Author: News Desk

അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന വാഹനവില ഉയർത്തും സ്റ്റീൽ, അലൂമിനിയമം തുടങ്ങിയവയുടെ വില കൂടുന്നത് വിപണിയിൽ രണ്ടാം വിലക്കയറ്റത്തിന് കാരണമാകും ഒന്ന് മുതൽ മൂന്നു ശതമാനം വരെയാണ് വില ഉയരുക Mahindra & Mahindra, Eicher Motors, Ashok Leyland എന്നിവ ഏപ്രിൽ-മെയ് മാസങ്ങളിൽ വില കൂട്ടിയേക്കാം Eicher Motors വാണിജ്യ വാഹനങ്ങൾക്കും റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകൾക്കും വില കൂട്ടും ട്രക്ക് മാർക്കറ്റ് കഴിഞ്ഞ രണ്ടുവർഷമായി മാന്ദ്യത്തിലാണ് Ashok Leyland വാഹനങ്ങൾക്ക് കഴിഞ്ഞ ഒക്ടോബറിലും ജനുവരിയിലും വില കൂട്ടിയിരുന്നു Mahindra SUV കൾക്കും വാണിജ്യ വാഹനങ്ങൾക്കും കൂടുതൽ വില നൽകേണ്ടി വരും സ്റ്റീൽ മില്ലുകൾ ടണ്ണിന് 7,250 രൂപ വർദ്ധിപ്പിക്കണമെന്ന് ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു ആഭ്യന്തര സ്റ്റീൽ നിർമ്മാതാക്കൾ കഴിഞ്ഞവർഷം Q3 യിൽ രണ്ടുതവണ വില വർദ്ധിപ്പിച്ചിരുന്നു

Read More

India’s maiden manned mission ‘Gaganyaan’ likely to be delayed till 2023 COVID-19 led restrictions pressed authorities to delay the mission Gaganyaan’s first manned mission was scheduled for December 2021 The mission would carry three crew members to low earth orbit As per Department of Space reports, preliminary design of Gaganyaan system is completed Also, several MoUs and contracts have been inked for accelerating the mission ISRO is working with 7 DRDO labs to develop human-centric products for the mission

Read More

ബില്യണയർ പട്ടികയിൽ ഇടം പിടിച്ച് Bumble CEO Whitney Wolfe Herd സ്ത്രീകൾക്ക് വേണ്ടി Wolfe Herd ആരംഭിച്ച ഡേറ്റിംഗ് ആപ്പാണ് Bumble സ്റ്റോക്ക് ട്രേഡിങിൽ Bumble ഓഹരികൾ 67% ഉയർന്ന് 72 ഡോളറിലെത്തി ഇതോടെ വോൾഫ് ഹെർഡിന്റെ ഓഹരി മൂല്യം 1.5 ബില്യൺ ഡോളർ ആയി സ്വപ്രയത്നത്താൽ ശതകോടീശ്വരികളായ വനിതകളുടെ rare ക്ലബ്ബിലാണിന്ന് Wolfe Herd‌ ഡേറ്റിംഗ് ആപ്പ് ആയ Tinder വിട്ട് 2014 ൽ വോൾഫ് ഹെർഡ് Austin എന്ന കമ്പനി സ്ഥാപിച്ചു Tinder അധികൃതർക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ചായിരുന്നു രാജി ഡേറ്റിംഗ് ആപ്പ് Badoo സ്ഥാപകൻ ആൻഡ്രി ആൻഡ്രീവിന്റെ ഉപദേശം Bumble തുടങ്ങാനിടയായി ഇന്ന് യുഎസിലെ രണ്ടാമത്തെ വലിയ ഡേറ്റിംഗ് ആപ്പാണ് Bumble സ്ത്രീവിരുദ്ധപ്രവർത്തനങ്ങൾ Bumble നിരോധിച്ചിട്ടുണ്ട് 500 biggest fortune കമ്പനികളിൽ സ്ത്രീ സാന്നിധ്യം 5% ൽ താഴെയാണ് എന്നാൽ സ്ത്രീ സ്റ്റാർട്ടപ്പുകൾ പുരുഷന്മാരുടേതിനേക്കാൾ കൂടുതൽ ലാഭം നേടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു

Read More

Amazon to manufacture its TV streaming device in India Contract manufacturer Foxconn will develop the device ‘FireTV Stick’ The process will take place at Foxconn’s facility in Chennai This marks Amazon’s foray into local manufacturing of the device in India Amazon said the arrangement will meet the demand of Indian customers In lines with the Indian government’s vision to make the country a hub for electronics manufacturing Streaming services boomed in India ever since the launch of Jio in 2016

Read More

Jaguar cars will be fully electric by 2025 Decision was announced by manufacturers Jaguar Land Rover (JLR) First all-electric vehicle of Land Rover brand will be launched in 2024 JLR will spend $ 3.5 billion towards electric conversion i-Pace SUV is currently Jaguar’s fully electric car JLR will join hands with parent firm Tata Motors to reduce costs By 2030, all Jaguars and 60% of Land Rover SUVs will reach zero-emission The same year, UK will ban internal combustion engine vehicles JLR aims to achieve net zero carbon emissions by 2039

