകരിക്കുന്നതിനെ കുറിച്ചായി പിന്നീട് അവരുടെ ചിന്ത. ആ യാത്രയില്‍ തന്നെ അവര്‍ ഒരു തീരുമാനമെടുത്തു. ഇതിനൊരു പരിഹാരം കാണുകയെന്ന്. വെള്ളം ശുദ്ധമാണോ മലിനമാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന പെന്‍ പോലൊരു പ്രൊഡക്ട് ആദ്യം ഡെവലപ് ചെയതെങ്കിലും തങ്ങള്‍ ആലോചിക്കുന്ന പ്രോബ്ലത്തിനുള്ള സൊലൂഷനായില്ല അത് എന്ന് അവര്‍ക്ക് ബോധ്യമായി. തുടര്‍ന്നായിരുന്നു ഫില്‍റ്ററിംഗ് പ്രൊഡക്ടിന്റെ നിര്‍മ്മാണം. പോക്കറ്റിലാക്കി കൊണ്ടുനടക്കാം ഈ സ്മാര്‍ട്ട് ഫില്‍റ്റര്‍ കൂടെ കൊണ്ടുനടക്കാന്‍ കഴിയുന്ന, എവിടെവെച്ചും കുടിക്കാന്‍ കിട്ടുന്ന വെള്ളം ശുദ്ധമാക്കി കുടിക്കാനൊരു പോര്‍ട്ടബിള്‍ ഫില്‍റ്റര്‍. ഒടിച്ചു…

Read More