Author: News Desk

വാട്ടർ ട്രീറ്റ്മെന്റിൽ കേരളം വിശ്വാസത്തിലെടുത്ത ബ്രാൻഡായി H2O മാറിയത് ഫൗണ്ടറായ ജോർജ്ജ് സ്കറിയയുടെ കഠിനാധ്വാനവും സുതാര്യതയും കസ്റ്റർ റിലേഷനും കൊണ്ടാണ്. അതിന് കാരണം ജോർജ്ജ് സ്കറിയ ചെയ്യുന്നത് വെറും ലാഭം നോക്കിയുള്ള ബിസിനസ്സല്ല എന്നതാണ്. വെള്ളത്തിന്റെ സാംപിൾ ടെസ്റ്റ് ചെയ്ത് ട്രീറ്റ്മെന്റിന് വിധേയമാകണം എന്ന് ബോധ്യമായാൽ മാത്രമേ ഫിൽറ്റർ വെക്കാൻ ഈ സംരംഭകൻ നിർദ്ദേശിക്കാറുള്ളൂ. അതുകൊണ്ടാണ് വീടുകൾക്കും ഇൻഡസ്ട്രികൾക്കും വാട്ടർട്രീറ്റ്മെന്റും വെയസ്റ്റ് വാട്ടർ ട്രീറ്റ്മെന്റും ചെയ്ത് , H2O ഒരു മികച്ച ലാഭമുള്ള സംരംഭമായതും. കേരളത്തിലെ കിണറുകൾ ഉൾപ്പെടെയുള്ള പല ജലസ്രോതസ്സുകളിളും വെള്ളത്തിന്റെ ഗുണമേന്മയ്ക്ക് കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് ഈ മേഖലയെ കൃത്യമായി മനസ്സിലാക്കിയ ജോർജ്ജ് സ്കറിയ പറയുന്നു. വീടുകളിലും കൊമേഴ്സ്യൽ ഇടങ്ങളിലും ശരാശരി 80% വെള്ളവും ഉപയോഗശേഷം മലിനമായി മാറുകയാണ് പതിവ്. വെയ്സ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗിക്കുന്നത് വഴി H2O ടെക്നോളജി ഉറപ്പു നൽകുന്നത് ഉപയോഗിച്ച വെള്ളത്തിന്റെ 100% പുനരുപയോഗമാണ്. ചങ്ങനാശ്ശേരി കേന്ദ്രമായി തുടങ്ങിയ H2O ഇന്ന് കോഴിക്കോട്,…

Read More

BYJU’s acquisition streak continues The edtech giant acquired Mumbai-based edtech firm Scholr for Rs 18 crore Scholr is an AI-enabled online education company It is founded by IIT, IIM, ISB and BITS-Pilani alumni Within a year of launch, the app was downloaded by more than 1 lakh students Scholr provides step-by-step solutions through a single photo to queries submitted The acquisition is reportedly part of BYJU’s strategy to scale up to all areas of education

Read More

UPSC ഉദ്യോഗാർത്ഥികൾക്കായി Smart Test Series ആരംഭിച്ച് ചെന്നൈ സ്റ്റാർട്ടപ്പ് ExcelOn Academy ആണ് Smart Test Series അവതരിപ്പിച്ചത് IIT-Madras ൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണിത് 4,200 UPSC ചോദ്യങ്ങളും മൂന്ന് ലെവൽ ടെസ്റ്റ് അനാലിസിസുമാണ് Smart Test Series Static, Current Affairs, CSAT എന്നിവയുൾക്കൊളളുന്ന നാല് ടെസ്റ്റുകൾ എല്ലാവർ‌ക്കും സൗജന്യമാണ് സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള 20 ഉദ്യോഗാർത്ഥികൾക്ക് Smart Test Series പൂർണ സൗജന്യമാണ് ExcelOn അക്കാദമി വികസിപ്പിച്ച അൽ‌ഗോരിതം ഓരോ വിദ്യാർത്ഥിയെയും അനലൈസ് ചെയ്യും ഓരോ ടെസ്റ്റിനും പ്രകടനം അടിസ്ഥാനമാക്കി ഡാറ്റാ അധിഷ്ടിത വിശകലനം നൽകും ഓരോ വിദ്യാർത്ഥിയുടെയും ശക്തി, ബലഹീനതയും അറിയാൻ ഇതിലൂടെ സാധിക്കുന്നു ഉത്തരം നൽകാത്തതും തെറ്റായതുമായ ചോദ്യങ്ങൾ വീണ്ടും റിവിഷൻ ചെയ്യാൻ ആവശ്യപ്പെടും സെലക്ടീവ് ഫീഡ്ബാക്ക് നൽ‌കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ന്യൂനത തിരിച്ചറിയാനാകുമെന്ന് ExcelOn 5,000ത്തിലധികം സിവിൽസർവീസ് ഉദ്യോഗാർത്ഥികളും പ്ലാറ്റ്ഫോം ഉപയോഗിച്ചതായി ExcelOn Academy T Uday Kumar,Muthu Kumar Raju എന്നിവരാണ് ExcelOn Academy എന്ന സ്റ്റാർട്ടപ്പ്…

