Author: News Desk
ലോകത്ത് ഏറ്റവും വേഗത്തിൽ വാക്സിൻ നൽകിയ രാജ്യമായി ഇന്ത്യ 24 ദിവസത്തിനുള്ളിൽ 6 ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം 6 മില്യൺ വാക്സിനേഷൻ എന്ന ലക്ഷ്യത്തിൽ യുകെ എത്തിയത് 46 ദിവസത്തിനുള്ളിലാണ് ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ ഡോസിൽ യുഎസിനും യുകെക്കും പിന്നിലാണ് ഇന്ത്യ ഏഴ് കോവിഡ് -19 വാക്സിനുകൾ കൂടി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വാക്സിനുകൾ ഓപ്പൺ മാർക്കറ്റിൽ ലഭ്യമാക്കാനുളള തീരുമാനം സാഹചര്യമനുസരിച്ചെന്നും ഹർഷ് വർധൻ കോവിഷീൽഡ്, കോവാക്സിൻ എന്നിവയാണ് നിലവിൽ രാജ്യത്ത് നൽകി വരുന്നത് കേരളമടക്കം 11 സംസ്ഥാനങ്ങൾ 65 % ലധികം ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷൻ നൽകി ഡൽഹി, തമിഴ്നാട് അടക്കമുളള ചില സംസ്ഥാനങ്ങളിൽ 40%ത്തിൽ താഴെയാണ് വാക്സിനേഷൻ
MeitY – NASSCOM Startup Women Entrepreneur അവാർഡിന് അപേക്ഷ ക്ഷണിച്ചു UN Women സഹകരണത്തോടെ സോഫ്റ്റ്‌വെയർ പ്രോഡക്ടുകൾക്കാണ് അവാർഡ് ഓരോ അപേക്ഷകനും ഒന്നോ അതിലധികമോ വിഭാഗങ്ങളിൽ പരമാവധി 3 വരെ അപേക്ഷിക്കാം ആറ് കാറ്റഗറികളിലായാണ് അവാർഡുകൾ നൽകുന്നത് ഓരോ കാറ്റഗറിക്കും രണ്ടു ലക്ഷം രൂപ വീതമാണ് അവാർഡ് തുക Disruptive Marketer of the Year,ഐക്കണിക് വുമൺ പേഴ്സണാലിറ്റി ഓഫ് ദി ഇയർ, Emerging Startup, എമർജിംഗ് ടെക് സ്റ്റാർട്ടപ്പ് എന്നിവയിൽ അവാർഡ് നൽകുന്നു വിവിധ സെക്ടറുകളിൽ നിന്ന് Startup of the Year, സോഷ്യൽ ഇംപാക്ട് നൽകിയ സ്റ്റാർട്ടപ്പ് ഇവയിലും അവാർഡ് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 19 വനിതാ സംരംഭക ഭൂരിപക്ഷ ഓഹരി ഉടമയും ഫൗണ്ടറോ കോ-ഫൗണ്ടറോ ആയിരിക്കണം സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതും DPIIT നിർവചനമനുസരിച്ച് യോഗ്യതയുളളതുമാകണം Indian Software Products Registry യിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം ഇന്ത്യയിലെ മൊത്തം സംരംഭകത്വത്തിന്റെ 14% സ്ത്രീകളാണ് പ്രതിനിധീകരിക്കുന്നത്…
വാട്ട്‌സ്ആപ്പിന് ഇന്ത്യയുടെ ബദലായ Sandes ടെസ്റ്റ് ചെയ്തതായി റിപ്പോർട്ട് ആപ്ലിക്കേഷൻ തയ്യാറായതായും മന്ത്രാലയ ഉദ്യോഗസ്ഥർ ഇത് പരീക്ഷിക്കുന്നതായും റിപ്പോർട്ട് സർക്കാർ ഉദ്യോഗസ്ഥർ പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ ‘സന്ദേശം’ എന്ന അർത്ഥത്തിൽ Sandes എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത് ഏതൊരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പിന്റെയും സവിശേഷതകൾ സന്ദേശിനുണ്ട് വോയ്സ്-ഡാറ്റ ഫീച്ചറുകളോടെയാണ് സന്ദേശ് അവതരിപ്പിച്ചിരിക്കുന്നത് സന്ദേശ് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ് സൈറ്റായ gims.gov.in ൽ ലഭ്യമാണ് സർക്കാർ വികസിപ്പിച്ച ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിങ് സിസ്റ്റമാണ് gims gims വെബ്സൈറ്റിൽ ആപ്പ് ഉപയോഗിക്കേണ്ട രീതി വിശദീകരിച്ചിട്ടുണ്ട് അംഗീകൃത സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ആപ്പ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത് National Informatics Centre ആണ് ആപ്പ് ബാക്കെൻഡ് കൈകാര്യം ചെയ്യുന്നത് iOS, Android പ്ലാറ്റ്‌ഫോമുകളിൽ സന്ദേശ് ലഭ്യമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് വിവാദമായ വാട്സ്ആപ്പ് പ്രൈവസി പോളിസിയിൽ കേന്ദ്രം ആശങ്ക പ്രകടമാക്കിയിരുന്നു ഇന്ത്യൻ പൗരൻമാരുടെ സ്വകാര്യത ലംഘനത്തിൽ വാട്സ്ആപ്പിന് കേന്ദ്രം കത്തയച്ചിരുന്നു യൂറോപ്യൻ യൂണിയനും ഇന്ത്യയ്ക്കുമുള്ള പ്രൈവസി വ്യതിയാനത്തെ കേന്ദ്രം…
Applications are invited for the MeitY – NASSCOM Startup Women Entrepreneur Award The award for software products is in collaboration with UN Women An applicant can apply for a maximum of three awards in one or more categories The awards are given in six categories The award for each category is worth Rs 2 lakhs Disruptive Marketer of the Year, Iconic Woman Personality of the Year, Emerging Startup, emerging tech startup are some categories Awards will be also presented for Startup of the year and startup with social impact in various sectors Apply before February 19 The woman entrepreneur must…