Read More

ഇന്ത്യയില്‍ ടിവി സ്റ്റ്രീമിംഗ് ഡിവൈസ് നിര്‍മ്മിക്കാനൊരുങ്ങി Amazon തായ്വാൻ മാനുഫാക്ചറിംഗ് കമ്പനി Foxconn മായി ചേര്‍ന്നാണ് നിർമ്മാണം ഫോക്സ്‌കോണിന്റെ നിര്‍മാണ പ്ലാന്റിലാകും ടിവി സ്ട്രീമിങ് ഡിവൈസ് ഫയര്‍ ടിവി സ്റ്റിക് നിര്‍മ്മിക്കുക ഈ വര്‍ഷാവസാനത്തോടെ ചെന്നെയ്ക്ക് പുറത്തുളള പ്ലാന്റില്‍ നിര്‍മ്മാണം തുടങ്ങും ഐഫോണ്‍ നിര്‍മ്മിക്കുന്ന Foxconn ഈയിടെയാണ് രാജ്യത്ത് പ്ലാന്റ് തുറന്നത് രാജ്യത്തെ ഉപഭോക്താക്കളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണിത് ആവശ്യാനുസരണം പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഫയര്‍ ടിവി സ്റ്റിക്കുകളാവും ആമസോണ്‍ നിര്‍മ്മിക്കുക ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ആമസോണിന്റെ നീക്കം

Read More

Tata set to acquire BigBasket to boost its Super App The Super App will bring the company’s consumer offerings on a single platform The acquisition will reportedly provide a near-complete exit to some of BigBasket’s existing investors including Alibaba Tata is expected to buy out Alibaba’s 30% stake in BigBasket Reports say Tata might acquire up to 68% stake in BigBasket for $1.31 Bn BigBasket was looking to raise $300 Mn at a valuation of $2 Bn last year The startup entered Unicorn club in 2019

Read More

ഓൺലൈൻ വിദ്യാഭ്യാസത്തിന് എഡ്-ടെക് സ്ഥാപനങ്ങളുമായി കൈകോർത്ത് AICTE All India Council for Technical Education വിദ്യാർത്ഥിൾക്കും പ്രൊഫഷണലുകൾക്കും കോഴ്സുകൾ തയ്യാറാക്കും ഇ-ലേണിംഗ് ഓപ്ഷനുകൾ, ഡെലിവറി, റെഗുലേഷൻ ഇവ NEP അനുസരിച്ച് ക്രമീകരിക്കും സർക്കാർ സ്ഥാപനങ്ങളും എഡ് ടെക് സ്റ്റാർട്ടപ്പുകളും സംയുക്തമായി e-learning പ്ലാറ്റ്ഫോം രൂപീകരിക്കും ദേശീയ വിദ്യാഭ്യാസ നയവുമായി സമന്വയിപ്പിച്ചാണ് AICTE പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ഓരോ വിദ്യാർത്ഥിയുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന പ്ലാറ്റ്ഫോമായിരിക്കും ഇത് വിദ്യാർത്ഥിയുടെ ആവശ്യാനുസരണം വിവിധ കോഴ്സുകൾ വാഗ്ദാനം ചെയ്യാൻ കഴിയും 25 നടുത്ത് എഡ് ടെക് സ്ഥാപനങ്ങൾ ഈ സംരംഭത്തിനായി മുന്നോട്ട് വന്നതായി AICTE പേഴ്സണലൈസ്ഡ് ലേണിംഗ് മോഡൽ രൂപീകരിക്കാനാണ് AICTE നീക്കം ക‍ൃത്യമായ എജ്യുക്കേഷൻ ടെക്നോളജി സൊല്യൂഷൻസ് വിദ്യാർത്ഥികളിലേക്ക് നേരിട്ടെത്തും

Read More

ഇന്നവേഷൻ ചലഞ്ച് APPATHON മായി Kerala Startup Mission, Hitachi India Hitachi India R & D സെന്ററാണ് APPATHON ചലഞ്ചിന് കളമൊരുക്കുന്നത് രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ നിന്ന് മികച്ച സൊല്യൂഷനുകൾ തേടുകയാണ് ചലഞ്ച് 20 ലക്ഷം രൂപ വരയൊണ് ആപ്പ് ഡെവലപ്മെന്റ് ചലഞ്ചിന്റെ പ്രൈസ്മണി ചെറുകിട, ഇടത്തരം ബിസിനസുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം Hitachi India ലിസ്റ്റ് ചെയ്തിട്ടുളള ചലഞ്ചുകൾക്കാണ് സൊല്യൂഷൻ കണ്ടെത്തേണ്ടത് സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുളള സ്റ്റാർട്ടപ്പുകൾക്ക് APPATHON ൽ പങ്കെടുക്കാം മൂന്ന് വ്യത്യസ്ത ഡിജിറ്റൽ സൊല്യൂഷനുകളാണ് APPATHON ൽ കണ്ടെത്തേണ്ടത് ചെറുകിട ഇടത്തരം ബിസിനസിലെ വർക്കിംഗ് ക്യാപിറ്റൽ മാനേജ്മെന്റിന് ഡി‍ജിറ്റൽ സൊല്യൂഷൻ ഹോം-കോൺടാക്ട്ലെസ്സ് ഡെലിവറിയിൽ കൺസ്യുമർ എക്സ്പീരിയൻ മെച്ചപ്പെടുത്തുക ചെറുകിട വ്യാപാരികളുടെ ബിസിനസ് ഓൺലൈൻ ആക്കാനുളള ഡി‍ജിറ്റൽ സൊല്യുഷൻ www.business.startupmission.in/hitachi വെബ്സൈറ്റിൽ ഈ മാസം 28 വരെ അപേക്ഷിക്കാം

Read More

Bitcoin crosses the $50,000 mark for the first time Recently, companies like Apple Pay and Tesla have chosen Bitcoin as a payment option Tesla bought $1.5 Billion worth of Bitcoin as part of investment strategy After this, Bitcoin’s value jumped by 14% to as high as $44,000 However, Indian cryptocurrency startups are in the grey area after RBI banned trading cryptocurrencies Indian govt aims to promote its official digital currency issued by RBI However, certain exceptions to promote the underlying technology of cryptocurrency are allowed

Read More