Read More

Alpha Innovations announces startup fund focusing on India’s blockchain startups Will partner with investment advisor Arcanum Capital for the launch of funding Arcanum Emerging Technologies Fund I will provide seed and series A financing to blockchain tech firms Alpha Innovations aims to tap early-stage blockchain firms in emerging companies The fund is expected to close in on late February 2021 The U.S based Alpha Innovations is a leading global asset management firm

Read More

Twitter rolls out voice DM feature in India Users can send voice notes as DMs from voice tweets However, the DMs cannot be more than 140 seconds long The feature is similar to voice messaging feature on WhatsApp Currently available for tab or smartphone users, it will soon hit the web version The feature is being launched in a phased manner for India, Japan and Brazil

Read More

കോൺടാക്ട്ലെസ്സ് ടിക്കറ്റിംഗ് സിസ്റ്റത്തിന് സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് DMRC നിലവിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സിസ്റ്റം അപ്ഗ്രേഡ് ചെയ്ത് കോൺടാക്ട്ലെസ്സ് ആക്കും QR code stickers, Europay, MasterCard, Visa ടിക്കറ്റിംഗ് സിസ്റ്റം ഇവയിൽ താല്പര്യപത്രം ക്ഷണിച്ചു RuPay-based payments സിസ്റ്റത്തിനും താല്പര്യപത്രം ദില്ലി മെട്രോ ക്ഷണിച്ചിട്ടുണ്ട് സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും വിവിധ വിഭാഗങ്ങളിൽ ഇൻസ്റ്റലേഷന് ബിഡ് സമർപ്പിക്കാം National Common Mobility Card സ്റ്റാൻ‌ഡേർഡിന് അനുസൃതമായിട്ടാണ് നവീകരണം One Nation One Mobility എന്ന ലക്ഷ്യത്തോടെ 2020 ‍ഡിസംബറിലാണ് NCMC അവതരിപ്പിച്ചത് സാമൂഹിക അകലം ഉറപ്പ് വരുത്താനുളള ഡിജിറ്റൽ സൊല്യൂഷനാണ് NCMC രാജ്യത്ത് ആദ്യമായി ട്രെയിനിൽ‌ സൗജന്യ ഹൈ-സ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതും ദില്ലി മെട്രോയാണ് Maxima Digital,Techno Sat Comm Consortium എന്നിവയുമായി DMRC കരാർ ഒപ്പു വച്ചു കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ദില്ലി മെട്രോ കഴിഞ്ഞ സെപ്റ്റംബറിലാണ് തുറന്നത്

Read More

Cabinet approves Production Linked Incentive (PLI) scheme worth Rs 12,195 crore To boost telecom equipment manufacturing and Made-In-India gear The incentives will also be deployed for facilitating telecom products export The scheme expects to bring more than Rs 3,000 crore worth of investment It will also generate direct and indirect employment opportunities Total number of sectors covered under this programme stands at 13

Read More

കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിൽ മുഴുവൻ നാപ്കിന്‍ വെന്‍ഡിങ് മെഷിന്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് മന്ത്രി കെ കെ ശൈലജ തൊഴിലിടങ്ങളിൽ ആര്‍ത്തവ കാലത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അനുഭിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണിത് കൂടുതല്‍ സ്ത്രീ ജീവനക്കാര്‍ ജോലിചെയുന്ന വകുപ്പുകളുടെ ഓഫീസുകളിൽ ആദ്യം സ്ഥാപിക്കും അതാത് വകുപ്പുകളുടെ ജെന്‍ഡര്‍ ബജറ്റില്‍ നിന്നും തുക വിനിയോഗിക്കും അംഗീകൃത ഏജന്‍സി വഴിയോ താത്പര്യപത്രം ക്ഷണിച്ചോ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇവ സ്ഥാപിക്കും ആര്‍ത്തവ കാലത്ത് തൊഴിലിടങ്ങളല്‍ സ്ത്രീകള്‍ അനുവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇത് പരിഹാരമാകും

Read More

ഐടി വ്യവസായത്തെ അനാവശ്യ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി 21ാം നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ക്ക് സാങ്കേതികമായി പരിഹാരങ്ങള്‍ നല്‍കേണ്ടത് ഐടി വ്യവസായമാണ് ഭാവിയുടെ നേതൃവികാസത്തിന് ഐടി മേഖലയെ അനാവശ്യ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട് NASSCOM Technology and Leadership ഫോറത്തിൽ‍ സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി കോവിഡ് കാലത്തും ഐടി മേഖലയിൽ ഉണ്ടായ മുന്നേറ്റത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു ഭരണത്തിൽ ടെക്നോളജിയുടെ സാധ്യതകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം കൃഷി, ആരോഗ്യം,ടെലിമെഡിസിൻ, വിദ്യാഭ്യാസം സ്കിൽ ഡെവലപ്മെന്റിൽ മികച്ച സൊല്യൂഷൻസ് കണ്ടെത്തണം start-upകളില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടെന്നും പുതിയ അവസരങ്ങള്‍ യുവ സംരംഭകര്‍ പ്രയോജനപ്പെടുത്തണമെന്നും മോദി Make for India സൊല്യൂഷൻസിലൂടെ ലോകോത്തര പ്രൊഡക്ടുകളും ലീഡേഴ്സും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി

Read More

രാജ്യത്തെ IT സെക്ടർ വേഗത്തിൽ വളരുന്നതായി Nasscom 2.3% YoY വളർച്ചയാണ് IT ഇൻഡസ്ട്രിയിൽ രേഖപ്പെടുത്തുന്നത് ‍ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ‌, ടെക് അഡോപ്ഷൻ ഇവയിൽ ദ്രുതവേഗത കോവിഡ് മൂലം 3.2% ആണ് ഗ്ലോബൽ ഔട്ട്പുട്ടിൽ ഇടിവ് സംഭവിച്ചത് ദേശീയ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 8% ഇന്ത്യൻ ടെക് സംഭാവന ചെയ്യുന്നു സർവീസ് എക്സ്പോർട്ടിൽ 52% മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 50 % നൽകുന്നു ഈ സാമ്പത്തിക വർഷം 138,000 പുതിയ ജോലിക്കാർ ഇൻഡസ്ട്രിയുടെ ഭാഗമാകും മൊത്തം ജീവനക്കാരുടെ എണ്ണം 4.47 ദശലക്ഷമാകും, ഡിജിറ്റൽ ടാലന്റ് പൂൾ 1.17 ദശലക്ഷം കടക്കും ഇൻഡസ്ട്രിയുടെ മൊത്തം വരുമാനത്തിന്റെ 28-30% ഡിജിറ്റൽ സംഭാവന ചെയ്തു കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ കമ്പനികൾ 115,000 ടെക് പേറ്റന്റുകൾ നേടി 2020 ൽ ഇൻഡസ്ട്രിയിൽ‌ 146 Merger & Acquisition ഡീലുകളാണുണ്ടായത് 90% Merger & Acquisition ഡീലുകളും ഡിജിറ്റൽ കേന്ദ്രീകരിച്ചാണ് നടന്നത്

Read More