iPhone or Android? There has always been a debate over the quality of these two. Some say that Android phones get new features faster than iPhones while others applaud the low price of Android phones. However, with the new software update of iOS 14 (or above), the iPhone has become brand new. In addition to attractive features, Apple also ensures its users’ privacy. It provides a clear picture of Internet companies using user data. In this regard, apple scores higher than android. Let’s take a look at some of the elements that distinguish the iPhone from Android smartphones. Apple has stipulated that all iPhone applications…
MeitY and other govt departments set up official accounts on Koo app Koo app is the Indian alternative for microblogging major Twitter MyGov, Digital India, India Post and NIC are a few entities registered on Koo A strategic response to Twitter after the latter failed to comply with govt’s directives Govt had asked Twitter to block 257 accounts and a hashtag linked to farmers’ protest A few days ago, Twitter India’s Public Policy head Mahima Kaul had resigned, too
Amazon in talks with Mahindra Electric to source electric three-wheelers Treo Zor Mahindra received an order for 1,000 units from Amazon India Amazon intends to deploy 100K EVs in its global fleet by 2030 A part of its pledge to become carbon neutral by 2040 Mahindra Electric said to have delivered Treo Zor to Amazon’s logistics partners in Japan and Vietnam This is reportedly a pilot of the initiative Amazon also discussed the same with other entities like Kinetic Green, Altigreen, Etrio and more
ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് വാഹന വിപണി സജീവമാക്കി Jaguar I-Pace SUV യുടെ ഡിജിറ്റൽ ലോഞ്ച് മാർച്ച് ഒൻപതിന് ആഭ്യന്തര വിപണിയിൽ Mercedes-Benz EQC ആണ് എതിരാളി ആഗോളതലത്തിൽ, വരാനിരിക്കുന്ന Audi E-Tron, Tesla Model Y എന്നിവയോടാണ് I -Pace മത്സരിക്കുക രാജ്യത്തെ ആദ്യ I-Pace കഴിഞ്ഞമാസം എത്തിയിരുന്നു 90 kWh ബാറ്ററി പാക്കിൽ Firenze Red കളറുള്ള വാഹനമാണ് അവതരിപ്പിക്കുക രണ്ട് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറുകൾക്ക് 394 എച്ച്പി, 696 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും 4.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കും ഉയർന്ന വേഗത 200 കിലോമീറ്ററിൽ പരിമിതപ്പെടുത്തിയിട്ടുണ്ട് ഇന്ത്യയിലെത്തിയ ആദ്യവാഹനം ശ്രേണിയിലെ ഉയർന്ന HSE variant ആണ് EQC പോലെ I -Pace SUV യും നേരിട്ട് ഇറക്കുമതി ചെയ്യുന്നവയാണ് 95 ലക്ഷത്തിനും 1.05 കോടി രൂപയ്ക്കും ഇടയിലാകും എക്‌സ്‌ഷോറൂം വില Tata Power ചാർജിങ് സംബന്ധിച്ച കാര്യങ്ങൾക്ക് മേൽനോട്ടം…
Kerala’s semi high-speed rail project gets finance ministry nod ‘SilverLine’ will connect state capital and Kasaragod Project will cost Rs 64,000 crore Kerala Rail Development Corporation (K-Rail) told to expedite land acquisition Japanese agency JICA had earlier promised Rs 33,700 crore but later curtailed exposure State asked to hold further talks with JICA As per project, it will take just four hours to cover 529.45 km Current running time is 12 hours TVM-Ernakulam stretch will be covered in 90 minutes It presently takes 4 hours K-Rail expects $ 1 billion in funding from Asian Development Bank Will seek $ 500…
കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം ‘സിൽവർലൈൻ’ തലസ്ഥാനത്തെ കാസർഗോഡുമായി ബന്ധിപ്പിക്കും പദ്ധതിച്ചെലവ് 64,000 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കേരള റെയിൽ വികസന കോർപ്പറേഷനോട് (K -Rail ) കേന്ദ്രം ആവശ്യപ്പെട്ടു. ജാപ്പനീസ് agency JICA 33,700 കോടി രൂപ നൽകാമെന്ന് ഏറ്റെങ്കിലും പിന്നീട് തുക കുറച്ചു അന്തിമധാരണയ്ക്ക് JICA യുമായി വീണ്ടും ചർച്ചകൾ നടത്താൻ സംസ്ഥാനത്തിന് നിർദേശം ലഭിച്ചു പദ്ധതി പ്രകാരം 529 .45 കിലോമീറ്റർ ദൂരം താണ്ടാൻ നാലുമണിക്കൂർ മതി നിലവിൽ ഇതിന് 12 മണിക്കൂർ വേണം തിരുവനന്തപുരം-എറണാകുളം ദൂരം പിന്നീടാൻ 90 മിനിറ്റ് മതി, നിലവിൽ 4 മണിക്കൂറിലധികം വേണം പുതുക്കിയ പ്ലാൻ അനുസരിച്ച് JICA ലോൺ 4.6 ബില്യൺ ഡോളറിൽ നിന്ന് 2.5 ബില്യൺ ഡോളറാക്കി കേരളം കുറച്ചിട്ടുണ്ട് K-Rail ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ നിന്ന് ഒരു ബില്യൺ ഡോളർ ധനസഹായം പ്രതീക്ഷിക്കുന്നു ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ…