Author: News Desk
one-person കമ്പനികളെ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കും പെയ്ഡ്-അപ്പ് ക്യാപിറ്റലിനും വിറ്റുവരവിനും യാതൊരു നിയന്ത്രണവുമില്ല പ്രവാസി ഇന്ത്യക്കാരെ one-person കമ്പനി രൂപീകരിക്കാൻ അനുവദിക്കും ഒറ്റ ഡയറക്ടർ മാത്രമുള്ള one-person കമ്പനി ലിമിറ്റഡ് ലയബിലിറ്റി കമ്പനിയാണ് സിംഗിൾ ഓണറിന് കമ്പനിയിൽ മുഴുവൻ കൺട്രോളും ഉണ്ടാകും ഷെയർ ട്രാൻസ്ഫറിന് അനുവാദമുണ്ട്, മറ്റ് കമ്പനികളുടേത് പോലെ ലീഗൽ സ്റ്റാറ്റസും ഉണ്ട്
ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിന് 1,500 കോടി രൂപ കാർഷിക വായ്പയ്ക്ക് 16.5 ലക്ഷം കോടി രൂപ വകയിരുത്തും നെൽ കർഷകർക്കായുള്ള വകയിരുത്തൽ 1.72 ലക്ഷം കോടി രൂപയാക്കി ഉയർത്തി 43.36 ലക്ഷത്തോളം വരുന്ന ഗോതമ്പു കർഷകർക്ക് 75,000 കോടി രൂപ ക്യാപിറ്റൽ ബേസ് രണ്ട് കോടി രൂപയായി ഉയർത്തിക്കൊണ്ട് ചെറുകിട കമ്പനികളെ പുനർ നിർവചിക്കും മൂലധന അടിത്തറയുടെ നിലവിലെ പരിധി ഇപ്പോൾ 50 ലക്ഷമാണ്
സ്റ്റാർട്ടപ്പുകൾക്ക് നികുതി ഒഴിവാക്കിയത് ഒരു വർഷം കൂടി നീട്ടി 75 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് ഇൻകംടാക്സ് റിട്ടേൺ ഒഴിവാക്കി പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കി സോളാർ വിളക്കുകൾക്കുള്ള കസ്റ്റംസ് തീരുവ 5% കുറച്ചു IT റിട്ടൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം 6.48 കോടിയായി, 2014ൽ 3.31 കോടിയായിരുന്നു ടാക്സ് ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയാക്കി ഉയർത്തി MSME വിഹിതമായി FY22 ൽ 15,700 കോടി രൂപ സർക്കാർ നീക്കിവയ്ക്കും സ്റ്റാർട്ടപ്പുകൾക്ക് മാർജിൻ മണി റിക്വയർമെന്റ് 25% ത്തിൽ നിന്ന് 15% ആയി കുറയ്ക്കും
What is the ‘Vehicle Scrappage Policy’ FM announced in the Budget? The policy aims to prevent pollution in the country Intends to phase out old vehicles Fitness test for private vehicles that have completed 20 years For commercial vehicles, this is 15 years The Central Government will soon publish the details The policy will increase demand for new vehicles Scrappage policy exists in many countries Many countries have benefitted from such a policy Earlier, the government had decided to impose a green tax on old vehicles
The Union Budget has guaranteed Rs 18,000 crore for public buses Monetization for GAIL (India) Ltd, Indian Oil Corp (IOC) and HPCL Put aside Rs 3.05 lakh crore for the power sector For ports, seven projects worth Rs 2,000 crore will be done via public-private partnerships Rs 1,000 crore for the Solar Energy Corporation Will sold shares of two public sector banks and one public insurance company Govt has sanctioned Rs 20,000 crore for bank recapitalisation LIC’s Initial Public Offering this year Project to produce hydrogen from green energy sources The hydrogen energy mission will begin in the next financial…
Government to encourage one-person companies There would be no restrictions on paid-up capital and turnover NRIs will be allowed to form one-person companies A one-person company with only one director is a limited liability company The single owner will have full control over the company The share transfer is possible, will have the same legal status as other companies
Rs1,500 crore to promote digital payments Will give Rs16.5 lakh crore for agricultural loan Fund for paddy farmers has been raised to Rs 1.72 lakh crore Rs 75,000 crore for about 43.36 lakh wheat-growing farmers Will redefine small companies by raising the capital base to Rs 2 crore Currently, it is Rs50 lakhs
ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത് പേപ്പർരഹിത ബഡ്ജറ്റ് രേഖകൾ സൂക്ഷിച്ചിരിക്കുന്നത് ഇന്ത്യൻ നിർമ്മിത ടാബ്ലെറ്റിൽ ചുവന്ന ആവരണമിട്ട ടാബ്ലെറ്റിന്റെ പുറംചട്ടയിൽ സിംഹമുദ്ര കാണാം ലെതർ ബ്രീഫ്‌കെയ്‌സിൽ ബജറ്റ് കൊണ്ടുപോകുന്ന പതിവ് സീതാരാമൻ 2019ൽ നിർത്തിയിരുന്നു സ്വദേശിയായി ‘ബഹി ഘട’ അഥവാ അക്കൗണ്ട് ബുക്ക് ശൈലി ധനമന്ത്രി കൊണ്ടുവന്നു ഇത്തവണത്തെ ബഡ്ജറ്റ് വിവരങ്ങൾ ആപ്പ് വഴി ലഭ്യമാക്കും Made in India ടാബ്‌ലെറ്റ് ഉപയോഗം ഡിജിറ്റൈസേഷനും ആത്മനിർഭർ ഭാരതിന്റേയും ഭാഗം
FY22 targets Rs 1.7 lakh crore through the sale of shares Will change company definitions under the Companies Act The change will be applicable to small enterprises, too Will strengthen the NBFC sector The foreign investment limit in the insurance sector has been raised to 74% The sale of shares of Public Sector Undertakings will be expedited 1.15 lakh crore for railway development, National Rail Plan for Railways by 2030 Subsidy to promote flagging of merchant ships in India The bill to start a new Development Finance Institution will be introduced Will spend Rs 20,000 crore towards Development Finance Institution…
പബ്ലിക് ബസുകൾക്ക് 18,000 കോടി രൂപ നൽകുമെന്ന് കേന്ദ്രബജറ്റ് GAIL (India) Ltd, Indian Oil Corp (IOC) ,HPCL ഇവയിൽ മോണിട്ടൈസേഷൻ ഊർജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപ വകയിരുത്തി പൊതുസ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2,000 കോടിയുടെ 7 പദ്ധതികൾ സൗരോർജ കോർപ്പറേഷന് 1,000 കോടി രൂപ വകയിരുത്തി രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു പൊതു ഇൻഷുറൻസ് കമ്പനിയുടെയും ഓഹരി വിറ്റഴിക്കും ബാങ്ക് റീകാപ്പിറ്റലൈസേഷനായി സർക്കാർ 20,000 കോടി രൂപ അനുവദിച്ചു LIC യുടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് ഈ സാമ്പത്തിക വർഷം ഹരിത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിന് പദ്ധതി അടുത്ത സാമ്പത്തിക വർഷം hydrogen energy mission ആരംഭിക്കും